Home

samam

Settings

Malayalam Kannada Tamil Telugu
1 ബിന്ദു (2) ചിഹ്നം, പുള്ളി, വിരാമചിഹ്നം ma ബിംദു - സൊന്നെ ka വിന്തു - പുള്ളി ta ബിംദുവു- സുന്ന te
2 ബിന്ദു (3) ബീജം, ശുക്ലം ma ബിംദു - വീര്യ, ശുക്ല ka വിന്തു - ശുക്കിലം ta ബിംദുവു - വീര്യം, ശുക്ലം te
3 ബിന്ദു (4) ഇരുപുരികങ്ങളുടെ നടുഭാഗം ma ബിംദു - ഹുബ്ബുമധ്യ ka വിന്തു - നെറ്റിത്തിലകം ta ബിംദുവു - കനുബൊമല നഡിമിചോടു te
4 ബിന്ദുഫലം -മുത്ത്‌ ma ബിംദുഫല - മുത്തു ka മുത്തു ta ബിംദുഫലം - മുത്യം te
5 ബിരിയാണി - ഇറച്ചിയോ കായ്‌കറിയോ ചോറിനോടു ചേര്‍ത്തു നെയ്‌ ഒഴിച്ചു ഉണ്ടക്കുന്ന ഒരുതരം ഭക്ഷണം ma ബിരിയാണി - പലാവു, മാംസമിശ്രിതവാദ ഒംദുബഗെയ കലസന്ന, തരകാരിമസാലഗളന്നു ഹാകിതയാരിസിദഅന്ന ka പിരിയാണി - ഇറൈച്ചിത്തുണ്ടുകളൈയോ കായ്‌കറിത്തുണ്ടുകളൈയോ സാതത്തില്‍ കലന്തുമസാലൈപ്പൊരുള്‍കള്‍ സേര്‍ത്തു തയാരിക്കപ്പടും ഉണവു ta ബിരിയാനി - പലാപു, പുലാവു, മസാലദിനുസുലന്നീ കലിപി വംഡിന താലിംപുഅന്നം te
6 ബിരുദം - ബഹുമതി, സര്‍വകലാശാലയില്‍ നിന്നു നല്‍കുന്ന പ്രശസ്‌തിപത്രം ma ബിരുദു - പദവി ka പട്ടം - വിരുതു ta പട്ടം - പട്ടാ, ബിരുദം te
7 ബിരുദധാരി - സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയവന്‍ ma പദവീധര - വിശ്വവിദ്യാലയദിംദ പദവിയന്നു പഡെദവ ka പട്ടതാരി - പല്‍കലൈക്കഴകപട്ടം പെറ്റവര്‍ ta പട്ടഭദ്രുഡു - വിശ്വവിദ്യാലയം വാരിപട്ടാന്നി പൊംദിനവാഡു te
8 ബിലം (1) കുഴി, പള്ളം ma ബില - കുളി, ആളവാദഹള്ള ka കുഴി - പള്ളം ta ബിലം - പല്ലം te
9 ബിലം (2) ദ്വാരം, ഗുഹ ma ബില - രംധ്ര, ഗുഹെ ka പിലം - വിലം, കുകൈ ta ബിലം - രംധ്രം, ഗുഹ te
10 ബില്വ - ബില്വം, കൂവളം ma ബില്യ - ബില്‍വ ka വില്‍വം - കൂവിളം ta ബില്വം - മാരേഡ, മാരേഡുചെട്ടു te
11 ബീജം (1) വിത്ത്‌ ma ബീജ - ബിത്തു, ധാന്യദകാളു ka പീചം - വിതൈ, വിത്തു ta ബീജം - വിത്തനം, വിത്തു te
12 ബീജം (2) അണ്ടി, കൊടം, വൃഷണം ma ബീജ - അംഡ, വൃഷണ ka പീചം - അണ്ടം ta ബീജം - വട്ട, അംഡകോശ, വൃഷണം te
13 ബീജം (3) ശുക്ലം ma ബീജ - രേതസ്സു, വീര്യ, ശുക്ല ka പീചം - വിന്തു, ശുക്കിലം ta ബീജം - രേതസ്സു, പുരുഷവീര്യം, ശുക്ലം te
14 ബീജാക്ഷരം - മന്ത്രത്തിലെ ആദ്യാക്ഷരം ma ബീജാക്ഷര- മംത്രദമൊദല അക്ഷര ka പീചാട്‌ചരം - മറൈഎഴുത്തു ta ബീജാക്ഷരം- മംത്രംലോ കൂര്‍ചബഡിന അക്ഷരം te
