Home

samam

Settings

Malayalam Kannada Tamil Telugu
1 ഫലം (1) പരീക്ഷാഫലം ma ഫലിതാംശ - പരീക്ഷെയ പരിണാമ ka മുടിവു - (തേര്‍വുമുടിവു - പരീക്ഷാഫലം) ta ഫലിതം - (പരീക്ഷാഫലിതം) te
2 ഫലം (2) പഴം ma ഫല - ഹണ്ണു ka പലം - പഴം ta ഫലം - പംഡു te
3 ഫലം (3) വിള ma ഫല - ബെളെ ka വിളൈവു - വിളൈപൊരുള്‍ ta ഫലം - പംട te
4 ഫലം (4) പ്രയോജനം ma ഫല - പ്രയോജന ka പയന്‍ ta ഫലം - പ്രയോജനം, ഫലിതം, (ഫലിതംലേകുംഡാപോയിംദി - ഫലമില്ലാതെ പോയി) te
5 ഫലകം- പലക ma ഫലക - ഹലഗെ ka പലകൈ ta ഫലകം - പലക te
6 ഫലസം- പനസം, പ്ലാവ്‌ ma പനസു ka പനസം - പലാമരം ta പനസ te
7 ഫലിതം (1) നേരമ്പോക്ക്‌, കളിവാക്ക്‌ ma ഹരടെ - വിനോദദമാതുകതെ ka അരട്ടൈ - പൊഴുതുപോക്കു ta മുച്ചട സല്ലാപം te
8 ഫലിതം (2) പരിണാമം ma ഹലിത - പരിണാമ ka പരിണാമം ta ഫലിതം - പരിണാമം te
9 ഫലിതം (3) കായകളുള്ള, കായകളുള്ളമരം ma ഫലിത - ഹണ്ണുഗളുള്ള ka പലിതം - കനിമരം ta ഫലിതം - പംഡ്‌ലു പംഡിനചെട്ടു te
10 ഫാലം - നെറ്റി ma ഫാല - ഹണെ, നൊസലു ka പാലം - നെറ്റി ta ഫാലം - നുദുരു, നൊസലു te
11 ഫീ - (പരീക്ഷാ ഫീ) ma ശൂല്‌ക - പരീക്ഷാശൂല്‌ക (ശിക്ഷണശൂല്‌ക - പഠനഫീ) ka കട്ടണം - (തേര്‍വു കട്ടണം - പരീക്ഷാഫീ) (കല്‍വികട്ടണം - പഠനഫീ) ta രുംസും (പരീക്ഷാരുസും) te
12 ഫുല്ലം - വിടര്‍ന്ന, വിരിഞ്ഞ ma ഫുല്ല - അരളിദ, വികസിദവാദ ka പുല്ലം - മലര്‍ന്തതു ta ഫുല്ലം - പൂചിന, വിരിസിന te
13 ഫേനം - നുര, പത ma ഫേന - നൊരെ ka പേനം - നുരൈ ta ഫേനം - നുരുഗു te
14 ഫേരവം - കുറുക്കന്‍ ma ഫേരവ - നരി, ജംബുക ka നരി - കുള്ളനരി ta ഫേരവം - നക്ക te
15 ഫോക്കുലോര്‍ - പഴമ്പുരാണം, നാടന്‍ സാഹിത്യം ma പ്രാചീനകഥഗളു - ജാനപദ സാഹിത്യ ka നാട്ടാര്‍വഴക്കാറു ta ജാനപദഗാഥലു - ജാനപദസാഹിത്യ, പുരാണകഥലു te
16 ഫോട്ടോ - ഛായാപടം ma ഛായാചിത്ര ka പുകൈപ്പടം - ചായാപടം ta ഛായാചിത്രം - ഛായാചിത്രപടം te
17 ഫോട്ടോഗ്രാഫര്‍ - ഛായപടം എടുക്കുന്നവന്‍ ma ഛായാചിത്രകാര - ഫോട്ടോതെഗെയുവവ ka പുകൈപ്പടക്കാരന്‍ - പുകൈപ്പടം എടുപ്പവര്‍ ta ഛായാചിത്രംതീസേവാഡു te
