Home

samam

Settings

Malayalam Kannada Tamil Telugu
1 മര്‍മം (3) ഗൂഡാര്‍ഥം ma മര്‍മ - ഗൂഢാര്‍ഥ ka മര്‍മ - (മര്‍മകതൈ - ഗൂഢാര്‍ഥകഥ) ta മര്‍മം - ഗൂഢാര്‍ഥം te
2 മര്‍മസ്ഥാനം - രഹസ്യസ്ഥാനം, ശരീരത്തിലെ ഗൂഢസ്ഥലം ma മര്‍മസ്ഥാന - ദേഹദ ആയകട്ടിനസ്ഥള, ആയകട്ടു ka മര്‍മസ്‌താനം - മര്‍മഉറുപ്പു ta മര്‍മസ്ഥാനം - ശരീരംലോനി, രഹസ്യമൈനചോടു te
3 മറ- മറവ്‌, തിര, മൂടി ma മരെ - തെരെ, മസുകു ( ഗിഡഗളമരെ - മരങ്ങളുടെ മറ) ka മറൈപ്പു- തടുപ്പു, തിരൈ ta ചാടു- മരുഗു, ഛാതി, കപ്പു, തെര ( കൊം ഡലചാടു - മലകളുടെ മറ) te
4 മറക്കരുത്‌- മറന്നുപോകരുത്‌ ma മരെയബാരദു ka മറക്കക്കൂടാതു ta മരചിപോവദ്ദു - മരവരാദു, മരവദ്ദു, മരവകൂഡദു te
5 മറക്കാന്‍ കഴിയില്ല- മറക്കുവാന്‍ സാധ്യ മല്ല ma മരെയലു സാധ്യവില്ല ka മറക്കമുടിയാതു ta മരയലേനു - മരവലേനു te
6 മറക്കുക - ഓര്‍മയില്ലാതാവുക ma മരെയു - നെനപിനിംദ ദൂരമാഡു ka മറക്ക- നിനൈവിലിരുന്തു നീങ്കു ta മരചു- വിസ്‌മരിംചു, മനസ്സുലോ ഉംചുകോകപോവു te
7 മറക്കുകയില്ല - മറന്നുപോവുകയില്ല ma മരെയുവദില്ല - മരെയലാരെ ka മറക്കമാഭേട്ടന്‍ ta മരവനു - മരചിപോവനു te
8 മറതി - മറവി, ഓര്‍മയില്ലായ്‌മ ma മരവു - മരവെ, നെനപില്ലദിരുവികെ ka മറതി- മറപ്പു, നിനൈവിന്‍മൈ ta മര(രു)പു- മരചിപോവഡം, ജ്ഞപ്‌തി ലേകപോവഡം te
9 മറന്നുപോകുക - ഓര്‍മയില്‍ ഇല്ലാതാകുക ma മരെതുഹോഗു ka മറന്തുപോ ta മരചിപോവു- മരിചിപോവു te
10 മറന്നുപോയി - ഓര്‍മയില്‍ ഇല്ലാതായി ma മരെതുഹോഗി(തു) ka മറന്തുപോയി ta മരിചിപോയി te
11 മറയുക - കാണാതുവുക ma മരെയാഗു - മായവാഗു, കാണദംതാഗു ka മറൈയ - പാര്‍വൈയിലിരുന്തുവിലകു ta മരുഗുപഡു - ദാഗു, കനിപിംചകപോവു te
12 മറയ്‌ക്കല്‍ - മുടല്‍ ma മരെമാഡുവുദു- മുച്ചുവുദു ka മറൈത്തല്‍ - മൂടുതല്‍ ta കപ്പിവേയഡം te
13 മറയ്‌ക്കുക - മൂടുക, കാണാതെയാക്കുക ma മരെസു - മരെമാഡു, മരെയുവംതെമാഡു, മുച്ചിഡു, കണ്ണിഗെ ബീളദംതെമാഡു, മരെമാചു ka മറൈക്ക - മൂടു, കണ്ണുക്കു പുലപ്പടാതവാറു ആക്കു ta മരുഗുപരചു- മരുഗുപെട്ടു, കനബഡകുംഡാചേയു te
14 മറിക്കുക (1) തീരിച്ചിടുക ( പേജ്‌ മറിക്കുക, താള്‍ മറിക്കുക) ma തിരുവു- (പുടതിരുവു - പേജ്‌ മറിക്കുക) ka തിരുപ്പു - പുരട്ടു ( വാര ഇതഴിന്‍ പക്കങ്കളൈ തിരുപ്പിപാര്‍ത്തേന്‍ - ആഴ്‌ചപ്പതിപ്പിന്റെ ഭാഗങ്ങള്‍ മറിച്ചുനോക്കി) (പത്തിരികൈയൈപുരട്ടി നാന്‍ - പത്രം മറിച്ചുനോക്കി) ta തിപ്പു- (പുടതിപ്പു - പേജ്‌ മറിക്കുക) te
15 മറിക്കുക (2) കീഴ്‌മേലാക്കുക ma തിരുഗിസു - മഗുചു, അഡിമേലുമാഡു ka കവിഴ്‌ക്ക - തലൈകീഴാകമാറ്റു ta പോരഗിലു(ല്ലു) te
16 മറിക്കുക (3) ഒഴിക്കുക ( വെള്ളം മറിക്കുക) ma ബസിയു- സുരിയു, ഹൊയ്യി, മഗുചു (നീരുബസിയു, നീരുഹൊയ്യി, നീരുമഗുചു) ka ഊറ്റു - തണ്ണീര്‍ ഊറ്റു ta പോയു (നീരുപോയു) te
