1
|
മാര്‍ഗം (1) വഴി
ma
|
മാര്‍ഗ - ദാരി, ഹാദി
ka
|
മാര്‍ക്കം - വഴി
ta
|
മാര്‍ഗം - തോവ, ദാരി
te
|
2
|
മാര്‍ഗം (2) രീതി
ma
|
മാര്‍ഗ - രീതി
ka
|
മാര്‍ക്കം - മുറൈ
ta
|
മാര്‍ഗം - രീതി, ശൈലി
te
|
3
|
മാര്‍ഗദര്‍ശി - വഴികാട്ടി
ma
|
മാര്‍ഗദര്‍ശക - ദാരിതോരിസുവവ
ka
|
വഴികാട്ടി - വഴികാട്ടുപവന്‍
ta
|
മാര്‍ഗദര്‍ശി - തോവചൂപിംചേവാഡു
te
|
4
|
മാര്‍ഗികന്‍ - വഴിപോക്കന്‍
ma
|
മാര്‍ഗഗ - ദാരിഹോക, ഹാദിഗ, ഹാദിഹോക
ka
|
വഴിപോക്കന്‍ - വഴിച്ചെല്‍വോന്‍
ta
|
മാര്‍ഗസ്ഥുഡു- ബാടസാരി
te
|
5
|
മാര്‍ജനം - തുടയ്‌ക്കല്‍, ശുദ്ധിയാക്കല്‍
ma
|
മാര്‍ജന- തൊളെയുവുദു, ശുദ്ധഗൊളിസുവുദു
ka
|
മാര്‍ച്ചനം - തുടൈത്തല്‍
ta
|
മാര്‍ജനം - തുഡവഡം, ശുദ്ധിചേയഡം
te
|
6
|
മാര്‍ജനി - മാച്ചി, മാച്ചില്‍, ചൂല്‍
ma
|
മാര്‍ജനി - പൊരകെ, കസബരി
ka
|
മാര്‍ച്ചനി - തുടൈപ്പം
ta
|
മാര്‍ജനി - ചീപുരുകട്ട
te
|
7
|
മാര്‍ജാരം - പൂച്ച
ma
|
മാര്‍ജാര - ബെക്കു, ബിഡാല
ka
|
മാര്‍ച്ചാരം - പൂനൈ
ta
|
മാര്‍ജാരം - പില്ലി
te
|
8
|
മാര്‍ജാരകണ്‌ഠം - മയില്‍
ma
|
നവിലു
ka
|
മാര്‍ച്ചാരകണ്ടം - മയില്‍
ta
|
മാര്‍ജാരകംഠം - നെമലി
te
|
9
|
മാര്‍ജാരി (1) ചൊക്കി, ചൊക്കിപ്പൂച്ച, പെണ്‍പൂച്ച
ma
|
മംജരി- ഹെണ്ണുബെക്കു
ka
|
പെണ്‍പൂനൈ
ta
|
മാര്‍ജാരി- ആഡപില്ലി
te
|
10
|
മാര്‍ത്താണ്‌ഡം (1) എരിക്ക്
ma
|
മാര്‍താംഡ - എക്കിഗിഡ
ka
|
മാര്‍ത്താണ്ടന്‍ - എരുക്കു
ta
|
മാര്‍താംഡം - ജില്ലേഡു
te
|
11
|
മാര്‍ത്താണ്‌ഡം (2) പന്നി
ma
|
മാര്‍താംഡ - ഹംദി
ka
|
മാര്‍ത്താണ്ടന്‍ - പന്‍റി
ta
|
മാര്‍താംഡം- പംദി
te
|
12
|
മാര്‍ത്താണ്‌ഡന്‍ - സൂര്യന്‍
ma
|
മാര്‍താംഡ- സൂര്യ
ka
|
മാര്‍ത്താണ്ടന്‍ - സൂരിയന്‍
ta
|
മാര്‍താംഡുഡു - സൂര്യഡു
te
|
13
|
മാര്‍ദവം - മൃദുത്വം
ma
|
മാര്‍ദവ- മൃതുത്വ, മെത്തഗിരുവുദു
ka
|
മിരുതു - മെന്‍മൈ
ta
|
മാര്‍ദവം- മെത്തദനം
te
|
14
|
മാര്‍ദ്വീകം - മുന്തിരിങ്ങാച്ചാരായം, മുന്തിരിങ്ങകൊണ്ടുണ്ടാക്കിയ ചാരായം
ma
|
മാര്‍ദ്വീക - ദ്രാക്ഷെയിംദ മാഡിദ മദ്യ
ka
|
തിരാട്‌ച്ചൈച്ചാരായം
ta
|
മാര്‍ദ്വീകം - ദ്രാക്ഷാസാരാ, ദ്രാക്ഷപള്ളതോചേസിന രസം
te
|
15
|
മാര്‍ബിള്‍- വെണ്ണക്കല്ല്
ma
|
ഹാലുഗല്ലു-അമൃതശിലെ, ചംദ്രകാംതശില
ka
|
സലൈവൈക്കല്‍ - വെണ്‍കല്‍
ta
|
ചലവരായി - പാലരായി, ചംദ്രകംതശില
te
|
16
|
മാര്‍വിടം - മാറിടം, മാറ്, നെഞ്ച്
ma
|
എദെ - വക്ഷസ്ഥലം
ka
|
മാര്‍പു- നെഞ്ചു, മാര്‍
ta
|
രൊമ്മു - ബോര, വക്ഷം, അക്കു
te
|
17
|
