Home

samam

Settings

Malayalam Kannada Tamil Telugu
1 പ്രഭാവം - മഹിമ, ബലം, അധികാരം, സമ്പത്ത്‌ മുതലായവകൊണ്ടുണ്ടാകുന്ന മഹിമ ma പ്രഭാവ - മഹിമെ, ബല, ഹിരിമെ ka പിരപാവം- മേന്‍മൈ, വലിമൈ ta പ്രഭാവം - മാഹാത്മ്യം, ധനം, അധികാരം വല്ല കലിഗേതേജസ്സു te
2 പ്രഭു (1) രാജാവ്‌ ma പ്രഭു - രാജ, അരസ ka അരസന്‍ ta പ്രഭവു- രാജു te
3 പ്രഭു (2) ധനികന്‍ ma ഹണവംത - ധനിക ka പിരപു - മികുന്ത പൊരുള്‍ പടൈത്തവന്‍, സെല്‍വമുടൈയവന്‍ ta ധനവംതുഡു - ധനികുഡു te
4 പ്രഭു (3) ഉടയോന്‍, അധികാരി ma പ്രഭു- ഒഡെയ ka പിരപു - തലൈവന്‍, അതികാരി ta പ്രഭുവു - സ്വാമി, ഏലിക te
5 പ്രഭു (4) ശ്രേഷ്‌ഠന്‍, സമര്‍ഥന്‍ ma പ്രഭു - സാമര്‍ഥ്യവംത, ശ്രേഷ്‌ഠപുരുഷര സംബോധനെ ka പിരപു- പെരുമൈയിര്‍ സിറന്തവന്‍ ta പ്രഭുവു - സമര്‍ഥുഡു te
6 പ്രഭുത്വം - മേലധികാരം, ആധിപത്യം ma പ്രഭുത്വ - ഒഡെതന, അധികാര ka ആതിപത്തിയം - അതികാരത്തലൈമൈ ta പ്രഭുത്വം- പരിപാലന (പ്രഭുത്വം-സര്‍ക്കാര്‍) te
7 പ്രമാണം (1) ആധാരം (പ്രമാണപത്രം) ma പ്രമാണ - ആധാര ka പിരമാണം- അത്താട്‌ചി, ആതാരം ta പ്രമാണം - ആധാരം te
8 പ്രമാണം (2) അളവ്‌ ma പ്രമാണ - അളതെ ka പിരമാണം - അളവു ta പ്രമാണം - കൊലത te
9 പ്രമാണി - തലവന്‍, പ്രധാനി ma തലെയാളു- മുംദാളു ka തലൈയായര്‍- തലൈവന്‍ ta പ്രധാനുഡു - മുഖ്യുഡു te
10 പ്രമാദം (1) അജാഗ്രത, ശ്രദ്ധയില്ലായ്‌മ ma പ്രമാദ- അലക്ഷ്യ, അജാഗുരകതെ, എച്ചരഗേഡിതന ka പിരമാതം- അസട്ടൈ, അചാക്കിരതൈ ta പ്രമാദം- ഏമരിപാടു, അനവധാനത (പ്രമാദത്തിനു വിപത്ത്‌ എന്ന അര്‍ഥം കൂടി തെലുഗില്‍ ഉണ്ട്‌ ( റോഡു പ്രമാദം - അഗ്നി പ്രമാദം) te
11 പ്രമാദം (2) കുറ്റം, തെറ്റ്‌ ma പ്രമാദ - തപ്പു, ദോഷ ka പിരമാതം - തവറു ( പ്രമാദത്തിനു കേമം എന്ന അര്‍ഥം കൂടി തമിഴിലുണ്ട്‌ ( ശാപ്പാടു പ്രമാതം - ശാപ്പാട്‌ കേമം) ta തപ്പു te
12 പ്രമുഖം - മുഖ്യമായത്‌ ma പ്രമുഖ- മുഖ്യവാദുദു ka മുക്കിയമാനതു ta പ്രമുഖ - മുഖ്യമൈന te
13 പ്രമുഖന്‍ - മുഖ്യന്‍ ma പ്രമുഖ- മുഖംഡ, മുഖ്യസ്ഥ ka പിരമുകര്‍ ta പ്രമുഖുഡു - മുഖ്യുഡു te
14 പ്രമേയം (1) ചര്‍ച്ചചെയ്‌തു അംഗീകരിക്കാനായി അവതരിപ്പിക്കുന്ന കരടു പദ്ധതി ma മസൂദെ- ഹൊത്തുവളി, അംഗീകാരക്കാഗി ഇഡുവ ഠരാവു ka മസോതാ - നാടാളുമന്‍റം മുതലിയവറ്റില്‍ ഉറുപ്പിനര്‍കളാല്‍ അല്ലതു അരസാല്‍ കൊണ്ടു വരപ്പട്ടതിട്ടം മുതലിയവൈ അടങ്കിയ കുറിപ്പു ta മസോദാ - മസൂദാ, ചിത്തുപ്രതി, ഡ്രാഫ്‌ടു te
