1
|
മലിനം (1) അഴുക്ക്
ma
|
മലിന- കൊളെ, ഹൊലസു
ka
|
മലിനം - അഴുക്കു
ta
|
മാലിന്യം - മുരികി
te
|
2
|
മലിനം (2) കുറ്റം, പാപം
ma
|
മലിന - പാപ
ka
|
മലിനം - കുറ്റം, പാവം
ta
|
മലിനം- തപ്പു, പാപം
te
|
3
|
മലിനം (3) കറുപ്പ്, കറുത്തത്
ma
|
മലിന - കപ്പഗിരുവ, കപ്പാദ
ka
|
മലിനം - കരുമൈ
ta
|
മാലിന്യം - നലുപു
te
|
4
|
മലിനജലം - അഴുക്കുവെള്ളം
ma
|
കൊളചെനീരു - ഹൊലസുനീരു
ka
|
കഴിവുനീര്‍- സാക്കടൈനീര്‍
ta
|
മുരികിനീള്ളു - മുരികിനീടി
te
|
5
|
മലിനമാകുക - അഴുക്കാകുക, ചീത്തയാകുക
ma
|
മലിനവാഗു
ka
|
മലിനവാകു - മാസുപടു, മാസുഅടൈയ
ta
|
മലിനമവു
te
|
6
|
മലിനമാക്കുക - അഴുക്കാക്കുക, ചീത്തയാക്കുക
ma
|
മലിനഗൊളിസു - കൊളെമാഡു, മാസു
ka
|
മലിനപ്പടുത്തു - മാസുപ്പടുത്തു, കൊച്ചൈപ്പടുത്തു
ta
|
മലിനപരുചു
te
|
7
|
മലിനമുഖം (1) കരിങ്കുരങ്ങ്
ma
|
മലിനമുഖ - ഗോലാഗൂല, മുസുവ, മുസിയ
ka
|
മലിനമുകം - കരിങ്കുരങ്കു
ta
|
മലിനമുഖം - കൊംഡമുച്ചു
te
|
8
|
മലിനമുഖം (2) അഗ്നി, തീ
ma
|
മലിനമുഖം - ബെംകി
ka
|
മലിനമുകം - അക്കിനി, തീ
ta
|
മലിനമുഖം - അഗ്നി, നിപ്പു
te
|
9
|
മലിനമുഖം (3) പ്രേതം
ma
|
മലിനമുഖ - പ്രേത
ka
|
മലിനമുകം - ആവി
ta
|
മലിനമുഖം - പ്രേതം
te
|
10
|
മലിനി - ദൂരത്തായവള്‍, ഋതുമതി
ma
|
മുട്ടാദവളു - ഋതുമതി
ka
|
മലിനി - തൂരസ്‌തിരി, ഇരുതുമതി
ta
|
മലിനി - മുട്ടയിനസ്‌ത്രീ, മുട്ടുത, ഋതുമതി
te
|
11
|
മലീമസം (1) ഇരുമ്പ്
ma
|
മലീമസ - കബ്ബിണ
ka
|
മലീമസം - ഇരുമ്പു
ta
|
മലീമസം - ഇനുമു
te
|
12
|
മലീമസം (2) മലിനമായത്
ma
|
മലീമസ - ഹൊലസാദ
ka
|
മലീമസം - മാസു
ta
|
മലീമസം - മുരികിഅയിന
te
|
13
|
മലീമസം (3) കറുത്ത
ma
|
മലീമസ - കപ്പാദ
ka
|
കരുമൈയാന
ta
|
മലീമസം - നല്ലനി
te
|
14
|
മല്ലടിക്കുക- ഗുസ്‌തിപിടിക്കുക, പോരാടുക
ma
|
മല്ലാഡു
ka
|
മല്ലുകട്ടു - പോര്‍സെയ്, മര്‍പോര്‍സെയ്
ta
|
മല്ലാഡു - പോരാഡു
te
|
15
|
മല്ലന്‍ - ബാഹുയുദ്ധത്തില്‍ സമര്‍ഥന്‍, ബലശാലി, ഗുസ്‌തിക്കാരന്‍
ma
|
മല്ല - കുസ്‌തിപടു, കുസ്‌തിയാഡുവവ, ബലശാലി
ka
|
മല്ലന്‍ - മല്‍യുത്തം സെയ്‌വതില്‍ തേര്‍ച്ചിപെറ്റവന്‍, വലിയോന്‍
ta
|
മല്ലകുഡു - മല്ലുഡു, കുസ്‌തിപട്ടേവാഡു
te
|
16
|
മല്ലയുദ്ധം - മുഷ്‌ടിയുദ്ധം, ഗുസ്‌തി
ma
|
മല്ലയുദ്ധ - മല്ലഗാളിഗെ
ka
|
മല്‍യുത്തം
ta
|
മല്ലയുദ്ധം - ദ്വംദയുദ്ധം
te
|
17
|
മല്ലി (2) മല്ലിക, മുല്ല
ma
|
മല്ലി - മല്ലിഗെ
ka
|
മല്ലി - മല്ലികൈ
ta
|
മല്ലെ - മല്ലിക
