Home

samam

Settings

Malayalam Kannada Tamil Telugu
1 പ്രേതലോകം - മരിച്ചവരുടെ ആത്മാക്കള്‍ പിതൃക്കളാകുന്നതിനു മുമ്പ്‌ സ്ഥിതിചെയ്യുന്ന ഇടം ma പ്രേതലോക ka പിരേതലോകം ta പ്രേതലോകം te
2 പ്രേതവനം - ചുടുകാട്‌, ശ്‌മശാനം ma പ്രേതവന- പ്രേതഭൂമി, സുഡുഗാഡു ka പിരേതവനം - സുടുകാടു ta പ്രേതവന- വല്ലകാഡു te
3 പ്രേതസംസ്‌കാരം - ശവദാഹം ma പ്രേതസംസ്‌കാര - പ്രേതകര്‍മ ka പിരേതസമക്കാരം - പിണത്തൈ എരി ക്കും സടങ്കു ta ശവദഹനം - പീനുഗുനു കാല്‍ചഡം te
4 പ്രേമം - അനുരാഗം, സ്‌നേഹം ma പ്രേമ - ഒലവു, അനുരാഗ, പ്രീതി ka പിരേമം - കാതല്‍, അന്‍പു ta പ്രേമം - വലപു, അനുരാഗം, സ്‌നേഹം, ആപ്യായം, ഗാരം, ചനുവു, മക്കുവ te
5 പ്രേമിക്കുക - സ്‌നേഹിക്കുക ma പ്രേമിസു - പ്രീതിസു ka കാതലിക്ക ta പ്രേമിംചു- ഗാരംചേയു te
6 പ്രേയസി (1) കാമുകി ma പ്രേയസി - പ്രിയെ, കാമിനി, അനുരക്തയാദവളു ka കാതലി - അന്‍പുകൊണ്ടവള്‍ ta പ്രേയസി - പ്രിയരാലു, പ്രേമികുരാലു te
7 പ്രേയസി (2) ഭാര്യ ma പ്രേയസി - നല്ലെ, ഹെംഡതി ka മനൈവി - താരം ta പ്രേയസി - ഭാര്യ te
8 പ്രേരണ - ഉത്സാഹിപ്പിക്കല്‍, തള്ളിവിടല്‍ ma പ്രേരണെ - പ്രചോദനെ, മുന്നുഗ്ഗുവംതെമാഡുവികെ ka തുണ്ടുതല്‍ ta പ്രേരേപണ -പുരികോല്‌പഡം te
9 പ്രേരിപ്പിക്കുക - തള്ളിവിടുക, ഉത്സാഹിപ്പിക്കുക ma പ്രേരിസു- പ്രേരിപിസു, പ്രചോദിസു, ഹുരുപുഗൊളിസു, കെണകു, കെരളിസു ka തൂണ്ടു (എന്നൈ എഴുതത്തൂണ്ടിന - എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു) ഏവിവിട്ടു ta പ്രേരേപിംചു - രെച്ചഗൊട്ടു, പുരികൊലുപു, പ്രോത്സാഹിംചു, കവ്വിംചു te
10 പ്രോടീന്‍ ma സസാരജനക ആഹാര പദാര്‍ഥ ka പുരതം - പുരതസത്തു. തസൈവളര്‍ച്ചി ക്കു തേവൈയാന ഒരു സത്തുപ്പൊരുള്‍ ta മാംസകൃത്തുലു - പ്രോടീന്‍ലു te
11 പ്രോത്സാഹനം - ഒരുകാര്യം ചെയ്യല്‍ ഒരാളെ ഉത്സാഹിപ്പിക്കല്‍ ma പ്രോത്സാഹ- ഹരിദുംബിസുവികെ, ഉ ത്തേജനെ ka ഊക്കം - ഒരു സെയലൈ സെയ്‌വതര്‍ ക്കുപ്പിറര്‍തരും ഉര്‍സാകമാന തൂണ്ടുതല്‍ ta പ്രോത്സാഹം -പ്രേരേപണ, ദോഹദം te
12 പ്രോത്സാഹിപ്പിക്കുക - ഉത്സാഹിപ്പിക്കുക ma പ്രോത്സാഹിസു- ഹുരിദുംബിസു, പ്രോ ത്സാഹകൊഡു, ഉത്തേജിസു ka ഊക്കുവിക്ക - ഊക്കമളിക്ക, ഉര്‍സാകപ്പടുത്തു ta പ്രോത്സാഹിംചു - പ്രോത്സാഹമിച്ചു, പുരമായിംചു, കോലുകൊലുപു te
13 പ്രൗഢി (1) ആഡംബരം, മോടി, ഭംഗി ma മോഡി - സൊഗസു, അംദ ka മോടി - ആടമ്പരം ta ആഡംബരം te
14 പ്രൗഢി (2) ഗാംഭീര്യം ma പ്രൗഢിമെ - ഗാംഭീര്യ ka കമ്പീരം ta പ്രൗഢി - പ്രോഢി, ഗൊപ്പതനം te
15 പ്രൗഢി (3) സാമര്‍ഥ്യം ma പ്രൗഢി - ജാണ്‍മെ ka സാമര്‍ത്തിയ ta പ്രൊഢി - പ്രൗഢി, നേര്‍പു te
