Home

samam

Settings

Malayalam Kannada Tamil Telugu
1 മാദകം - മദമുണ്ടാകുന്നത്‌, ലഹരിയുണ്ടാക്കുന്നത്‌ ma മാദക -മദഹുട്ടിസുവ, അമലുതരുവ, മത്തുബരിസുവ ka പോതൈഊട്ടുവതു ta മാദകം - മത്തുകലിഗിംചേ te
2 മാദകദ്രവ്യം - ലഹരിവസ്‌തു ma മാദകമദ്ദു ka പൊതൈപ്പൊരുള്‍ - പോതൈമരുന്തു ta മാദകദ്രവ്യം - മത്തുമംദു te
3 മാധവം - മധൂമാസം, വസന്തകാലം ma മാധവ - മധുമാസ, വസംതഋതു ka മാതവം - വസന്തകാലം ta മാധവം - വസംതഋതുവു te
4 മാധവന്‍ - മസന്തന്‍ ma മാധവ - വസംത ka മാതവന്‍ - വസന്തന്‍ ta മാധവുഡു - വസംതുഡു te
5 മാധവി (1) ദുര്‍ഗ, ലക്ഷ്‌മി ma മാധവി - ദുര്‍ഗെ ka മാതവി - തൂര്‍ക്കൈ ta മാധവി - ലക്ഷ്‌മി te
6 മാധവി (2) കുരുക്കുത്തിമുല്ല, വസന്തത്തില്‍ പൂക്കുന്ന മുല്ല ma മാധവി - വസംതികെ, സൂജിമല്ലിഗെ ka മാതവി - കുരുക്കുത്തിക്കൊടി, വസന്തകാല മല്ലികൈ ta മാധവി - പുവ്വുലഗുരിവെംദ, അഡവിമല്ലെ te
7 മാധവി (3) തുളസി ma മാധവി - തുല(ള)സി ka മാതവി - തുളസി ta മാധവി - തുലസി te
8 മാധവി (4) തേനില്‍ നിന്നെടുക്കുന്ന മദ്യം ma മാധവി - ജേനുതുപ്പദിംദ മാഡിദ സാരായി ka തേന്‍സാരായം ta മാധവി - തേനെതോ ചേസിന ഒകരകമദ്യം te
9 മാധവി (5) സ്‌ത്രീകളെ പുരുഷന്മാര്‍ക്ക്‌ കൂട്ടിക്കൊടുക്കുന്നവള്‍ ma മാധവി - കുംടലഗിത്തി ka മാതവി - തുതികൈ, കൂട്ടിവിടുപവള്‍, കൂട്ടിക്കൊടുപ്പവള്‍ ta മാധവി - കുംടെനകത്തെ te
10 മാധുരി (1) മാധുര്യം, മധുരം ma മാധുരി - സിഹി ka മാതുരിയം - ഇനിമൈ ta മാധുരി - മാധുര്യം te
11 മാധുരി (2) കള്ള്‌, ചാരായം ma മാധുരി - സാരായി ka മാതുരി - സാരായം ta മാധുരി - കല്ലു te
12 മാധുര്യം - മധുരത ma മാധുര്യ ka മാതുരിയം ta മാധുര്യം te
13 മാധ്യമം - വിനിമയ മാര്‍ഗം, വാര്‍ത്താപത്രം, ദൂരദര്‍ശന്‍ മുതലായവ ma മാധ്യമ - സംവഹനസാധന (ദൃശ്യമാധ്യമ, സുദ്ദിമാധ്യമ) ka ഊടകം - കരുത്തുമുതലിയവറ്റൈ വെളിപ്പടുത്ത ഉതവുംസാതനം (കാട്‌ചി ഊടകം - ദൃശ്യമാധ്യമം) ta മാധ്യമം te
14 മാനം (1) കീര്‍ത്തി, ബഹുമാനം, അഭിമാനം ma മാന - ഗൗരവ, അഭിമാന ka മാനം - പെരുമൈ ta മാനം - ഗൗരവം, അഭിമാനം te
