1
|
ബുദ്‌ബുദം - നീര്‍ക്കുമിള
ma
|
ബുദ്‌ബുദ - നീരിനമേലണഗുള്ളെ
ka
|
നീര്‍ക്കുമിഴ്
ta
|
ബുദ്‌ബുദം - നീടിബുഗ്ഗ
te
|
2
|
ബുധന്‍ (1) ഒരു ഗ്രഹം
ma
|
ബുധ - നവഗ്രഹഗളല്ലിഒംദു
ka
|
പുതന്‍ - സൂരിയനുക്കുമിക അരുകില്‍ ഇരുക്കും സിറിയ കിരകം
ta
|
ബുധുഡു - ബുധഗ്രഹം
te
|
3
|
ബുധന്‍(2) ബുധനാഴ്‌ച, ആഴ്‌ചയിലെ നാലാമത്തെ നാള്‍
ma
|
ബുധവാര - വാരദനാല്‌കനെയദിന
ka
|
പുതന്‍കിഴമൈ - വാരത്തിന്‍ മൂന്‍റാവതുനാള്‍
ta
|
ബുധവാരം - വാരംലോ നാലുഗോ രോജു
te
|
4
|
ബൃഹത്ത് -വലിയ
ma
|
ബൃഹത്തു - ദൊഡ്ഡദു, ഹിരിദു, വിസ്‌താരവാദുദു
ka
|
പെരിയ
ta
|
ബൃഹത്തു - പെദ്ദദൈന
te
|
5
|
ബെല്ലം - വെല്ലം, കരിമ്പിന്‍ നീര് കാച്ചിയുണ്ടാക്കുന്ന കട്ടിയായ മധുര സാധനം
ma
|
ബെല്ല - കബ്ബിനരസവന്നു കായിസിതയാരിസിദ സിഹിയാദഘന പദാര്‍ത്ഥ, ഗുഡ
ka
|
വെല്ലം - കരുമ്പുച്ചാറൈ അല്ലതു പതനീരൈക്കായ്‌ച്ചിത്തയാരിക്കപ്പടും കട്ടിയാന ഇനിപ്പുപ്പൊരുള്‍
ta
|
ബെല്ലം - ചെരകുപാലു കാചഗാനൈനമുദ്ദ, ഗുഡം
te
|
6
|
ബൊക്കസം - ഖജാന, ഭണ്‌ഡാരം
ma
|
ബൊക്കസ - ഖജാനെ
ka
|
പൊക്കിഷം - പണ്ടാരം
ta
|
ബൊക്കസം - ഭംഡാരം
te
|
7
|
ബൊമ്മ - പാവ, പ്രതിമ
ma
|
ബൊംബെ - ഗൊംബെ, പ്രതിമെ
ka
|
പൊമ്മൈ - പാവൈ, പിരതിമൈ
ta
|
ബൊമ്മ - പ്രതിമ
te
|
8
|
ബേക്കറി - റൊട്ടി, ബന്നു മുതലായവ ഉണ്ടാക്കുന്ന ഇടം
ma
|
രൊട്ടിഅംഗഡി - രൊട്ടിസുഡുവമനെ
ka
|
രൊട്ടിക്കിടങ്കു - രൊട്ടിസുടുവ ഇടം
ta
|
രൊട്ടെലുകാല്‍ചെഡു ഇല്ലു
te
|
9
|
ബേജാറ് - ഉത്സാഹമില്ലായ്‌മ, പ്രയാസം
ma
|
ബോജാരു - ബേസര, ഉത്സാഹവില്ലദിരുവികെ
ka
|
പേജാര്‍ - തൊന്തരവു
ta
|
ബേജാരു - വിമുഖം, വിസുഗു, അലയിക
te
|
10
|
ബോംബാക്രമണം - ബോംബുകൊണ്ടു ള്ള ആക്രമണം
ma
|
ബാംബുദാളി - ഗുംഡുദാളി
ka
|
കുണ്ടുതാക്കുതല്‍
ta
|
ബാംബുദാഡി
te
|
11
|
ബോംബ്
ma
|
ഗുംഡു- ബാംബു
ka
|
കുണ്ടു - വെടിക്കുണ്ടു
ta
|
ഗുംഡു - ബാംബു
te
|
12
|
ബോംബ്‌സ്‌ഫോടനം - ബോംബുപൊട്ടിപ്പിളരല്‍
