1
|
മയൂരകം (2) വലിയ കടലാടി, ഒരു ഔഷധച്ചെടി
ma
|
മയൂരക - ഉത്തരണെഗിഡ
ka
|
മയൂരകം- നായുരുവി
ta
|
മയൂരകം - ഉത്തരേനു
te
|
2
|
മയ്യ് (1) കറുപ്പ്, കറുപ്പുനിറം
ma
|
മൈ - കപ്പു
ka
|
മൈ - കരുനിറം
ta
|
നലുപു
te
|
3
|
മയ്യ് (2) അജ്ഞനം, കണ്‍മഷി
ma
|
അംജന - കാഡിഗെ, കണ്ണിഗെ ഹച്ചികൊള്ളുവ കപ്പു
ka
|
മൈ - അഞ്ചനം കണ്ണില്‍ തീട്ടിക്കൊള്ളപ്പയന്‍പടുത്തും കരുപ്പുനിറസാതനം
ta
|
അംജനം - കാടുക, കംടികിപെട്ടുകൊനേ നല്ലനി ലേപനദ്രവ്യം
te
|
4
|
മയ്‌മ്പ്- മയിമ്പ്, ഇരുള്‍ (നേരംമയിമ്പായി)
ma
|
മബ്ബു - കത്തലെ
ka
|
ഇരുള്‍
ta
|
മബ്ബു- ചീകടി
te
|
5
|
മരം - വൃക്ഷം
ma
|
ഗിഡ - മര, വൃക്ഷ
ka
|
മരം - വിരുട്‌ചം
ta
|
ചെട്ടു - മാനു, മ്രാനു, വൃക്ഷം, കൊയ്യ
te
|
6
|
മരക്കലം - ഓടം, കപ്പല്‍, തോണി
ma
|
ഓഡ - കപ്പലു, ദോണി
ka
|
മരക്കലം - ഓടം, കപ്പല്‍
ta
|
ഓഡ - കപ്പലി, ദോനെ
te
|
7
|
മരക്കാന്‍ - മരക്കലം കൊണ്ടു നടത്തുന്നവന്‍, തോണിക്കാരന്‍
ma
|
മരകാല - നാവിക, അംബിഗ
ka
|
മരക്കാലന്‍ - മീകാമന്‍, കപ്പലോട്ടി ( മരക്കായര്‍ - തമിഴ് മുസ്ലിംസമുദായത്തിലെ ഒരു വിഭാഗക്കാര്‍)
ta
|
മരകാഡു - ഓഡചുക്കാനിപട്ടേവാഡു
te
|
8
|
മരക്കാല്‍ - മരംകൊണ്ടുള്ള കാല്‍, കൃത്രിമപാദം
ma
|
മരകാലു - ഹോദകാലിഗെ ബദലാഗി മരദ കാലു
ka
|
മരത്താല്‍ - മരത്താല്‍സെയ്‌തകാല്‍
ta
|
മരകാലു - കൊയ്യകാലു, കൃത്രിമപാദം
te
|
9
|
മരക്കൊത്തന്‍ - മരംകൊത്തിപ്പക്ഷി, മരംകൊത്തിത്തുളയ്‌ക്കുന്ന ഒരുതരം പക്ഷി
ma
|
മരകുടിക - മരകുടവക്കി, മരവന്നു കൊ രെയുവ ഒംദുബഗെയപക്ഷി
ka
|
മരങ്കൊത്തി - മരത്തൈകൊത്തിത്തുളൈക്കും പറവൈ
ta
|
ചിരതപക്ഷി - ചിരതപിട്ട, വഡ്രംഗിപിട്ട
te
|
10
|
മരണം - ചാവ്, ജീവനാംശം
ma
|
മരണ - സാവു
ka
|
മരണം - സാവു, ഇറപ്പു
ta
|
മരണം - ചാവു
te
|
11
|
മരണക്കിടക്ക - മരണശയ്യ
ma
|
മൃത്യുശയ്യെ
ka
|
മരണപ്പടുക്കൈ
ta
|
ചാവുപഡുക - മരണശയ്യ
te
|
12
|
മരണദണ്‌ഡനം - മരണശിക്ഷ, വധശിക്ഷ
ma
|
മരണദംഡനെ
ka
|
മരണതണ്ടനൈ
ta
|
മരണശിക്ഷ - വധദംഡന
te
|
13
|
മരണപത്രം - ഉയില്‍, ഒസ്യത്ത്
ma
|
ഉയിലു- മൃത്യുപത്ര
ka
|
ഉയില്‍ - മരണശാസനം
ta
|
വീലുനാമാ - മരണശാസനം
te
|
14
|
മരതകം - മരതകം, പച്ചനിറമുള്ള രത്‌നം
ma
|
മരതക - നവരത്‌നഗളല്ലി ഒംദു
ka
|
മരതകം - പച്ചൈഇനത്തിനക്കല്‍
ta
|
മരകതം - നവരത്‌നാലലോ ഒകടി
te
|
15
|
മരത്തണല്‍ - മരത്തിന്റെ നിഴല്‍
ma
|
മരദനെരളു
ka
|
മരത്തിന്‍ നിഴല്‍
ta
|
ചെട്ടുലുനീഡ
te
|
16
|
മരത്തോല്‍- മരത്തിന്റെ തോല്‍, മരപ്പട്ട
ma
|
മരദതൊഗടെ
ka
|
മരപ്പട്ടൈ
ta
|
ചെട്ടുപട്ട - ചെട്ടുബെരഡു
te
|
17
|
