Home

samam

Settings

Malayalam Kannada Tamil Telugu
1 ഭര്‍ത്താവ്‌ - വിവാഹം ചെയ്‌ത പുരുഷന്‍ ma ഗംഡ - ഗംഡസു, ഭര്‍ത ka കണവന്‍ - പുരുഷന്‍ ta മഗഡു - മൊഗുഡു, പെനിമിടി, ഭര്‍ത te
2 ഭര്‍ത്തൃഗൃഹം - ഭര്‍ത്താവിന്റെ വീട്‌ ma ഗംഡനമനെ ka കണവന്‍ വീടു - മാമിയാര്‍വീടു, പുക്കകം പുകുന്തവീടു ta മെട്ടിനില്ലു - അത്തവാരില്ലു, ഭര്‍തഇല്ലു te
3 ഭര്‍ത്തൃമതി - ഭര്‍ത്താവുള്ളവള്‍, ഭാര്യ ma ഭര്‍തൃണീ - ഹെംഡതി ka മനൈവി ta ഭര്‍തൃമതി te
4 ഭല്ലൂകം - കരടി ma ഭല്ലൂക - കരഡി ka പല്ലൂകം - കരടി ta ഭല്ലൂകം - എലുഗു, എലുഗുബംടി te
5 ഭവനം - ഗൃഹം, വീട്‌ ma ഭവന - മനെ, വാസിസുവസ്ഥള ka പവനം - വീടു ta ഭവനം - ഇല്ലു te
6 ഭവനനിര്‍മ്മാണ പദ്ധതി - വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതി ma വസതിയോജനെ ka വിട്ടുപണിതിട്ടം ta ഗൃഹനിര്‍മാണപഥകം te
7 ഭസ്‌മം - വിഭൂതി ma ഭസ്‌മ - ഭസിത, ബൂദി, വിഭൂതി ka വിപൂതി- തിരുനീറു ta ഭസ്‌മം - ബൂഡിദ, ബൂദി te
8 ഭാഗം (1) അംശം, പങ്ക്‌, ഓഹരി ma ഭാഗ - അംശ, പാലു ka പാകം - പങ്കു ta ഭാഗം - പാലു, വംതു, വാടാ te
9 ഭാഗം (2)പക്ഷം, വശം ma ഭാഗ - അംഗ ( ഉത്സവദ അംഗ വാഗി - ഉത്സവത്തിന്റെ ബാഗമായി) ka തരപ്പു പിരിവു - പാകം, പക്കം, പുറം ( ഇടതുപക്കം, ഇടതുപുറം) ta ഭാഗം - വൈപ്പു ( എഡവൈപു - ഇടതുഭാഗം) te
10 ഭാഗം (3) സ്ഥലം ma ഭാഗ - സ്ഥള, ബദി ( ആബദിയിംദ - ആഭാഗത്തുനിന്നു) ka പകുതി - ഇടം ta ഭാഗം - ചോടു te
11 ഭാഗധേയം - ഭാഗ്യം ma ഭാഗധേയ - ഭാഗ്യ, അദൃഷ്‌ട ka പാക്കിയം - അതിര്‍ഷ്‌ടം ta ഭാഗധേയം - ഭാഗ്യം, അദൃഷ്‌ടം te
12 ഭാഗവതര്‍ - സംഗീതകലയില്‍ സമര്‍ഥനായവന്‍, പാട്ടുകാരന്‍ ma ഭാഗവതരു - ഹാഡുകാര, സംഗീതഗാര ka പാകവതര്‍ - ഇശൈപാടകര്‍ ta ഗായകുഡു te
13 ഭാഗി - കൂറുകാരന്‍, പങ്കാളി ma ഭാഗി - ഭാഗുദാര, പാലുദാര ka പങ്കാളി - പങ്കുതാരന്‍ ta ഭാഗസ്വാമി - ഭാഗസ്ഥുഡു വാടാദാരുഡു te
14 ഭാഗിക്കുക - പങ്കുവെക്കുക, വിഭജിക്കുക ma ഭാഗിസു - പാലുമാഡു, വിഭാഗിസു, ഹംചു, ഭാഗമാഡു ka പങ്കിടു - പങ്കുപോടു, പിരിവിനൈസെയ്‌ ta ഭാഗിംചു - പംചു, വിഭജിംചു, പാലുപെട്ടു te
15 ഭാഗിനേയന്‍ - മരുമകന്‍, സഹോദരിയുടെ മകന്‍ ma ഭാഗിനേയ - സോദരളിയ, സഹോദരിയമഗ ka പാകിനേയന്‍ - മരുമകന്‍, സകോതരിയിന്‍മകന്‍ ta ഭാഗിനേയുഡു - മേനല്ലുഡു, സോദരികൊഡുകു te