17 മറിച്ചിടുക - വീഴ്‌ത്തുക ma ഉരുളിസു- ബീളിസു, കെളകിളിസു ka കവിഴ്‌ക്ക ta ബോരഗിംചു - ബോരഗിലജേയു te
18 മറിയുക (1) തിരിയുക, മറ്റൊരുദിശയിലേക്കു മാറുക ma തിരുഗു- എദിരുദിക്കിഗെ മുഖമാഡു ka തിരുമ്പു - മറ്റൊരു തിശൈക്കുമാറു ta തിരുഗു - മാരു te
19 മറിയുക (2) ചരിഞ്ഞു വീഴുക ( തോണി, ബസ്സ്‌ മുതലായവ മറിയുക) ma മഗുചു- അഡിമേലാഗു ( ദോണിമഗുചി - തോണിമറിഞ്ഞു) ka കവിഴ്‌ - സായ്‌ന്തുവിഴു ( പേരുന്തുപള്ളത്തില്‍ കവിഴ്‌ന്തു - ബസ്സ്‌ കുഴിയില്‍ മറിഞ്ഞു) ta ബോല്‍ത്താകൊട്ടു - തലകിംദലവു , കൂലിപോവു ( ബസ്സുബോല്‍താ - ബസ്സ്‌ മറിഞ്ഞു) te
20 മറിയുക (3) ഒലിക്കുക ( വെള്ളം മറിയുക) ma ബസിയു- ധാരെയാഗിബീളു ( നീരുബസിദു - വെള്ളം മറിഞ്ഞു) ka കൊട്ടു - ഒര്‍ ഇടത്തിലിരുന്തു തിരവംവഴിയ ( തൊട്ടി നിരമ്പി തണ്ണീര്‍ കൊട്ടത്തുവങ്കിയതു - തൊട്ടിനിറഞ്ഞു വെള്ളം മറിയാന്‍ തുടങ്ങി) ta തൊണകു - തൊനകു, (ടീ തൊണികിപോയിംദി - ചായമറിഞ്ഞുപോയി) te
21 മറു (1) മറ്റൊരു, വേറൊന്നു, പകരം ma മരു- മത്തൊംദു, ബേരെയദു ka മറു- മറ്റൊരു ta മരു- വേരൊകടി te
22 മറു (2) മറുക്‌, ജന്മനാ ശരീരത്തിലുണ്ടാകുന്ന കറുത്ത അടയാളം ma മച്ച - മച്ചെ, ഹുട്ടിനിംദലേദേഹദ മേലെ കംഡുബരുവ കപ്പുബണ്ണദ ഗുരുതു, ഹുട്ടുമച്ചെ ka മച്ചം - പിറപ്പിലിരുന്തേ ഉടലിന്‍ മേല്‍ കാണപ്പടും കറുപ്പുനിറപ്പുള്ളി, മറു, ഉടലില്‍മച്ചം ta മച്ച- പുട്ടിനപ്പട്ടിനുംചി ശശീരംമീദ ഉംഡേ നല്ലനിഗുരുതു te
23 മറുകുക - തപിക്കുക, ദു:ഖിക്കുക ma മരു(റു)ഗു- പരിതപിസു ka മറുകു - വരുന്തു ta മരു(റു) ഗു- ദു:ഖിംചു, സംതാപിംചു te
24 മറുകുട്ടി - മറുപിള്ള, ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിനെ മൂടിയിരിക്കുന്ന ചര്‍മം, പ്രസവത്തിനുശേഷം ഇതു വെളിയിലേക്കു വരുന്നു, മാച്ചു ma മാസു - ഭ്രൂണവന്നു ആവരിസിരുവകസ, ഹെരിഗെയനം തരബീളുവ പൊരെ ka നഞ്ചുക്കൊടി - കുഴന്തൈപിറന്തതൈ ത്തൊടര്‍ന്തു വെളിയാവതും കരുപ്പൈക്കുള്‍ ഇരുപ്പതും കടല്‍ പഞ്ചുപോന്‍റതു മാനസവ്വുപ്പടലം ta മാവി- ഗര്‍ഭസ്ഥ പിംഡാന്നി ആവരിംചി ഉംഡേ മാംസപുപൊര te
25 മറുദിനം - മറുനാള്‍, അടുത്തദിവസം ma മരുദിന- മാരനെയദിവസ, മുംദിന ദിവസ ka മറുനാള്‍ ta മരുനാഡു- രേപടി രോജു, തരവാതിരോജു te
26 മറുപടി - ഉത്തരം, ചോദ്യത്തിനുള്ള സമാധാനം ma മരുനുഡി - ബദലു, ജവാബു, പ്രത്യുത്തര, മരുമാതു, മാരുത്തര ka മറുമൊഴി - പതില്‍ ta മറുമാട - ജവാബു, പ്രത്യുത്തരം, സമാധാനം te
27 മറുപടി നല്‍കുക - ഉത്തരം നല്‍കുക ma ഉത്തരകൊഡു ka പതിലളിക്ക - പതില്‍വഴങ്കു ta ജവാബ്ബിച്ചു - ഉത്തരവിച്ചു te
28 മറുപടി പറയുക - ഉത്തരം പറയുക ma ഉത്തരഹേളു ka പതില്‍സൊല്‍(ല്ലു) ta ജവാബ്ബുചെപ്പു - ബദലുചെപ്പു te
29 മറുപിറവി- പുനര്‍ജന്മം ma മരുഹുട്ടു - മത്തൊംദുഹുട്ടു, പുനര്‍ജന്മ ka മറുപിറവി ta മരോജനം te
30 മറുപുറം - എതിര്‍ഭാഗം ma ഹിംദെ - ഹിംദുഗഡെ ka പിന്‍പുറം - പിന്‍പക്കം ta വെനകഭാഗം te