Home

samam

Settings

Malayalam Kannada Tamil Telugu
1 ഭേദഗതി - മാറ്റംവരുത്തല്‍ ma തിദുപഡി - സുധാരണെ, ഉത്തമവാഗുവംതെ മാര്‍പാഡു ka തിരുത്തം - (സട്ടത്തിരുത്തം - നിയമഭേദഗതി) ta ദിദ്ദുപാടു - ദിദ്ദുബഡി, സവരണ (രാജ്യാംഗസവരണ - ഭരണഘടനാഭേദഗതി) te
2 ഭേദഗതി ചെയ്യുക - മാറ്റംവരുത്തുക ma തിദ്ദു - സുധാരിസു, തിദ്ദുപഡിമാഡു ka തിരുത്തംസെയ്‌ ta ദിദ്ദു - സവരണചേയു te
3 ഭേദമാകുക - ഭേദപ്പെടുക, ഗുണപ്പെടുക (രോഗം ഭേദമാകുക) ma ഗുണവാഗു - വാസിയാഗു ( കായിലെവാസിയാഗു - രോഗം ഭംദമാകുക) ka കുണമാകു - കുണമടൈയ, കുണംപെറു തേറു - ഉടല്‍നലംപെറു, ta കോലുകൊനു - രോഗാദുലനുംചിതേരുകൊനു, ബാഗുപഡു te
4 ഭേദമാക്കുക - ഗുണപ്പെടുത്തുക ma ഗുണപഡിസു - വാസിമാഡു ka കുണപ്പടുത്തു - കുണമടൈയച്ചെയ്‌ ta തേര്‍ചു - ബാഗുചേയു, നയംചേയു te
5 ഭേദിക്കുക - പിളര്‍ക്കുക, വേര്‍പിരിക്കുക ma ഭേദിസു - സീളു, ഒഡെ ka പേതിക്ക - വെട്ടു, പിരിത്തല്‍സെയ്‌ ta ഭേദിംചു - ബദ്ദലുചേയു, വേറുചേയു te
6 ഭേരി - ഒരു ചര്‍മവാദ്യം ma ഭേരി - നഗാരി, ദുംദുഭി, ഒംദുബഗെയ ചര്‍മവാദ്യം ka പേരി - പേരികൈ, ഒരുവകൈ മുരസു ta ഭേരി - ഢംകാ, ഒകചര്‍മവാദ്യം te
7 ഭേലം - ചങ്ങാടം, തോണി ma ഭേല - ദോണി ka പേലകം - തെപ്പം ta ഭേലം - തെപ്പ, പഡവ te
8 ഭോക്താവ്‌ (1) അനുഭവിക്കുന്നവന്‍ ma ഭോക്ത - ഭോക്താര, അനുഭവിസുവവനു ka പോക്താ - അനുപവിപ്പവന്‍ ta ഭോക്ത - അനുഭവിംചേവാഡു te
9 ഭോക്താവ്‌ (2) തിന്നുന്നവന്‍ ma ഭോക്ത - ഊടമാഡുവവനു, തിന്നുവവനു ka പോക്താ - പുചിപ്പവന്‍, തിന്നുപവന്‍ ta ഭോക്ത - തിനേവാഡു te
10 ഭോഗം (1) സുഖദു:ഖാദികളുടെ അനുഭവം ma ഭോഗ - സുഖദു:ഖാദിഗള അനുഭവ ka പോകം - അനുപോകം ta ഭോഗം - സുഖദു:ഖാലഫലം അനുഭവിംചഡം te
11 ഭോഗം (2) സംഭോഗം, സ്‌ത്രീപുരുഷന്മാരുടെ ശാരീരിക ബന്ധം ma ഭോഗ - സംഭോഗ, സ്‌ത്രീപുരുഷര കൂട ka സമ്പോകം - പുണര്‍ച്ചി, ഉടലുറവു ta സംഭോഗം - മൈഥുനം te
12 ഭോഗം (3) പാമ്പ്‌ ma ഭോഗ - സര്‍പ, ഹാവു ka പോകം - പാമ്പു, പോകി ta ഭോഗി - പാമു te
13 ഭോഗം (4) പാമ്പിന്‍പടം ma ഭോഗ - ഹാവിനഹെഡെ ka പോകം - പാമ്പിന്‍പടം ta ഭോഗി - പാമുപഡഗ te
14 ഭോഗം (5) വേശ്യയ്‌ക്കു കൊടുക്കുന്ന കൂലി, പണം ma ഭോഗ - വേശ്യെയ ശൂല്‌ക ka പോകം - കൂലി ta ഭോഗം - വെലയാലികിംച്ചേഡബ്ബു te
