Home

samam

Settings

Malayalam Kannada Tamil Telugu
1 ബലിക്കാക്ക - കാവതിക്കാക്ക ma ഡൊംബകാഗെ ka അണ്ടങ്കാക്കൈ ta ബൊംതകാകി - മാലകാകി te
2 ബലിദാനം - ബലികൊടുക്കല്‍ ma ബലിദാന - ബലിയാഗ, അര്‍പിസുവികെ ka പലികൊടുത്തല്‍ ta ബലിദാനം - ബലിഇവ്വഡം te
3 ബലിപീഠം - ബലികഴിക്കുന്ന പീഠം ma ബലിപീഠ ka പലിപീടം - പലിപീടികൈ ta ബലിപീഠം te
4 ബലിഭുക്ക്‌ - കാക്ക ma ബലിഭുക്കു - കാഗെ ka പലിപുട്ടം - കാക്കൈ ta ബലിഭുക്കു - കാകി te
5 ബലിയാകുക-ഇരയാകുക, കൊല്ലപ്പെടുക ma ബലിയാഗു - തുത്താഗു ka പലിയാകു ta ബലിയവു - ബലിഅഗു te
6 ബലിയാട്‌ - ബലികൊടുക്കാനുള്ള ആട്‌ ma ബലിയാഡു - ബലിപശു, ആഹുതിയാഗി അര്‍പിസുവ പ്രാണി ka പലികടാ - പലിയാടു ta ബലിമേക te
7 ബലിഷ്‌ഠം - ബലമുള്ളത്‌ ma ബലിഷ്‌ഠ - ബലവാദുദു, ബലവുള്ള ka പലമാനതു ta ബലിഷ്‌ഠം - ബലമുന്ന te
8 ബസ്സ്‌ - വലിയമോട്ടോര്‍ വണ്ടി ma ബസ്സു - ദൊഡ്ഡമോടാരു ബംഡി ka പേരുന്തു ta ബസ്സു - മോട്ടാരുബംഡി te
9 ബസ്സ്‌ സ്റ്റാന്റ്‌ ma ബസ്സുനില്‍ദാണ ka പേരുന്തുനിലൈയം ta ബസ്സുശ്‌ടാംഡ്‌ te
10 ബഹളം - വലിയശബ്‌ദം, ലഹള ma ബൊബ്ബെ - കൂഗാട, ദൊഡ്ഡശബ്‌ദ, കോലാഹല ka അമളി - കൂച്ചല്‍നിറൈന്ത കുഴപ്പം, ഇരൈച്ചല്‍ പോരൊലി, പെരുംസത്തം ta ഗഗ്ഗോലു - പെദ്ദധ്വനി, ഗോല, അല്ലരി te
11 ബഹളംവയ്‌ക്കുക - ബഹളമുണ്ടാക്കുക ma ഗദ്ദലമാഡു ka കൂച്ചല്‍പോടു ta ഗഗ്ഗോലുപെട്ടു - ഗോലംചേയു te
12 ബഹിരംഗം - പരസ്യമായിരിക്കുന്നത്‌, പ്രത്യക്ഷമായത്‌ ma ബഹിരംഗ - പ്രത്യക്ഷവാദുദു, സാര്‍വജനികവാഗിതിളിസുവുദു ka പകിരങ്കം - വെളിപ്പടൈ, എല്ലോരുക്കും തെരിയും പടി ഇരുക്കും നിലൈ ta ബഹിരംഗം - അംദരീ കിതെലിയഡം te
13 ബഹിഷ്‌കരണം - പുറത്താക്കല്‍ ma ബഹിഷ്‌കാര - ഹൊരഹാകുവികെ ka പകിഷ്‌കാരം - എതിര്‍പ്പു നടവടിക്കൈയാന പുറക്കണിപ്പു ta ബഹിഷ്‌കാരം - വെലിവേയഡം te
14 ബഹിഷ്‌കരിക്കുക - പുറത്താക്കുക ma ബഹിഷ്‌കരിസു - ഹൊരഹാകു, ദൂരമാഡു ka പകിഷ്‌കരിക്ക - പുറക്കണിക്ക ta ബഹിഷ്‌കരിംചു - വെലിവേയു te
15 ബഹു - വളരെ ma ബഹു - ബഹള, ഹെച്ചാദ ka വെകു - അനേകമാന പകു, അതികമാന ta ബഹുവു - എക്കുവ, ചാലാ te
