Home

samam

Settings

Malayalam Kannada Tamil Telugu
1 മതം (1) ഇഷ്‌ടം, സമ്മതം ma മത - സമ്മതി ka മതം - വിരുപ്പം ta മതം - കോരിക, സമ്മതി te
2 മതം (3) ധര്‍മം, ആത്മീയാടിസ്ഥാനത്തിലുള്ള ജീവിതക്രമം ma മത - ധര്‍മ സംപ്രദായ, ആയാധര്‍മഗളല്ലി വാഡികെയാഗിരുവ ധര്‍മസംബംധവാദ ആചാര ka മതം - സമയം, ഇറൈത്തത്തുവത്തൈ യും ആന്‍മീകത്തൈയും അടിപ്പടൈയാകക്കൊണ്ട നെറിമുറൈ ta മതം - ധര്‍മം, ആസ്‌തികുലു, ഏര്‍പരുചുകൊന്ന ഒകവ്യവസ്ഥ te
3 മതങ്കം (1) ആന ma മതംഗ - ആനെ ka മതങ്കം - യാനൈ ta മതംഗജം - ഏനുഗു te
4 മതങ്കം (2) മേഘം, മുകില്‍ ma മതംഗ - മുഗിലു ka മതങ്കം - മുകില്‍ ta മതംഗം - മബ്ബു, മേഘം te
5 മതസൗഹാര്‍ദ്ദം - ഭിന്നമതസ്ഥര്‍ ത്മിലുള്ള സൗഹാര്‍ദ്ദം ma മതഹൗഹാര്‍ദ - മതസാമരസ്യ ka മതഒറ്റുമൈ ta മതസാമരസ്യം - ഭിന്നമതാലപ്രജലുദ്വേഷഭാവം ലേക കലിസിമെലിസി ഉംഡടം te
6 മതി (1) തികഞ്ഞു, വേണ്ട, ഇനിവേണ്ട (വെള്ളംമതി) ma സാകു - ബേഡ, ഇന്നുബേഡ (ദോസെസാകു - ദോശമതി) ka പോതും - വേണ്ടാം ta ചാലു - വദ്ദു ( ഇംകതിനലേനു ചാലു - ഇനിതിന്നാന്‍ കഴിയില്ല, മതി) te
7 മതി (2) അറിവ്‌, ബുദ്ധി ma മതി - തിളിവളികെ, ബുദ്ധി ka മതി - അറിവു, പുത്തി ta മതി - തെലിവി te
8 മതികെടുക - അറിവില്ലാതാകുക ma മതിഗിഡു - തിളിവളികെ ഇല്ലദംതാഗു, അരിവില്ലഭാഗു ka മതികെട്ടു - മതിമോസമാകു ta മതിതപ്പു - ആലോചനാശക്തി കോല്‌പോവു te
9 മതികെട്ടവന്‍ - അറിവില്ലാത്തവന്‍ ma മതിഗേഡി - തിളിവളികെ ഇല്ലദവ്യക്തി ka മതികേടന്‍ - അറിവുകെട്ടവന്‍ ta തെലിവിലേനിവാഡു te
10 മതിക്കുക (1) മതിപ്പിടുക, വിലമുതലായവ നിര്‍ണയിക്കുക ma അംദാജുമാഡു ka മതിക്ക - മതിപ്പിടു, നിര്‍ണയിക്ക ta അംചനാവേയു - അംചനാകട്ടു, മദിംപുകട്ടു, വെലനിര്‍ണയിംചു te
11 മതിക്കുക (2) ആദരിക്കുക ma ആദരിസു - ഗൗരവിസു ka കൗരവിക്ക ta ആദരിംചു - ഗൗരവിംചു te
12 മതിപ്പ്‌ (1) കണക്കാക്കല്‍, നിര്‍ണയിക്കല്‍ ma അംദാജു - ബെലെവെച്ച മൊംദലാദുവുഗള ഊഹെ ka മതിപ്പീടു - വിലൈ; അളവുതരം മുതലിയവറ്റിന്‍ മൂലം അല്ലതു തരത്തിന്‍ അടിപ്പടൈയില്‍ കണക്കിടുതല്‍, നിര്‍ണയിത്തല്‍ ta അംചനാ - മതിം(ദിം)പു, വിലുവകട്ടഡം te
13 മതിപ്പ്‌ (2) ആദരവ്‌, ബഹുമാനം ma ആദര - ഗൗരവ ka മതിപ്പു - കൗരവം ta ആദരം - ഗൗരവം te
14 മതിയാകുക - തൃപ്‌തിയാവുക, വേണ്ടത്രയാവുക ma സാകാഗു - സാലു, ബേകാദഷ്‌ടാഗു ka തിരുപ്‌തിപ്പടു ta ചാലു - ചാലവു, പര്യാപ്‌തമവു, തൃപ്‌തിപഡു te