15 ഭോഗപാലന്‍ - കുതിരക്കാരന്‍ ma കുദുരെഗാര ka പോകികന്‍ - കുതിരൈക്കാരന്‍ ta ഭോഗപാലുഡു - ഗുര്‌റാലനുകാചേവാഡു te
16 ഭോഗഭൂമി - സ്വര്‍ഗം ma ഭോഗഭൂമി - സ്വര്‍ഗലോക ka പോകപൂമി - സുവര്‍ക്കം, തേവലോകം ta സ്വര്‍ഗം - ദേവലോകം te
17 ഭോഗി - സുഖം അനുഭവിക്കുന്നവന്‍ ma ഭോഗി - സുഖവന്നു അനുഭവിസുവവനു ka പോകി - ഇന്‍പം, അനുപവിപ്പവന്‍ ta ഭോഗി - അനുവഭിംചേവാഡു te
18 ഭോഗിക്കുക (1) അനുഭവിക്കുക,സുഖിക്കുക ma ഭോഗിസു - ആനംദഹൊംദു ka ഇന്‍പം - അനുപവിക്ക ta ഭോഗിംചു - സുഖിംചു, അനുഭവിംചു te
19 ഭോഗിക്കുക (2) സംഭോഗിക്കുക ma സംഭോഗിസു - കൂഡു, സംഭോഗമാഡു ka പുണര്‍ - ഉടലുറവുകൊള്‍ ta ഭോഗിംചു - രതിലോകുഡു te
20 ഭോജനം - ഭക്ഷണം, തീറ്റി ma ഭോജന - ഊട, ആഹാര, തിംഡി ka പോജനം - ഉണവു ta ഭോജനം - തിനഡം, തിംഡി, ആഹാരം te
21 ഭോജ്യം - ഭക്ഷണപദാര്‍ഥം, തിന്നാന്‍പറ്റിയത്‌ ma ഭോജ്യ - ആഹാരപദാര്‍ഥ, തിന്നലുയോഗ്യവാദുദു ka ഉണവുപ്പൊരുള്‍ - തിന്‍പണ്ടം ta ഭോജ്യം - ഭുജിംപദഗിനദി, തിന്നദഗിന te
22 ഭോലി - ഒട്ടകം ma ഒംടെ ka പോലി - ഒട്ടകം ta ഭോലി - ഒംടെ, ലൊട്ടിപിട്ട te
23 ഭോഷന്‍ - പോയന്‍, പോഴന്‍, വിഡ്‌ഢി, മൂഢന്‍ ma ദഡ്ഡ - തിളിഗേഡി, മൂഢ ka മുട്ടാള്‍ ta മൂഡുഡു te
24 ഭൈരവന്‍ - ശിവന്‍ ma ഭൈരവ - ശിവ ka പൈരവന്‍ - വയിരവന്‍, പൈവരന്‍, ശിവ ന്‍ ta ഭൈരവുഡു - ശിവുഡു te
25 ഭൈരവി - കാളി, ദുര്‍ഗ ma ഭൈരവി - ദുര്‍ഗാദേവി ka പൈരവി - കാളി, തുര്‍ക്കൈ തേവി ta ഭൈരവി - ദുര്‍ഗാദേവി, പാര്‍വതി te
26 ഭ്രമം (1) ചുഴല്‍ച്ച, ചുറ്റല്‍ ma ഭ്രമ - തിരുഗാട, അലെദാട ka പിരമം - സുഴര്‍ച്ചി ta ഭ്രമം - തിരഗഡം te
27 ഭ്രമം (2) ഭ്രാന്തി, ബുദ്ധിഭ്രമം ma ഭ്രമ - ഭ്രാംതി ka പിരമം - പിരാന്തി, പിരമൈ, മയക്കം ta ഭ്രമം - ഭ്രാംതി, മൈകം te
28 ഭ്രമണം - ചുറ്റല്‍, ചലനം ma ഭ്രമണ - തിരുഗാട, അലെദാട, കംപന ka പിരമണം - സുഴലല്‍ ta ഭ്രമണം - തിരഗഡം, കദലിക, കംപനം te
29 ഭ്രമരം - വണ്ട്‌ ma ഭ്രമര - തുംബി ka പിരമരം - വണ്ടു ta ഭ്രമര - തുമ്മെദ te
30 ഭ്രമിക്കുക - മനസ്സിളകുക, ഭ്രാന്തിയാകുക ma ഭ്രമിസു - ഭ്രാംതിഗെ ഒളഗാഗു, ദിഗ്‌ഭ്രമെ ഹൊംദു ka പിരമിക്ക - തികൈക്ക, തികൈപ്പുറു, മലൈക്ക ta ഭ്രമിംചു - പരിഭ്രമിംചു, തിരുഗു te