Home

samam

Settings

Malayalam Kannada Tamil Telugu
1 ബ്രാഹ്മി (1) വാക്കിന്റെ അധിഷ്‌ഠാന ദേവത, സരസ്വതി ma ബ്രാഹ്മി - വാഗ്‌ദേവതെ, സരസ്വതി ka പിരാമി - സരസ്‌വതി ta ബ്രാഹ്മി - സരസ്വതി te
2 ബ്രാഹ്മി (2) പഴയ ഒരു ഭാഷ, പ്രാചീനലിപി ma ബ്രാഹ്മി - അനേക ഭാരതീയ ഭാഷെഗള ലിപിഗളിഗെ മൂലവാദ ഒംദുബഗെയ പ്രാചീ ന ലിപി ka പിരാമി - ഇന്‍ റൈയ മൊഴികള്‍ പലവറ്റി ന്‍ വരിവടിവങ്കളുക്കു പയന്‍പടുക്കപ്പട്ട തൊന്‍മൈയാന വരിവടിവം ta ബ്രാഹ്മി te
3 ബൗദ്ധന്‍ - ബുദ്ധമതക്കാരന്‍ ma ബൗദ്ധ ka പൗത്തന്‍ - പുത്തസമയത്താര്‍ ta ബൗദ്ധുഡു te
4 ഭ ഭക്ത - ദൈവത്തെ ഭജിക്കുന്നവള്‍ ma ഭക്തെ ka പക്‌തൈ ta ഭക്തുരാലു te
5 ഭംഗം (1) കേട്‌, നാശം ma ഭംഗ - നാശ, ഹാളു ka പങ്കം - ഊനം, ഇഴിവു, കേടു ta ഭംഗം - ചെരുപു, കീഡു, ഹാനി te
6 ഭംഗം (2) അല, തിര ma ഭംഗ - അലെ, തെരെ ka പങ്കം - അലൈ ta ഭംഗം - അല te
7 ഭംഗം (3) കഷണം, തുണ്ട്‌ ma ഭംഗ - ചൂരു, തുംഡു ka തുണ്ടു ta ഭംഗം - മുക്ക, തുനക, ഖംഡം, തുനുക te
8 ഭംഗം (4) തോല്‍വി, പരാജയം ma ഭംഗ - സോലു, പരാജയ ka പങ്കം - തോല്‍വി ta ഭംഗം - ഒഡിപോവഡം te
9 ഭംഗി (1) അഴക്‌, സൗന്ദര്യം ma ഭംഗി - ബെഡഗു, അംദ, സൊബഗു ka അഴകു ta അംദം - ചക്കദനം, സൗംദര്യം te
10 ഭംഗി (2) രീതി, മുറ, വിധം ma ഭംഗി - രീതി, വിദാന ka പങ്കി - മുറൈ ta ഭംഗി - രീതി, വിധം te
11 ഭംഗി (3) വഞ്ചന, വ്യാജം ma ഭംഗി - മോസ ka മോസം - വഞ്ചനൈ ta ഭംഗി - വ്യാജം te
12 ഭംഗി (4) അല, തരംഗം ma ഭംഗി - തരംഗ ka അലൈ - തിരൈ ta ഭംഗി - അല, തരംഗം te
13 ഭക്തന്‍ - ദൈവത്തെ ഭജിക്കുന്നവന്‍ ma ഭക്ത - ഭക്തിയുള്ളവ, പൂജിസുവവനു ka പക്തന്‍ - പക്തിമാന്‍, തെയ്‌വപക്തി നിറൈന്തവന്‍ ta ഭക്തുഡു - ഭക്തിഉന്നവാഡു te
14 ഭക്തി - ദേവന്മാര്‍, ഗുരുക്കന്മാര്‍ മുതലായവരോടുള്ള സ്‌നേഹം ma ഭക്തി - ദേവര അഥവാ പൂജ്യവ്യക്തിഗള ബഗഗെ അനുരാഗ ka പക്തി - കടവുള്‍, കുരുപോന്‍ റവരിടം വൈക്കും അന്‍പുംമതിപ്പും ta ഭക്തി- ദേവുഡിപട്‌ല ഉംഡേ പൂജ്യഭാവം, ഒകവ്യക്തി മീദ ഉന്നഗാഢമൈന പ്രേമ te
15 ഭക്ഷണം - തീറ്റി, ആഹാരം ma ഭക്ഷണ(ണെ) - ഊട, തിംഡു, ആഹാര ka ഉണവു - സാപ്പാടു, പോജനം, പട്‌ചണം ta ഭക്ഷണം - ഭോജനം, തിംഡി, ആഹാരം te
16 ഭക്ഷിക്കുക - ഭക്ഷണം കഴിക്കുക, തിന്നു ക ma ഭക്ഷിസു - ഊടമാഡു, തിന്നു ka സാപ്പിടു - ഉണ്‍ ta ഭക്ഷിംചു - ഭോജനംചേയു, ഭുജിംചു, തിന്നു te
