1
|
ബാധ (2) ചേതം, ഹാനി, ഉപദ്രവം
ma
|
ബാധെ - കാട, ഉപദ്രവ, അപായ
ka
|
പാതിപ്പു - ഇയല്‍പാനതന്‍മൈക്കു ഏര്‍പടും കേടു, സേതം
ta
|
ബാധ - ഹാനി
te
|
2
|
ബാധിക്കുക - പിടിപെടുക (രോഗം ബാധിക്കുക)
ma
|
സോംകു - (വ്യാധിസോംകു)
ka
|
പാതിക്ക - പരവു ( നോയ്‌പരവു)
ta
|
സോകു - (വ്യാധിസോകു)
te
|
3
|
ബാധ്യത - കടമ, ചുമതല, ഉത്തരവാദിത്തം
ma
|
ബാധ്യതെ - ഹൊണെഗാരികെ
ka
|
പാത്തിയതൈ - ഉരിമൈ
ta
|
ബാധ്യത - പൂചി, ജവാബു ദാരിതനം
te
|
4
|
ബാന്ധവം - ബന്ധുഭാവം, അടുപ്പം, സ്‌നേ ഹം
ma
|
ബാംധവ്യ - നംടസ്‌തികെ, ഗെളെതന
ka
|
പാന്തവം - ഉറവുമുറൈ
ta
|
ബാംധവം - ബാംധവ്യം, ചുട്ടരികം
te
|
5
|
ബാലക്രീഡ - കുട്ടിക്കളി, കുട്ടികളുടെ കളി
ma
|
ബാലക്രീഡെ - ബാലലീലെ, മക്കള ആട
ka
|
പാലലീലൈ - കുഴന്തൈവിളൈയാട്ടു
ta
|
ബാലക്രീഡ - പില്ലലആട
te
|
6
|
ബാലന്‍ - ബാലകന്‍, കുട്ടി
ma
|
ബാല - ബാലക, ഹുഡുഗ
ka
|
പാലകന്‍ - കുഴന്തൈ
ta
|
ബാലകുഡു - പില്ലവാഡു
te
|
7
|
ബാലറ്റ് പേപ്പര്‍ - വോട്ടുചീട്ട്, വോട്ടുചെയ്യാനുള്ള കടലാസ്
ma
|
മതചീടി - മതപത്ര, ചൂനാവണെയല്ലി ഗുപ്‌തവാഗിതന്ന അഭിപ്രായവന്നു സൂചിസുവ ചീടി
ka
|
വാക്കുച്ചീട്ടു - തേര്‍തലിന്‍പോതുവേട്‌പാളര്‍പെയര്‍ സിന്നം ആകിയവൈ അച്ചടിക്കപ്പട്ടതാള്‍
ta
|
ബാലടുപേപ്പര്‍ - ഓടുവേയഡംലോ ഇച്ചേകാഗിതം
te
|
8
|
ബാലാത്(ല്‍)സംഗം - സ്‌ത്രീയുടെ സമ്മതമില്ലാതെ ബലംപ്രയോഗിച്ചുള്ള സംഭോ ഗം
ma
|
അത്യാചാര-ബലാത്‌കാരസംഭോഗ, സ്‌ത്രീ യരമേലെനഡെസുവ ബലാത്‌കാര
ka
|
കര്‍പഴിപ്പു - പലവന്തമാന ഉടലുറവു
ta
|
അത്യാചാരം- ചെരഡം, മാനഭംഗം
te
|
9
|
ബാലാരിഷ്‌ടം -ബാലന്മാര്‍ക്കുണ്ടാകുന്ന ഗ്രഹപീഡ
ma
|
ബാലാരിഷ്‌ട - ബാലഗ്രഹ, എളെയമക്കളിഗെ ബരുവ ഒംദുബഗെയ സെളവു
ka
|
പാലാരിട്ടം - ശിശുക്കളുക്കു എര്‍പടും നോയ്
ta
|
ബാലാരിഷ്‌ടം - ചിന്നപില്ലലു ആരംഭദശലോ എദുര്‍കൊനേ ഇബ്ബംദി
te
|
10
|
ബാലിക - ചെറിയപെണ്‍കുട്ടി
ma
|
ബാലികെ - ചിക്കഹുഡുഗി
ka
|
പാലികൈ - ഇളം പെണ്‍
ta
|
ബാലിക - പില്ല, കന്നെപില്ല
te
|
11
|
ബാലിശം (1) അറിവില്ലായ്‌മ, ബാലസ്വഭാവം
ma
|
ബാലിശ - ബുദ്ദിയില്ലദ, ശിശുസഹജവാദ, ബാലസ്വഭാവദ
ka
|
പാലിശം - അറിയാമൈ
ta
|
ബാലിശം - തെലിവിലേനി
te
|
12
|
ബാലിശം (2) തലയണ
ma
|
ബാലിശ - ദിംബു
ka
|
തലയണൈ - തിണ്ടു
ta
|
ബാലിശം - തലഗഡ, ദിംഡു
te
|
13
|
ബാലേയം - കഴുത
ma
|
ബാലേയ - കത്തെ
ka
|
പാലേയം - കഴുതൈ
ta
|
ബാലേയം - ഗാഡിദ
te
|
14
|
ബാല്യം - ചെറുപ്പം
ma
|
ബാല്യ - എളെതന, ചിക്കതന
ka
|
