Home

samam

Settings

Malayalam Kannada Tamil Telugu
1 മാലകം - വേപ്പുമരം ma മാലക - ബേവു ka മാലകം - വേപ്പമരം ta മാലകം - വേമു, വേപചെട്ടു te
2 മാലകെട്ടുക - മാലകോര്‍ക്കുക ma മാലെഗട്ടു - ഹാരവന്നുകട്ടു ka മാലൈകട്ടു ta ദംഡകട്ടു - പൂലദംഡഅല്ലു te
3 മാലചാര്‍ത്തുക - മാലയിടുക ma മാലെഹാകു - ഗൗരവസൂചക വാഗി മാ ലെയന്നു ഹാകു ka മാലൈയിടു - മാലൈപോടു ta ദംഡവേയു te
4 മാലതി (1) പിച്ചകം, കാട്ടുമുല്ല ma മാലതി - ജാജി, ജാജിമല്ലിഗെ ka മാലതി - കാട്ടുമല്ലികൈ ta മാലതി - ജാജിപുവ്വു te
5 മാലതി (2) രാത്രി ma മാലതി - രാത്രി ka മാലതി - ഇരവു ta മാലതി - രാത്രി te
6 മാലതി (3) പൂമൊട്ട്‌ ma മാലതി - മൊഗ്ഗു ka മാലതി - സിറുമലര്‍ ta മാലതി - മൊഗ്ഗ te
7 മാലതി (4) ചന്ദ്രിക, വെണ്‍നിലാവ്‌ ma മാലതി - ബെളദിംഗളു ka മാലതി - സന്തിരികൈ ta മാലതി - വെന്നല te
8 മാലതി (5) കന്യക, യുവതി ma മാലതി - യുവതി ka മാലതി - ഇളംപെണ്‍ ta മാലതി - കന്യക te
9 മാലി - തോട്ടക്കാരന്‍, പൂക്കാരന്‍, പൂക്കെട്ടുന്നവന്‍ ma മാലി - തോടഗാര, മാലെഗാര, ഹൂഗാര, ഹൂവാഡിഗ ka മാലി - തോട്ടക്കാരന്‍ ta മാലി - തോടമാലി, പൂലദംഡലു ഗുച്ചേവാഡു te
10 മാലിക - പൂമാല ma മാലികെ - മാലെ, ഹുവുഗളന്നു സേരിസി കട്ടിദമാലെ ka മാലികൈ - പൂമാലൈ ta മാലിക - പൂലദംഡ, പൂമാലെ te
11 മാലികന്‍ - പൂവില്‌ക്കുന്നവന്‍ ma മാലിക - മാലെഗാര, ഹൂവാഡിഗ ka മാലികന്‍ - പൂവിര്‍പോന്‍ ta മാലികുഡു- മാലാകാരുഡു, പുമാലെലുകട്ടി അമ്മുവാഡു te
12 മാലിനി (1) പൂക്കാരി, പൂവില്‌ക്കുന്നവള്‍ ma മാലിനി - മാലെഗാര്‍തി, ഹൂവാഡഗിത്തി, ഹൂവുകട്ടുവവളു ka മാലിനി - പൂമാലൈക്കാരി ta മാലിനി - പൂലവര്‍തകുരാലു te
13 മാലിനി (2) ദുര്‍ഗ, കാളി ma മാലിനി - ദുര്‍ഗെ ka മാലിനി - കാളി ta മാലിനി - ദുര്‍ഗ te
14 മാലിനി (3) മന്ദാകിനി, ഗംഗ ma മാലിനി - മംദാകിനി ka മാലിനി - കങ്കൈ ta മാലിനി - മംദാകിനി te
15 മാലിന്യം - അഴുക്ക്‌ ma മാലിന്യ - കസ, കൊളെ, മാസു ka അഴുക്കു ta മാലിന്യം - മുരികി, മകില, മാസി te
16 മാല്യം - പൂമാല ma മാല്യ - ഹൂവിനഹാര ka പൂമാരൈ ta മാല്യം - പൂലദംഡ te
