Home

samam

Settings

Malayalam Kannada Tamil Telugu
1 പ്രലാപം - സംസാരം, നിരര്‍ഥവാക്ക്‌ ma പ്രലാപ - മാതാഡുവികെ, വ്യര്‍ഥമാതു, അസംബദ്ധവാദമാതു ka പിരലാപം - പുലമ്പല്‍ ta പ്രലാപം - മാട്‌ലാഡടം, അര്‍ഥരഹിതവാക്യം te
2 പ്രലോഭം - അത്യാശ ma പ്രലോഭ - അത്യാസെ ka പേരാസൈ ta പ്രലോഭം - പേരാസ te
3 പ്രലോഭനം - ആശിപ്പിക്കല്‍, വശീകരണം ma പ്രലോഭനെ- ആസെയന്നു ഹുട്ടിസുവുദു ka വശീകരം- ആസൈഎഴുപ്പുതല്‍ ta പ്രലോഭനം - ആശപെട്ടഡം te
4 പ്രലോഭിപ്പിക്കുക -അത്യാശ ജനിപ്പിക്കുക ma പ്രലോഭനഗൊളിസു- അത്യാസെപഡിസു ka പേരാസൈ ഉണ്ടാക്ക ta പ്രലോഭപെട്ടു - ആശചൂപു te
5 പ്രളയം (1) കല്‌പാവസാനത്തിലുള്ള ലോകനാശം ma പ്രളയ - കല്‌പദ കൊനെയല്ലി ഉംടാഗുവ പ്രപംചനാശം ka പിരളയം - കര്‍പമുടിവു ta പ്രളയം - കല്‌പാംതം te
6 പ്രളയം (2) നാശം ma പ്രളയ - അളിവു ka പിരളയം - അഴിവു ta പ്രളയം - അപായം, നാശം te
7 പ്രളയം (3) വെള്ളപ്പൊക്കം ma പ്രളയ - ഹൊനലു ka പിരളയം - വെള്ളം, വെള്ളപ്പെരുക്കു ta പ്രവാഹം - വരദ, വെല്ലുവ te
8 പ്രളയം (4) ചാവ്‌, മരണം ma പ്രളയ - സാവു, മരണ ka സാവു - മരണം ta പ്രളയം - ചാവു, മൃത്യുവു te
9 പ്രവചനം (1) നല്ലവാക്ക്‌ ma പ്രവചന - ഉത്തമവാദമാതു ka പിരവചനം - സൊര്‍പൊഴിവു ta പ്രവചനം - ചക്കഗാമാട്‌ലാഡടം, ഗൊപ്പമാട te
10 പ്രവചനം (2) ദീര്‍ഘദര്‍ശനം ma ദീര്‍ഘദര്‍ശന ka തീര്‍ക്കതര്‍ശനം ta ദീര്‍ഘദര്‍ശനം te
11 പ്രവര്‍ത്തക സമിതി- കാര്യനിര്‍വഹണ സമിതി ma കാര്യകര്‍തസമിതി - കാര്യകാരിസമിതി, കാര്യകാരിമംഡലി ka സെയര്‍കുഴു ta കാര്യകര്‍തലസംഘം- കാര്യനിര്‍വാഹക സംഘം te
12 പ്രവര്‍ത്തകന്‍- ഏതെങ്കിലും സംഘത്തിന്റെയോ കക്ഷിയുടെയോ കാര്യങ്ങള്‍ നടത്തുന്നവന്‍ ma കാര്യകര്‍ത- പ്രവര്‍തക, കാര്യനഡെസുവവനു ka തൊണ്ടര്‍ - ഒരു കട്‌ചിയിലോ പൊതുനല അമൈപ്പിലോ ഊതിയം ഇല്ലാമല്‍ പണിസെയ്‌പവര്‍ ta കാര്യകര്‍ത- പ്രവര്‍തകകുഡു te
13 പ്രവര്‍ത്തനം - നടത്ത, നടവടി ma പ്രവൃര്‍ത്തി - നഡെ, നഡവളികെ ka പിരവര്‍ത്തനം സെയ്‌കൈ ta പ്രവര്‍തന(ം) - നഡത, നഡവഡം, നഡവഡി te
14 പ്രവര്‍ത്തിക്കുക - ചെയ്യുക, നടത്തുക ma പ്രവര്‍തിസു - നിര്‍വഹിസു, നഡെസു ka സെയല്‍പടു - ഇയങ്കു ta മെലുഗു - പ്രവര്‍തിംചു, നഡുചു, ജരുപുചേയു te
15 പ്രവഹിക്കുക - ഒഴുകുക ma പ്രവഹിസു - ഹരിയു, നീരുമുംദെസാഗു ka ഒഴുകു ta പ്രവഹിംചു - പാരു, വെല്ലിവിരിയു te