പാല്‍യം - പാലിയം, കുഴന്തൈപ്പരുവം, സിറുവയതു, വാലിപം
ta
|
ബാല്യം - ചിന്നതനം, ചിന്നരികം
te
|
15
|
ബാവി - കിണര്‍, കുളം, ജലാശയം
ma
|
ബാവി - വാപി, കൂപ
ka
|
വാപീ - തടാകം
ta
|
ബാവി - നുയ്യി, ചെരുവു
te
|
16
|
ബാഷ്‌പം (1) നീരാവി
ma
|
ബാഷ്‌പ - ഉഗി, നീരാവി, നീരിനആവി
ka
|
നീരാവി
ta
|
ബാഷ്‌പം - ആവിരി, നീടിയാവിരി
te
|
17
|
ബാഷ്‌പം (2) കണ്ണീര്‍
ma
|
ബാഷ്‌പ - കണ്ണീരു
ka
|
പാഷ്‌പം - കണ്ണീര്‍
ta
|
ബാഷ്‌പം - കന്നീരു, കന്നീള്ളു
te
|
18
|
ബാഹു - ഭുജം, കൈയുടെ മേല്‍ഭാഗം
ma
|
ബാഹു - ഭുജ
ka
|
പാകു - പുചം, പുയം
ta
|
ബാഹുവു - ഭുജം
te
|
19
|
ബാഹുകം - കുരങ്ങ്
ma
|
ബാഹു - കോതി
ka
|
കുരങ്കു
ta
|
ബാഹുകം - കോതി
te
|
20
|
ബാഹ്യം - വെളിയിലുള്ള
ma
|
ബാഹ്യ - ഹൊരഗിന
ka
|
വെളിയേഉള്ള
ta
|
ബാഹ്യം - വെലിഅയിന
te
|
21
|
ബാഹ്യാകാശം - വായുവില്ലാത്ത ആകാശപ്പരപ്പ്
ma
|
ബാഹ്യാകാശ
ka
|
വിണ്‍വെളി
ta
|
ബാഹ്യാകാശം
te
|
22
|
ബിംബം (1) സൂര്യചന്ദ്രന്മാരുടെ ചുറ്റുമുള്ള വലയം
ma
|
ബിംബ - സൂര്യ അഥവാ ചംദ്രന സുത്ത ലൂ ഇരുവ പ്രഭാവലയ
ka
|
പിമ്പം - സന്തിരസൂരിയാതിമണ്ടലം
ta
|
ബിംബം - മംഡലം ( ചംദ്രബിംബം)
te
|
23
|
ബിംബം (2) പ്രതിച്ഛായ, പ്രതിബിംബം
ma
|
ബിംബ - പ്രതിരൂപ
ka
|
പിമ്പം - പിരതിപിമ്പം, വിമ്പം, നിഴല്‍
ta
|
ബിംബം - പ്രതിബിംബം
te
|
24
|
ബിംബം (3) പ്രതിമ, വിഗ്രഹം
ma
|
ബിംബ - പ്രതിമെ, വിഗ്രഹ
ka
|
പിമ്പം - പിരതിമൈ, വിമ്പം, വിക്കിരകം
ta
|
ബിംബം - പ്രതിമ
te
|
25
|
ബിംബം (4) കണ്ണാടി
ma
|
ബിംബ - കന്നഡി, ദര്‍പണ
ka
|
കണ്ണാടി
ta
|
ബിംബം - അദ്ദം
te
|
26
|
ബിംബം (5) കോവയ്‌ക്ക
ma
|
ബിംബ - തൊംഡെയബള്ളി മത്തു അദരഹണ്ണു
ka
|
പിമ്പം - കൊവൈക്കനി
ta
|
ബിംബം - ദൊംഡപംഡു
te
|
27
|
ബിഡാലം - പൂച്ച
ma
|
ബിഡാല- ബെക്കു
ka
|
വിടാലം - പൂനൈ
ta
|
ബിഡാലം - പില്ലി
te
|
28
|
ബിഡിക്കാരന്‍ - ബീഡിത്തൊഴിലാളി, ബീഡിതിരക്കുന്നവന്‍, തിരക്കാരന്‍
ma
|
ബീഡികാര്‍മിക - ബീഡികട്ടുവവനു
ka
|
പീടിത്തൊഴിലാളി - പീടിസുറ്റുപവന്‍
ta
|
ബീഡികാര്‍മികുഡു
te
|
29
|
ബിനാമി - ഒരാള്‍തന്റെ സ്വത്ത് മറ്റൊരാളുടെപേരില്‍ പ്രമാണമെഴുതല്‍
ma
|
ബിനാമി
ka
|
പിനാമി - ഒരുവര്‍ തനതു സൊത്തൈപ്പെയരറവില്‍ മറ്റൊരുവരുടൈയ സൊത്താകപ്പതിവുസെയ്‌തു കൊള്ളും ഏര്‍പാടു
ta
|
ബിനാമി - തനപേരുകു ബദലുഗാ പ്രത്രാലലോ മരൊക പേരു ചൂപിംചഡം
te
|
30
|
ബിന്ദു (1) തുള്ളി, നീര്‍ത്തുള്ളി
ma
|
ബിംദു - ഹനി
ka
|
വിന്തു - തുളി
ta
|
ബിംദുവു - ബൊട്ടു, നീടിബൊട്ടു, ചുക്ക
te
|