15 ബീഡാ - അടയ്‌ക്ക, ചുണ്ണാമ്പ്‌, പുകയില വാസനദ്രവ്യം മുതലായവ ചേര്‍ത്തു ചുരുട്ടിയവെത്തില ma ബീഡാ- പാന്‍പട്ടെ, അഡികെ, സുണ്ണം മുംതാദുവന്നു ഹാകിസിദ്ധപഡിസിദ വീള്യ ka പീടാ - പൊക്കുത്തൂളുടന്‍ പിറവാസനൈപ്പൊരുള്‍കളും വൈത്തുച്ചുരുട്ടപ്പട്ട വെറ്റി ലൈ ta ബീഡാ te
16 ബീഡി - ഒരുതരം ഇലകത്രിച്ചു പാകപ്പെടുത്തിയ ശേഷം അതില്‍ പുകയിലത്തുള്‍ ഇട്ടു ചുരുട്ടിയുണ്ടാക്കുന്ന പുകവലിക്കാനുള്ള സാധനം ( ഇതിന്റെ ഇല ഒറീസ്സ, മധ്യപ്രദേശം, എന്നിവിടങ്ങളിലാണ്‌ വളരുന്നത്‌) ma ബീഡി - ഹൊഗെസൊപ്പന്നു സേദുവബത്തി, ഹൊഗെബത്തി ka പീടി - ഒരുവകൈക്കായ്‌ന്ത ഇലൈയില്‍ പുകൈയിലൈത്തൂള്‍വൈക്കപ്പട്ടുച്ചുരുട്ട പ്പട്ട പുകൈപ്പതര്‍കാനപൊരുള്‍ ta ബീഡി te
17 ബീഡി വലിക്കരുത്‌ - ബീഡി ഉപയോഗിക്കരുത്‌ ma ബീഡിസേദബാരദു ka പീടികുടിക്കക്കൂടാതു ta ബീഡിതാഗവദ്ദു te
18 ബീഡിതിരക്കുക - ബീഡികെട്ടുക, ബീഡി ഉണ്ടാക്കുക ma ബീഡികട്ടു ka പീടിസുറ്റു ta ബീഡികട്ടു - ബീടിചുട്ടു te
19 ബീഡിവലിക്കുക-ബീഡി വായില്‍ വെച്ചു പുകയ്‌ക്കുക ma ബീഡീസേദു ka പീടികുടിക്ക ta ബീഡിതാഗു te
20 ബീഭത്സം - വെറുപ്പുണ്ടാക്കുന്ന ma ബീഭത്സ- അസഹ്യവാദ, ജുഗുപെ്‌സയന്നുംടുമാഡുവുദു ka വെറുപ്പുട്ടുവ ta ബീഭത്സം - ജുഗുപ്‌സകലിഗിംചേ, രോതകലിഗിംചേ te
21 ബുക്കം (1) ഹൃദയം ma ബുക്ക - എദെ, ഹൃദയ ka ഇതയം ta ബുക്കം - ഗുംഡെ, ഹൃദയം te
22 ബുക്കം (2) ആട്‌ ma ബുക്ക - മേകെ, ആഡു ka ആടു ta ബുക്കം - മേക te
23 ബുദ്ദിമുട്ടിക്കുക - പ്രയാസപ്പെടുത്തുക, ഉപദ്രവിക്കുക ma തൊംദരെമാഡു ka തൊന്തരവുപണ്ണു - തൊന്തരവുസെയ്‌, ഉപാതൈപ്പടുത്തു ta ഇബ്ബംദിപെട്ടു - ഇരകാടംലോപെട്ടു, ഇരകാടംപഡുതു te
24 ബുദ്ധന്‍ - ബുദ്ധമതസ്ഥാപകന്‍, സിദ്ധാര്‍ ഥന്‍ ma ബുദ്ധ - സിദ്ധാര്‍ഥ ka പുത്തന്‍ ta ബുദ്ധുഡു - ബുദ്ധദേവുഡു te
25 ബുദ്ധമതം - ബൗദ്ധമതം ma ബൗദ്ധമത ka പുത്തം - പൗത്തമതം ta ബൗദ്ധം - ബുദ്ധുനിമതം te
26 ബുദ്ധി - അറിവ്‌ ma ബുദ്ധി - തിളിവു, അറിവു ka പുത്തി - അറിവു ta ബുദ്ധി - തെലിവി, എരുക te
27 ബുദ്ധിമതി - അറിവുള്ളവള്‍ ma ബുദ്ധിവംതെ - ജാണെ ka പുത്തിമതി ta ബുദ്ധിമംതുരാലു te
28 ബുദ്ധിമാന്‍ - അറിവുള്ളവന്‍ ma ബുദ്ധിവംത - ജാണ, തിളിദവനു ka പുത്തമാന്‍ - പുത്തിശാലി, അറിവാളി ta ബുദ്ധിമംതുഡു - തെലിവൈനവാഡു ജ്ഞാനം ഉന്നവാഡു te
29 ബുദ്ധിമുട്ടുക - ക്ലേശിക്കുക, കഷ്‌ടപ്പെടുക, പ്രയാസപ്പെടുക ma പ്രയാസപഡു - സംകഷ്‌ടഗൊള്ള ka കഷ്‌ടപ്പടു ta ഇബ്ബംദിപഡു- ഇരകാടപഡു, കഷ്‌ടപടു, തംടാലുപഡു te
30 ബുദ്ധിമുട്ട്‌ - ക്ലേശം, പ്രയാസം, കഷ്‌ടം ma ഇക്കട്ടു - ബിക്കട്ടു, തൊംദരെ ka ഇക്കട്ടു - തൊല്ലൈ, തൊന്തരവു, ഉപാ തൈ ta ഇക്കട്ടു - ഇബ്ബംദി, ഇരകാടം te