Home

samam

Settings

Malayalam Kannada Tamil Telugu
1 പ്രാന്തം - ദേശം, മുക്ക്‌, പ്രദേശം ma പ്രാംത - പ്രദേശ, സ്ഥല, നാഡു ka പിരാന്തിയം - സുറ്റിടം ta പ്രാംതം - പ്രദേശം, സ്ഥലം te
2 പ്രായം - വയസ്സ്‌ ma പ്രായ - വയസ്സു ka പിരായം - വയതു ta പ്രായം - ഈഡു, വയസ്സു te
3 പ്രായശ്ചിത്തം - പ്രതിവിധി, ചെയ്‌ത തെറ്റിനു പരിഹാരം ചെയ്യല്‍ ma പ്രായശ്ചിത്ത - താനുമാഡിദ തപ്പിഗാഗി വ്യഥപട്ടു പരിഹാരമാഡികൊള്ളുവകര്‍മ ka പിരായച്ചിത്തം - പാവത്തുക്കുപരികാരം ta പ്രായശ്ചിത്തം - പാപപരിഹാരാര്‍ത്ഥം ചേസേ കര്‍മ te
4 പ്രായോഗിക - പ്രയോഗത്തില്‍ വരുത്താവുന്ന, നടപ്പിലാക്കാവുന്ന ma പ്രായോഗിക - പ്രയോഗക്കെ ബളസപഡിസുവ ka നടൈമുറൈ - (അറിവുരൈ കൂറുവതു എളിതു, അതൈനടൈമുറൈയില്‍ കടൈപ്പിടിക്ക മുടിയുമാ എന്‍പതു സന്തേകം) ta പ്രായോഗികം- പ്രയോഗിംചദഗിന te
5 പ്രാരംഭം - ആരംഭം, തുടക്കം ma പ്രാരംഭ - ആരംഭ, തൊഡഗുവികെ ka ആരമ്പം - തൊടക്കം ta പ്രാരംഭം - ആരംഭം, മൊദലു, മൊദലുപെട്ടഡം te
6 പ്രാരബ്‌ധം (2) മുമ്പുചെയ്‌തതിന്റെ ഫലം ma പ്രാരബ്‌ധ - ഹിംദെ മാഡിദ പാപദ ഫല ka പിരാരത്തം - പിരാരപ്‌തം, മുന്‍വിനൈപ്പയന്‍ ta പ്രാരബ്‌ധം - അനുഭവിംചി തീരവലസിന കര്‍മ te
7 പ്രാരാബ്‌ധം (1) പ്രാരാബ്‌ധം, ബുദ്ധിമുട്ട്‌ ma ബിക്കടു - തൊംദരെ ka ഇക്കട്ടു - തൊന്തരവു ta ഇക്കട്ടു - ഇബ്ബംദി te
8 പ്രാര്‍ഥന - അപേക്ഷ, നേര്‍ച്ച ma പ്രാര്‍ഥനാ - പ്രാര്‍ഥനെ, ബേഡുവികെ ka പിരാര്‍ത്തനൈ - വഴിപാടു വേണ്ടുതല്‍, പൊരുത്തനൈ, നേര്‍ന്തുകൊള്ളുതല്‍ ta പ്രാര്‍ഥന - വേഡുകോഡം te
9 പ്രാര്‍ഥിക്കുക - അപേക്ഷിക്കുക, നേരുക ma പ്രാര്‍ഥിസു - ബേഡു ka പിരാര്‍ത്തിക്ക - പിരാര്‍ത്തനൈ സെയ്‌ വേണ്ടു ta പ്രാര്‍ഥിംചു - പ്രാര്‍ഥനചേയു, വേഡു, മൊക്കു te
10 പ്രാവശ്യം (1) തവണ, ഗഡു, അവധി ma ഗഡുവു - വായിദെ, കാലാവകാശ ka തവണൈ - കാലവരമ്പു ta ഗഡുവു - വിഡുത te
11 പ്രാവശ്യം (2) തവണ, സമയം ma ബാരി- സല, സരദി ka തടവൈ - മുറൈ ta തഡവ- സാരി, തേപ te
12 പ്രാവ്‌ - കപോതം, മാടപ്രാവ്‌ ma പാരിവാള- കപോത ka പുറാ - കപോതം ta പാവുരം - കപോതം (ഗുവ്വ - കാട്ടുപ്രാവ്‌) te
13 പ്രാസം (1) കവിതയിലെ വര്‍ണച്ചേര്‍ച്ച, അക്ഷരങ്ങള്‍ ഒത്തുവരല്‍ ma പ്രാസ - വര്‍ണസാമ്യ, കവിതെയല്ലിബരുവ നിര്‍ദിഷ്‌ട അക്ഷരഗള പുനരാവര്‍തനെ ka എതുകൈ - തളൈ, പിരാസം സെയ്യുള്‍ അടികളിലും സീര്‍കളിലും ഇരണ്ടാം എഴുത്തു ഒത്തുവരല്‍ ta പ്രാസം - പദ്യപാദംലോ രെംഡോ അക്ഷരം te
