Home

samam

Settings

Malayalam Kannada Tamil Telugu
1 പ്രവേശിക്കുക - അകത്തുകടക്കുക, അ കംപൂകുക ma പ്രവേശിസു - ഒളസേരു, ഒളക്കെഹോഗു, ഒക്കു ka പിരവേശിക്ക - നുഴൈയ ta പ്രവേശിംചു - ചൊച്ചു, ലോപലികിവെള്ളു te
2 പ്രവേശിപ്പിക്കുക (1) കടത്തുക, ചേര്‍ക്കു ക (വിദ്യാലയത്തില്‍ പ്രവേശിപ്പിക്കുക) ma സേരിസു- (ശാലഗെ സേരിസു) ka സേര്‍ക്ക - (കുഴന്തൈകളൈപ്പള്ളിയില്‍ സേര്‍ക്ക) ta ചേര്‍ചു - (പാഠശാലലോ ചേര്‍ചു) te
3 പ്രവേശിപ്പിക്കുക (2) (ആശുപത്രിയില്‍ പ്രവേശിപ്പിക്കുക) ma സേരിസു - ദാഖലിസു ( ആസ്‌പത്രെഗെ സേരിസു ) (ആസ്‌പത്രെഗെദാഖലിസു) ka സേര്‍ക്ക - അനുമതിക്ക (മരുത്തുവ മനൈ യില്‍ അനുമതിക്ക) (ആസ്‌പത്തിരിയില്‍ സേര്‍ത്തുകൊള്ള മറുത്തുവിട്ടാര്‍) ta ചേര്‍പിംചു - ചേര്‍ചുകൊനു ( ആസ്‌പത്രിലോ ചേര്‍പിംചാരു - ആശുപത്രിയില്‍ പ്രവേശിപ്പിച്ചു) te
4 പ്രശംസ - പുകഴ്‌ത്തല്‍, സ്‌തുതി ma പ്രശംസെ - ഹൊഗളികെ, സ്‌തുതി ka പുകഴ്‌തല്‍ - പുകഴ്‌ച്ചി, തുതി ta പ്രശംസ - പൊഗഡ്‌ത, പൊഗഡിക, കൊനിയാട te
5 പ്രശംസിക്കുക - പുകഴ്‌ത്തുക ma പ്രശംസിസു - പ്രശംസെമാഡു, ഹൊഗളു ka പുകഴ്‌ - പാരാട്ടു ta പ്രശംസിചു- പൊഗഡു, കൊനിയാഡു te
6 പ്രശ്‌നം (1) ചോദ്യം ma പ്രശ്‌നെ - കേളുവുദു ka പിരച്ചിനൈ- കേള്‍വി, വിനാ ta പ്രശ്‌നം - അഡഗഡം, അഡുഗുട te
7 പ്രശ്‌നം (2) ചര്‍ച്ചാവിഷയം, വാദവിഷയം ma പ്രശ്‌നെ - വിചാരണെ, കേളുവവിഷയ ka വാതവിഷയം ta പ്രശ്‌നം - ചര്‍ചാവിഷയം te
8 പ്രസംഗം - സഭയില്‍ വിസ്‌തരിച്ചു പറയല്‍ ma ഭാഷണ - ഉപന്യാസ, സഭെമൊദലാദ കഡെഗളല്ലി മാതനാഡുവുദു ka പേച്ചു - ഉരൈ, ഉരൈയാടല്‍, പിരസങ്കം ta ഉപന്യാസം- പ്രസംഗം, സഭലോ ഒകവിഷയംപൈചേസേ പ്രസംഗം te
9 പ്രസംഗകന്‍ - പ്രാസംഗികന്‍, പ്രഭാഷണം ചെയ്യുന്നവന്‍ ma ഭാഷണകാര - ഉപന്യാസക, ഭാഷണമാഡുവവനു ka പേച്ചാളര്‍ - ഉരൈനികഴ്‌ത്തുപവര്‍ ta ഉപന്യാസകുഡു- ഉപന്യാസിംചേവാഡു te
10 പ്രസംഗിക്കുക - ഒരു വിഷയത്തെ ക്കുറി ച്ചു സഭയില്‍ വിസ്‌തരിച്ചു പറയുക ma ഭാഷണമാഡു - പ്രസംഗിസു ka ഉരൈക്ക - ഉരൈയാടു, പിരസങ്കിക്ക ta ഉപന്യസിംചു- പ്രസംഗിചു, സഭലോമാട്‌ലാഡു te
11 പ്രസന്നത - തെളിവ്‌, സ്വച്ഛത ma പ്രസന്നതെ - സ്‌പഷ്‌ടതെ, സ്വച്ഛതെ ka പിരസന്നം - തെളിവു ta പ്രസന്നത - തേട, സ്വച്ഛത te
12 പ്രസരണം (1) വളയല്‍, സേനയുടെ വളയല്‍ ma പ്രസരണം - സേനെയമുത്തിഗെ ka മുറ്റുകൈ ta പ്രസരണം - ദംഡു അന്നിവൈപുലകു കമ്മഡം te
13 പ്രസരണം (2) പലായനം ma പ്രസരണ - പലായന ka പലായനം - തോറ്റോടുതല്‍ ta പ്രസരണം - പലായനം, പാരിപോവഡം te
14 പ്രസരണം (3) വ്യാപിക്കല്‍ ma പ്രസരണ - പ്രസാര, ഹരഡുവികെ ka പരവുതല്‍ ta പ്രസരണം - വ്യാപിംചഡം te
