1
|
പ്രസൂത - പെറ്റവള്‍, പ്രസവിച്ചവള്‍
ma
|
പ്രസൂതെ - ബാണംതി, മഗവന്നുഹെത്തവളു
ka
|
സൂതികൈ - പിരസവിത്തവള്‍, സൂതി, പിള്ളൈപെറ്റവള്‍
ta
|
പ്രസൂത - ബാലെംതരാലു
te
|
2
|
പ്രസൂതി - പ്രസവം
ma
|
പ്രസൂതി - ഹെരിഗെ, പ്രസവ
ka
|
പിരസവം- പേറു, മകപ്പേറു
ta
|
പ്രസൂതി - കാന്‍പു, പ്രസവം
te
|
3
|
പ്രസൂനം - പൂവ്
ma
|
പ്രസൂന - ഹൂവു
ka
|
പിരസൂനം - പൂ
ta
|
പ്രസൂനം - പുവ്വു
te
|
4
|
പ്രസ്ഥാനം (1) സാമൂഹികവും രാഷ്‌ട്രീയവുമായ മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ കൂട്ടായ്‌മ, ഭൂദാന പ്രസ്ഥാനം, സ്വാതന്ത്യ്രപ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം)
ma
|
ചളവളി - ബദലാവണെഗാഗി സാമൂഹിക ക്രിയെ, അനേകജനരബംഡായ (ഭൂദാനചളവളി - ഭൂദാനപ്രസ്ഥാനം)
ka
|
ഇയക്കം - മാറ്റത്തെ അല്ലതു പാതിപ്പൈ ഏര്‍പ്പടുത്തും പടിയാന കൂട്ടുച്ചെയല്‍പാടു ( പുര്‌ട്‌ചിഇയക്കം - വിപ്ലവ പ്രസ്ഥാനം)
ta
|
ഉദ്യമം - ലക്ഷ്യസാധന കോസം സാമൂഹികംഗാ ചേസേ പ്രയത്‌നം ( സ്വാതം ത്രേ്യാദ്യമം - സ്വാതന്ത്യ്ര പ്രസ്ഥാനം)
te
|
5
|
പ്രസ്ഥാനം (2) പ്രയാണം, യാത്ര
ma
|
പ്രസ്ഥാന - പ്രയാണ
ka
|
പിരയാണം
ta
|
പ്രസ്ഥാനം - പ്രയാണം
te
|
6
|
പ്രസ്‌താവം (1) പറച്ചില്‍
ma
|
പ്രസ്‌താപ - മാതുകതെ
ka
|
പിരസ്‌താപം - പേച്ചു
ta
|
പ്രസ്‌താവം - പ്രസംഗം
te
|
7
|
പ്രസ്‌താവം (2) ആരംഭം, തുടക്കം
ma
|
പ്രസ്‌താവ - ആരംഭ, പ്രാരംഭ
ka
|
ആരമ്പം - തൊടക്കം
ta
|
പ്രസ്‌താവം - ആരംഭം
te
|
8
|
പ്രസ്‌താവന - മുഖവുര, വിഷയസൂചന, അഭിപ്രായം പറയല്‍
ma
|
പ്രസ്‌താവനെ - പീഠികെ, വിഷയമംഡനെ, സൂചനെ, മുന്നുഡി
ka
|
പിരസ്‌താപം - ഒരു സെയ്‌തി നികഴ്‌ച്ചി മുതലിയവറ്റൈകുറിപ്പിടുവതു അല്ലതു സൊല്‍വതു
ta
|
പ്രസ്‌താവന - സമസ്യനു പ്രത്യേകം ഗ്രംഥം ലോനി അവതാരിക
te
|
9
|
പ്രസ്‌താവിക്കുക - ഏതെങ്കിലും ഒരു സംഗതിയെക്കുറിച്ചു പറയുക
ma
|