16 പ്രവാചകന്‍- വിസ്‌തരിച്ചുപറയുന്നവന്‍, ദീര്‍ഘദര്‍ശി ma പ്രവാദി - ദേവരപ്രതിനിധിയാഗി പ്രചാരമാഡുവവനു, ബോധക ka നായകം - ഇറൈവനാല്‍ അനുപ്പപ്പട്ട തൂതര്‍ ( നപിനായകം) ta പ്രവക്ത- മതസ്ഥാപകുഡൈന ആചാര്യുഡു, ചക്കഹാ ചെപ്പേവാഡു te
17 പ്രവാളം - പവിഴം ma പ്രവാല(ള) - ഹവള ka പിരവാളം - പവളം, പവഴം ta പ്രവാളം - പഗഡം, പവഡം te
18 പ്രവാസനം - പ്രവാസം, പരദേശവാസം ma പ്രവാസന-ദൂരദല്ലിവാസ, ഹൊരഗിരുവികെ ka കുടിയേറ്റം ta പ്രവാസനം - പ്രവാസം, പരദേശവാസം te
19 പ്രവാസി - പരദേശത്ത്‌ ചെന്നു താമസിക്കുന്നവന്‍ ma പ്രവാസി- പ്രവാസമാഡുവവ ka കുടിയേറിയവന്‍- കുടിയേറ്റക്കാരന്‍ ta പ്രവാസി- പരദേശവാസി te
20 പ്രവാഹം (1) വെള്ളത്തിന്റെ ഒഴുക്ക്‌ ma പ്രവാഹ - നീരുഹരിയുവികെ ka ഒഴുക്കു ta ഒലുകു - കാരഡം, പാരഡം te
21 പ്രവാഹം (2) വെള്ളപ്പൊക്കം ma പ്രവാഹ - ഹൊനലു ka പിരവാകം - നീര്‍പ്പെരുക്കം, വെള്ളം ta പ്രവാഹം - വരദ, വെല്ലുവ te
22 പ്രവൃത്തി (1) തൊഴില്‍, പണിവേല ma കെലസ - കാമഗാരി, കസബു, ഉദ്യോഗ, വൃത്തി ka വേലൈ - പണി ta പനി - ഉദ്യോഗ te
23 പ്രവൃത്തി (2) വാര്‍ത്ത ma പ്രവൃത്തി - സുദ്ദി, വാര്‍തെ ka പിരവിരുത്തി - സെയ്‌തി ta പ്രവൃത്തി - വൃത്താംതം te
24 പ്രവൃത്തി (3) നടപ്പ്‌, നടവടി ma പ്രവൃത്തി - നഡെ, നഡാവളി, നഡതെ ka പിരവിരുത്തി - സെയ്‌കൈ, സെയല്‍ ta പ്രവൃത്തി - നഡവഡി te
25 പ്രവൃത്തി (4) മലവിസര്‍ജനം ma പ്രവൃത്തി - ഭേദി, വിരേചന ka പിരവിരുത്തി - മലക്കഴിവു ta വിരേചനം - മലവിസര്‍ജനം te
26 പ്രവൃത്തി (5) പ്രവാഹം, വെള്ളപ്പൊക്കം ma പ്രവൃത്തി - ഹൊനലു, പ്രവാഹ ka പിരവാകം - നീര്‍പ്പെരുക്കു, വെള്ളം ta പ്രവൃത്തി - പ്രവാഹം, വെല്ലുവ te
27 പ്രവേശം (1) അകത്തു കടക്കല്‍ ma പ്രവേശ- ഒളഹോഗുവികെ ka പിരവേശം - നുഴൈവു, ഉട്‌പുകുതല്‍ ta പ്രവേശം - ചൊരഡം, പ്രവേശിംചുട te
28 പ്രവേശം (2) ആരംഭം, തുടക്കം ma പ്രവേശ- പ്രാരംഭ, മൊദലു ka പിരവേശം- ആരമ്പം, തൊടക്കം ta പ്രാരംഭം - മൊദലുപെട്ടഡം te
29 പ്രവേശനം - വാതില്‍, വാതില്‍പ്പടി, പ്രവേശനദ്വാരം ma പ്രവേശ- ബാഗിലു, ദ്വാര ka വാസല്‍ - നുഴൈയുംവഴി, നുഴൈവായില്‍ ta പ്രവേശനം - തലവാകിലി te
30 പ്രവേശനപ്പരീക്ഷ- ഉന്നതവിദ്യാഭ്യാസത്തിനു പ്രവേശിക്കാനുള്ള യോഗ്യാതാ പരീക്ഷ ma പ്രവേശപരീക്ഷെ - ഉദ്യോഗക്കെ വിദ്യാഭ്യാസക്കെ അഭ്യര്‍ഥിയ അര്‍ഹതയന്നു പരീക്ഷിസലു നഡെസുവ പരീക്ഷെ ka നുഴൈവുതേര്‍വു ta പ്രവേശപരീക്ഷ - വിദ്യാകോര്‍സുലോ ചേരഡാനികിമുംദു ജരിപേ അര്‍ഹതാ പരീക്ഷ te