Home

samam

Settings

Malayalam Kannada Tamil Telugu
1 മാനി - മാനമുള്ളവന്‍, അഭിമാനി ma മാനി - മാനവംത, സ്വാഭിമാനി ka മാനി - കൗരവമുള്ളവന്‍ ta മാനി - ഗൗരവനീയുഡു, അഭിമാനം ഉന്നവാഡു te
2 മാനിക്കുക - ബഹുമാനിക്കുക, ആദരിക്കുക ma മാനിസു - ആദരിസു, ഗൗരവിസു ka കൈരവിക്ക ta ഗൗരവിംചു - മന്നനചേയു te
3 മാനിനി (1) മാനമുള്ളവള്‍ ma മാനിനി - മാനവുള്ളാകെ ka മാനംഉടൈയവള്‍ ta മാനിനി - ആത്മഗൗരവം ഉന്ന സ്‌ത്രീ te
4 മാനിനി (2) സ്‌ത്രീ ma മാനിനി - ഹെംഗസു, സ്‌ത്രീ ka മാനിനി- പെണ്‍ ta മാനിനി - സ്‌ത്രീ te
5 മാനുഷി - മനുഷ്യസ്‌ത്രീ, പെണ്‍ ma മാനുഷി - മാനവി, മനുഷ്യ സ്‌ത്രീ, ഹെംഗസു ka മാനിനി - പെണ്‍ ta മാനുഷി - മനുഷ്യസ്‌ത്രീ te
6 മാനുഷ്യന്‍ - മനുഷ്യന്‍ ma മാനുഷ്യ - മനുഷ്യ ka മനുചന്‍ - മാനിടന്‍, മനിതന്‍ ta മാനുഷുഡു - മനുഷ്യുഡു te
7 മാന്തളിര്‍ - മാവിന്റെ തളിര്‍ ma മാംദളിര്‍ - മാവിനചിഗുരു ka മാങ്കൊഴുന്തു ta മാമിഡിചിഗുരു te
8 മാന്തുക - നഖംകൊണ്ടു കീറുക ma ഗീരു- ഉഗിരിനിംദഗീരു, പരചൂ, ഉഗിരിനിംദഗീരു ka പിറാണ്ടു - നകത്താല്‍ കീറു ta ഗോകു - ബരുകു, ഗോള്ളു തോഗീകു te
9 മാന്തോട്ടം - മാന്തോപ്പ്‌, മാവിന്‍തോട്ടം ma മാവിനതോപു- മാവിനതോട ka മാന്തോപ്പു ta മാമിഡിതോടം te
10 മാന്ത്രികന്‍ - മന്ത്രവാദി ma മാംത്രിക - മംത്രഗാര ka മാന്തിരീകന്‍ - മന്തിരവാതി ta മാംത്രികുഡു- മംത്രതംത്രാലുതെലിസിനവാഡു te
11 മാന്‍ - ഹരണം, ഭംഗിയുള്ള ഒരു മൃഗം ma ജിംകെ - ചിഗരെ, ഹരിണ ka മാന്‍ - ഇരലൈ ta ലേഡി- ജിംക, ഇര്‌റി, ഹരിണം, കുരംഗം te
12 മാന്‍പേട - പേടമാന്‍, പെണ്‍മാന്‍ ma ഏണി - ഹെണ്ണുജിംകെ ka പെണ്‍മാന്‍ ta ഏണി - ആഡലേഡി, ആഡജിംക te
13 മാപന - മളവ്‌, അളക്കല്‍ ma മാപന - അളതെ, അളെയുവികെ ka മാപനം - അളവു ta മാപനം - കൊലവഡം te
14 മാപനി - അളവുകോല്‍, അളക്കുന്ന സാധനം ma മാപി - അളെയുവസാധന ka അളവുകോല്‍ ta മാപിനി - കൊലബദ്ദ te
15 മാപാലന്‍ - കാറ്റ്‌, വായു ma ഗാളി - വായു ka മാപാലന്‍ - കാറ്റു ta ഗാളി - വായു te
16 മാപ്പിള (2) - ക്രിസ്‌ത്യാനി ma ്രൈകസ്‌ത - ്രൈകസ്‌തമതദവ ka കിരിസ്‌തവര്‍ ta ക്രിസ്‌തുമതസ്‌തുഡു te
17 മാപ്പിള (3) മുസ്ലിം, മഹമ്മദീയന്‍ ma തുരുക- മുസല്‌മാനു ka മുസ്‌ലിം - മുകമതിയര്‍, ഇസ്‌ലാമിയര്‍ ta തുരക- തുരകവാഡു, മഹമ്മദീയുഡു te
18 മാപ്പിള (ള്ള) - മണവാളന്‍ ma മദുമഗ ka മാപ്പിള്ളൈ - മണമകന്‍ ta പെള്ളികൊഡുകു te
19 മാപ്പുപറയുക - ക്ഷമാപണം പറയുക ma ക്ഷമെബേഡു ka മന്നിപ്പുകേള്‍ക്ക - മന്നിപ്പുകേട്‌ക്ക ta ക്ഷമാപണംചെപ്പു te
20 മാപ്പ്‌ - ക്ഷമ ma മാപു- ക്ഷമെ, തപ്പന്നു മന്നിസുവുദു ka മാപ്പു - മന്നിപ്പു ta മന്നിംപു- ഓര്‍പു മാഫീ, ക്ഷമാപണി te
21 മാമരം - മാവ്‌ ma മാമര - മാവിനഗിഡ ka മാമരം ta മാമിഡിചെട്ടു te
22 മാമൂല്‍ - ആചാരം, രീതി ma മാമൂലു - രൂഢി, രീതി, ക്രമ ka മാമൂല്‍ - വഴക്കമാനതു, ഇയല്‍പു ta മാമൂലു - അലവാടു, വാഡുക te
23 മാമ്പഴം - പഴുത്തമാങ്ങ ma മാവിനഹണ്ണു ka മാമ്പഴം - മാമരത്തിന്‍പഴം ta മാമിഡിപംഡു te
24 മാമ്പൂ - മാവിന്റെപൂവ്‌ ma മാവിനഹൂവു ka മാമ്പൂ ta മാമിഡിപുവ്വു(ലു) te
25 മായ (1) പ്രകൃതി, മൂലപ്രകൃതി ma മായ - മായെ, പ്രകൃതി ka മായൈ - മൂലപ്പിരകിരുതി ta മായ - പ്രകൃതി te
26 മായ (2) മഹാലക്ഷ്‌മി ma മായ - ദുര്‍ഗെ, ലക്ഷ്‌മി ka മായൈ - മായാതേവി, പാര്‍വതിതേവി ta മായ - ലക്ഷ്‌മി te
27 മായ (3) ചതി, വഞ്ചന ma മായ - മോസ, വംചനെ ka മായൈ - വഞ്ചകം ta മായ - മോസം, കപടോപായം te
28 മായ (4) ഇന്ദ്രജാലം ma മായ - ഇംദ്രജാല ka മായൈ - പൊയ്‌ത്തോറ്റം ta മായ - ഇംദ്രജാലം te
29 മായം - വഞ്ചന ma മായ - വംചനെ ka മായം - വ്‌ചനൈ ta മായ - മോസം, വംചന te
30 മായന്‍ - ഇന്ദ്രജാലക്കാരന്‍, വഞ്ചകന്‍ ma മായാകാര - ഇംദ്രജാലമാഡുവവ ka മായന്‍ - വഞ്ചകന്‍ ta മായാകാരുഡു - ഗാരഡിവാഡു, മായാവംതുഡു te