പ്രസ്‌താപിസു - പ്രസ്‌താപമാഡു, ഏനാദരൂ കുരിതു മാതനാഡു
ka
|
പിരസ്‌താപിക്ക - കുറിപ്പിട്ടു കൂറു അല്ലതു സൊല്ലു
ta
|
പേര്‍കൊനു - പേരുകൊനു, പ്രത്യേകംഗാ പ്രസ്‌താവിംചു, പ്രസ്‌താവിംചു
te
|
10
|
പ്രസ്‌തുത - പറയപ്പെട്ട, മേല്‍പ്പറഞ്ഞ
ma
|
സദരി- ഈ മൊദലുഹേളിദ
ka
|
മേര്‍സൊന്ന - മേലെകുറിപ്പിട്ട മുന്നാല്‍ കുറിപ്പിട്ട
ta
|
സദരു- പൈനചെപ്പിന, മുംദുചെപ്പിന
te
|
11
|
പ്രസ്‌തുതം - ഇപ്പോള്‍, ഇപ്പോഴത്തെ
ma
|
പ്രസ്‌തുത - സദ്യദ, ഈഗിന
ka
|
ഇപ്പൊഴുതു - ഇപ്പോതു
ta
|
പ്രസ്‌തുതം - ഇപ്പുഡു, ഈസമയംലോ
te
|
12
|
പ്രഹരം - പ്രഹാരം, അടി, തല്ല്
ma
|
പ്രഹര - പ്രഹാര, ഹൊഡെത, ഏടു, പെട്ടു, ഹൊഡെയുവികെ
ka
|
അടി - അടിത്തല്‍, അറൈതല്‍
ta
|
പ്രഹരം - പ്രഹാരം, കൊട്ടഡം, ദെബ്ബ
te
|
13
|
പ്രഹരിക്കുക - അടിക്കുക, തല്ലുക
ma
|
പ്രഹരിസു - ഹൊഡെയു, ബഡിയു
ka
|
അടിക്ക - അറൈയ
ta
|
പ്രഹരിംചു - കൊട്ടു, ബാദു
te
|
14
|
പ്രഹേളിക - കടങ്കഥ
ma
|
പ്രഹേലികാ - ഒഗടു
ka
|
പുതിര്‍ - വിടുകതൈ
ta
|
പ്രഹേളിക - പൊഡുപുകഥ
te
|
15
|
പ്രാകാരം - മതില്‍, ചുറ്റുമതില്‍
ma
|
പ്രകാര - സുത്തുഗോഡ
ka
|
പിരാകാരം - മതില്‍
ta
|
പ്രാകാരം - പ്രഹരി, ചുട്ടുഗോഡ
te
|
16
|
പ്രാകൃതം - പ്രാകൃതഭാഷ ( മാഹാരാഷ്‌ട്രീ, ശൗരസേനി, മാഗധി പൈശാചി, ചൂളിക മുതലായവ)
ma
|
പ്രാകൃത - ആര്യഭാഷാവര്‍ഗദ പ്രാചീനഭാരതദ ദേശഭാഷെഗളു മത്തു ആ ഭാഷെഗളല്ലി പ്രതിയൊംദു
ka
|
പിരാകിരുതം - വടമൊഴിത്തിരിപു
ta
|
പ്രാകൃതം- ഒകാനൊകഭാഷ, ഇദിഷഡ്വിദമു, പ്രാകൃതമു, ശൗരസേനി, മാഗധി, പൈശാചി ചൂളികാ, പൈശാചി അപഭ്രംശമു
te
|
17
|
പ്രാകൃതന്‍ - പാമരന്‍, അറിവില്ലാത്തവന്‍
ma
|
പ്രാകൃത - നാഡാഡി, പാമര
ka
|
പിരാകിരുതന്‍ - അറിവില്ലാതവന്‍
ta
|
പ്രാകൃതുഡു- പാമരുഡു, സംസ്‌കാരംലേനിവാഡു
te
|
18
|
പ്രാകൃതിക - സ്വാഭാവികമായ
ma
|
പ്രാകൃതിക - സ്വാഭാവികവാദ, നൈസര്‍ ഗികവാദ
ka
|
പിരാകിരുതം - ഇയര്‍കൈയാനതു
ta
|
