Home

samam

Settings

Malayalam Kannada Tamil Telugu
1 ബന്ദി - തടവുകാരന്‍, തടവിലാക്കപ്പെട്ടവന്‍ ma ബംദി - ഖൈദി, സെരെയാളു ka കൈതി ta ബംദി - ഖൈദീ te
2 ബന്ദ്‌ - ഹര്‍ത്താല്‍ ma ബംദു - ഹരതാള ka പന്ത്‌ - കടൈയടപ്പു, മുഴു അടൈപ്പു ta ബംദ്‌ te
3 ബന്ധം (1) കെട്ട്‌ ma ബംധ - കട്ടു ka പന്തം - കട്ടു, ഇണൈപ്പു, സേര്‍ന്തിരുക്കുംനിലൈ ta ബംധം - കട്ടു te
4 ബന്ധം (2) പാശം, കയറ്‌ ma ബംധ - പാശ, ഹഗ്ഗ ka പന്തം - പാശം, കയിറു ta ബംധം - ദാരം te
5 ബന്ധം (3) അടുപ്പം, പറ്റ്‌, സംബന്ധം ma ബംധ - ജോഡണെ, കുഡിസിദുദു, നംടു, സംബംധ, സംപര്‍ക ka പന്തം - പാശം, പറ്റു, തൊടര്‍പു സമ്പന്തം, ഉറവു, സുറ്റം ta ബംധം - സംബംധം, പ്രമേയം, (പ്രമേയംലേദു - ബന്ധമില്ല) te
6 ബന്ധകി - വേശ്യ ma ബംധകി - ഹാദരഗിത്തി, വേശ്യെ ka വേശി ta ബംധകി - രംകുടാലു, വേശ്യ te
7 ബന്ധനം (1) കാരാഗൃഹം, ജയില്‍ ma ബംധന - സെരെമനെ, കാരാഗൃഹ ka പന്തനാലയം - സിറൈച്ചാലൈ ta ബംധനം - ചെരസാല te
8 ബന്ധനം (2) കെട്ട്‌ ma ബംധന - കട്ടു ka പന്തനം - കട്ടു ta ബംധനം - കട്ടു te
9 ബന്ധപ്പെടുക - ഏതെങ്കിലുമൊരു കാര്യത്തിനു ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ സമീപിക്കുക, ഏതെങ്കിലുമൊരു വ്യക്തിയുമായോ സംഭവവുമായോ അടുപ്പമുണ്ടാകുക ma സംപര്‍കിസു - സംദിസു, ഭേടിയാഗു ka സമ്പത്തപ്പടു - തൊടര്‍പുകൊള്‍, അണുകു, ഉറവാടു ta സംപ്രദിംചു - സാമാലോചനചേയു ( ഡാക്‌ടര്‍നിസംപ്രദിംചാലി - ഡോക്‌ടറെ ബന്ധപ്പെടണം) te
10 ബന്ധു - ചാര്‍ച്ചക്കാരന്‍. സ്വന്തക്കാരന്‍ ma ബംധു - നെംട, സംബംധിക ka സുറ്റത്താര്‍ - ഉറവിനര്‍, സൊന്തക്കാരന്‍ ta ബംധുവു - ചുട്ടം te
11 ബന്ധുത്വം - ബന്ധുവിന്റെ അവസ്ഥ, ബന്ധുഭാവം ma നെംടസ്ഥന - ബാംധവ്യ, ബംധുത്വ ka പാന്തവം - ഉറവുമുറൈ ta ചുട്ടരികം - ബംധുത്വം te
12 ബന്ധുര - സുന്ദരമായ ma ബംധുര - ചെലുവാദ, സുംദരവാദ ka അഴകാന ta അംദമൈന - സുംദരമൈന te
13 ബന്ധുരം (1) അഴക്‌, സൗന്ദര്യം ma ബംധുര - ചെലുവാദുദു, സൗംദര്യ ka പന്തുര - അഴകു ta അംദം - സൗംദര്യം te
14 ബന്ധുരം (2) അരയന്നം, ഹംസപക്ഷി ma ബംധുര - ഹംസ ka അന്നപ്പറവൈ ta ബംധുരം - കലഹംസ te
15 ബന്ധുരം (3) കൊക്ക്‌, കൊച്ച ma കൊക്കരെ - (ബംധുര - ബാതുകോളി) ka കൊക്കു ta ബംധുരം - കൊംഗ, കൊക്കെര te