15 പ്രസവം - പേറ്‌ ma പ്രസവ - ഹെരിഗെ ka പിരസവം - പേറു, പിള്ളൈപ്പേറു, മകപ്പേറു ta പ്രസവം - കാന്‍പു, കാനുപു te
16 പ്രസവകാലം - പേറുകാലം ma ഹെരിഗെയകാല ka പിരസവകാലം - പിരസവനേരം ta പ്രസവകാലം te
17 പ്രസവമുറി - ഈറ്റില്ലം, ഈറ്റുപുര ma ഹെരിഗെമനെ - ബാണംതിഗൃഹ ka പിരസവഅറൈ ta പുരിടില്ലു - പുരിടിയില്ലു, പ്രസവഗൃഹം te
18 പ്രസവവേദന - പേറ്റുനോവ്‌ ma ഹെരിഗെനോവു - ഹെരിഗെയ ബേനെ, പ്രസവവേദനെ ka പിരസവവലി - പിരസവ വേതനൈ ta പുരിടിനൊപ്പി - പ്രസവവേദന, ഗര്‍ഭവേദന te
19 പ്രസവിക്കുക - പെറുക ma പ്രസവിസു- ഹെരു, പെരു ka പിരസവിക്ക - പെറു ta പ്രസവിംചു- കനു, നീള്ളാഡു te
20 പ്രസവിച്ചവള്‍ - പെറ്റവള്‍, പ്രസൂത ma ബാണംതി - പ്രസൂതെ, മഗുവന്നു ഹെത്തവളു ka പിരസവിത്തവള്‍ - സൂതികൈ ta ബാലെംതരാലു - സൂതിക, പ്രസൂത te
21 പ്രസാദം (1) തെളിവ്‌, പ്രസന്നത ma പ്രസാദ - നിര്‍മലതെ ka പിരസാതം - തെളിവു ta പ്രസാദം - തേടദനം, പ്രസന്നത te
22 പ്രസാദം (2) അനുഗ്രഹം ma പ്രസാദ - അനുഗ്രഹ ka പിരസാതം - അരുള്‍, അനുക്കിരകം ta പ്രസാദം - അനുഗ്രഹം te
23 പ്രസാദം (3) നൈവേദ്യം, ദൈവത്തിന്റെ മുമ്പില്‍ പൂജിച്ച വസ്‌തു ma പ്രസാദ - നെവേദ്യമാഡിദ പദാര്‍ഥ, ദേവരിഗെ അര്‍പിസിദ വസ്‌തു ka പിരസാതം - കടവുളിന്‍ മുന്‍വൈത്തു പ്പൂജൈ സെയ്‌തുതരപ്പടും പൊരുള്‍ ta പ്രസാദം - നൈവേദ്യം, ദേവതലകു നിവേദിംച ദഗിന വസ്‌തുവു te
24 പ്രസാദിക്കുക - അനുഗ്രഹിക്കുക ma പ്രസാദിസു - അനുഗ്രഹമാഡു ka അരുള്‍ ta പ്രസാദിംചു - അനുഗ്രഹിംചു te
25 പ്രസാധകന്‍- പുസ്‌തകം പ്രസിദ്ധീകരിക്കുന്നവന്‍ ma പ്രകാശക - ഗ്രംഥഗളന്നു പ്രകടിസുവവനു ka പതിപ്പാളര്‍ - പുത്തകം മുതലിയവറ്റൈ വെളിയിടും പണിസെയ്‌പവര്‍ ta പ്രചുരണകര്‍ത - പ്രചുരിംചുവാഡു te
26 പ്രസിദ്ധം - കേള്‍വിപ്പെട്ട, പേരുകേട്ട ma പ്രസിദ്ധ - ഹെസരുവാസിയാദ ka പിരസിത്തം - നന്‍കു അറിമുകമാനതു ta പ്രസിദ്ധം - പ്രാചുര്യം പൊംദിന te
27 പ്രസിദ്ധി - കേള്‍വി, പുകഴ്‌ ma പ്രസിദ്ധി - ഖ്യാതി ka പിരസിത്തി - പുകഴ്‌ ta പ്രസിദ്ധി - ഖ്യാതി te
28 പ്രസിദ്ധിനേടുക - പുകഴ്‌നേടുക ma പ്രസിദ്ധിപഡെയു ka പിരസിത്തിപെറു - പുകഴ്‌പെറു ta പ്രസിദ്ധിപൊംദു - പേരുപഡു te
29 പ്രസിദ്ധീകരണം - പ്രസിദ്ധപ്പെടുത്തല്‍, പത്രം പുസ്‌തകം മുതലായവ വെളിപ്പെടുത്തല്‍ ma പ്രകടണെ - ഗ്രംഥമുംതാദുവുഗളന്നു പ്രകാശപഡിസുവുദു ka പിരസുരം - വെളിയിടുതല്‍ ta ആവിഷ്‌കരണം - പ്രകടന, ഗ്രംഥംവെലുവരിംചഡം te
30 പ്രസിദ്ധീകരിക്കുക - പത്രം പുസ്‌തകം എന്നിവ വെളിപ്പെടുത്തുക ma പ്രകടിസു - പ്രകടപഡിസു ka പിരസുരിക്ക - വെളിയിടു ta ആവിഷ്‌കരിംചു - പ്രകടിംചു, പ്രചുരിംചു te