16 ഭാഗിനേയി - മരുമകള്‍, സഹോദരിയുടെ മകള്‍ ma സോദരിയമഗളു ka മരുമകള്‍ - സകോതരിയിന്‍ മകള്‍ ta ഭാഗിനേയി - മേനകോഡലു, സോദരികൂതുരു te
17 ഭാഗീരഥി - ഗംഗാനദി ma ഭാഗീരഥി - ഗംഗെ ka പാകീരതി - കങ്കൈ ta ഭാഗീരഥി - ഗംഗാനദി te
18 ഭാഗ്യം (1) ദൈവത്തില്‍നിന്നു ലഭിക്കുന്ന നന്മ ma ഭാഗ്യ - അദൃഷ്‌ട, ഐശ്വര്യ ka പാക്കിയം - അതിട്ടം, അതിര്‍ഷ്‌ടം, നല്‍വിനൈ ta ഭാഗ്യം - അദൃഷ്‌ടം te
19 ഭാഗ്യം (2) യോഗം, വിധി ma ഭാഗ്യ - വിധി ka പാക്കിയം - വിതി ta ഭാഗ്യം - വിധി te
20 ഭാഗ്യം (3) തലയിലെഴുത്ത്‌ ma ഭാഗ്യ - ഹണെബരഹെ, തലെബരഹ ka തലൈയെഴുത്തു - തലൈയിലെഴുത്തു ta തലരാത - ലലാടലിഖിതം, നൊസടിരാത te
21 ഭാഗ്യവതി - ഭാഗ്യമുള്ളവള്‍ ma ഭാഗ്യവംതെ ka പാക്കിയവതി - പാക്കിയംപെറ്റവള്‍, അതിട്ടമുള്ളവള്‍ ta ഭാഗ്യവതി - അദൃഷ്‌ടവംതുരാലു te
22 ഭാഗ്യവശാല്‍ - ഭാഗ്യംകാരണം ma ഭാഗ്യവശാത്‌ ka അതിര്‍ഷ്‌ടവശമാക ta അദൃഷ്‌ടംവല്ല - അദൃഷ്‌ടവശാത്തു te
23 ഭാഗ്യവാന്‍ - ഭാഗ്യശാലി, ഭാഗ്യമുള്ളവന്‍ ma ഭാഗ്യവംത - അദൃഷ്‌ടവംത, ഭാഗ്യശാലി ka പാക്കിയവാന്‍ - പാക്കിയശാലി, അതിര്‍ ഷ്‌ടശാലി, അതിട്ടമുള്ളവന്‍ ta ഭാഗ്യവംതുഡു te
24 ഭാജനം - പാത്രം ma ഭാജന - പാത്രെ ka പാചനം - ഉണ്‍കലം, പാണ്ടം ta ഭാജനം - പാത്രം te
25 ഭാണ്‌ഡം (1) കെട്ട്‌, സാധനം നിറച്ചകെട്ട്‌, ചരക്കുകളുടെ കെട്ട്‌ ma ഭാംഡ - മൂടെ, സരകുഗളഗംടു ka മൂട്ടൈ - പാണ്ടം - പാത്തിരം) ta മൂട (ഭാംഡം (1) കുംഡ - കുടുക്ക (2) വര്‍തകുഡിസരകുലു - കച്ചവടക്കാരുടെ ചരക്കുകള്‍) te
26 ഭാണ്‌ഡം (2) പാത്രം ma ഭാംഡ - പാത്രെ ka പാണ്ടം - മട്‌കലം, പാത്തിരം ta ഭാംഡം - പാത്രം te
27 ഭാനു (1) സൂര്യന്‍ ma ഭാനു - സൂര്യ ka പാനു - കതിരവന്‍, സൂരിയന്‍ ta ഭാനുവു - സൂര്യുഡു te
28 ഭാനു (2) കിരണം, പ്രകാശം ma ഭാനു - ഹൊളപു, പ്രകാശ, രശ്‌മി ka പാനു - ഒളി, കിരണം ta ഭാനുവു - വെലുഗു, പ്രകാശം, കിരണം te
29 ഭാമിനി - സ്‌ത്രീ, കോപിച്ച സ്‌ത്രീ, സുന്ദരി ma ഭാമിനി - കോപഗൊംഡിരുവ ഹെണ്ണു - സുംദരി ka പാമിനി - പെണ്‍ ta ഭാമിനി - കോപാനികി വച്ചേയുവതി, അംദമൈനസ്‌ത്രീ te
30 ഭാരം (1) തൂക്കം, കനം ma ഭാര - തൂക ka പാരം - കനം, പളു ta ഭാരം - ബരുവു te