17 ഭക്ഷ്യധാന്യം - ആഹാരധാന്യം ma ആഹാരധാന്യ - ഭക്ഷ്യധാന്യ ka ഉണവുതാനിയം ta ആഹാരധാന്യം te
18 ഭക്ഷ്യവസ്‌തു - ആഹാരപദാര്‍ഥ ma ആഹാരപദാര്‍ഥ - ഖാദ്യവസ്‌തു ka ഉണവുപണ്ടം - ഉണവുപ്പൊരുള്‍ ta ആഹാരപദാര്‍ഥം te
19 ഭഗം - യോനി, സ്‌ത്രീയുടെ ജനനേന്ദ്രിയം ma ഭഗ - യോനി, സ്‌ത്രീയഗുഹ്യ ka പകം - പെണ്‍കുറി ta ഭഗം - യോനി, ആഡഗുരി te
20 ഭഗവതി - ദുര്‍ഗ, ദേവി, ലക്ഷ്‌മി ma ഭഗവതി - ദുര്‍ഗെ, ദേവി, ലക്ഷ്‌മി ka പകവതി - തുര്‍ക്കൈ, തേവി ta ഭഗവതി - പാര്‍വതി, ലക്ഷ്‌മി te
21 ഭഗവാന്‍ - വിഷ്‌ണു, ശിവന്‍, ബുദ്ധന്‍ ma ഭഗവംത - വിഷ്‌ണു, ശിവ, ബുദ്ധ ka പകവന്‍ - വിഷ്‌ണു, ശിവന്‍, പുത്തന്‍ ta ഭഗവംതുഡു - വിഷ്‌ണുവു, ശിവുഡു, ബുദ്ധുഡു te
22 ഭഗിനി - ഉടപ്പിറന്തവള്‍, സഹോദരി ma ഭഗിനി - ഒഡഹുട്ടിദവളു, സോദരി ka പകിനി - ഉടന്‍പിറന്താള്‍ ta ഭഗിനി - തോബുട്ടുവു, സോദരി te
23 ഭഗീരഥന്‍ - സൂര്യവംശ രാജാവായ ദിലീപന്റെ പുത്രന്‍, ഇദ്ദേഹം കഠിനതപസ്സുചെയ്‌തു ആകാശ ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവന്നത്രെ ma ഭഗീരഥ - സൂര്യവംശദ അരസനാദ ദിലീപനപുത്ര, ഇവനുഘോരതപസ്സുമാഡി ഗംഗയന്നു പൃഥിയമേലെ തംദനു ഹേള ലാഗുത്തദെ ka പകീരതന്‍ ta ഭഗീരഥുഡു - സൂരവംശപു രാജുലംലോ ഒകഡു te
24 ഭഗീരഥപ്രയത്‌നം - അതികഠിനമായ പ്രയത്‌നം, ഭഗീരഥന്റേതുപോലെയുള്ള പ്രയത്‌നം ma ഭഗീരഥപ്രയത്‌ന - അസാധാരണപ്രയത്‌ന ka പകീരതപ്പിരയത്തനം - കടുംമുയര്‍സി ta ഭഗീരഥപ്രയത്‌നം - വിഡവനി പൂനിക, പ്രയാസതോകൂഡീന പ്രയത്‌നം te
25 ഭജനം - പൂജ, സേവ ma ഭജനെ - പൂജെ, സേവെ ka പചനൈ - പൂചനൈ, സേവൈ ta ഭജനം - പൂജ, സേവ te
26 ഭജിക്കുക - പൂജിക്കുക, ആരാധിക്കുക ma ഭജിസു - പൂജിസു, ഭജനെമാഡു ka പചനൈസെയ്‌ - പൂജിക്ക ta ഭജിംചു - പൂജിംചു, സേവിംചു te
27 ഭടന്‍ - പടയാളി, സേനാനി, സൈനികന്‍ ma ഭട - സൈനിക ka പടന്‍ - പടൈവീരന്‍ ta ഭടുഡു - യുദ്ധം ചേസേവീരുഡു te
28 ഭട്ടന്‍ (1) പണ്‌ഡിതന്‍ ma ഭട - പംഡിത, വിദ്വാംസ ka പട്ടന്‍ - പുലവന്‍ ta ഭട്ടു - പംഡിതുഡു, വിദ്യാവംതുഡു te
29 ഭട്ടന്‍ (2) ക്ഷേത്രപൂജാരി ma ഭട - അര്‍ചക, പൂജാരി ka പട്ടന്‍ - കോയില്‍ അരുച്ചകന്‍ ta ഭട്ടാചാരി - അര്‍ചകുഡു te
30 ഭട്ടാരകന്‍ (1) സൂര്യന്‍ ma ഭട്ടാരക - സൂര്യ ka പട്ടാരകന്‍ - കതിരവന്‍, സൂരിയന്‍ ta ഭട്ടാരകുഡു - സൂര്യുഡു te