14 പ്രാസം (2) കുന്തം ma പ്രാസ- ഭല്ലെ, ഈടി, ഒംദുബഗെയആയുധ ka കുന്തം - ഈട്ടി ta പ്രാസം - ഈടെ te
15 പ്രാസാദം - മാളിക ma പ്രാസാദ- മഹഡി, ഉപ്പരിഗെ ka പിരാസാതം - ഉപ്പരികൈ ta പ്രാസാദം - മേഡ te
16 പ്രിന്‍സിപ്പാള്‍ ma പ്രാംശുപാലരു ka കലാശാലൈത്തലൈവര്‍ ta കളാശാലാധ്യക്ഷുഡു te
17 പ്രിയ (1) ഇഷ്‌ടമുള്ള ma പ്രിയ - ഇഷ്‌ടവാദുദു ka പിരിയ ( പിരിയനണ്‍പന്‍) ta പ്രിയ te
18 പ്രിയ (2) പ്രിയമുള്ളവള്‍, ഇഷ്‌ടമുള്ളവള്‍, ഭാര്യ ma പ്രിയെ - പ്രീതിപാത്രളാദവളു, ഹെംഡതി ka പിരിയൈ - മനൈവി ta പ്രിയുരാലു- പ്രേമികുരാലു, കൂരിമിക, കൂരിമികത്തിയ te
19 പ്രിയം - പ്രീതി, ഇഷ്‌ടം ma പ്രിയ - പ്രീതി, ഹിതവാദുദു ka പിരിയം - വിരുപ്പത്തുടന്‍ കൂടിയ അന്‍പു ta പ്രിയം - ഇഷ്‌ടം te
20 പ്രിയന്‍ - ഇഷ്‌ടമുള്ളവന്‍, ഇഷ്‌ടപ്പെടുന്നവന്‍ ma പ്രിയ - പ്രീതി പാത്രനാദവനു ka പിരിയന്‍ ( സങ്കീതപ്പിരിയന്‍) ta പ്രിയുഡു - പ്രേമികുഡു, കുരിമികാഡു te
21 പ്രിയപ്പെട്ട - ഇഷ്‌ടമുള്ള ma പ്രീതിയ ka അരുമന്ത - പിരിയമുള്ള, പിരിയമാന ta പ്രിയമൈന te
22 പ്രീതി (1) സ്‌നേഹം ma പ്രീതി - ഒലവു, സലിഗെ, സ്‌നേഹ ka പിരീതി - അന്‍പു ta പ്രീതി - സ്‌നേഹം, ഇഷ്‌ടം te
23 പ്രീതി (2) സന്തോഷം ma പ്രീതി - സംതോഷ ka പിരീതി - മകിഴ്‌ച്ചി ta പ്രീതി - ഹര്‍ഷം, ആമോദം te
24 പ്രൊഫസ്സര്‍ ma പ്രാധ്യാപക(രു)- പദവികാലേജുഗളല്ലി ബോധിസുവ ഉന്നതാധ്യാപക -പ്രൊഫെസര്‍ ka പേരാസിരിയര്‍ - പല്‍കലൈക്കഴകം മുതലിയവറ്റില്‍ ഉയര്‍നിലൈ പതവി പെറ്റ ആസിരിയര്‍ ta ആചാര്യുഡു - വിശ്വവിദ്യാലയാല്ലോ ബോധിംചേ ഉന്നതസ്ഥായി അധ്യാപകുഡു te
25 പ്രേക്ഷകന്‍ - കാണി, കാണുന്നവന്‍ ma പ്രേക്ഷക - നോഡുവവനു ka പാര്‍വൈയാള്‍ - പാര്‍പ്പവന്‍ ta പ്രേക്ഷകുഡു - ചൂസേവാഡു, ദര്‍ശകുഡു te
26 പ്രേതം (1) പിണം, ശവം ma പ്രേത- ഹെണ, ശവ ka പിരേതം- പിണം ta പ്രേതം - പീനുഗു, ശവം te
27 പ്രേതം (2) പിശാച്‌ ma പ്രേത - പിശാചി ka പിരേതം - ആവി, പേയ്‌, പിശാചു ta പ്രേതം - പിശാചം te
28 പ്രേതഗൃഹം - പ്രേതഭൂമി, പ്രേതവനം, ചുടുകാട്‌, ശ്‌മശാനം ma പ്രേതഭൂമി - പ്രേതവന, സുഡുഗാഡു ka പിരേതവനം - സുടുകാടു, മയാനം ta പ്രേതഭൂമി - പ്രേതവനം, വല്ലകാഡു, ശ്‌മശാനം te
29 പ്രേതപരിശോധന - പോസ്റ്റ്‌മോര്‍ട്ടം ma ശവപരീക്ഷ ka പിരേതപരിശോതനൈ - ശവപരിശോതനൈ ta ശവപരീക്ഷ te
30 പ്രേതമഞ്ചം - ശവമഞ്ചം, ശവം കൊണ്ടുപോകാന്‍ കെട്ടിയുണ്ടാക്കിയ വാഹനം ma ശവവാഹന - ചട്ട, ഹെണ വന്നു സാഗിസുവ ബിദിരിനചൗകട്ടു ka പാടൈ - പിണക്കട്ടില്‍ ta പാഡെ - ശവവാഹനം te