1
|
ഭൂതാത്മാവ് (1) ജീവാത്മാവ്, പരമാത്മാവ്
ma
|
ഭൂതാത്മ
ka
|
പൂതാത്തുമ
ta
|
ഭൂതാത്മ - പരമാത്മ
te
|
2
|
ഭൂതാത്മാവ് (2) ശുവന്‍
ma
|
ഭൂതാത്മ - ശിവ
ka
|
പൂതാത്തുമ - ശിവന്‍
ta
|
ശിവുഡു
te
|
3
|
ഭൂതാത്മാവ് (3) ദേഹം, ശരീരം
ma
|
ഭൂതാത്മ - ദേഹ
ka
|
പൂതാത്തുമ - ഉടല്‍
ta
|
ഭൂതാത്മ - ദേഹം, ശരീരം
te
|
4
|
ഭൂദേവന്‍ - ബ്രാഹ്മണന്‍
ma
|
ഭൂദേവ - ബ്രാഹ്മണ
ka
|
പൂതേവര്‍ - പാര്‍പ്പനര്‍, പിരാമണര്‍
ta
|
ഭൂദേവുഡു - ബ്രാഹ്മണുഡു
te
|
5
|
ഭൂനികുതി - നിലനികുതി, സ്വത്തുനികുതി
ma
|
ഭൂകംദായ - നെലഗംദായ
ka
|
നിലവരി - സൊത്തുവരി
ta
|
ഭൂമിപന്നു - ആസ്‌തിപന്നു
te
|
6
|
ഭൂപടം - ഭൂമിയുടെ അതിരും അളവും മറ്റും സൂചിപ്പിച്ചിരിക്കുന്ന രേഖാചിത്രം
ma
|
നകാശെ - ഭൂപട, ഭൂമിയ അളതെ പ്രമാണഗളന്നു ഗുരുതിസിദ രേഖാചിത്ര, നക്ഷെ
ka
|
വരൈപടം (ഇന്തിയവരെപടം)
ta
|
ദേശപടം - നക്ഷ
te
|
7
|
ഭൂപതി - രാജാവ്
ma
|
ഭൂപതി - രാജ, ദൊരെ, അരസ
ka
|
പൂപതി - അരസന്‍
ta
|
ഭൂപതി - രാജു
te
|
8
|
ഭൂപദി - മല്ലിക
ma
|
മല്ലിഗെ
ka
|
പൂപതി - മല്ലികൈ
ta
|
ഭൂപദി - മല്ലിയ, മല്ലെ
te
|
9
|
ഭൂപന്‍ - രാജാവ്
ma
|
ഭൂപ - രാജ, ദൊരെ
ka
|
പൂപന്‍ - അരസന്‍
ta
|
ഭൂപുഡു - രാജു
te
|
10
|
ഭൂപരിഷ്‌കരണം - ഭൂമിയുടെ ഉടമാവകാശത്തിന്മേലുള്ള പരിഷ്‌കരണം
ma
|
ഭൂപരിഷ്‌കാര
ka
|
നിലസീര്‍തിരുത്തം
ta
|
ഭൂസംസ്‌കരണലു -ഭൂസ്വാമുലദഗ്ഗര പരിമിതിമിംചിനഭൂമിനി പ്രഭുത്വം ഭൂമിലേനിവാരികി പംചഡം
te
|
11
|
ഭൂപാലന്‍ - രാജാവ്, ഭൂമിയെ കാക്കുന്നവന്‍
ma
|
ഭൂപാല- രാജ, ഭൂമിയന്നു കാപാഡുവവനു
ka
|
പൂപാലന്‍ - അരസന്‍
ta
|
ഭൂപാലുഡു - രാജു
te
|
12
|
ഭൂപാളം - സംഗീതത്തിലെ ഒരു രാഗം
ma
|
ഭൂപാലി - ഒംദുരാഗിണി, സംഗീതദല്ലിബരുവ സ്‌ത്രീരാഗ
ka
|
ഭൂപാളം - അതികാലൈയൈ വരവേര്‍ കും മുറൈയില്‍പാടും രാകത്തിന്‍ പെയര്‍
ta
|
ഭൂപാളം
te
|
13
|
ഭൂപ്രഭു - ഭൂസ്വാമി, ധാരാളം ഭൂമി കൈവ ശം വച്ചിരിക്കുന്നവന്‍
ma
|
ഭൂസ്വാമി - ജമീനുദാര
ka
|
ജമീന്‍താര്‍ - നിലച്ചുവാന്‍താര്‍, പണ്ണൈയാര്‍
ta
|
ഭൂസ്വാമി - ജമീംദാരു
te
|
14
|
ഭൂമധ്യരേഖ - ഭൂഗോളത്തെ രണ്ടു സമഭാഗങ്ങളായി വിഭജിച്ചു മധ്യത്തിലൂടെയുള്ള സാങ്കല്‌പികരേഖ
ma
|
ഭൂമധ്യരേഖെ - ഭൂഗോളവന്നു എരഡു സമഭാഗഗളാഗി വിഭജിസുവംതെ മധ്യദല്ലി കല്‌പിസിരുവ രേഖെ
ka
|
നിരട്‌ചം - നിരട്‌ചരേകൈ, പൂമത്തിയരേകൈ
