1
|
മരിച്ചവന്‍- ചത്തവന്‍, ജീവന്‍ പോയവന്‍
ma
|
മൃത(രു)- സത്തവനു, മരണഹൊംദിദവനു
ka
|
ഇറന്തവന്‍ - സെത്തവന്‍
ta
|
മൃത്യുഡു - ചച്ചിപോയിനവാഡു, ചനിപോയിനവാഡു
te
|
2
|
മരീചി (1) കിരണം, രശ്‌മി
ma
|
മരീചി - കിരണ, രശ്‌മി
ka
|
മരീചി - കിരണം
ta
|
മരീചി - കിരണം
te
|
3
|
മരീചി (2) മരീചിക, കാനല്‍ജലം, മൃഗജലം, മൃഗതൃഷ്‌ണ
ma
|
മരീചി - മരീചികെ, മൃഗജല, ബിസിലുഗുദുരെ
ka
|
മരീചികൈ - കാനല്‍, കാനല്‍നീര്‍
ta
|
മരീചിക - എംഡമാവി, മൃഗതൃഷ്‌ണ
te
|
4
|
മരു - മരുഭൂമി, മണല്‍ക്കാട്
ma
|
മരു - മരളുഗാഡു, മരുഭൂമി
ka
|
മരു - മരുപൂ, പാലൈനിലം
ta
|
എഡാരി - മരുഭൂമി
te
|
5
|
മരുതം - മരുതനിലം, വയല്‍
ma
|
ഗദ്ദെ - ബത്തബെളെയുവഭൂമി, ബയലു
ka
|
മരുതം - വയല്‍, കഴനി, മരുതനിലം
ta
|
പൊലം - ചേനു
te
|
6
|
മരുത്തുവം - വൈദ്യം, ചികിത്സ
ma
|
വൈദ്യ - രോഗചികിത്സെ
ka
|
മരുത്തുവം - വൈത്തിയം
ta
|
വൈദ്യം - രോഗചികിത്സ
te
|
7
|
മരുത്തുവന്‍ - വൈദ്യന്‍
ma
|
വൈദ്യ - ചികിത്സെമാഡുവവനു
ka
|
മരുത്തുവന്‍ - വൈത്തിയന്‍
ta
|
വൈദ്യുഡു - ചികിത്സകുഡു
te
|
8
|
മരുത് - മരുതം, ഒരുതരം ഉറപ്പുള്ള മരം
ma
|
മത്തി - ഒംദുബഗെയ മര, അര്‍ജുനവൃക്ഷ, മത്തിമര
ka
|
മരുതു - മരുതം, മരുതമരം
ta
|
മദ്ദി - ഏരുമദ്ദി, ഒകജാതിചെട്ടു
te
|
9
|
മരുന്ന് - ഔഷധം
ma
|
മദ്ദു - ഔഷധ
ka
|
മരുന്തു
ta
|
മംദു - ഒഷധം
te
|
10
|
മരുഭൂമി - മണല്‍ക്കാട്
ma
|
മരുഭൂമി - മരളുഗാഡു
ka
|
പാലൈവനം - മരുപൂ, പാലൈനിലം
ta
|
മരുഭൂമി - എഡാരി
te
|
11
|
മരുമകന്‍ (1) പെങ്ങളുടെ മകന്‍
ma
|
സോദരളിയ - സോദരിയമഗ
ka
|
മരുമകന്‍ - സകോതരിയിന്‍ മകന്‍
ta
|
മേനല്ലുഡു - സോദരികൊഡുകു
te
|
12
|
മരുമകന്‍ (2) മകളുടെ ഭര്‍ത്താവ്
ma
|
അളിയ - മഗളഗംഡ
ka
|
മരുമകന്‍ - മകളിന്‍ കണവന്‍
ta
|
അല്ലുഡു - കൂതുരിഭര്‍ത
te
|
13
|
മരുമകള്‍ (1) പെങ്ങളുടെ മകള്‍
ma
|
സോദരിയമഗളു
ka
|
മരുമകള്‍ - സകോതരിയിന്‍ മകള്‍
ta
|
മേനകോഡലു- സോദരികൂതുരു
te
|
14
|
മരുമകള്‍ (2) മകന്റെ ഭാര്യ
ma
|
സൊസെ - മഗനഹെംഡതി
ka
|
മരുമകള്‍ - മകനിന്‍ മനൈവി നാട്ടുപ്പെ ണ്‍, മാട്ടുപ്പെണ്‍
ta
|
കോഡലു- (കൊഡുകു - ആലു) കുമാരുനിഭാര്യ
te
|
15
|
മരുമക്കത്തായം - ഒരാളുടെ സ്വത്ത് അയാളുടെ മരുമക്കള്‍ക്ക് ചെല്ലുന്ന സമ്പ്രദായം
ma
|
അളിയകട്ടു -ആസ്‌തിയഹക്കുമത്തു സാമാജിക ഹൊണെഗാരികെഗളു സോദരളിയനിഗെ ബരുവ തുളുനാഡിന ഒംദുപദ്ധതി
ka
|
മരുമക്കട്ടായം - (മരുമക്കള്‍ + തായം) ഒരുവരുടൈയ സൊത്തുക്കു അവനുടൈയ സകോതരിയിന്‍ ആണ്‍ മക്കള്‍വാരീസാതല്‍
