Home

samam

Settings

Malayalam Kannada Tamil Telugu
1 മഞ്ഞ - മഞ്ഞനിറം ma ഹളദി - ഹളദിവര്‍ണ, അരിസിനദ ബണ്ണ, ഹളദിബണ്ണ ka അഞ്ചള്‍ - മഞ്ചള്‍ നിറം ta പസുപു - പസുപുരംഗു, പസുപുവര്‍ണം te
2 മഞ്ഞക്കമല - മഞ്ഞക്കാമില, ഒരു രോഗം ma അരിസിനകാമലെ - ഒംദുബഗെയരോഗ ka മഞ്ചള്‍ക്കാമലൈ - ഒരു നോയ്‌ ta പച്ചകാമല -മെര്‍ലു, ഒകവ്യാധി te
3 മഞ്ഞക്കുരു - മുട്ടയുടെ ഉള്ളിലുള്ള മഞ്ഞനിറമുള്ള വസ്‌തു ma ജനെ - മൊട്ടെയല്ലിരുവ ഹളദിബണ്ണദ ലോളെ ka മഞ്ചള്‍കരു - മുട്ടൈമഞ്ചള്‍ ta ജന - ജനെ, ഗുഡ്ഡുലോനി ഗിജരു te
4 മഞ്ഞപ്പൊടി - മഞ്ഞളിന്റെ പൊടി ma അരിസിന ഹുഡി - അരിസിനപുഡി ka മഞ്ചള്‍തൂള്‍ - മഞ്ചള്‍പ്പൊടി ta പസുപുപൊഡി te
5 മഞ്ഞള്‍ - കറിയിലും മറ്റും ഉപയോഗിക്കു ന്ന മഞ്ഞനിറമുള്ള ഒരു ചെറിയ കിഴങ്ങ്‌ ma അരിസിണ - അരസിന, ഒംദുബഗെയ ഹളദി ബണ്ണദ ഗഡ്ഡെ ka മഞ്ചള്‍ - ഒരുവകൈക്കിഴങ്കു അരിസനം ta പസുപു - പസുപുമൊക്ക te
6 മഞ്ഞുകട്ട - മഞ്ഞിന്‍കട്ട ma മംജുഗഡ്ഡെ ka പനിക്കട്ടി ta മംചുഗഡ്ഡ te
7 മഞ്ഞുതുള്ളി - മഞ്ഞിന്‍ കണിക ma മംജിനഹനി - ഇബ്ബനി - മംജുനീരിനഹനി ka പനിത്തുളി ta മംചുചുക്കലു te
8 മഞ്ഞുമല - ഹിമാലയം ma മംജുഗിരി - ഹീമാലയപര്‍വത ka പനിമലൈ - ഇമയമലൈ ta മംചുഗട്ടു - മംചുകൊംഡ, ഹിമവത്‌ പര്‍ വതം te
9 മഞ്ഞ്‌ - പുകപോലെയുള്ള നീര്‍ക്കണികകളുടെ കൂട്ടം ma മംജു - ഇബ്ബനി, ഹിമ ka പനി - മഞ്ചു ta മംചു - ഹിമം te
10 മഞ്‌ജരി (1) പൂങ്കുല ma മംജരി - ഹൂവിന ഗൊംജലു ka മഞ്ചരി - പുകൊത്തു, പുത്തിരള്‍ ta മംജരി - പൂലഗുത്തി te
11 മഞ്‌ജരി (2) തുളസി ma മംജരി - തുല(ള)സി ka തുളസി ta മംജരി - തുലസി te
12 മഞ്‌ജരി (3) മുത്ത്‌ ma മംജരി - മുത്തു ka മഞ്ചരി - മുത്തു ta മംജരി - മുത്യം te
13 മഞ്‌ജീരം - കാല്‍ച്ചിലമ്പ്‌ ma മംജീര - ഗെജെജ, കാലിഗെ തൊട്ടുകൊള്ളുവ ഒംദുആഭരണ ka മഞ്ചീരം - കാര്‍സിലമ്പു ta മംജീരം - അംദെ te
14 മഞ്‌ജുള - മനോഹരമായ ma മംജുള - മനോഹരവാദ ka മഞ്ചുളം - അഴകു ta മംജുലം - അംദമൈന te
15 മട (1) ഓവ്‌, ഓത്തി, വെള്ളച്ചാല്‍, ഓട ma മഡ - ചിക്കകാലുവെ ka മടൈ- വായ്‌ക്കാല്‍, നീരണൈ, ഓടൈ ta മഡ - നീരുപാരേതോവ, പ്രവാഹമാര്‍ഗം te
16 മട (2) തുള, മാളി, (നരിമട) ma രംധ്ര - ദ്വാര, തുതു ka മടൈ - തുവാരം, തുളൈ ta രംധ്രം - ദ്വാരം, തൂടു te