17 മാളം - മാളി, എലി, പാമ്പ്‌ മുതലായവ ഇരിക്കുന്ന ഇടം ma ബില - തൂതു ( ഇലിബില - എലിമാളം) ka പൊന്തു - (എലിപ്പൊന്തു) ta കന്നം (എലുക കന്നം - എലിമാളം) te
18 മാളിക - ഒന്നിലധികം നിലയുള്ള കെട്ടിടം, മാടം ma മാളിഗെ - മഹഡി, ഉപ്പരിഗെ ഇരുവമനെ, മേലിന അംതസ്‌തു ka മാളികൈ - മാടിവീടു ta മാഡി - മാഡിഗ, അംതസ്‌തുന്ന ഇല്ലു te
19 മാവില - മാവിന്റെ ഇല ma മാവിനഎലെ ka മാവിലൈ ta മാമിഡാകു(ലു) te
20 മാവ്‌ (1) മാങ്ങയുണ്ടാകുന്ന മരം ma മാവു - ചൂത, മാവിനമര, മാമര ka മാമരം ta മാവിഡി - മാമിഡിചെട്ടു te
21 മാവ്‌ (3) ധാന്യപ്പൊടി ma ഹിട്ടു - ധാന്യദ നയവാദ പുഡി ka മാവു - അരിശി, കോതുമൈ പോന്‍റ വറ്റി ന്‍തൂള്‍, പൊടി ta പിംഡി - ബിയംമൊദലൈനവാടിപൊഡി te
22 മാഷകം (1) മാഷം, ഉഴുന്ന്‌ ma മാഷ - ഉദ്ദു ka ഉഴുന്തു - ഉളുന്തു ta മാഷം - മിനുമു(ലു) te
23 മാഷകം (2) മാഷം, എട്ടുകുന്നിക്കുരുത്തൂക്കം, സ്വര്‍ണത്തിന്റെ ഒരളവ്‌ ma മാഷ - എംടു ഗുംജിതൂക ka എട്ടുകുന്‍ റിമണിഎടൈ ta മാഷം - എനിമിദി ഗുരിഗിംജലയെത്തു te
24 മാസം - കൊല്ലത്തിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം ma തിംഗളു - മാസ ka മാതം - മാസം ta നെല - മാസം te
25 മാസക്കുളി - തീണ്ടാരി, ദൂരത്താകല്‍ ma മുട്ടു - മാസികധര്‍മ, ഹെംഗസിനരജസു ഹൊരഗാഗുവികെ ka മാതവിലക്കു - മാതവിടായ്‌ ta മുട്ടു - ഗര്‍ഭാശയംനുംചി പ്രതിനെലാരക്തം വിഡുദലയ്യേസമയം te
26 മാസിക - മാസംതോറും പ്രസിദ്ധപ്പെടുത്തുന്ന പത്രം ma മാസിക - തിംഗളൊമ്മെ പ്രകടവാഗുവപത്രികെ ka മാതഇതഴ്‌ - മാതാന്തര പത്തിരികൈ ta മാസിക - മാസപത്രിക te
27 മാഹാത്മ്യം - മഹിമ, വലിമ, ശ്രേഷ്‌ഠത ma മാഹാത്മ്യ - മഹിമെ, ഹിരിമെ ka മകിമൈ - പെരുമൈ ta മാഹാത്മ്യം - ഗൊപ്പതനം te
28 മാഹേയം- പവിഴം ma മാഹേയ - ഹവള ka മാകേയം - പവളം ta പവഡം - പഗഡം te
29 മാഹേയി - പശു ma ഹസു - ആകളു, ആവു, ദന ka മാകേയി - പശു ta മാഹേയി ആവു te
30 മികച്ച - വര്‍ധിച്ച, ശ്രേഷ്‌ഠമായ (മികച്ചനടന്‍) ma ശ്രേഷ്‌ഠവാദ ka സിറന്ത (സിറന്തനടികര്‍ - മികച്ചനടന്‍) ta ശ്രേഷ്‌ഠമൈന te