Home

samam

Settings

Malayalam Kannada Tamil Telugu
1 മറുമരുന്ന്‌- ഒരു മരുന്നു കൊണ്ടുണ്ടായ ദോഷം തീരാന്‍ പിന്നെ കൊടുക്കുന്ന മരുന്ന്‌ ma പ്രത്യൗഷധ ka മാറ്റുമരുന്തു ta വിരുഗുഡുഔഷധം te
2 മറുമൊഴി - മറുപടി ma മരു(റു)നുഡി - പ്രത്യുത്തര, ജവാബു, മരുമാതു ka മറുമൊഴി ta മരു(റു)മാട te
3 മറുവേഷം - പ്രച്ഛന്നവേഷം ma മാരുവേഷ- ഛദ്‌മവേഷ ka മാറുവേടം(ഷം) ta മാരുവേഷം - ഛദ്‌മവേഷം te
4 മറ്റന്നാള്‍ - നാളെ കഴിഞ്ഞു വരുന്ന ദിവ സം ma നാഡദു- നാളിന മരുദിന ka നളൈമറുതിനം - നാളൈമറുനാള്‍ ta എല്ലംഡി - രേപുമരുരോജു രേപടികിതരവാത രോജു te
5 മറ്റവന്‍ - രണ്ടുപേര്‍ക്കിടയില്‍ രണ്ടാമത്തവന്‍ ma മത്തൊബ്ബ ka മറ്റവന്‍ - വേറൊരുവന്‍ ta മരിയൊകഡു - മരിയൊകരു വേറൊകഡു te
6 മറ്റവള്‍ - രണ്ടുപേര്‍ക്കിടയില്‍ രണ്ടാമത്തവള്‍ ma മത്തൊബ്ബളു ka മറ്റവള്‍ - വേറൊരുവള്‍ ta മരിയൊകദി - വേരൊകാമെ te
7 മറ്റുചിലര്‍ - വേറെ ചിലര്‍ ma മത്തുകെലവരു ka മറ്റുസിലര്‍- വേറെ സിലര്‍ ta മരികൊംദരു te
8 മറ്റൊരു - വേറൊരു ma മത്തൊംദു- ബേരൊംദു ka മറ്റൊരു- വേറൊരു, മറ്റൊര്‍ ta മരൊക- മരിയൊകടി, വേരൊകടി te
9 മറ്റൊരുത്തന്‍- മറ്റവന്‍, വേറൊരുത്തന്‍ ma മത്തൊബ്ബ - ഇന്നൊബ്ബ ka മറ്റൊരുവന്‍- വേറൊരുവര്‍ ta വേരോകഡു - മരിയൊകഡു, മരൊകഡു te
10 മറ്റൊരുത്തി - വേറൊരുത്തി ma മത്തൊബ്ബളു ka മറ്റവള്‍- വേറൊരുത്തി ta മരിയൊകദി - വേരൊകാമെ te
11 മറ്റ്‌്‌ - വേറെ, ഇനിയൊന്ന്‌ ma മത്തു - ഇന്നൊംദു ka മറ്റ - പിറ ( മറ്റതൊഴിലാളര്‍കള്‍) ta മരി - ഇംകാ te
12 മല - പര്‍വതം ma മലെ - ബെട്ട, പര്‍വത ka മലൈ - പര്‍വതം ta കൊംഡ - പര്‍വതം, മല te
13 മലം - തീട്ടം, അമേധ്യം ma മല - അമേധ്യ, പാകുള, ഹേലു, ka മലം - പീ, ഉടലിനിന്‍റു വെളിയേറും മാശു ta മലം - പീയി, ഏരുഗു te
14 മലദ്വാരം - ഗുദം, കുണ്ടി, മൂലം ma മലദ്വാര - മുകുളി, ഗുദ, കുംഡി ka മലവായ്‌ - മലവായില്‍, കുതം ta മലദ്വാരം - മുഡ്ഡി, ഗുദം te
15 മലനാട്‌ - മലമ്പ്രദേശം, കേരളം ma മലെനാഡു - ബെട്ട പ്രദേശ, കേരള ka മലൈനാടു - ചേരനാടു ta മലയം - മലബാരുദേശം te
16 മലബന്ധം - മലംപോകാതിരിക്കല്‍ ma മലബദ്ധതെ - ഹൊട്ടെകട്ടു, സരിയാഗി മലവിസര്‍ജ്ജനെയാഗദിരുവ തൊംദരെ ka മലപന്തം - മലച്ചിക്കല്‍ ta മലബദ്ധം - മലബംധ, ആനാഹം - മലമൂത്രാലുബിഗിംചുകോഡം te
