1
|
മന്ദന്‍ (3) യമന്‍
ma
|
മംദ - യമ
ka
|
മന്തന്‍ യമന്‍
ta
|
മംദുഡു - യമുഡു
te
|
2
|
മന്ദന്‍ (4) ശനി
ma
|
മംദ - ശനി
ka
|
മന്‍ന്‍ - ശനി
ta
|
മംദുഡു - ശനി
te
|
3
|
മന്ദമാരുതന്‍ - ഇളംകാറ്റ്
ma
|
മംദമാരുത - മെലുഗാളി, മെല്ലനെ ബീസുവഗാളി
ka
|
മന്തമാരുതം - സിറുതെന്‍റല്‍
ta
|
മംദമാരുതം - കോഡെഗാഡ്‌പു, മെല്ലഗാവീചേഗാലി
te
|
4
|
മന്ദഹാസം - പുഞ്ചിരി
ma
|
മംദഹാസ - മുഗുളുനഗെ, നസുനഗെ
ka
|
മന്തകാസം - പുന്‍സിരിപ്പു, പുന്നകൈ
ta
|
മംദഹാസം - ചിരുനവ്വു
te
|
5
|
മന്ദാകിനി - ആകാശഗംഗ
ma
|
മംദാകിനി - ആകാശഗംഗൈ
ka
|
മന്താകിനി - ആകായകങ്കൈ, വാന്‍ക ങ്കൈ
ta
|
മംദാകിനി - ആകാശഗംഗ
te
|
6
|
മന്ദിരം (1) ഭവനം, വീട്
ma
|
മംദിര - മനെ
ka
|
മന്തിരം - വീടു
ta
|
മംദിരം - ഇല്ലു
te
|
7
|
മന്ദിരം (2) ദേവാലയം
ma
|
മംദിര - ഗുഡി, ദേവാലയ
ka
|
മന്തിരം - കോയില്‍
ta
|
മംദിരം - ഗുഡി, ദേവാലയം
te
|
8
|
മന്ദിരം (3) കടല്‍, സമുദ്രം
ma
|
കഡല്‍(ലു) - സമുദ്ര
ka
|
മന്തിരം - കടല്‍
ta
|
മംദിരം - സമുദ്രം
te
|
9
|
മന്ദിരം (4) ഭാര്യ
ma
|
മംദിര - ഹെംഡതി
ka
|
മനൈവി - താരം
ta
|
പെള്ളാം - ഭാര്യ
te
|
10
|
മന്നന്‍ - മന്നവന്‍, രാജാവ്
ma
|
അരസ - രാജ
ka
|
മന്നന്‍ - അരസന്‍
ta
|
മന്നെ - മന്നെദൊര, രാജു
te
|
11
|
മന്മഥം - കാമം
ma
|
മന്മദ - കാമ
ka
|
മന്‍മതം - കാമം
ta
|
മന്മഥം - വലപു, കാമം
te
|
12
|
മന്മഥന്‍ - കാമദേവന്‍
ma
|
മന്ഥ - കാമ
ka
|
മന്‍മതന്‍ - കാമതേവന്‍
ta
|
മന്മഥുഡു - കാമേദവുഡു
te
|
13
|
മപ്പന്‍ - മന്ദന്‍, മടിയന്‍
ma
|
മംദ - സോമരി
ka
|
മപ്പന്‍ - മന്തന്‍, സോമ്പേറി
ta
|
മംദുഡു - സോമരി
te
|
14
|
മപ്പ് (1) മയക്കം, അര്‍ധനിദ്രാവസ്ഥ
ma
|
മംപര - അരനിദ്ദെയസ്ഥിതി
ka
|
മപ്പു - മയക്കം
ta
|
മംപു - മൈകം, നിദ്രതോകലിഗേ മൈമരുപു
te
|
15
|
മപ്പ് (2) മത്ത്, ലഹരി
ma
|
മംപര - മത്തു
ka
|
മപ്പു - മയക്കം, പോകൈപ്പൊരുള്‍ ഉട്‌കൊ ള്‍വതാല്‍ സുയനിലൈ അറ്റനിലൈ
ta
|
മംപു - മത്തു
te
|
16
|
മമത (1) സ്‌നേഹം
ma
|
മമതെ - മുച്ചടെ, സ്‌നേഹ
ka
|
അന്‍പു
ta
|
മമത - മമകാരം, സ്‌നേഹം
te
|
17
|
മമത (2) എന്റേതു എന്നുള്ള വിചാരം, അഹന്ത
ma
|
മമതെ - തന്നതന, അഹംകാര
ka
|
മമതൈ - സെരുക്കു, ഇറുമാപ്പു അകന്തൈ
ta
|
മമത - നാദനി അനുകോഡം, അഹംകാരം
te
|
18
|
മയക്കം - മത്ത്, അരനിദ്ര
ma
|
ജൊംപു - മംപര, മത്തു, മംപരു - അരെനിദ്ദെയസ്ഥിതി