16 ബഹുമാനം (1) ബഹുമതി, ആദരവ്‌ ma ഗൗരവ - ബഹുമാന, ആദര ka കൗരവം - മതിപ്പു, വെകുമാനം ta ഗൗരവം - ആദരം te
17 ബഹുമാനം (2) കാണിക്ക, സമ്മാനം, പുരസ്‌കാരം, പാരിതോഷികം ma ബഹുമാന - ഉഡുഗൊരെ, കാണികെ പാരിതോഷിക ka പരിശു - കൊടൈ, നന്‍കൊടൈ ta ബഹുമാനം - കാനുക, പുരസ്‌കാരം te
18 ബഹുമാനപ്പെട്ട - ബഹുമാനാര്‍ഹമായ ma മാനനീയ - ഗൗരവാര്‍ഹവാദ ka മാണ്‍പുമികു ta ഗൗരവിനീയുലൈന, ബഹുമാന്യുഡു te
19 ബഹുമാനിക്കുക - ആദരിക്കുക ma ഗൗരവിസു - ഗൗരവമാഡു ka കൗരവിക്ക - വെകുമാനിക്ക ta ഗൗരവിംചു - ബഹുമാനിംചു te
20 ബഹുലം - വളരെ ma ബഹു - ബഹള, ഹെച്ചു ka പകുളം - മികുതി, അതികം ta ബഹുലം - ചാലാ te
21 ബഹുവചനം - ഒന്നില്‍ക്കൂടുതല്‍ ഉള്ളതിനെ സൂചിപ്പിക്കുന്ന പദം ma ബഹുവചന-ഒംദക്കിംത ഹെച്ചിന സം ഖ്യെയന്നു സൂചിസുവ പദ ka പന്‍മൈ - എണ്ണിക്കൈയില്‍ ഒന്‍റുക്കു മേര്‍പ്പട്ടതു ta ബഹുവചനം - എക്കുവമംദിനി ചെപ്പുദി te
22 ബാക്കി - മിച്ചം, ശേഷിപ്പ്‌ ma ബാകി - ഉളിത, ഉളിദുദു ka പാക്കി - മിച്ചം ta ബാകി - മിഗത, മിഗിലിന മൊത്തം മിഗതാ te
23 ബാക്കിയാകുക - മിച്ചംവരുക ma ബാകിയിരു - ഉളിയു, മിഗു ka മിച്ചമാകു - എഞ്ചു, മിഞ്ചു ta മിഗിലു - ശേഷിംചു te
24 ബാക്കിയാക്കുക - മിച്ചംവരുത്തുക ma മിഗിസു - ഉളിസു, ഉളിതായമാഡു ka മിച്ചംവൈക്ക - പാക്കിവൈക്ക ta മിഗിലിംചു - മിഗുലുചു te
25 ബാങ്ക്‌ - പണം കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന സ്ഥാപനം ma ബ്യാംകു ka വങ്കി ta ബ്യാംകു te
26 ബാങ്ക്‌ - ബാങ്ക്‌ വിളി, മുസ്ലിംങ്ങളുടെ നമസ്‌കാരത്തിനുള്ള വിളി ma ബാംകു - മുസല്‌മാനര മസീദിയല്ലിനിംതു നമാജു മാഡലു കരെയുവകൂഗു ka പാങ്കു - വാങ്കു ( ഇസ്‌ലാമിയര്‍ വഴക്കില്‍) തൊഴുകൈക്കാന അഴൈപ്പു ta ബാംകു te
27 ബാഡവം - ബഡവാഗ്നി, കടലിലെ തീ ma ബാഡവ - കഡല്‍ഗിച്ചു ka പാടവം - വടവൈത്തീ ta ബാഡവം - ബഡവാഗ്നി, സമുദ്രം ലോനി അഗ്നി te
28 ബാണം - അമ്പ്‌ ma ബാണ - അംബു ka പാണം - അമ്പു ta ബാണം - അമ്മു, അംബു, തൂപു te
29 ബാദരം - പട്ട്‌ ma ബാദര - രേശ്‌മെ ka പട്ടു ta ബാദരം - പട്ടു te
30 ബാധ (1) കഷ്‌ഠം, വേദന ma ബാധെ - കഷ്‌ട, നോവു, വേദനെ ka പാതൈ - തുന്‍പം ta ബാധ - കഷ്‌ടം, ദു:ഖം, നൊപ്പി te