15 മാനം (2) ആകാശം ma ആകാശ ka മാനം - ആകായം ta ആകാശം te
16 മാനം (3) നാണം, ലജ്ജ ma നാചിഗെ - സിഗ്ഗു, ലജ്ജെ ka മാനം - വെട്‌കം, ഇലച്ചൈ ta മാനം - സിഗ്ഗു, ലജ്ജ te
17 മാനം (4) അളവ്‌ ma മാന - അളതെ, പരിമാണ ka മാനം - അളവു ta മാനം - കൊലമാനം, പ്രമാണം te
18 മാനം (5) അളവുപാത്രം ma അളതെയപാത്രെ ka മാനം - അളവുക്കരുവി ta മാനം - കൊലപാത്ര te
19 മാനം (6) ജനനേന്ദ്രിയം ma മാന - ജനനേംദ്രിയ ka പിറപ്പുറുപ്പു - മര്‍മ ഉറുപ്പു ta മാനം - മര്‍മാവയവം te
20 മാനം (7) ചാരിത്യ്രം ma മാന - ചാരിത്യ്ര ka മാനം - കര്‍പു ta പാതിവ്രത്യം te
21 മാനക്കേട്‌ - അപമാനം ma മാനഗേഡു - അവമാന ka മാനക്കേടു - മാനവീനം, പെരുമൈക്കേടു ta മാനഭംഗം - അവമാനം te
22 മാനദണ്‌ഡം - അളവുകോല്‍ ma മാനദംഡ - അളതെഗോലു ka അളവുകോല്‍ ta മാനദംഡം - കൊലകോല കൊലകര്‌റ te
23 മാനനഷ്‌ടം - അപകീര്‍ത്തി, മാനഹാനി ma മാനനഷ്‌ട - മാനഹാനി, ആത്മഗൗരവക്കെ ഉംടാഗുവ ഹാനി ka മാനനഷ്‌ടം- ഒരുവരുടൈയ മതിപ്പുക്കു വി ളൈവിക്കും ഇഴിവു ta മാനഭംഗം - പരുവുനഷ്‌ടം ( പരുവുനഷ്‌ടംദാവാ - മാനനഷ്‌ടക്കേസ്സ്‌) te
24 മാനഭംഗം - അപമാനം, മാനഹാനി ma മാനഭംഗ - അവമാന ka മാനപങ്കം - മാനകീനം ta മാനഭംഗം - അപമാനം te
25 മാനഭംഗംചെയ്യുക - മാനഭംഗപ്പെടുത്തുക ma അത്യാചാരമാഡു - മാനഭംഗഗൊളിസു ka മാനപങ്കപ്പടുത്തു ta അത്യാചാരംചേയു - മാനഭംഗം ചേയു, ചെരചു te
26 മാനവന്‍ - മനുഷ്യന്‍ ma മാനവ - മനുഷ്യ ka മാനവന്‍ - മനിതന്‍ ta മാനവുഡു - മനിഷി te
27 മാനവി - മനുഷ്യസ്‌ത്രീ ma മാനവി- ഹെംഗസു, മനുഷ്യസ്‌ത്രീ ka മാനിനി - പെണ്‍ ta മാനവി - സ്‌ത്രീ te
28 മാനസം - മനസ്സ്‌ ma മാനസ - മനസ്സു ka മാനസം - മനതു ta മാനസം - മനസ്സു te
29 മാനസിക - മനസ്സ്‌ സംബന്ധിച്ച, മനസ്സിലുണ്ടായ ma മാനസിക - മനസ്സിഗെസംബംധിസിദ, മനസ്സിനല്ലി ഉംടാദ ka മാനസികം - ഉള്ളത്തില്‍ നിനൈപ്പതു ta മാനസികം- മനസ്സു സംബംധമൈന te
30 മാനസീകം - ഹംസം, അരയന്നം, ma ഹംസ ka അന്നം - അന്നപ്പറവൈ ta മാനസീകം - ഹംസം te