മരപ്പണി - ആശാരിപ്പണി
ma
|
മരഗെലസ- ബഡഗിയകെലസ
ka
|
തച്ചു - തച്ചുത്തൊഴില്‍, മരത്തില്‍ പൊരു ള്‍കള്‍ സെയ്യും വേലൈ, മരവേലൈ, തച്ചുവേലൈ
ta
|
കൊയ്യപനി - വഡ്‌ലപനി, വഡ്രംഗംപനി
te
|
18
|
മരപ്പാവ - മരംകൊണ്ടുണ്ടാക്കിയപാവ
ma
|
മരദഗൊംബെ - മരദബൊംബെ
ka
|
മരപ്പാച്ചി - മരപ്പൊമ്മൈ
ta
|
കൊയ്യബൊമ്മ
te
|
19
|
മരവിക്കുക - ശരീരം തണുപ്പുകൊണ്ടും മറ്റും മരംപോലെയാകുക, തരിക്കുക
ma
|
മരഗട്ടു - മരദംതാഗു, ജോമുഹിഡിയു, രക്തചലനെ നിംതുകൈകാലു മരദംതാഗു
ka
|
മരക്ക - മരക്കടിക്ക, ഇരത്തഓട്ടത്തടൈയാല്‍ തസൈകനത്തു വിറൈപ്പാക ഇരു ക്ക
ta
|
തിമ്മിരെത്തു - തിമ്മിരിപട്ടു, ജോമുപട്ടു, അവയവാലു എക്കുവ സേപു നിശ്ചല സ്ഥിതി ലോ ഉംഡടം വല്ല രക്തപ്രസാരം സരിഗാ ലേക മൊദ്ദുബാരു
te
|
20
|
മരവിപ്പ് - തരിപ്പ്, രക്തസഞ്ചാരത്തിന്റെ തടസ്സംമൂലം ശരീരത്തിനു സ്‌പര്‍ശം അറിയായ്‌മ
ma
|
ജോമു - മൈമരതെ, മൈമരഗട്ടുവുദു
ka
|
മരത്തുപോതല്‍ - വിറൈപ്പു, തിമിര്‍
ta
|
തിമ്മിരി - ജോമു, താകിനാ സ്‌പര്‍ശംതെലിയനി ശരീരസ്ഥിതി
te
|
21
|
മരവുരി - വല്‌കലം, മരത്തോല്‍, (പണ്ടുകാലത്തു വസ്‌ത്രമായി ഉപയോഗിച്ചിരുന്നത്)
ma
|
വല്‌കല - മരദതൊഗടെ, മരദതൊഗടെയിംദ മാഡിദ ബട്ടെ
ka
|
മരവുരി - മരപ്പട്ടൈ, മുര്‍കാലത്തില്‍ ആ ടൈയാകപ്പയന്‍ പടുത്തിയ മരപ്പട്ടൈ
ta
|
വല്‌കലം- ചെട്ടുമീദിപട്ട
te
|
22
|
മരാമത്തുപണി - അറ്റകുറ്റപ്പണി
ma
|
മരാമത്തുകെലസ
ka
|
മരാമത്തുപണി
ta
|
മരമ്മതുപനി
te
|
23
|
മരാമത്തുവകുപ്പ് - പൊതുമരാമത്ത് വകുപ്പ്
ma
|
ലോകോപയോഗിഇലാഖെ- മരാമത്തുഇലാഖെ
ka
|
പൊതുപണിത്തുറൈ
ta
|
മരമ്മതുലുശാഖ
te
|
24
|
മരാമത്ത് - നന്നാക്കല്‍ (റിപ്പേര്‍)
ma
|
മരാമത്തു - ദുരസ്‌തി, സരിപഡിസുവികെ, രിപേരി
ka
|
മരാമത്തു - പരാമരിപ്പു
ta
|
മരമ്മതു - ബാഗുചേയുട, ചെഡിനവസ്‌തുവുലനു ബാഗുംചയഡം
te
|
25
|
മരാളം (1) അരയന്നം, ഹംസം
ma
|
മരാല - ഹംസപക്ഷി
ka
|
മരാളം - അന്നം, അന്നപ്പറവൈ
ta
|
മരാലം(ളം) - ഹംസ
te
|
26
|
മരാളം (2) മേഘം
ma
|
മരാല(ള)- മോഡ
ka
|
മുകില്‍
ta
|
മരാലം - മേഘം
te
|
27
|
മരാളം (3) കുതിര
ma
|
മരാല - കുദുരെ
ka
|
മരാലം - കുതിരൈ
ta
|
മരാലം - ഗുര്‌റം
te
|
28
|
മരാളം (4) അജ്ഞനം, കണ്‍മഷി
ma
|
അംജന - കാഡിഗെ
ka
|
മരാലം - കണ്ണിടുമൈ
ta
|
മരാലം - കാടുക
te
|
29
|
മരിക്കുക - ചാവുക, ജീവന്‍ ഇല്ലാതാവുക
ma
|
സായു - മഡിയു, മരണഹൊംദു, നിധനഹൊംദു
ka
|
മരിക്ക - ഇറന്തുപോ, മടി., മരണമടൈയ
ta
|
മരിംചു - ചനിപോവു, മരണിംചു
te
|
30
|
മരിചം - മരീചം, കുരുമുളക്
ma
|
മരീച- കരിമെണസു
ka
|
മരീചം - മിളകു
ta
|
മരീചം- മിരിയം, മിരിയാലു
te
|