പ്രാകൃതികം - സഹജമൈന, പ്രകൃതിസാധ്യമൈന
te
|
19
|
പ്രാചി - കിഴക്കുദിക്ക്
ma
|
പ്രാചി - പൂര്‍വദിക്കു
ka
|
പിരാചി - കിഴക്കു
ta
|
പ്രാചി - തൂര്‍പു
te
|
20
|
പ്രാചീനം (1) മുമ്പുള്ള, പഴയ
ma
|
പ്രാചീന - മൊദലിന, ഹളെയ
ka
|
പിരാചീനം - പഴമൈ
ta
|
പ്രാചീനം - മുംദടി, മുനുപടി, പുരാതനമൈന
te
|
21
|
പ്രാചീനം (2) പ്രാചീരം, വേലി, ചുറ്റുവേലി
ma
|
പ്രാചീന - പ്രാചീര, ബേലി, പൗളി സുത്തുഗോഡെ
ka
|
വേലി
ta
|
പ്രാചീനം - പ്രാചീരം, കംപകോട, വെലുഗു
te
|
22
|
പ്രാണന്‍ (1) ഉയിര്‍, ജീവന്‍
ma
|
പ്രാണ - അസു, ജീവ ( അസുനിഗു - പ്രാണന്‍ നീങ്ങുക)
ka
|
പിരാണന്‍ - പിരാണം, ഉയിര്‍
ta
|
പ്രാണം - ഉസുരു
te
|
23
|
പ്രാണന്‍ (2) ശ്വാസം
ma
|
പ്രാണ - ഉസിരു, പ്രാണവായു, ശ്വാസം
ka
|
പിരാണന്‍ - പിരണം, ഉയിര്‍വാഴ്‌വായു, ശുവാസം
ta
|
പ്രാണം - ഊപിരി, ശ്വാസം
te
|
24
|
പ്രാണവായു - ജീവവായു
ma
|
പ്രാണവായു
ka
|
പിരാണവായു
ta
|
പ്രാണവായുവു
te
|
25
|
പ്രാണി - ജീവി
ma
|
പ്രാണി - ജീവി, ജീവവുള്ളദു
ka
|
പിരാണി - ഉയിരുള്ളതു
ta
|
പ്രാണി- പ്രാണമുന്നജീവി
te
|
26
|
പ്രാത: - പ്രാത:കാലം, പ്രഭാതം, പുലര്‍ കാലം
ma
|
പ്രാത:കാല- മുംജാവ
ka
|
പിരാതം - വിടിയര്‍കാലം
ta
|
പ്രാത:കാലം - പൊദ്ദുന, വേകുവ
te
|
27
|
പ്രാഥമിക - ആദ്യമായ, ആദ്യത്തെ
ma
|
പ്രാഥമിക - മൊദലനെയ, പ്രാരംഭദ
ka
|
മുതന്‍മുതലാക
ta
|
പ്രാഥമിക - മൊദടി, മൊദടിസാരി കലിഗിന
te
|
28
|
പ്രാഥമിക പാഠശാല - പ്രാരംഭ പാഠശാല
ma
|
പ്രാഥമികശാലെ
ka
|
ആരമ്പപ്പള്ളി - തൊടക്കപ്പള്ളി
ta
|
പ്രാഥമിക പാഠശാല
te
|
29
|
പ്രാദേശികഭാഷ - നാടന്‍മൊഴി
ma
|
ആഡുനുഡി - നാഡുനുഡി, ഗ്രാമ്യഭാഷെ
ka
|
വട്ടാരമൊഴി - പിരാന്തിയമൊഴി
ta
|
പ്രാംതീയമാട
te
|
30
|
പ്രാധാന്യം - പ്രാമുഖ്യം
ma
|
പ്രാധാന്യ - പ്രാമുഖ്യ
ka
|
മുക്കിയത്തുവം - (പടിപ്പുക്കുമുക്കിയത്തുവം)
ta
|
പ്രാധാന്യം - പ്രാമുഖ്യം
te
|