17 മലബാര്‍- പാലക്കാട്ടുമുതല്‍ മഞ്ചേശ്വരം വരെയുള്ള പ്രദേശം (മലബാര്‍ എന്നാല്‍ കേരളമാണെന്നു ചില അന്യദേശക്കാര്‍ തെറ്റിദ്ധരിച്ചിരുന്നു) ma മലയ - മലബാരു, പ്രാംത, മലയാളസീമ ka മലപാര്‍ ta മലയം - മലബാരുദേശം te
18 മലമ്പാത - മലയിടുക്കുകള്‍ക്കിടയിലൂടെയുള്ള വഴി ma കണിമെ(വെ)- കൊരകലു, ബെട്ടഗളനഡുവിന ഇക്കട്ടാദ ദാരി, കൊരകലുദാരി ka കണവായ്‌ - ഇരണ്ടുമലൈ കളുക്കു ഇ ടൈയേ ഇയര്‍കൈയാക അമൈന്തുള്ള പാതൈ, മലൈപ്പാതൈ ta കനിമ - രെംഡുകൊംഡലനഡിമിതോവ te
19 മലമ്പാമ്പ്‌ - പെരുമ്പാമ്പ്‌ ma ഹെബ്ബാവു - അജഗര ka മലൈപ്പാമ്പു ta കൊംഡചിലുവ - കൊംഡപാമു, അജഗരം te
20 മലയം - ചന്ദനമരങ്ങള്‍ വളരുന്ന ദക്ഷിണേന്ത്യയിലെ ഒരു മല ma മലയ - ചംദനവൃക്ഷഗളിംദതുംബിദ ദക്ഷിണ ഭാരതദ ഒംദുകുലപര്‍വത ka മലയം - പൊതിയമലൈ ta മലയം - ഒകപര്‍വതം te
21 മലയജം - ചന്ദനമരം ma മലയജ- ചംദനവൃക്ഷ, ശ്രീഗംധ ka മലയചം- സന്തനം ta മലയജം - ചംദനവൃക്ഷം te
22 മലയമാരുതന്‍ - മലയപര്‍വതത്തില്‍ നിന്നു വരുന്ന സുഗന്ധമുള്ള കാറ്റ്‌ ma മലയാനില - മലയപര്‍വത ദിംദ ബീസുവ സുഗംധ പൂരിതവാദ തംഗാളി ka മലയമാരുതം - മലൈയാനിലം, തെന്‍റല്‍ ta മലയമാരുതം - മലയാനിലം, മലയപര്‍വതംനുംചിവച്ചേഗാലി te
23 മലയാളം - മലയാളഭാഷ, മലയാളദേശം ma മലയാള - കേരളരജ്യമത്തു ആരാജ്യദ ഭാഷെ ka മലൈയാളം - ഒരു തേശം ta മലയാളം te
24 മലയിടുക്ക്‌ - രണ്ടു മലകളുടെ നടുവിലുള്ള ഭാഗം ma കണിവെ- കംദര, എരഡു ബെട്ടഗള നഡുവിന ഇക്കട്ടാദ മത്തു ആളവാദ പ്രദേശ ka പള്ളത്താക്കു - മലൈകളുക്കു ഇടൈയേ അമൈയും സരിന്തപക്കപ്പകുതി ta ലോയ - രെംഡുകൊംഡലമധ്യഭാഗം te
25 മലരമ്പന്‍ - പുഷ്‌പബാണന്‍, മന്മഥന്‍, കാമദേവന്‍ ma ഹൂബാണ - മന്മഥ ka പൂവമ്പന്‍- മലര്‍കണൈവേള്‍, മന്‍മതന്‍, കാമന്‍ ta പുഷ്‌പബാണുഡു - മന്മഥുഡു te
26 മലരമ്പ്‌ - പുഷ്‌പബാണം ma ഹൂബാണ- മുഗുളംബു, പുഷ്‌പബാണ ka പൂവമ്പു ta പുഷ്‌പബാണം te
27 മലരുക- വിടരുക, വിരിയുക, പൂ വിടരുക ma മലര്‍ - അരളു, ഹൂഅരളു ka മലര്‍ - പൂവാകു, മൊട്ടുവിരിയ, മൊട്ടുവിഴ്‌ന്തു പൂവാകു ta അലരു- വിരിയു, മലചു, പുഷ്‌പിംചു te
28 മലര്‍ (1) പുഷ്‌പം ma മലര്‍- ഹൂവു, പുഷ്‌പ ka മലര്‍ - പൂ ta പൂ - പുവ്വു te
29 മലര്‍ന്നുകിടക്കുക ma അംഗാതവാഗി മലഗു ka മല്ലാന്തുപടുക്ക ta വെലകിലബഡു- വെല്ലകിലബഡു te
30 മലവാരം- മലഞ്ചരിവ്‌ ma ബെട്ടദതപ്പലു- ബെട്ടദഇളിജാരു, ബെട്ടദ ഇളികലു ka മലൈച്ചാരല്‍ - മലൈച്ചരിവു, മലൈയിന്‍ സരിവാനപകുതി ta കൊംഡചരിയ te