ta
|
ഭൂമധ്യരേഖ - ഭൂമിനിരെംഡു സമഭാഗാലുഗാ ഊഹിസ്‌തുഗീസിന രേഖ
te
|
15
|
ഭൂമി (1) ലോകം
ma
|
ഭൂമി - ഭൂലോക
ka
|
പൂമി - നിലഉലകം
ta
|
ഭൂമി - ഭൂലോകം
te
|
16
|
ഭൂമി (2) നിലം
ma
|
ഭൂമി - നെല
ka
|
പൂമി - നിലം
ta
|
ഭൂമി - നേല, പുഡമി
te
|
17
|
ഭൂമി (3) വയല്‍, തോട്ടം മുതലായവ
ma
|
ഭൂമി - ഹൊല, ഗദ്ദെ, തോട, മൊദലാദുവു
ka
|
പൂമി - വിളൈനിലം
ta
|
പൊലം - തോട
te
|
18
|
ഭൂരി - അധികം, അധികമായ
ma
|
ഭൂരി - ഹെച്ചു, ബഹള, അധിക
ka
|
പൂരി - മികുതി
ta
|
ഭൂരി - അധികം, അധികമൈന
te
|
19
|
ഭൂരിപക്ഷം - ഭൂരിഭാഗം, അധികംപേരുള്ള ഭാഗം
ma
|
ബഹുതേക - ബഹുഭാഗ, ബഹുപാലു
ka
|
പെരുംപാന്‍മൈ - പെരുവാരി, (പെരുവാരിയാനവാക്കുകള്‍ - ഭൂരിപക്ഷം വോട്ടുകള്‍)
ta
|
ബഹുതരഭാഗം
te
|
20
|
ഭൂവിതരണം - ഭൂമി പതിച്ചുകൊടുക്കല്‍
ma
|
ഭൂവിതരണെ
ka
|
നിലംപട്ടുവാടാ - പൂമിപട്ടുവാടാ
ta
|
ഭൂമിപംപിണി - ഭൂപംപിണി
te
|
21
|
ഭൂഷണം - ആഭരണം, അലങ്കാരം
ma
|
ഭൂഷണ - ആഭരണ, അലംകാര
ka
|
പൂസണം - അണി, അലങ്കാരം
ta
|
ഭൂഷണം നഗ - അലംകരണം
te
|
22
|
ഭൂസുത - സീത, ഭൂമിയുടെ മകള്‍
ma
|
ഭൂസുതെ - സീതെ, ഭൂമിയ മഗളു
ka
|
പൂസുതൈ - സീതൈ, പൂപുത്തിരി
ta
|
ഭൂസുത - സീത
te
|
23
|
ഭൂസുതന്‍ - കുജന്‍, ചൊവ്വാഗ്രഹം
ma
|
ഭൂസുത - കൂജ, മംഗളഗ്രഹ
ka
|
പൂസുതന്‍ - സെവ്വായ്
ta
|
ഭൂസുതുഡു - അംഗാരകുഡു
te
|
24
|
ഭൃഗം - വണ്ട്
ma
|
ഭൃഗ - തുംബി, ബംഡുണി
ka
|
പിരുങ്കം - വണ്ടു
ta
|
ഭൃഗം - തുമ്മെദ
te
|
25
|
ഭൃഗു (1) ഒരു ഋഷി
ma
|
ഭൃഗു - ഒബ്ബഋഷിയഹെസരു
ka
|
പിരുകു - ഒരിരുഷി
ta
|
ഭൃഗുവു - ഭൃഗുമഹര്‍ഷി
te
|
26
|
ഭൃഗു (2) ശുക്രന്‍, ശുക്രഗ്രഹം, നവഗ്രഹങ്ങളിലൊന്ന്
ma
|
ഭൃഗു - ശുക്രഗ്രഹ, നവഗ്രഹഗളല്ലി ഒംദു
ka
|
പിരുകു - സുക്കിരന്‍
ta
|
ഭൃഗുവു - ശുക്രുഡു
te
|
27
|
ഭൃത്യന്‍ - സേവകന്‍
ma
|
ഭൃത്യ - സേവക, ആളു
ka
|
പിരുത്തിയന്‍ - അടിമൈ
ta
|
ഭൃത്യുഡു - സേവകുഡു
te
|
28
|
ഭേകം - പേക്കന്‍, തവള
ma
|
ഭേക - കപ്പെ
ka
|
പേകം - തവളൈ
ta
|
ഭേകം - കപ്പ
te
|
29
|
ഭേകി - പേക്കച്ചി, തവള (പെണ്‍)
ma
|
ഭേകി - ഹെണ്ണുകപ്പെ
ka
|
പേകി - തവളൈപ്പെണ്‍
ta
|
ഭേകി - ആഡകപ്പ
te
|
30
|
ഭേദം - മാറ്റം, വ്യത്യാസം
ma
|
ഭേദ - വ്യത്യാസ, അംതര
ka
|
പേതം - വേറുപാടു, മാറുപാടി, പാകുപ്പാടു, വിത്തിയാസം
ta
|
ഭേദം - മാര്‍പു, തേഡാ
te
|