Home

samam

Settings

Malayalam Kannada Tamil Telugu
1 മനോരമ - മനസ്സിനെ രമിപ്പിക്കുന്ന, സുന്ദരമായ ma മനോരമ - മനവന്നു മോഹിസുവ ka അഴകാന ta മനോരമം - അംദമൈന te
2 മനോരമാ (1) മനസ്സിനെ രമിപ്പിക്കുന്നവള്‍, സുന്ദരി ma മനോരമെ - മനസ്സന്നു രമിസുവവളു ka അഴകി ta അംദഗത്തി - ചെലുവ, സൗംദര്യവതി te
3 മനോരാജ്യം - ഇച്ഛ, ആകാശക്കോട്ട ma മനോരാജ്യ - കല്‌പനാസൃഷ്‌ടി മനദ മംഡിഗെ, ഗാളിഗോപുര ka മനോരാച്ചിയം - ഇച്ചൈ, മനപ്പാല്‍കുടിത്തല്‍ ta മനോരാജ്യം - ഗാലിമേഡലു കട്ടുട te
4 മനോരോഗം - മാനസികരോഗം ma മനോരോഗ - മനോരുജെ, മാനസിക കാ യിലെ ka മനോവിയാതി - മനനോയ്‌ ta മാനസികരോഗം te
5 മനോരോഗി - മാനസികരോഗി ma മനോരോഗി ka മനനോയാളി ta മനോരോഗി te
6 മനോഹരം (1) മനസ്സിനെ ഹരിക്കുന്നത്‌, സുന്ദരമായത്‌ ma മനോഹര - സൊഗസാദുദു, സുംദരവാദുദു, മോഹകവാദ, ചെലുവാദ ka മനോകരം - ഇന്‍പംതരും മുറൈയില്‍ അമൈവതു, വിരുമ്പപ്പടുന്തന്‍മൈ ta മനോഹരം - ഇംപമൈന, അംദമൈന te
7 മനോഹരം (2) സ്വര്‍ണം ma ചിന്ന - ബംഗാര ka തങ്കം - പൊന്‍ ta മനോഹരം - ബംഗാരം te
8 മനോഹരി - ചേലുള്ളവള്‍, സുന്ദരി ma മനോഹരി - ചെലുവെ, സുംദരി ka അഴകി ta മനോജ്ഞരാലു - ചെലുവ, അംദഗത്തെ, സുംദരി te
9 മന്താരം - മന്ദാരം, ഒരു പൂമരം ma മംദാര - ഒംദുബഗെയ മരമത്തു സുവാസനെയുള്ള അദരഹൂവു ka മന്താരം - ഐന്തുതേവലോക മരങ്കളില്‍ ഒന്‍റു ta മംദാരം - നംദനോദ്യാനംലോനി അയിദു വൃക്ഷാലലോ ഒകടി, ഒകരകംപുവ്വു te
10 മന്ത്രം - വേദപാഠം, ദേവസ്‌തുതി ദേവതകളുടെ അനുഗ്രഹം തേടുന്നതിനുള്ള ശബ്‌ദസമൂഹം ma മംത്ര - ദേവതാസ്‌തുതി, ദേവതെഗളന്നു വശീകരിസികൊള്ളുവ വാക്യസമൂഹ ka മന്തിരം - വേതമന്തിരം, ശക്തിവായ്‌ന്ത പുനിത ഒലികള്‍ ta മംത്രം - വേദഭാഗം, ദേവതല അനുഗ്രഹം സംപാദിംചഡാനികി ജപിംചദഗിന പംചാക്ഷരി te
11 മന്ത്രവാദം - ആഭിചാരകര്‍മം ma മംത്രവാദ ka മന്തിരവാതം ta മംത്രവാദം te
12 മന്ത്രവാദി - മന്ത്രവാദം ചെയ്യുന്നവന്‍, മന്ത്രവാദം അറിയുന്നവന്‍ ma മംത്രവാദി - മംത്രഗളന്നു ഹേളുവവനു, മംത്രംതിളിദവ ka മന്തിരവാതി - മന്തിരക്കാരന്‍ ta മംത്രകാഡു - മംത്രാലുതെലിസിനവാഡു te
13 മന്ത്രാലയം - മന്ത്രികാര്യാലയം ma സചിവാലയ - സചിവരുഗള കചേരി ka അമൈച്ചരകം - ഒര്‍ അമൈച്ചരിന്‍ പൊറുപ്പില്‍ ഇരുക്കും അരസു നിര്‍വാകത്തുറൈ ta സചിവാലയം - മംത്രിലൂവിവിധ പരിപാലന ശാഖലകൂ ചെംദിന പ്രഭുത്വകാര്യദര്‍ശുലൂ കലിസി പനിചേസേ കാര്യാലയം te
