Home

samam

Settings

Malayalam Kannada Tamil Telugu
1 ഭാരം (2) ചുമട്‌ ma ഭാര - ഹൊരെ ka പാരം - സുമൈ ta മോപു te
2 ഭാരം (3) ചുമതല, ഉത്തരവാദം ma ഭാര - ഹൊണെഗാരികെ, ജവാബ്‌ദാരി ka പാരം - പൊറുപ്പു ta ഭാരം - പൂചി, ജവാബുദാരീ te
3 ഭാരതം (1) ഭാരതഖണ്‌ഡം, ഇന്ത്യ ma ഭാരത - ഭരതഖംഡ ka പാരതം - ഇന്തിയാതേശം ta ഭാരതം - ഭാരതദേശം te
4 ഭാരതം (2) മഹാഭാരതം, ഒരു മഹാകാവ്യം ma ഭാരത - മഹാഭാരത ka പാരതം - മകാപാരതം ta ഭാരതം - മഹാഭാരതം te
5 ഭാരതി (1) വാണി, സരസ്വതി ma ഭാരതി - വാണി, സരസ്വതി ka പാരതി - കലൈമകള്‍, സരസുവതി ta ഭാരതി - സരസ്വതീദേവി te
6 ഭാരതി (2) വാക്ക്‌, ഭാഷ ma ഭാരതി - നുഡി, ഭാഷെ ka പാരതി - സൊല്‍ ta ഭാരതി - മാട te
7 ഭാരവാഹി - ചുമതലക്കാരന്‍ ma ജവാബുദാര - ഹൊണെഗാര ka പൊറുപ്പാളര്‍ - സങ്കം, മൈയം, മുതലിയവറ്റിന്‍ പൊറുപ്പൈവകിപ്പവര്‍, നിര്‍വാകി ta ജവാബുദാരു - ബാധ്യത വരിംചിനവാഡു, കാര്യഭരകുഡു te
8 ഭാര്യ - വിവാഹം കഴിഞ്ഞ സ്‌ത്രീ ma ഹെംഡതി - മഡദി, സംസാര, മനെയാകെ, ഭാര്യെ ka പെണ്ടാട്ടി - മനൈവി, താരം, മനൈയാള്‍, സംസാരം, മനൈയാട്ടി ta പെള്ളാം - പെംഡ്‌ലാം, ആലു, ഇല്ലാലു, മഗുവ, ഭാര്യ te
9 ഭാര്യവീട്‌ - ഭാര്യയുടെ വീട്‌ ma അത്തെമനെ - ഹെംഡതിയമനെ ka പെണ്ടാട്ടിവീടു - മനൈവി വീടു ta ഭാര്യഇല്ലു te
10 ഭാവം - രസത്തെ ഭവിപ്പിക്കുന്നത്‌, ചിത്തവൃത്തി, അവസ്ഥ ma ഭാവ - ഇരുവികെ, അസ്‌തിത്വ ചിത്തവൃത്തി ka പാവം - ഉണര്‍ച്ചിവെളിപ്പാടു ta ഭാവം - ഉനികി, രത്യാദിസ്ഥായിഭാവം, മന:പ്രവൃത്തി te
11 ഭാവന - മനസ്സിനു അനുഭവത്തില്‍ നിന്നോ ഓര്‍മയില്‍നിന്നോ ഉണ്ടാകുന്ന ഭാവവിശേഷം ma ഭാവനെ - കല്‌പനെ, മനസ്സിന ആശ്രയ ka പാവനൈ - കര്‍പ്പിത്തുക്കൊള്ളും തോറ്റം ta ഭാവന - തലപു te
12 ഭാവി (1) വരാനുള്ളത്‌, സംഭവിക്കാനുള്ളത്‌ ma ഭാവി - മുംദാഗത്തക്ക, മുംദാഗുവവ ka പാവി - നികളക്കൂടിയതു ta ഭാവി - ജരുഗബോയേ te
13 ഭാവി (2) ഭാവികാലം, വരാനുള്ള കാലം ma ഭാവി - ഭവിഷ്യത്‌കാല ka എതിര്‍കാലം - വരുംകാലം ta ഭാവി - ഭവിഷ്യത്‌കാലം te
14 ഭാവിക്കുക (1) കരുതുക, ആലോചിക്കുക, ഭാവനചെയ്യുക ma ഭാവിസു -- ആലോചിസു, വിചാരമാഡു ka പാവിക്ക - കരുതു, പാവനൈസെയ്‌, കര്‍പനൈസെയ്‌ ta ഭാവിംചു - അനുകൊനു, തലചു, ആലോചിംചു te