ka
|
മയക്കം-സുയനിനൈവു ഇഴക്കും നിലൈ
ta
|
മൈകം - മത്തു
te
|
19
|
മയക്കുക - മോഹിപ്പിക്കുക, വശീകരിക്കുക, പാട്ടിലാക്കുക
ma
|
മരുളുഗൊളിസു- മുദഗൊളിസു, വശപഡിസികൊള്ളു
ka
|
മയക്ക - കവര്‍ച്ചിക്കു ഉള്ളാക്കിക്കട്ടുപ്പാട്ടിര്‍കുള്‍വൈക്ക, അസത്തു (ആളൈ അസത്തും അഴകു)
ta
|
വശീകരിംചു - ലോബരുചുകൊനു
te
|
20
|
മയക്കുമരുന്ന് - ലഹരിപദാര്‍ഥം
ma
|
മാദകമംദു
ka
|
മയക്കുമരുന്തു - പോതൈമരുന്തു
ta
|
മത്തുമംദു - മൈകംകലിഗിംചേ ഔഷധം
te
|
21
|
മയങ്ങുക - മോഹിക്കുക, വശീകരണത്തില്‍ അകപ്പെടുക
ma
|
വശപഡു
ka
|
മയങ്ക - കവര്‍ച്ചിക്കു ഉള്ളാകിത്തട്ടുപ്പടുതല്‍
ta
|
ലോബഡു - വശമവു
te
|
22
|
മയിരന്‍ - പുല്ലന്‍, ഒന്നിനും കൊള്ളാത്തവന്‍
ma
|
ബെപ്പ - മംക
ka
|
കഴിസടൈ - ഒന്‍റുക്കും ഉതവാതനപര്‍
ta
|
വെധവ - നിഷ്‌പ്രയോജകുഡു, ബഡുദ്ദായി, പനികിമാലിനവാഡു
te
|
23
|
മയിലാഞ്ചി - ഒരു ഔഷധി, സ്‌ത്രീകള്‍ ഇതു അരച്ചു ശുഭകാര്യത്തിനു കൈയില്‍ പുരട്ടുന്നു
ma
|
മദരംഗ - മദരംഗി, ഗോരംടി, ഒംദുബഗെയ ഗിഡ മത്തു അദരിംദ സിദ്ധപഡിസുവ അലംകാരക്കാഗി ഉപോഗിസുവ കെംപുബണ്ണദ രസ
ka
|
മരുതാണി - മരുതൂണി, മരുതോന്‍റി മരുതണൈ, അരത്തുപ്പൂശിക്കൊണ്ടാല്‍ സിവപ്പുനിറം തരും ഇലൈ
ta
|
ഗോരംട- ഗോരിംട, മൈദ ചെട്ടു, മൈദ
te
|
24
|
മയില്‍ - മയൂരം
ma
|
നവിലു - മയൂര, ഒംദുജാതിയപക്ഷി
ka
|
മയില്‍ - മയൂരം, ഒര്‍പറവൈ
ta
|
നെമലി - നെമിലി, മയൂരം
te
|
25
|
മയില്‍തുത്തം - തുരിശ്, ജീവികളെ കൊ ല്ലാനും ചായം തേയ്‌ക്കാനും ഉപയോഗിക്കുന്ന ഒരു രാസപദാര്‍ഥം
ma
|
മൈലുതുത്ത -ഒംദുബഗെയ ഖനിജ ലവണ
ka
|
മയില്‍തുത്തം
ta
|
മൈലതുത്തം - മൈലുതുത്തം, മംദുലോവാഡേ രസായന പദാര്‍ഥം
te
|
26
|
മയില്‍പ്പീലി - മയിലിന്റെ വാല്‍ - പൂട
ma
|
നവിലുഗരി - നവിലിനഗരി, പീലി
ka
|
മയില്‍തോകൈ
ta
|
നെമലിപുരി -നെമലിഈക
te
|
27
|
മയൂഖം (1) ജ്വാല
ma
|
മയൂഖ - ജ്വാല
ka
|
മയൂകം - ചുവാലൈ
ta
|
മയൂഖം - മംട, ജ്വാല
te
|
28
|
മയൂഖം (2) കാന്തി, കിരണം, പ്രകാശം, പ്രഭ
ma
|
മയൂഖ - കിരണ, ഹൊളപു ശോഭെ
ka
|
മയൂകം - മയില്‍
ta
|
മയൂഖം - കിരണം, കാംതി, വെലുഗു
te
|
29
|
മയൂഖം (3) ഭംഗി, സൗന്ദര്യം
ma
|
മയൂഖ - ചെലുവു, സൗംദര്യ
ka
|
മയൂകം - കിരണം, പിരപൈ
ta
|
മയൂഖം - അംദം, സൗംദര്യം
te
|
30
|
മയൂരകം (1) മയില്‍
ma
|
മയൂരക - നവിലു
ka
|
മയൂകം- അഴകു
ta
|
മയൂരകം - നെമലി
te
|