14 മന്ത്രി - രാജ്യകാര്യസംബന്ധമായി രാജാവിനെ ഗുണദോഷിക്കുന്ന വ്യക്തി, ജനാധിപത്യത്തില്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളെനിയന്ത്രിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ma സചിവ - മംത്രി, രാജനിഗെ സലഹെഗളന്നു കൊഡുവവനു, പ്രജാതംത്രദല്ലി രാജ്യദ ആഡളിതവന്നു നിര്‍വഹിസുവവനു ka അമൈച്ചര്‍ - മന്തിരി, അരസുത്തുറൈയൈത്തലൈമൈ വകിത്തു നടത്തത്തേര്‍ ന്തെടുക്കപ്പട്ടവര്‍, മുര്‍കാലത്തില്‍ അരസനാല്‍ നാട്ടൈ നിര്‍വകിക്കും പൊറുപ്പില്‍ ആലോസനൈ കൂറ തേര്‍ന്തെടുക്കപ്പട്ടവര്‍ ta മംത്രി - സചിവുഡു, പ്രജാപ്രഭുത്വംലോ പരിപാലന പരംഗാ ഒകശാഖനു നിര്‍വഹിംചേ പ്രജാപ്രതിനിധി, ആലോചന ചെപ്പേവാഡു te
15 മന്ത്രിക്കുക (1) മന്ത്രം ചൊല്ലുക ma മംത്രിസു - മംത്രഗളന്നു ഉച്ചരിസു ka മന്തിരിക്ക - മന്തിരംസൊല്‍ ta മംത്രിംചു - മംത്രോച്ചാരണചേയു te
16 മന്ത്രിക്കുക (2) കുശുകുശുക്കുക, പതുക്കെപ്പറയുക, ചെവിയില്‍ പറയുക ma പിസുഗുട്ടു - ഗുസുഗുസുഹാകു, കിവിയല്ലി മെല്ലഗെ ഹേളു ka കുശുകുശുവെനപേശു ta ഗുസഗുസലാഡു - ഗുസഗുസമാട്‌ലാഡു te
17 മന്ത്രിസഭ - മന്ത്രിമാരുടെ സഭ ma സചിവസംപുട - മംത്രിമംഡല ka അമൈച്ചരവൈ - മന്തിരിസപൈ ta മംത്രിസഭ te
18 മന്ത്‌ (1) കടക്കോല്‍, തൈരുകടയുന്നകോല്‍ ma മംഥ - കഡെഗോലു ka മത്തു - തയിര്‍കടൈയും കരുവി ta മംഥം - കവ്വം, പെരുഗുചിലികേസാധനം te
19 മന്ത്‌ (2) മന്തുകാല്‍, ആനക്കാല്‍, പെരുങ്കാല്‍, കാല്‍തടിച്ചുവീര്‍ക്കുന്ന ഒരു രോഗം ma ഹത്തുഗാലു - ആനെകാലു കാലിന ബാവുരോഗ ka ആനൈക്കാല്‍ - പെരുങ്കാല്‍, നോയ്‌ ta ബൂരകാലു - ബോദകാലു, ഏനുഗുകാലു, ബോദരോഗം te
20 മന്ഥം - കടക്കോല്‍ ma മംഥ - കഡെഗോലു ka മന്തം - മത്തു, തയിര്‍കടൈയും കരുവി ta മംഥം - കവ്വം, പെരുഗുചിലികേസാധനം te
21 മന്ഥര - കൈകേയിയുടെ ദാസി ma മംഥരെ - കൈകേയിയ ദാസി ka മന്തരൈ ta മംഥര - കൈകേയിദാസി te
22 മന്ഥരം (1) മന്ദരപര്‍വതം ma മംഥര - മംദരപര്‍വത ka മന്തരം - മന്തരമലൈ മേരുമലൈ ta മംഥനപര്‍വതം - മംദരപര്‍വതം te
23 മന്ഥരം (2) കടക്കോല്‍ ma മംഥര - കഡെഗോലു ka മന്തരം - തയിര്‍കടൈതറി ta മംഥരം - കവ്വം te
24 മന്ഥരം (3) വെണ്ണ ma മംഥര - ബെണ്ണെ ka മന്തരം - വെണ്ണെയ്‌ ta മംഥരം - വെന്ന te
25 മന്ഥരന്‍ - ഒറ്റുകാരന്‍ ma മംഥര - ഗുപ്‌തചര ka മന്തരന്‍ - ഒറ്റന്‍ ta വേഗുവാഡു - ചാരുഡു te
26 മന്ഥിനി - മന്ഥനി, തൈരുകടയുന്ന കുടുക്ക ma മംഥനി - മൊസരുകഡെയുവപാത്രെ ka മന്തനി - തയിര്‍കടൈ താഴി ta മംഥനി - മജ്ജിഗ ചിലികേ കുംഡ te
27 മന്ദം - പതുക്കെ, സാവധാനം ma മംദ - നിധാനവാദ, ചുരുകില്ലദ ka മന്തം - മെന്‍മൈ, വേകമിന്‍മൈ ta മംദം - മെല്ലനിദി te
28 മന്ദഗതി - മെല്ലെയുള്ള നടത്തം ma മംദഗതി - സാവകാശവാദ നഡിഗെ, നിധാനവാദ നഡെ ka മന്തകതി - താമതമാനനടൈ ta മെല്ലഗാനഡക te
29 മന്ദന്‍ (1) മടിയന്‍ ma മംദ - ആലസി, സോമരി, സോംബേരി ka മന്തന്‍ - താമതമാകവേലൈസെയ്‌പവന്‍, സോമ്പേറി ta മംദുഡു - സോമരി te
30 മന്ദന്‍ (2) സാമര്‍ഥ്യമില്ലാത്തവന്‍, മൂഢന്‍ ma മംദ - ദഡ്ഡ, തിളിഗേഡി ka മന്തന്‍ - കൂര്‍മൈയില്ലാതവന്‍, സുണ്ണുണര്‍വു ഇല്ലാതവന്‍ ta മംദുഡു - മൂഢുഡു te