ma
|
ബാംബുസ്‌ഫോട - ഗുംഡുസ്‌ഫോട
ka
|
കുണ്ടുവെടിപ്പു
ta
|
ഗുംഡുപേലുഡു - ബാംബുപേലുഡു
te
|
13
|
ബോധം - അറിവ്, ഉണര്‍വ്
ma
|
ബോധ- അരിവു, തിളിവളികെ, പ്രജ്ഞെ
ka
|
പോതം - അറിവു, ഉണര്‍വു വിഴിപ്പുണര്‍വു (കുറ്റ ഉണര്‍വു - കുറ്റബോധം)
ta
|
ബോധം - തെലിവി, മെലകുവ ജാഗ്രതാവസ്ഥ
te
|
14
|
ബോധം കെടുക - മൂര്‍ച്ഛിക്കുക, ബോധം ഇല്ലാതാകുക
ma
|
മൂര്‍ഛിസു - എച്ചരവന്നു കളെദുകൊള്ളു, പ്രജ്ഞെതപ്പു
ka
|
മൂര്‍ച്ചിക്ക - നിനൈവുതവറു
ta
|
സൊമ്മസില്ലു - സൊമ്മപോവു, മൂര്‍ഛില്ലു, മതിതപ്പു, തെലിവിതപ്പു
te
|
15
|
ബോധകന്‍ - ബോധിപ്പിക്കുന്നവന്‍, പഠിപ്പിക്കുന്നവന്‍
ma
|
ബോധക - കലിസുവവനു, ശിക്ഷക
ka
|
പോതകര്‍ - കല്‍വി കര്‍പിപ്പവര്‍
ta
|
ബോധകുഡു - ഗുരുവു, ഉപാധ്യായുഡു
te
|
16
|
ബോധക്കേട് - മോഹാലസ്യം, മൂര്‍ച്ഛ
ma
|
മൂര്‍ഛെ - മൈമരെവു, എച്ചരവന്നു കളെദുകൊംഡിരുവ സ്ഥിതി
ka
|
മൂര്‍ച്ചൈ - നിനൈവുതവറുതല്‍
ta
|
സൊമ്മസില്ലഡം - തെലിവിതപ്പഡം
te
|
17
|
ബോധിപ്പിക്കുക - പഠിപ്പിക്കുക, ഉണര്‍ ത്തുക
ma
|
ബോധിസു - കലിസു, ഹേളികൊഡു തിളിസികൊഡു, ബോധനെമാഡു
ka
|
പോതിക്ക - കര്‍പിത്തല്‍സെയ്, സമയനീതികരുത്തുകളൈ ഉപതേശിക്ക
ta
|
ബോധിംചു - പാഠംചെപ്പു
te
|
18
|
ബോനു - കെണി, പക്ഷിമൃഗാദികളെ കുടുക്കാനുള്ള സാധനം
ma
|
ബോനു - പ്രാണിഗളന്നു ഹിഡിയുവ ബലെ അഥവാ ഗുഡു, വാഗുരെ
ka
|
പൊറി - വിലങ്കു, പറവൈ മുതലിയവറ്റൈ അകപ്പടുത്തുവതര്‍കു ഉരിയ സാതനം
ta
|
ബോനു - ജംതുവുലനൂ പിട്ടലനൂ പട്ടഡാനികി വേസേവല വാഗുര
te
|
19
|
ബ്രഹ്മം - സകലതിനും കാരണമായത്
ma
|
ബ്രഹ്മ - സകലസൃഷ്‌ടിഗൂ മൂലകാരണവാദ
ka
|
പിരമന്‍ - മൂലപ്പിരകിരുതി
ta
|
ബ്രഹ്മം - ചിത്‌സ്വരൂപം
te
|
20
|
ബ്രഹ്മചര്യം - ഉപനയനം കഴിഞ്ഞു ഗൃഹാസ്ഥാശ്രമം സ്വീകരിക്കുന്നതുവരെയുള്ള അവസ്ഥ, വിവാഹം ചെയ്യാത്ത അവസ്ഥ
ma
|
ബ്രഹ്മചര്യ - ചതുരാശ്രമഗളല്ലി മൊദലനെയദു, ഇംദ്രിയനിഗ്രഹ
ka
|
പിരമചരിയം - വിവാകമറ്റ വാഴ്‌വ്