15 ഭാവിക്കുക (2) ധ്യാനിക്കുക ma ഭാവിസു - ധ്യാനിസു ka പാവിക്ക - തിയാനംസെയ്‌ ta ധ്യാനിംചു - ധ്യാനംചേയു te
16 ഭാവിക്കുക (3) നടിക്കുക ma നടിസു ka നടിക്ക ta ഭാവിംചു - നടിംചു te
17 ഭാവുകം - മംഗളം, ശുഭം ma ഭാവുക - മംഗല ka മങ്കലം(ളം) ta ഭാവുകം - ശുഭം te
18 ഭാവുകന്‍ - അളിയന്‍, സഹോദരിയുടെ ഭര്‍ത്താവ്‌ ma ഭാവുക - ഭാവ, അക്ക അഥവാ തംഗിയ ഗംഡ ka മച്ചാന്‍ - സകോതരിയിന്‍ കണവന്‍ ta ഭാവകുഡു - ബാവ te
19 ഭാഷ - വാക്ക്‌, ആശയവിനിമയത്തിനുള്ള ഒരു ഉപാധി ma ഭാഷെ - മാതു, നുഡി, ഭാവപ്രകാശനദ സാധന ka പാഷൈ - മൊഴി, കരുത്തൈയും ഉണര്‍ വൈയും വെളിപ്പടുത്തുവതര്‍കു ഉതവും ഒലിക്കുറിയീട്ടുത്തൊകുതി ta ഭാഷ - മാട, പലകു, ഭാവനാലു മാടല ദ്വാരാ വ്യക്തം ചേസേവിധാനം te
20 ഭാഷ്യം - വ്യാഖ്യാനം ma ഭാഷ്യ - വ്യാഖ്യാന ka പാഷ്‌യം - വിരിവുരൈ ta ഭാഷ്യം - വ്യാഖ്യാനം, വിവരണം te
21 ഭാസ്‌കരം - സ്വര്‍ണം ma ഭാസ്‌കര - ചിന്ന, ബംഗാര ka പൊന്‍ - തങ്കം ta ഭാസ്‌കരം - ബംഗാരം te
22 ഭാസ്‌കരന്‍ - സൂര്യന്‍ ma ഭാസ്‌കര - സൂര്യ ka പാസ്‌കരന്‍ - സൂരിയന്‍ ta ഭാസ്‌കരുഡു - സൂര്യുഡു te
23 ഭിക്ഷ - യാചന, ഇരക്കുന്നവനു കൊടു ക്കുന്നത്‌്‌ ma ഭിക്ഷാ - ഭിക്ഷെ, യാചനൈ, ബേഡുവികെ, ബേഡിദവരിഗെ കൊഡുവവസ്‌തു തിരുപെ ka പിച്ചൈ - ഇരപ്പോര്‍ക്കു ഇടും ഉണവു അല്ലതു പൊരുള്‍ ta ഭിക്ഷ - അഡഗഡം, യാചന, ബിച്ചമിച്ചിന വസ്‌തുവു te
24 ഭിക്ഷക്കാരന്‍ - പിച്ചക്കാരന്‍, ഇരപ്പന്‍, യാചകന്‍ ma ഭിക്ഷു - യാചക, ഭിക്ഷെ, ബേഡുവവ, തിരുപെയവനു ka പിച്ചൈക്കാരന്‍ - ഇരപ്പവന്‍ ta ഭിക്ഷുഡു - ബിച്ചഗാഡു te
25 ഭിക്ഷാടനം - ഭിക്ഷയ്‌ക്കുവേണ്ടിയുള്ള അലച്ചല്‍ ma ഭിക്ഷാടനെ - തിരുപെഗാഗി അലയുവുദു, ഭിക്ഷഗാഗി തിരുഗാഡുവുദു ka പിച്ചാടനം - ഇരക്കുതല്‍ ta ഭിക്ഷാടനം - ഭിക്ഷകോസംതിരഗഡം te
26 ഭിക്ഷു - സന്യാസി ( സംന്യാസി) ma ഭിക്ഷു - സംന്യാസി ka പിക്കു - പിട്‌ചു, തുറവി ta ഭിക്ഷുഡു - സംന്യാസി te
27 ഭിത്തി - ചുമര്‌, ചുവര്‌ ma ഭിത്തി - ഗോഡെ ka പിത്തി - സുവര്‍ ta ഭിത്തി - ഗോഡ te
28 ഭിദുരം - വജ്രം, വജ്രായുധം ma ഭിദുര - വജ്രായുധ ka വച്ചിരായുതം ta ഭിദുരം - വജ്രായുധം te
29 ഭിന്നം (1) രത്‌നങ്ങള്‍ക്കുള്ള ദോഷം ma ഭിന്ന - രത്‌നദോഷ ka പിന്നം - സിതൈവു ta ഭിന്നം - രത്‌നദോഷം te
30 ഭിന്നം (2) സംഖ്യയുടെ അംശം ma ഭിന്ന ka പിന്നം ta ഭിന്നം te