te
|
18
|
മഴ- വര്‍ഷം, ആകാശത്തില്‍നിന്നു മേഘം ഉരുകി തുള്ളിത്തുള്ളിയായി വീഴുന്ന വെള്ളം
ma
|
മളെ- മോഡപു കരഗി ആകാശദിംദ സുരിയുവ ഹനിയാദ നീരു
ka
|
മഴൈ- മേകങ്കളിലിരുന്തു തുളിത്തുളിയാക ഇറങ്കും നീര്‍
ta
|
വാന - വര്‍ഷം
te
|
19
|
മഴക്കാറ് - കരിമേഘം, കാര്‍മേഘം
ma
|
കാര്‍മോഡ - മളെമോഡ, കാര്‍മുഗിലു
ka
|
കരുമേകം- കാര്‍മുകില്‍
ta
|
കാരുമബ്ബ - കാരുമേഘം,കാരുമൊഗുലുവാനമബ്ബു
te
|
20
|
മഴക്കാലം - വര്‍ഷകാലം, മഴപെയ്യുന്നകാലം
ma
|
മളെഗാല - കാരു, കാര്‍ഗാല
ka
|
മഴൈക്കാലം- കാര്‍, കാര്‍കാലം, മാരിക്കാലം
ta
|
വര്‍ഷകാലം - വാനകാരു, വാനതരി വാനകാലം, വര്‍ഷം കുരിസേ രോജുലു
te
|
21
|
മഴത്തുള്ളി - ഉറ്റിവീഴുന്ന മഴവെള്ളം
ma
|
മളെഹനി - മളെയഹനി
ka
|
മഴൈത്തുളി
ta
|
വാനനീടിബൊട്ടു- വര്‍ഷപു ബൊട്ടു, വാനചിനുകു, വാനബൊട്ടു, വാനചുക്ക
te
|
22
|
മഴപെയ്യുക- ആകാശത്തില്‍ നിന്നു വെ ള്ളം വീഴുക
ma
|
മളെസുരിയു
ka
|
മഴൈപെയ്- മഴൈപൊഴിയ
ta
|
വാനകുരിയു - വാനപഡു, വര്‍ഷം കുരി യു
te
|
23
|
മഴവില്ല് - മഴക്കാലത്ത് ഏഴുനിറങ്ങളോടുകൂടി വില്ലിന്റെ ആകൃതിയില്‍ ആകാശത്ത് കാണുന്നത്
ma
|
മളെബില്ലു - ഇംദ്രധനുസ്സു
ka
|
വാനവില്‍- ഇന്തിരതനു
ta
|
ഹരിവില്ലു - ഇംദ്രധനുസ്സു
te
|
24
|
മഴവെള്ളം- ആകാശത്തില്‍ നിന്നു വീഴു ന്ന വെള്ളം
ma
|
മളെനീരു
ka
|
മഴൈനീര്‍- മഴൈത്തണ്ണീര്‍
ta
|
വര്‍ഷപുനീരു - വാനനീടി, വാനനി
te
|
25
|
മഴു - ഒരുതരം കോടാലി, പരശു
ma
|
കൊഡലി - മരമൊദലാദവുഗളന്നു കഡിയുവ സാധന, പരശു
ka
|
മഴു- കോടരി, പരശു എന്‍റ പോര്‍ക്കരുവി
ta
|
ഗൊഡ്ഡലി - മച്ചുകത്തി, കട്ടെലുനരികേ കത്തി, പരശു
te
|
26
|
മഴുവാളി - മഴുപിടിച്ചവന്‍ പരശുരാമന്‍, ഗണപതി
ma
|
പരശുധര- കൊഡലിയന്നു ഹിഡിദവനു, പരശുരാമ, ഗണപതി
ka
|
മഴുവാളി - പരശുരാമന്‍
ta
|
പരശുധരുഡു - ഗൊഡ്ഡലി ധരിംചേവാഡു, വിനായകുഡു
te
|
27
|
മഷി - എഴുതാനുപയോഗിക്കുന്ന നിറമുള്ള ദ്രാവകം
ma
|
ശായി - മസി
ka
|
മസി - മൈ
ta
|
മസി - മശി, സിരാ - രായഡാനികി ഉപോഗിംചേ ദ്രവം
te
|
28
|
മസാല - ഒരുതരം കറിക്കൂട്ട്
ma
|
മസാലെ
ka
|
മസാലാ
ta
|
മസാലാ - മഷാല (മഷാലാദോസെ)
te
|
29
|
മസൂരി - വസൂരി, പകരുന്ന ഒരുമാരകരോഗം
ma
|
സിഡുബു - മൈലി, മൈമേലെ ബൊക്കെഗളു ഏളുവ ഒംദു ബഗെയ സാംക്രമിക രോഗ, മസൂരികെ, ദൊഡ്ഡമ്മ
ka
|
വൈസൂരി - പെരിയമ്മൈ, ഉതിരി
ta
|
മസൂരി - മശൂചി, പെദ്ദമ്മവാരു, അമ്മവാരിജബ്ബു
te
|
30
|
മസ്‌ജിദ് - മുസ്ലിംദേവാലയം
ma
|
മസീദി
ka
|
മസൂതി
ta
|
മദീദു
te
|