15 പ്രമേയം (2) കഥ, കവിത മുതലായവയുടെ മൂലവിഷയം, കഥാവസ്‌തു ma വിഷയ - കഥാവസ്‌തു, കഥെകാവ്യമുംതാദുവുഗള വസ്‌തു ka മൈയം- കരുപ്പൊരുള്‍, മൂലക്കരുത്തു, കതൈക്കരു, മൈയക്കരുത്തു ta വസ്‌തുവു - കഥാവസ്‌തുവു, കഥാംശം te
16 പ്രമേഹം - ഒരു രോഗം ma സക്കരെകായിലെ- മധുമേഹ, പ്രമേഹ ka സര്‍ക്കരൈനോയ്‌- സര്‍ക്കരൈവിയാതി ta മധുമേഹം - അതിമൂത്രവ്യാധി te
17 പ്രയത്‌നം - അധ്വാനം, സ്ഥിരപരിശ്രമം ma പ്രയത്‌ന- ഹെച്ചുശ്രമ ka പിരയത്തനം- മുയര്‍സി ta പ്രയത്‌നം - പൂനിക, പട്ടുദല te
18 പ്രയത്‌നിക്കുക - ശ്രമിക്കുക ma പ്രയത്‌നിസു - യത്‌നിസു, യത്‌നമാഡു, പ്രയത്‌നമാഡു ka മുയര്‍സിക്ക - മുയര്‍സിസെയ്‌ ta പ്രയത്‌നിംചു - പൂനുകൊനു te
19 പ്രയാണം - യാത്ര ma പ്രയാണ - പയണ ka പിരയാണം- പയണം ta പ്രയാണം - പയണം te
20 പ്രയാണി - യാത്രക്കാരന്‍ ma പ്രയാണിക - പയണിഗ ka പയണി - പയണംസെയ്‌പവര്‍ ta പ്രയാണികുഡു te
21 പ്രയാസം (1) പ്രയത്‌നം, ശ്രമം ma പ്രയാസ- ആയാസ, ശ്രമ, പരിശ്രമ ka പിരയാസം - ഉഴൈപ്പു, മുയര്‍സി ta പ്രയാസം- പൂനിക, പരിശ്രമം te
22 പ്രയാസം (2) കഷ്‌ടം, ബുദ്ധിമുട്ട്‌ ma പ്രയാസ - കഷ്‌ട, തൊംദരെ ka പിരയാസം- വരുത്തം ta പ്രയാസം - ക്ലേശം, പാടു, കഷ്‌ടം te
23 പ്രയാസപ്പെടുക - കഷ്‌ടപ്പെടുക, ശ്രമിക്കുക ma പ്രയാസപഡു- കഷ്‌ടപഡു, ശ്രമപഡു ka പിരയാസപ്പടു- ശിരമപ്പടു ta പ്രയാസപഡു- പാടുപഡു, തംടാലുപഡു, ഇബ്ബംദിപഡു, സതമതമവു te
24 പ്രയോഗം (1) പ്രവൃത്തി, കാര്യം ma പ്രയോഗ- കെലസ, കാര്യ ka പിരയോകം- സെയര്‍, കാരിയം ta പ്രയോഗം - വ്യവഹാരം, നഡപഡം, നഡുപുട te
25 പ്രയോഗം (2) ഉപയോഗം ma പ്രയോഗ - ഉപയോഗ ka പിരയോകം- ഉപയോകിത്തല്‍ ta പ്രയോഗം - വാഡുക, ഉപയോഗം te
26 പ്രയോഗം (3) ഏറ്‌, എറിയല്‍, എയ്യല്‍ ma പ്രയോഗ - എസെയുവികെ ka പിരയോകം- ഏവുതല്‍, സെലുത്തുതല്‍ ta പ്രയോഗം - വേയഡം te
27 പ്രയോഗം (4) ഉദാഹരണം, ദൃഷ്‌ടാന്തം ma പ്രയോഗ - ഉദാഹരണെ, ദൃഷ്‌ടാംത ka പിരയോകം- ഉതാരണം ta പ്രയോഗം - ഉദാഹരണം, നിദര്‍ശനം te
28 പ്രയോഗിക്കുക - ഉപയോഗിക്കുക ma പ്രയോഗിസു - ബളസു, ഉപയോഗിസു ka പിരയോകിക്ക - പയന്‍പടുത്തു, വഴങ്കു (ഇന്തച്ചൊല്‍ എന്ന പൊരുളില്‍ വഴങ്കുകിറതു) ta പ്രയോഗിംചു - ഉപയോഗിംചു te
29 പ്രയോജനം (1) ഉപകാരം, ഫലം ma ഉപകാര - ഫല ka പിരയോചനം - പയന്‍, വിളൈവു ta ഉപകാരം - ഫലം te
30 പ്രയോജനം (2) ഉപയോഗം ma പ്രയോജന - ബളകെ ഉപയോഗ ka പിരയോചനം - പയന്‍, ഉപയോകം ta പ്രയോജനം - ഉപയോഗം te