ta
|
(ഈ സമ്പ്രദായം ആന്ധ്രപ്രദേശത്ത് ഇല്ല)
te
|
16
|
മരുളുക - ഭ്രമിക്കുക, പേടിക്കുക
ma
|
മരുളുഗൊള്‍ - ഭ്രാംതിഗൊള്ളു
ka
|
മരുള്‍ - മയങ്കു, അച്ചമുറു
ta
|
ഭ്രമിംചു - ബെദരു
te
|
17
|
മരുള്‍ (1) ബുദ്ധിഭ്രമം, ഭ്രാന്ത്
ma
|
മരുളു - ബുദ്ധിഭ്രമെ, ഹുച്ചു, ഉന്മാദ
ka
|
മരുള്‍ - ഉന്‍മത്തം, ആവേശം
ta
|
മരുലു - പിച്ചി, ഉന്മാദം
te
|
18
|
മരുള്‍ (2) മോഹം, പ്രീതി
ma
|
മരുളു - മോഹ, പ്രീതി
ka
|
മോകം - പിരീതി (മരുള്‍ - മയക്കം)
ta
|
മരുലു- മോഹം, പ്രേമ
te
|
19
|
മര്യാദ (1) മാന്യമായ നടപ്പ്
ma
|
മര്യാദെ- ഗൗരവ, സുസംസ്‌കൃത നഡതെ
ka
|
മരിയാതൈ - കൗരവനടത്തൈ, നേര്‍മൈയൊഴുക്കം
ta
|
മര്യാദ- ഗൗരവം, സക്രമവര്‍തനം, പരുവു
te
|
20
|
മര്യാദ (2) ക്രമം, നീതി, പദ്ധതി
ma
|
മര്യാദെ - ക്രമ, പദ്ധതി
ka
|
മരിയാതൈ- നീതി, വിതം
ta
|
മര്യാദ- നീതി, പദ്ധതി
te
|
21
|
മര്യാദ (3) അതിര്, വരമ്പ്
ma
|
മര്യാദെ - എല്ലെ, മേരെ
ka
|
മരിയാതൈ - വരമ്പു
ta
|
മര്യാദ- മേര, പൊലിമേര
te
|
22
|
മര്യാദ (4) കര, തീരം
ma
|
മര്യാദെ - ദഡ, തീര
ka
|
കരൈ - തീരം
ta
|
മര്യാദ - ഒഡ്ഡു, തീരം
te
|
23
|
മര്‍ക്കടം - കുരങ്ങ്
ma
|
മര്‍കട - കോതി, മംഗ
ka
|
മര്‍ക്കടം - കുരങ്കു
ta
|
മര്‍കടം - കോതി
te
|
24
|
മര്‍ണമാല - അക്ഷരമാല
ma
|
വര്‍ണമാലെ - ഒംദു ഭാഷയ മൂലാക്ഷരഗ ള വ്യവസ്ഥിത യാദി
ka
|
അകരവരിസൈ- നെടുചുണങ്കു, ഒരു പാഷൈയിന്‍ എഴുത്തുക്കള്‍
ta
|
വര്‍ണമാല- അക്ഷരമാല സമാന്മായം
te
|
25
|
മര്‍ത്യന്‍ - മനുഷ്യന്‍
ma
|
മര്‍ത്യ - മനുഷ്യ, മാനവ
ka
|
മനിതന്‍
ta
|
മര്‍തുഡു - മര്‍തുഡു, മനുഷ്യുഡു
te
|
26
|
മര്‍ദനം (1) തിരുമ്മല്‍, പൊടിക്കല്‍, അരക്കല്‍
ma
|
മര്‍ദന - തിക്കുവികെ, കൈകാലു ഒത്തുവികെ, പുഡിമാഡുവികെ, ഉജജുവുദു
ka
|
മര്‍ത്തനം - പിസൈത്തല്‍, ഇടിക്കൈ
ta
|
മര്‍ദനം - പിസകഡം, നൂരഡം, രുദ്ദഡം
te
|
27
|
മര്‍ദനം (2) പീഡനം
ma
|
മര്‍ദന - ഹിംസിസുവുദു
ka
|
പീടനം - പീടിത്തല്‍
ta
|
മര്‍ദനം - പീഡിംചഡം
te
|
28
|
മര്‍ദിക്കുക - ഇടിക്കുക, തിരുമ്മുക, പൊടിക്കുക, ഉടയ്‌ക്കുക, നശിപ്പിക്കുക
ma
|
മര്‍ദിസു - മര്‍ദനമാഡു, ഒത്തു, അമുകു, നാശമാഡു
ka
|
മര്‍ത്തിക്ക
ta
|
മര്‍ദിംചു - പിസുകു, നൂരു. മര്‍ദനചേയു
te
|
29
|
മര്‍മം (1) ശരീരസന്ധി, ശരീരത്തിലെ പ്രധാനഭാഗം
ma
|
മര്‍മ- അസ്‌തിസംധി, അവയവഗളകീലു
ka
|
മര്‍മ്മം -മരുമം
ta
|
മര്‍മം - അവയവാല സംധി
te
|
30
|
മര്‍മം (2) രഹസ്യം
ma
|
മര്‍മ - രഹസ്യ
ka
|
മരുമം - ഇരകസിയം
ta
|
മര്‍മം - രഹസ്യം
te
|