18 ബകം- കൊക്ക്‌, കൊച്ച, ഒരുതരം വെളു ത്ത പക്ഷി ma ബക - കൊക്കരെ ka പകം - കൊക്കു ta ബകം - കൊംഗ, കൊക്കെര te
19 ബഞ്ച്‌ ma ബാകു - ബെംചു ka പെഞ്ചു ta ബല്ല te
20 ബട്ടന്‍ - കുടുക്ക്‌ ma ഗുംഡി - ഉഡുപിനഗുംഡി ka പിത്താന്‍ ta ഗുംഡി - ബൊത്താനു, ബൊത്താം te
21 ബത്ത (1) അടിസ്ഥാനശമ്പളത്തോടൊപ്പം കൊടുക്കുന്ന പ്രത്യേക വേതനം ma ഭത്തെ - ഭത്യ, നൗകരരിഗെ കൊഡുവ വിശേഷവാദസംഭാവനെ സംബള ka പടി - അടിപ്പടൈച്ചമ്പളത്തോടു കുറിപ്പിട്ട വികിതത്തില്‍ വഴങ്കപ്പടും തൊകൈ ta ബത്താ - ബത്തെം, ജീതംകാകുംഡാ അദനംഗാഖര്‍ചുല നിമിത്തം ഇച്ചേഡബ്ബു te
22 ബത്ത (2) ബത്തയ്‌ക്ക, തണ്ണിമത്തന്‍ ma കലംഗഡി - കലംഗഡിഹണ്ണു, കരബൂജഹണ്ണു ka മുലാപ്പഴം ta കരബൂജാ - കര്‍ബൂജാ, ലംകദോസപംഡു, കര്‍ബൂജപംഡു te
23 ബദരം - ഇലന്തമരം ma ബദര - എലചിമര ka പതരി - ഇലന്തൈമരം ta ബദരം - ബദരിക, രേഗുചെട്ടു te
24 ബദല്‍ - പകരം ma ബദലു - പ്രതിയാദുദു, ഒംദക്കെബദലാഗി മത്തൊംദു ഇരുവുദു ka പതില്‍ - മാരാക അല്ലതു പിരതിയാക ഇരുപ്പതു ta ബദുലു - മാരു, പ്രതി te
25 ബദാം - പോഷകമൂല്യമുള്ള ഒരു കായ യും അതു കായ്‌ക്കുന്ന മരവും ma ബാദാമു - ബാദാമി ka വാതാം ta ബാദാം te
26 ബദ്ധപ്പാട്‌ - തിടുക്കം, പങ്കപ്പാട്‌ ma അവസര - ആതുര, ദുഡുകു, ഗഡബഡ, ദഡബഡ ka അവസരം - ഉടനടിത്തന്‍മൈ പടപടപ്പു, അവതി ta ഹഡാവുഡി - തോംദരപാടു, വേഗിരപാടു, അവസരം, തത്തരപാടു te
27 ബദ്ധപ്പെടുക - തിടുക്കപ്പെടുക ma അവസരപഡു - ആതുരപഡു, ത്വരെഗൊള്ളു, ദഡബഡിസു ka അവസരപ്പടു - അവതിപ്പടു, തിടുക്കിടു ta അവസരപഡു - വേഗിരപഡു te
28 ബധിര - ചെവിടിച്ചി, ചെവികേള്‍ക്കാത്തവള്‍ ma ബധിരെ - കിവുഡി, കിവികേളിസദവളു ka സെവിടി - കാതുകേളാതവള്‍ ta ബധിര - ചെവിടിദി te
29 ബധിരത - ചെവികേള്‍ക്കായ്‌മ ma ബധിരതെ - കിവുഡു, കിവിയു കേളിസദിരുവികെ ka സെവിടു - കാതുകേളാമൈ ta ബധിരത്വം - ചെവുഡു, ചെവിടിതനം te
30 ബധിരന്‍ - ചെവികേള്‍ക്കാത്തവന്‍ ma ബധിര - കിവുഡ, കിവിയുകേളിസദവനു ka പതിരന്‍ - സെവിടന്‍, കാതുകേളാതവന്‍ ta ബധിരുഡു - ചെവിടിവാഡു te