Home

samam

Settings

Malayalam Kannada Tamil Telugu
1 ഭട്ടാരകന്‍ (2) രാജാവ്‌ ma ഭട്ടാരക - രാജ ka പട്ടാരകന്‍ - അരസന്‍ ta ഭട്ടാരകുഡു - രാജു te
2 ഭട്ടാരകന്‍ (3) മുനി, ഗുരു ma ഭട്ടാരക - മുനി ka പട്ടാരകന്‍ - കുരു ta ഭട്ടാരകുഡു - മുനി te
3 ഭട്ടാരകന്‍ (4) ദേവന്‍ ma ഭട്ടാരക - ദേവതെ ka പട്ടാരകന്‍ - കടവുള്‍, തേവന്‍ ta ദേവുഡു te
4 ഭഡിലന്‍ - ഭൃത്യന്‍, സേവകന്‍ ma ഭൃത്യ - സേവക ka പടിലന്‍ - പണിയാളന്‍, വേലൈക്കാരന്‍ ta ഭഡിലിഡു - സേവകുഡു te
5 ഭണിതി - വാക്ക്‌, ഭാഷണം ma ഭണിതി - മാതു, വചന ka പണിതി - വാര്‍ത്തൈ ta ഭണിതി - മാട, വാക്കു, ചെപ്പഡം te
6 ഭണ്‌ഡാരം - ദ്രവ്യകോശം, ഖജാന ma ഭംഡാര - ബൊക്കസ, ഖജാനെ ka പണ്ടാരം - പൊക്കിഷം ta ഭംഡാരം - ബൊക്കസം te
7 ഭണ്‌ഡാരി - ഭണ്‌ഡാരം സൂക്ഷിപ്പുകാരന്‍ ma ഭംഡാരി - കോശാധികാരി, ഖജാന്‍ജി ka പണ്ടാരി - പൊക്കിഷതാര്‍, പൊരുളാളര്‍ ta ഭംഡാരി - കോശാധികാരി, ഖജാനാദാരു te
8 ഭദ്രം (1) ഉറപ്പ്‌, സുരക്ഷിതം ma ഭദ്ര - ദൃഢ, സുരക്ഷിത ka പത്തിരം - പാതുകാപ്പു ta ഭദ്രം - ജാഗരൂഗതെ te
9 ഭദ്രം (2) മംഗളം, ശുഭം, ശ്രേയസ്സ്‌, സുഖം ma ഭദ്ര - മംഗള, ശ്രേയസ്സു, സുഖ ka പത്തിരം - സവുക്കിയം ta ഭദ്രം - മംഗളം, ശുഭം te
10 ഭദ്രം (3) ഇരുമ്പ്‌, ഉരുക്ക്‌ ma ഭദ്ര - കബ്ബിണ ka പത്തിരം - ഇരുമ്പു ta ഭദ്രം - ഉക്കു te
11 ഭദ്രം (4) കാള ma ഭദ്ര - എത്തു ka പത്തിരം - എരുതു, കാളൈ ta ഭദ്രം - എദ്ദു te
12 ഭദ്രം (5) പൊന്ന്‌, സ്വര്‍ണം ma ഭദ്ര - ചിന്ന, ബംഗാര ka പൊന്‍ - തങ്കം ta ഭദ്രം - ബംഗാരം te
13 ഭദ്രം (6) ദേവതാരം, ദേവദാരു ma ഭദ്ര - ദേവദാരു ka തേവതാരം - തോവതാരു ta ഭദ്രം- ദേവദാരു te
14 ഭദ്രമാക്കുക - സുരക്ഷിതമാക്കുക ma ഭദ്രമാഡു ka പത്തിരപ്പടുത്തു - പത്തിരമാകവൈക്ക ta ഭദ്രപരചു te
15 ഭദ്രാസനം - സിംഹാസനം ma ഭദ്രാസന - സിംഹാസന ka പത്തിരാസനം - സിങ്കാസനം സിമ്മാസനം ta ഭദ്രാസനം - സിംഹാസനം te
16 ഭയം - പേടി ma അംജികെ - ഗാബരി, ബെദരികെ ദിഗിലു, തല്ലണ, ആതംക, ഭയ ka അച്ചം - തികില്‍, പയം ta ജംകു - ദിഗുലു, തല്ലഡം, ബെദരിംപു, വെരപു, ഭയം te
17 ഭയക്കുക - ഭയപ്പെടുക, പേടിക്കുക ma ഗാബരിയാഗു - ഹെദരു, ബെദരു, ബെച്ചു, അംജു, ഭയപഡു ka അഞ്‌ചു - അച്ചപ്പടു, പയംകൊള്‍, അച്ചംഅടൈയ, പയപ്പടു, മിരള്‍ ta ബെദരു - വെരചു, ബെദരുപഡു, അംജു, ബെംബേലുപഡു, ഭയപഡു te
18 ഭയപ്പെടുത്തുക - പേടിപ്പിക്കുക ma ഹെദരിസു - അംജിസു, ഗാബരിഗൊളിസു, ബെദരിസു, ഭയപഡിസു, ഭയഹുട്ടിസു ka അച്ചുറുത്തു - പയമുറുത്തു, മിരട്ടു, മീരളവൈക്ക, പയപ്പടവൈക്ക ta ബെദരിംചു - ബെദരുപെട്ടു, ഭയപ്പെട്ടു, ഭയപരുചു, അദലിംചു, വിഡലകൊട്ടു te