16 പ്ലവകം(ഗം) (1) കുരങ്ങ്‌ ma പ്ലവംഗ - കോതി ka പിലവകം - കുരങ്കു ta പ്ലവംഗം - കോതി te
17 പ്ലവകം(ഗം) (2) തവള ma പ്ലവംഗ - കപ്പെ ka പിലവകം - തവളൈ ta പ്ലവംഗം- കപ്പ te
18 പ്ലവകം(ഗം)(3) മാന്‍ ma പ്ലവംഗ - ജിംകെ ka പിലവങ്കം - മാന്‍ ta പ്ലവംഗം - ജിംക te
19 പ്ലീഹ- വയറ്റിനകത്ത്‌ ഇടതുഭാഗത്തുള്ള ഒരു അവയവം ma പ്ലീഹ - ഹൊട്ടെയ എഡഭാഗദല്ലി ഇരുവ മാംസഗ്രംഥി ka മണ്ണീരല്‍ - ഇരൈപ്പൈയിന്‍ ഇടതു പുറത്തില്‍ അമൈന്തിരുക്കും ഉറുപ്പു ta പ്ലീഹം - ഗര്‍ഭകുഹരംലോ എഡമപക്ക ഉംഡേഒകവിധമാന മാംസം te
20 പൗത്രന്‍ - മകന്റെ മകന്‍, മകളുടെ മകന്‍ ma മൊമ്മഗ - പൗത്ര, മഗന അഥവാമഗളമഗ ka പേരന്‍ - പൗത്തിരന്‍, മകനിന്‍ അല്ലതു മകളിന്‍ മകള്‍ ta മനുമഡു- കൊഡുകുകൊഡുകു, കൂതുരുകൊഡുകു, പൗത്രുഡു te
21 പൗത്രി - മകന്റെ മകള്‍, മകളുടെ മകള്‍ ma മൊമ്മഗളു - പൗത്രി, മഗന അഥവാ മഗള മഗളു ka പേത്തി - പേര്‍ത്തി, മകനിന്‍ അല്ലതു മകളിന്‍ മകള്‍ ta മനുമരാലു - പൗത്രി, കൊഡുകുകൂതുരു, കൂതുരു കൂതുരു te
22 പൗരത്വം - ഒരു രാജ്യത്ത്‌ സ്ഥിരമായി താമസിക്കുവാനുള്ള സര്‍ക്കാര്‍ അംഗീകാരം ma പൗരത്വ ka കുടിയുരിമൈ ta പൗരസത്വം te
23 പൗരന്‍ - നഗരവാസി ma പൗര- പട്ടണിഗ, നഗരദല്ലിവാസിസുവവനു ka പൗരന്‍ - നകരവാസി, കുടിമകന്‍ ta പൗരുഡു - നഗരവാസി te
24 പൗരാണികന്‍ - പുരാണങ്ങള്‍ പഠിച്ചവന്‍, പുരാണത്തെ വിശ്വസിക്കുന്നവന്‍ ma പൗരാണിക - പുരാണഗളന്നു ചെന്നാഗി ഓദിതിളിദു കൊംഡു ഹേളുവവനു ka പൗരാണികന്‍ - പുരാണക്കതൈകളൈ എടുത്തുരൈപ്പവന്‍ ta പൗരാണികുഡു - പുരാണാലു തെലിസിനവാഡു, പുരാണാലു ചദിവിചെപ്പേവാഡു te
25 പൗരുഷം - ആണത്തം ma ഗംഡുതന - ഗംഡസുതന, പുരുഷത്വ, പൗരുഷ ka ആണ്‍മൈ - ആണ്‍തന്‍മൈ ta മഗതനം - മഗടിമി, പുരുഷത്വം te
26 പൗര്‍ണമാസി - പൗര്‍ണമി, വെളുത്തവാവ്‌ ma പൗര്‍ണമി- ഹുണ്ണിമെ, പൂര്‍ണ ചംദ്രനിരുവദിന ka പൗരണമി - മുഴുത്തിങ്കള്‍ നാള്‍, പൗര്‍ണമി, പൊന്‍ണിമൈ ta പൗര്‍ണമാസി - പുന്നമി, പൂര്‍ണിമ, നിംഡു ചംദ്രുഡു ഉന്നതിഥി, നെലനഡുമു, പൗര്‍ ണിമ te
27 ഫക്കിര്‍ - ഫക്കീര്‍, മുസ്ലിം സന്യാസി ma ഫകീര- മുഹമ്മദീയ സംന്യാസി, മുസല്‍മാന സാധു ka പക്കിരി - മുസ്‌ലിം തുറവി ta ഫകീരു - മൊഹമ്മദീയ സന്യാസി, ഭിക്ഷകുഡു te
28 ഫണം - പടം, പാമ്പിന്‍പടം ma ഫണ - ഹാവിനഹെഡെ ka പണം - പാമ്പിന്‍പടം ta ഫണം - പാമുപഗഡ te
29 ഫണി - പാമ്പ്‌, പടമുള്ളപാമ്പ്‌ ma ഫണി - ഹെഡെയുള്ളഹാവു ka പണി - പാമ്പു ta ഫണി - പാമു te
30 ഫയല്‍ - ഒരു വിഷയത്തെ സംബന്ധിച്ച കുറിപ്പുകള്‍ അടങ്ങിയ കടലാസുകെട്ടു ma കഡത - ഒംദുവിഷയക്കെ സംബംധിസിദ കാഗദ പത്രഗളു ka കോപ്പു - അലുവലകത്തില്‍ കുറിപ്പുകള്‍ അടങ്കിയ താള്‍കള്‍ ta ഫയലു te