16 ബലം - ഉറപ്പ്‌, ശക്തി ma ബല - ഗട്ടി, ശക്തി ka പലം - വലിമൈ, ഉറുതി, തിണ്‍മൈ, തെമ്പു. ശക്തി, വിശൈ (ഊര്‍പ്പുവിശൈ - ആകര്‍ഷണബലം) ta ബലം - ശക്തി te
17 ബലജം - നഗരവാതില്‍ ma ബലജ - നഗരദ്വാര ka പലചം - നകരവായില്‍ ta ബലജം - പുരദ്വാരം te
18 ബലപ്പെടുക - ഉറയ്‌ക്കുക, ശക്തിപ്പെടുക ma ബലവാഗു ka വലുപ്പെറു ta ബലപഡു - ദൃഢപഡു te
19 ബലപ്പെടുത്തുക - ഉറപ്പിക്കുക, ശക്തിപ്പെടുത്തുക ma ബലപഡിസു - ഹുരിഗൊളിസു, ദൃഢഗൊളിസു ka പലപ്പടുത്തു - വലുപ്പടുത്തു ta ബലപരുചു - ദൃഢപരുചു te
20 ബലപ്രയോഗം - ശക്തിപ്രയോഗം ma ബലപ്രയോഗ ka പലപിരയോകം ta ബലപ്രയോഗം te
21 ബലമായി - ശക്തിയായി ma ബലവാഗി ka പലമാക ta ബലംഗാ - ബലവംതംഗാ te
22 ബലവാന്‍ - ബലമുള്ളവന്‍, ശക്തന്‍ ma ബലവംത - ബലസാലി, ശക്തിശാലിയാദവനു ka പലവാന്‍ - പലശാലി ta ബലവംതുഡു te
23 ബലഹീനം - ബലമില്ലാത്ത, ശക്തിയില്ലാത്ത ma ബലഹീന - ബലവില്ലദ, ശക്തിയില്ലദു ka പലവീനം - വലിമൈയിന്‍മൈ ta ബലഹീനം - അശക്തമൈന te
24 ബലഹീനമാകുക - ശക്തിയില്ലാതാകുക ma ബലഹീനവാഗു - സവെയു ka പലവീനപ്പടു ta ബലഹീനപഡു te
25 ബലാത്‌(ല്‍)കാരം - ബലപ്രയോഗം ma ബലാത്‌കാര - ഒത്തായ, ബലപ്രയോഗ, ബലവംത ka പലാത്‌കാരം - പലവന്തം ta ബലാത്‌കാരം - ബലവംതംചേയഡം te
26 ബലാത്‌(ല്‍)സംഗം ചെയ്യുക - സ്‌ത്രീയു ടെ സമ്മതമില്ലാതെ ബലമായി സംഭോഗിക്കുക ma അത്യാചാരമാഡു ka കര്‍പഴിക്ക ta ചെരചു - അത്യാചാരംചേയു, ഈലുവുഗൊനു, മാനഭംഗംചേയു te
27 ബലി (1) ദൈവപ്രീതിയ്‌ക്കുവേണ്ടി പ്രാണികളെ കൊല്ലല്‍ ma ബലി - നിഗ്രഹിസുവികെ ka പലി - തെയ്‌വത്തിര്‍കു അളിക്കും ഉയി ര്‍ക്കൊലൈ ta ബലി - ദേവതലകു ആഹുതിഗാ ജംതുവുലനു ചംപഡം te
28 ബലി (2) യാഗത്തില്‍ അര്‍പ്പിക്കാനുള്ള അന്നം പ്രാണി മുതലായവ ma ബലി - ആഹുതിയാഗി അര്‍പിസുവ അന്നദ്രവ്യ പ്രാണി മനുഷ്യ മുംതാദുവു ka പലി - തേവതൈമുതലിയോരുക്കു ഇടും ഉണവു, പലിയിടുവതര്‍കുരിയ പിരാണി ta ബലി - ദേവതലകു അര്‍പിംചേ ജംതുവു പൂജാദ്രവ്യം te
29 ബലി (3) കാക്ക ma ബലി - കാഗെ ka പലി - കാക്കൈ ta ബലിഭുക്കു - കാകി te
30 ബലികഴിക്കുക - കൊല്ലുക, ആഹുതിയായി അര്‍പ്പിക്കുക, ബലികൊടുക്കുക ma ബലിഹാകു - കൊല്ലു, ബലികൊഡു, ആഹുതിയാഗി അര്‍പിസു ka പലികൊടുക്ക - കാവുകൊടുക്ക, പലിപോടു ta ബലിപെട്ടു - ബലിഇച്ചു te