19 ഭയാനകം (1) ഭയങ്കരമായ ma ഭയാനക - ഭയംകരവാദുദു ka പയനകം ta ഭയാനകം - ഭയംകരമൈന te
20 ഭയാനകം (2) രാഹു ma ഭയാനക - രാഹു ka പയാനകം - ഇരാകു ta ഭയാനകം - രാഹുവു te
21 ഭരണം (1) ഭരിക്കല്‍, രാജ്യപാലനം ma ആളികെ - ആളുവികെ, ആഡളിത, രാജ്യഭാര, രാജ്യാഡളിത ka ആട്‌ചി - ആളുകൈ ta പാലനം - ഏലഡം te
22 ഭരണം (2) പോഷകദ്രവ്യം, കൂലി ma ഭരണ - കൂലി, സംബള, ജീവനകെ ബേ കാദ ഗ്രാസ ka പരണം - സമ്പളം ta ഭരണം - കൂലി, പരിഹാരംഗാഇച്ചേധനം te
23 ഭരണകക്ഷി - ഭരിക്കുന്ന കക്ഷി ma ആഡളിതപക്ഷ ka ആളുംകട്‌ചി ta അധികാരപക്ഷം - പരിപാലന ചേസ്‌തുന്ന രാജകീയ പാര്‍ടീ, പാലകപക്ഷം te
24 ഭരണഘടന - രാജ്യത്തെ ഭരണസംവിധാനത്തെ സംബന്ധിച്ച നിയമം, ജനങ്ങളുടെ അവകാശങ്ങളും സര്‍ക്കാരിന്റെ ചുമതലകളും അധികാരങ്ങളും നിര്‍ദ്ദേശിക്കുന്ന നിയമാവലി ma സംവിധാന - സംവിധാനശാസന, രാജ്യവ്യവസ്ഥെഗെ സംബംധ പട്ട നിബംധനെ ka അരസിയല്‍ ശാസനം - അരസിയല്‍ സട്ടം, അരസിയല്‍ അടിപ്പടൈച്ചട്ടം, കുടിമക്കളിന്‍ ഉരിമൈ; അരസിന്‍ കടമൈ അധികാരം മുതലിയവറ്റൈ വരെയറുക്കും അടിപ്പടൈച്ചട്ടം ta രാജ്യാംഗം - രാജ്യാംഗശാസന, പ്രജലഹക്കുലൂ പ്രഭുത്വ അധികാരാലൂ ബാധ്യതലൂ മൊദലയിനവി നിര്‍ദേശിസ്‌തൂ ഒകദേശം രൂപൊംദിംചു കൊന്ന ലിഖിത നിയമാവളി te
25 ഭരണഭാഷ - സര്‍ക്കാറിന്റെ കാര്യനിര്‍വഹണത്തിനുവേണ്ടി അംഗീകരിച്ച പൊതു മൊഴി ma ആഡളിതഭാഷെ ka ആട്‌ചിമൊഴി - അരസുതന്‍ നിര്‍വാകം തൊടര്‍പാനവറ്റില്‍ പയന്‍പടുത്തുവതര്‍കു അരസിയല്‍ സട്ടം അനുമതിത്ത മൊഴി ta അധികാരഭാഷ - പ്രഭുത്വവ്യവഹാരാലു നിര്‍വഹിംചഡാനികി ഉപയോഗിംചേഭാഷ te
26 ഭരണവര്‍ഗം - ഭരിക്കുന്നവരുടെ വര്‍ഗം, അധികാരവര്‍ഗം ma ആഡളിതവര്‍ഗ ka ആളുംവര്‍ക്കം - ആളുംകൂട്ടം, അതികാരവര്‍ക്കം ta പാലകവര്‍ഗം - പ്രഭുത്വവര്‍ഗം te
27 ഭരണാധികാരി - ഭരണം നടത്താന്‍ അധികാരമുള്ളവന്‍ ma ആഡളിതാധികാരി - ആഡളിത നോഡികൊള്ളലു വിശേഷവാഗി നേമകവാദ അധികാരി ka ആട്‌ചിഅതികാരി - ആട്‌ചിനടത്തുപവര്‍ ta പാലകുഡു - ഏലേവാഡു, പാലിംചേവാഡു te
28 ഭരണി (1) ഒരുതരം കളിമണ്‍പാത്രം ma ഭരണി - പിംഗാണിപാത്രെ, ജെഡിമണ്ണിന പാത്രെ ka പരണി - ചാടി, ജാടി (ഊറുകായപ്പരണി) ta ജാഡി - പിംഗാണിപാത്ര, ഒകരകം ജിഗുരു മട്ടിതോ ചേസിന പാത്ര, മുഖ്യംഗാ ഊരഗായലു നിലവു ചേസേ പാത്ര, ബരിണെ te
29 ഭരണി (2) ഇരുപത്തേഴു നക്ഷത്രങ്ങളില്‍ രണ്ടാമത്തേത്‌ ma ഭരണി - ഇപ്പത്തേളു നക്ഷത്രഗളല്ലി എരഡനെയിദു ka പരണി - ഇരുപത്തേഴു നട്‌ചത്തിരങ്കളില്‍ ഇരണ്ടാവതു ta ഭരണി - ഇരവൈ ഏഡു നക്ഷത്രാലലോ രെംഡോനക്ഷത്രം te
30 ഭരിക്കുക - നാടുവാഴുക, രാജ്യഭാരം നടത്തുക ma ആളു - അധികാര നഡെസു, രാജ്യഭാരമാഡു ka ആള്‍ - ആളു, ആട്‌ചിസെയ്‌, അരസുസെയ്‌ ta ഏലു - പാലിംചു te