15 മതിയാക്കുക - അവസാനിപ്പിക്കുക ma മുഗിസു - കൊനെഗൊളിസു ka മുടിക്ക ta മുഗിംചു te
16 മതിയായത്ര - വേണ്ടത്ര ma സാകഷ്‌ടു ka പോതുമാന - പോതിയ, തേവൈപ്പടുകിറ ta ചാലിനംത te
17 മതില്‍ (1) അരമന, ക്ഷേത്രം മുതലായവയുടെ ചുറ്റുമുള്ള ചുമര്‌ ma പൗളി - സുത്തുഗോഡെ ka മതില്‍ - അരണ്‍മനൈയിന്‍ അല്ലതു കോട്ടൈയിന്‍ സുറ്റുച്ചുവര്‍ ta ചുട്ടുഗോഡ te
18 മതില്‍ (2) ചുമര്‌ ma ഗോഡെ ka മതില്‍ - സുവര്‍ ta ഗോഡ te
19 മതില്‍ചാടുക -മതിലില്‍ക്കയറിക്കടക്കുക ma ഗോഡെഎഗരു ka മതില്‍സാടു ta ഗോഡദൂകു te
20 മതേതരം - മതബദ്ധമല്ലാത്ത ma ജാത്യാതീത - ധാര്‍മികവല്ലദ ka മതസാര്‍പ്പറ്റ - മതവേറുപ്പാടു ഇല്ലാത, മതച്ചാര്‍വിന്‍മൈ ta മതപക്ഷംഗാനി - മതാതീനമൈന te
21 മതേതരകക്ഷി - മതബദ്ധമല്ലാത്ത കക്ഷി ma ജാത്യാതീതപക്ഷ ka മതസാര്‍പ്പറ്റകട്‌ചി ta ലൗകീകപക്ഷം te
22 മതേതരരാഷ്‌ട്രം - മതബദ്ധമല്ലാത്ത രാ ഷ്‌ട്രം ma ജാത്യാതീതരാഷ്‌ട്ര ka മതസാര്‍പ്പറ്റനാടു ta ലൗകീകരാജ്യം - മതാതീനമൈന ഏമതാനികി സംബംധിംചനി രാജ്യം te
23 മത്താപ്പ്‌ - നിലാത്തിരി, ഒരുതരം വെടിമരുന്ന്‌ ma മതാപു - ഒംദുബഗെയ സുഡുമദ്ദു ka മത്താപ്പു - പറ്റവൈത്താല്‍ വണ്ണച്ചുടര്‍ എഴുപ്പക്കൂടിയ രസായനക്കലവൈ, തീക്കുച്ചുവടിവപ്പട്ടാസു ta മതാബു - മത്താബു, പ്രകാശാന്നിച്ചേ ഒകരകം ബാണസംചാ te
24 മത്ത്‌ - ലഹരി, മയക്കം ma മത്തു - മദ, അമലു, ജൊംപു ka പോതൈ - കുടിമയക്കം, മയക്കം ta മത്തു - മദം, മൈകം te
25 മത്സരം (1) പന്തയം, ജയിക്കാനുള്ള ഇച്ഛ ma സ്‌പര്‍ധെ - പംദ്യ, പൈപോടി, സെണസാട, മേലാട ka പന്തയം - പോട്ടി ta സ്‌പര്‍ധ - പംദെം, പോടി te
26 മത്സരം (2) പൊറായ്‌മ, അസൂയ ma മത്സര - ഹൊട്ടെകിച്ചു, അസൂയെ ka പൊറാമൈ - അസൂയൈ ta മത്സരം - അസൂയ te
27 മത്സരിക്കുക - ജയിക്കണമെന്ന വിചാരത്തോടെ വല്ലതും ചെയ്യുക ma മത്സരിസു - സ്‌പര്‍ധിസു, പൈപോടിനഡെസു, മേലാഡു, സെണസു ka പോട്ടിയിടു - പോട്ടിപോടു ta സ്‌പര്‍ധിംചു - പോടിചേയു, പോടിപഡു te
28 മത്സരിക്കുന്നവന്‍ - സ്‌പര്‍ധി, മത്സരത്തില്‍ പങ്കെടുക്കുന്നവന്‍ ma സ്‌പര്‍ധി - സ്‌പര്‍ധാളു, സ്‌പര്‍ധെയല്ലിഭാഗവഹിസുവവനു ka പോട്ടിയാളര്‍ - പോട്ടിയിടുപവര്‍ ta സ്‌പര്‍ധി - പോടികിവച്ചേവാഡു te
29 മത്സ്യം - മീന്‍, ഉപ്പിച്ചി ma മത്സ്യ - മീനു ka മീന്‍ - മച്ചം, മത്‌സ്‌യം ta മത്സ്യം- ചേപ, മീനു te
30 മത്സ്യബന്ധനം - മീന്‍പിടുത്തം ma മീനുഗാരികെ - മത്സ്യോദ്യമ ka മീന്‍പിടിത്തല്‍ ta ചേപലപട്ടുട - ചേപലുപട്ടഡം, ചേപലുവേട te