17 മടക്കുക (1) ചുരുട്ടുക ma മഡിചു - മഡിസു, മഡികെമാഡു (മുഡുചുവകൊഡെ , മടക്കുന്ന കുട) ka മടക്കു-മടക്കുമാറുസെയ്‌, മടിക്ക (തുവൈ ത്ത തുണികളൈ മടിത്തുവൈത്താന്‍) ta മഡചു - മഡുചു, മഡതപെട്ടു (ഷര്‍ട്ട്‌മഡചു - ഷര്‍ട്ട്‌ മടക്കുക) te
18 മടക്കുക (2) മടക്കി അയയ്‌ക്കുക, തിരിച്ചയയ്‌ക്കുക ma മരളികളുഹിസു ka തിരുപ്പിഅനുപ്പു ta തിപ്പിപംപു te
19 മടക്ക്‌ (1) മടക്കിവച്ചിരിക്കുന്നതിന്റെ ഒരുഭാഗം ma മഡികെ - മഡിസിദുദു ka മടക്കു - മടക്കക്കൂടിയ അമൈപ്പുകൊണ്ടതു ta മഡത - ബട്ടമൊദലൈനവാടിമുഡുപു te
20 മടക്ക്‌ (2) വളവ്‌, തിരിവ്‌, (നിരത്തിന്റെ മടക്ക്‌ - തിരിവ്‌) ma തിരുവു - രസ്‌തെ മുംതാദുവുഗളതിരിഗു ka വളൈവു - നേരാക ഇല്ലാമല്‍ വളൈന്തു അമൈയുംപകുതി ta മലപു - മാര്‍ഗാലു പക്കകു തിരിഗേചോടു te
21 മടങ്ങിപ്പോവുക - തിരിച്ചുപോവുക ma മരളിഹോഗു - തിരിഗിഹോഗു ka തിരുമ്പു - തിരുമ്പിപ്പോ ta മള്ളു - തിരിഗിപോവു, തിരിഗിവെള്ളു te
22 മടങ്ങുക (1) വളയുക, നേരെയല്ലാതാകുക ma ബാഗു - ബഗ്ഗു, ഡൊംകാഗു, വക്രവാഗു ka വളൈയ - കോണലാകു ta മഡഗു - വംഗു te
23 മടങ്ങുക (2) ചുരുളുക ma മഡികെയാഗു ka മടങ്കു ta മഡഗു - മഡുഗു, നമ്രതപൊംദു te
24 മടങ്ങുക (3) തിരിച്ചുവരുക ma മരളിബരു - ഹിംദക്കെബരു, ഹിംമരളു തിരുഗിബരു ka തിരുമ്പു - തിരുമ്പിവാ ta മരലിവച്ചു - തിരിഗൊച്ചു te
25 മടങ്ങ്‌ - ഇരട്ടി ( രണ്ടുമടങ്ങ്‌) ma ഇമ്മഡി - എരഡുപട്ടു ka മടങ്കു( ഇരണ്ടുമടങ്കു) ta മഡുഗു - രെട്ടിംപു (രെംഡു മഡുഗുലു) te
26 മടപ്പള്ളി - അടുക്കള, ക്ഷേത്രത്തിലെ പാചകശാല ma അഡിഗെമനെ ka മടൈപ്പള്ളി - സമൈയലറൈ ta മടപ്പല്ലി - ദേവാലയംലോനി വംടില്ലു te
27 മടമ്പ്‌ - ഉപ്പുറ്റി, കുതികാല്‍ ma ഹിമ്മഡ(ഡി) - അഡിയഹിംഭാഗപാദദ ഹിംബദി ka കുതികാല്‍ - ഉള്ളങ്കാലിന്‍ പിന്‍പകുതി ta മഡമ - മഡ്‌മ, ചീലമംഡ കിംദിഭാഗം te
28 മടയന്‍ - മൂഢന്‍, അറിവില്ലാത്തവന്‍ ma ദഡ്ഡ - മൂഢ ka മടൈയന്‍ - അറിവീനന്‍, മുട്ടാള്‍ ta മൂഢുഡു te
29 മടയുക - പിണച്ചുചേര്‍ക്കുക (കൂട്ടമടയുക, പായമടയുക) ma ഹെണെയു - (ബുട്ടിഹെണെയു) ka മുടൈയ - പിന്നു ( കൂടൈപിന്നു) (പായ്‌മുടൈയ) ta അല്ലു - നേയു te
30 മടല്‍ (1) തേങ്ങയുടെ പുറത്തെപൊതി ma മട്ടെ - തെംഗിനസിപ്പെ ka മട്ടൈ - തേങ്കായ്‌, പനങ്കായ്‌ മുതലിയവറ്റൈ മൂടിപ്പോര്‍ത്തിയിരുക്കും നാര്‍ ta ബൊസിക- ടെംകായബൊസിക te