Home

samam

Settings

Malayalam Kannada Tamil Telugu
1 മഹിഷി (2) എരുമ ma മഹിഷി - എമ്മെ ka എരുമൈ ta മഹിഷി- എനുമു, ബര്‌റെ te
2 മഹീജം - ഇഞ്ചി ma മഹീജ - ശുംഠി, ഖാരെഗെണസു ka ഇഞ്ചി ta മഹീജം - അല്ലം te
3 മഹീതലം- ഭൂതലം, നിലം ma മഹീതല - ഭൂകവച ka മകീതലം - നിലം ta മഹീതലം - ഭൂപ്രദേശം te
4 മഹേന്ദ്രന്‍ - ഇന്ദ്രന്‍, ദേവേന്ദ്രന്‍ ma മഹേംദ്ര - ഇംദ്ര ka മകേന്തിരന്‍ - ഇന്തിരന്‍ ta മഹേംദ്രുഡു - ഇംദ്രുഡു te
5 മഹോത്സവം- വലിയ ഉത്സവം ma മഹോത്സവ - ദൊഡ്ഡ ഉത്സവ ka മകോര്‍സവം- പെരുവിഴാ ta മഹോത്സവം - പെദ്ദഉത്സവം te
6 മഹോദരം- വലിയവയറ്‌, ഒരു രോഗം ma മഹോദര - ദൊഡ്ഡ ഹൊട്ടെ, ഒംദു ബഗെയ രോഗ ka മകോതരം- പെരുവയിറു, പെരുവയിറ്റുനോയ്‌ ta മഹോദരം - പെദ്ദകഡുപു, ഒക ഉദര രോ ഗം te
7 മാംഗല്യം (1) മംഗളം, ശുഭം ma മാംഗല്യ - മംഗല, ശുഭ ka മങ്കലം - ശുപം ta മാംഗല്യം - ശുഭസൂചകം te
8 മാംഗല്യം (2) താലി, മംഗല്യസൂത്രം ma മംഗല്യ - താളി, മംഗല്യസൂത്ര ka മാങ്കലിയം - താലി ta മാംഗല്യം - താളി, മംഗളസൂത്രം te
9 മാംസം - ഇറച്ചി, എറച്ചി ma മാംസ - അഡഗ, അഡഗു, ബാഡു ka മാമിസം - പുലാല്‍, ഇറൈച്ചി കറി ta മാംസം - പലലം, എരചി te
10 മാംസഗ്രന്ഥി- മാംസത്തിലുണ്ടാകുന്ന മുഴ ma മാംസഗ്രംഥി ka സുരപ്പി ta മാംസഗ്രംഥി te
11 മാംസപേശി - മാംസപിണ്‌ഡം ma മാംസപേശി ka തസൈ ta കംഡരം - മാംസഖംഡാലു te
12 മാംസഭോജനം - മാംസാഹാരം ma മാംസഭോജന ka അശൈവ- മാമിസപട്‌ചണം, അശൈവ ഉണവു ta മാംസഭോജനം te
13 മാംസഭോജി - മാംസാഹാരി ma മാംസാഹാരി - മാംസതിന്നുവവ ka അശൈവപിരിയന്‍ - മാമിസം ഉണ്ണുപവന്‍ ta മാംസാദി - മാംസാഹാരി, മാംസംതിനേവ്യക്തി te
14 മാംസികന്‍ - മാംസം വില്‌കുന്നവന്‍ ma മാംസിക - മാംസവന്നു മാരി ഉപജീവന മാഡുവവ ka കറിവെട്ടുപവന്‍ - ഇറൈച്ചിവെട്ടുപവന്‍ ta മാംസികുഡു- കസായിവാഡു, മാംസംഅമ്മേവാഡു te
15 മാകന്ദം - മാവ്‌ ma മാകംദ- മാവിനമര ka മാകന്തം - മാമരം ta മാകംദം - മാമിഡിചെട്ടു te
16 മാകന്ദി - നെല്ലി, നെല്ലിക്ക ma മാംകംദി - നെല്ലി ka മാകന്തി - നെല്ലിമരം ta മാകംദി - ഉസിരിക te
17 മാഗധി (1) കുറുമുഴിമുല്ല ma മാഗധി - ജാജിമല്ലിഗെ ka മാകതി - മുല്ലൈക്കൊടി ta മാഗധി - ഒകരകംമല്ലെ, അഡവിമൊല്ല te
18 മാഗധി (2) തിപ്പലി ma മാഗധി - ഹിപ്പലി ka മാകതി - തിപ്പലി ta മാഗധി - പിപ്പലി, പിപ്പല te
19 മാഗധി (3) ഏലക്കായ ma മാഗധി - ഏലക്കി ka ഏലക്കായ്‌ ta മാഗധി - ഏലകി te
20 മാഗധി (4) പഞ്ചാര ma മാഗധി - സക്കരെ ka സര്‍ക്കരൈ ta മാഗധി - പംചദാര te
21 മാഗധി (5) ഒരു പ്രാകൃതഭാഷ ma മാഗധി ka മാകതി - ഒര്‍പാഷൈ ta മാഗധി te
22 മാഘം- മകരം, കുംഭമാസം ma മാഘ- ഹത്തനെയസൗരമാസ, ഹത്തൊംദനെയ ചാംദ്രമാസ ka മാകം - മാശിമാതം ta മാഘം - പന്നെംഡു തെലുഗുനെലല്ലോപദകൊംഡോദി te
23 മാങ്ങ - മാവിന്റെ കായ ma മാംഗായ്‌ - മാവിനകായി ka മാങ്കായ്‌ ta മാമിഡികായ te
24 മാങ്ങപ്പഴം - മാമ്പഴം ma മാവിനഹണ്ണു ka മാങ്കായ്‌പ്പഴം ta മാമിഡിപംഡു te
25 മാചലം - മുതല ma മൊസളെ ka മാചലം- മുതലൈ ta മാചലം - മൊസലി te
26 മാചിക (1) ഈച്ച ma നൊണ ka ta മാചിക - ഈഗ te
27 മാചിക (2) പറവ, പക്ഷി ma ഹക്കി - പക്ഷി ka മാചികൈ - പറവൈ ta പിട്ട - പക്കി, പക്ഷി te
28 മാച്ചാന്‍ - കോമാളി, വിധൂഷകന്‍, ചിരിപ്പിക്കുന്നവന്‍ ma വിദൂഷക- നക(ഗ)ലിഗാര ka കോമാളി - വിതൂടകന്‍, വിതൂഷകന്‍ ta വിദൂഷകുഡു - നവ്വുപുട്ടിംചേവാഡു te
29 മാടം - മാളിക, മേല്‍ത്തട്ടുള്ള കെട്ടിടം ma മാഡ - മഹഡി, മനെയമേലിന ഉപ്പരിഗെ ka മാടം - മേല്‍മാടിവീടു ta മാഡി - മാഡിഗ, അംതസ്‌തുന്ന ഇല്ലു te
30 മാടന്‍ - മൂഢന്‍ ma മൂഢ ka മുട്ടാള്‍ ta മൂഢുഡു te