ta
|
ബ്രഹ്മചര്യം - നാലുഗു ആശ്രമാല്ലോ മൊദടിദി
te
|
21
|
ബ്രഹ്മചാരി - വിവാഹം ചെയ്യാത്തവന്‍
ma
|
ബ്രഹ്മചാരി - മദുവെയാഗദവനു
ka
|
പിരമചാരി - തിരുമണം ആകാത്തവന്‍
ta
|
ബ്രഹ്മചാരി - വഡുഗു, പെള്ളികാനിവാഡു
te
|
22
|
ബ്രഹ്മജ്ഞാനം - ബ്രഹ്മത്തെ സംബന്ധി ച്ച അറിവ്
ma
|
ബ്രഹ്മജ്ഞാന - പരബ്രഹ്മദ അരിവു
ka
|
പിരമഞാനം - എല്ലാവറൈറയും പിരമമാക കാണും അറിവു
ta
|
ബ്രഹ്മജ്‌ഞാനം -ബ്രഹ്മവിഷയമൈനജ്ഞാനം
te
|
23
|
ബ്രഹ്മജ്ഞാനി - ബ്രഹ്മത്തെ അറിയുന്നവന്‍
ma
|
ബ്രഹ്മജ്ഞാനി - ബ്രഹ്മജ്ഞാനവന്നു പ ഡെദവനു
ka
|
പിരമഞാനി - പിരമത്തൈ അറിന്തവന്‍
ta
|
ബ്രഹ്മജ്ഞാനി - ബ്രഹ്മനുഗുരിംചി തെലിസിനവാഡു
te
|
24
|
ബ്രഹ്മന്‍ - ബ്രഹ്മാവ്, സൃഷ്‌ടികര്‍ത്താവ്
ma
|
ബ്രഹ്മ - സൃഷ്‌ടികര്‍ത
ka
|
പിരമമം - പിരമ്മതേവന്‍, മുഴുമൂതര്‍കടവുള്‍
ta
|
ബ്രഹ്മാ - പ്രപംചാന്നി സൃഷ്‌ടിംചിനവാഡു
te
|
25
|
ബ്രഹ്മസൂത്രം - പൂണൂല്‍
ma
|
ബ്രഹ്മസൂത്ര - ജനിവാര
ka
|
പിരമസൂത്തിരം - മുപ്പിരിനൂല്‍
ta
|
ബ്രഹ്മസൂത്രം - ജംദോം, ജംദിയ
te
|
26
|
ബ്രഹ്മാണ്‌ഡം (1) ജഗത്ത്, വിശ്വം
ma
|
ബ്രഹ്മാംഡ - ജഗത്തു, വിശ്വ
ka
|
പിരമാണ്ടം - ഉലകം
ta
|
ബ്രഹ്മാംഡം - പ്രപംചം, വിശ്വം
te
|
27
|
ബ്രഹ്മാണ്‌ഡം (2) അധികമായത്, വളരെ വലിയത്
ma
|
ബ്രഹ്മാംഡ - അത്യധികവാദുദു, അതിശയവാദുദു
ka
|
പിരമാണ്ടം - മികപ്പെരിയതു
ta
|
ബ്രഹ്മാംഡം - പെദ്ദ
te
|
28
|
ബ്രഹ്മാനന്ദം - വലിയ സന്തോഷം
ma
|
ബ്രഹ്മാനംദ - അതിശയവാദ സംതോഷ
ka
|
പിരമാനന്തം - പേരിന്‍പം
ta
|
ബ്രഹ്മാനംദം - മഹാസംതോഷം
te
|
29
|
ബ്രാഹ്മണന്‍ - ബ്രഹ്മത്തെ അറിഞ്ഞവന്‍
ma
|
ബ്രാഹ്മണ - ബ്രഹ്മനന്നു അരിതവനു
ka
|
പിരാമണന്‍ - പാര്‍പ്പനന്‍
ta
|
ബ്രാമണുഡു - പരബ്രമ്മനു തെലുസുകൊന്ന വാഡു
te
|
30
|
ബ്രാഹ്മണി - ബ്രാഹ്മണ സ്‌ത്രീ
ma
|
ബ്രാഹ്മണിതി - ബ്രഹ്മണജാതിയവളു
ka
|
പാര്‍പ്പനി
ta
|
ബ്രാഹ്മണി - ബ്രഹ്മണസ്‌ത്രീ
te
|