മാറുക (1) ഒഴിയുക ( വീടുമാറുക)
ma
|
ഖാലിമാഡു
ka
|
മാറു - കാലിസെയ് (വീടുമാറു)
ta
|
ഖാലിചേയു
te
|
18
|
മാറുക (2) മാറ്റംവരുക
ma
|
മാറു - ബദലാഗു, മാര്‍പാടുഹൊംദു
ka
|
മാറു - വിത്തിയാസമാന നിലൈക്കുവരു
ta
|
മാരു(റു)- മാര്‍പുചെംദു
te
|
19
|
മാറുക (3) വിനിമയം ചെയ്യുക
ma
|
മാരു- വിക്രയിസു, വിനിമയമാഡികൊള്ളു
ka
|
മാറു- വിറ്റല്‍സെയ്, കൈവിടു
ta
|
മാര്‍ചു - ബദലായിംചു, ഒകവസ്‌തുവു ഇച്ചി മരൊകവസ്‌തുവുനു പുച്ചുകൊനു
te
|
20
|
മാറ്റം (1) വ്യത്യാസം
ma
|
മാര്‍പാഡു(ടു) - ബദലാവണെ, മാര്‍പു, വ്യത്യാസ
ka
|
മാറ്റം - മാറുപട്ടനിലൈ, വിത്തിയാസം
ta
|
മാരു(ര്‍)പാടു - വ്യത്യാസം, ബദലായിംപു
te
|
21
|
മാറ്റം (2) സ്ഥലമാറ്റം
ma
|
വര്‍ഗ - സ്ഥളാംതര, വര്‍ഗാവണെ
ka
|
ഇടമാറ്റം
ta
|
ബദലീ - സ്ഥലമാര്‍പു, ഒകചോടിനുംചിമരോചൊടികി മാര്‍ചഡം
te
|
22
|
മാറ്റമില്ലാത്ത - വ്യത്യാസമില്ലാത്ത
ma
|
ബദലാവണെയാഗദ
ka
|
മാറാത - മാറുപാടില്ലാത
ta
|
മാറനി
te
|
23
|
മാറ്റരുത് - മാറ്റാന്‍ പാടില്ല
ma
|
ബദലായിസബാരദു
ka
|
മാറ്റക്കൂടാതു
ta
|
മാര്‍ചകൂഡദു
te
|
24
|
മാറ്റുക (1) വ്യത്യാസം വരുത്തുക
ma
|
മാര്‍പഡിസു - ബദലായിസു, വ്യത്യാസഗൊളിസു, ബദലിസു
ka
|
മാറ്റു
ta
|
മാര്‍ചു- ബദലായിംചു, മാര്‍പുചേയു
te
|
25
|
മാറ്റുക (2) സ്ഥലം മാറ്റുക
ma
|
വര്‍ഗായിസു - സ്ഥളാംതരമാഡു, വര്‍ഗമാഡു, നൗകരന്നു കെലസദ മേലെ ബേ രെ ഭാഗക്കെ കളിസു
ka
|
ഇടംമാറ്റു
ta
|
മാര്‍ചു- തരലിംചു, ഒകചോടിനുംചി മരൊകചോടികി മാര്‍ചു ബദലീചേയു
te
|
26
|
മാറ്റൊലി - പ്രതിധ്വനി
ma
|
മാര്‍ദനി - മരുദനി, സെലെ, പ്രതിധ്വനി
ka
|
എതിരൊലി - പിരതിതൊനി
ta
|
മാരുമോത - പ്രതിധ്വനി
te
|
27
|
മാറ്റൊലിക്കൊള്ളുക - മാറ്റൊലിക്കുക, പ്രതിധ്വനിക്കുക
ma
|
സെലെയു - ഗുംയ്‌ഗുഡു, മരുധ്വനിയുംടാഗു, പ്രതിധ്വനിസു
ka
|
എതിരൊലിക്ക
ta
|
മാരുമോഗു - പ്രതിധ്വനിംചു
te
|
28
|
മാറ് (2) മാറളവ്, ആറടിനീളം, രണ്ടുകൈകള്‍ ഇരുവശങ്ങളിലായി നീട്ടിയാലുള്ള ദൂരം
ma
|
മാരു - എരഡുഗജ ഉദ്ദ, അഡ്ഡവാഗി നീഡി ദ എരഡു ഉദ്ദകൈഗള മധ്യദ ബെരളുഗളനഡുവിരുവ അളതെ, നാല്‌കു മൊളഗളഷ്‌ടു
ka
|
നാങ്കുമുഴ അളവു
ta
|
ആറുഅഡുഗുലപരിമാണം
te
|
29
|
മാല- പുഷ്‌പം, മുത്ത്, മുതലായവ ചരടില്‍ കോര്‍ത്തു ഉണ്ടാക്കിയത്
ma
|
മാലെ- ഹാര, സര (ചിന്നദസര - സ്വര്‍ണമാല)
ka
|
മാലൈ
ta
|
ദംഡ - മാല, മാലിക, ഹാരം ( പൂലദംഡ - പൂമാല)
te
|
30
|
മാലം - വയല്‍
ma
|
ഹൊല - ഗദ്ദെ, ബത്ത ബെളെയുവഭൂമി
ka
|
മാലം - വയല്‍
ta
|
മാലം - പൊലം
te
|