Home

samam

Settings

Malayalam Kannada Tamil Telugu
1 പ്രകൃതിഭംഗി - പ്രകൃതി സൗന്ദര്യം ma പ്രകൃതിസൗംദര്യ - നിസര്‍ഗദ ചെലുവു ka ഇയര്‍കൈഅഴകു ta പ്രകൃതിസൗംദര്യം te
2 പ്രകൃതിവിജ്ഞാനീയം - പ്രകൃതിശാസ്‌ത്രം ma ഭൗതികവിജ്ഞാന - ഭൗതശാസ്‌ത്ര, പ്രകൃതി ശക്തിഗളന്നു തിളിസുവശാസ്‌ത്ര ka ഇയര്‍പിയല്‍ - പൗതികം ta പ്രകൃതിശാസ്‌ത്രം te
3 പ്രകോപിപ്പിക്കുക - ഉത്തേജിപ്പിക്കുക, കോപിപ്പിക്കുക ma പ്രകോപിസു - ഉത്തേജിസു, രേഗിസു, സിട്ടിഗേളിസു, കെണകു ka സീണ്ടു - സെയല്‍പടവൈക്കുമാറുതൂണ്ടു ta പ്രകോപിംചു -ഉദ്രേകിംചു, മുമ്മരിംചു te
4 പ്രക്ഷാളനം - കഴുകല്‍ ma പ്രക്ഷാല(ള)ന - തൊളെയുവികെ ka പിരട്‌ചാളനം - കഴുവുതല്‍ ta പ്രക്ഷാല(ള)നം - കഡുഗുട കഡഗഡം te
5 പ്രക്ഷേപണം (1) ഏറ്‌, എറിയല്‍ ma പ്രക്ഷേപ - എസെയുവികെ ka എറിതല്‍ ta പ്രക്ഷേപം - വിസിരേയഡം te
6 പ്രക്ഷേപണം (2) ശബ്‌ദം ദൂരദിക്കുകളില്‍ എത്തിക്കല്‍ ( വാര്‍ത്താപ്രക്ഷേപണം) ma പ്രസാര - (വാര്‍താപ്രസാര) ആകാശവാണി മൂലകപ്രസാര പഡിസുവുദു ka ഒലിപരപ്പു -(വാനൊലി ഒലിപരപ്പു- ആകാശവാണി പ്രക്ഷേപണം) ta പ്രസാരം - രേഡിയോതരംഗാലനു വ്യാ പിംപജേസി വാടിദ്വാരാധ്വനുലനു ആകാശംലോകിപംപഡം te
7 പ്രക്ഷോഭ(ണം) - ആന്ദോളനം, പോരാട്ടം ma ആംദോളന - ചളവളി, ക്രാംതി ka കിളര്‍ച്ചി - ആര്‍പ്പാട്ടം ta ആംദോളന - ക്രാംതി te
8 പ്രക്ഷോഭ(ണം) - ഇളക്കം, കലക്കം, കുഴപ്പം ma പ്രക്ഷോഭ- ഗൊംദല, തളമള, അല്ലോലകല്ലോല ka ഇളകുതല്‍ - കലക്കം ta പ്രക്ഷോഭണം - കലതകലഗഡം, ഉദ്രേകം, കലഗഡം te
9 പ്രഖ്യാതി - കീര്‍ത്തി, സ്‌തുതി, പ്രസിദ്ധി ma പ്രഖ്യാതി - കീര്‍തി, സ്‌തുതി ka പിരക്കിയാതി - പിരസിത്തം, പുകഴ്‌ ta പ്രഖ്യാതി - പ്രസിദ്ധി, പൊഗഡ്‌ത, സ്‌തുതി te
10 പ്രഖ്യാപനം - പ്രസിദ്ധപ്പെടുത്തല്‍, അറിയിക്കല്‍ ma പ്രകടണെ - ബഹിരംഗപഡിസുവികെ ka വെളിപ്പടുത്തുതല്‍ - വിളമ്പരപ്പടുത്തുതല്‍ ta പ്രഖ്യാപനം - വെല്ലഡി, പ്രകടന te
11 പ്രചണ്‌ഡം - കഠിനമായ, തീക്ഷ്‌ണമായ ma പ്രചംഡ - ഉഗ്രവാദ, തീക്ഷ്‌ണവാദ ka പിരചണ്ടം - കടുമൈ, വലിമൈ ta പ്രചംഡം - ഗട്ടിദൈന, തീക്ഷ്‌ണമൈന, തീവ്രമൈന te
12 പ്രചയം - കൂട്ടം, സമൂഹം ma പ്രചയ - ഒട്ടുഗൂഡിസുവുദു, ഗുംപു, സമൂ ഹ ka കൂട്ടം - കൂമ്പു ta പ്രചയം - ഗുംപു te
13 പ്രചരം (1) മാര്‍ഗം, വഴി ma പ്രചര - ദാരി, മാര്‍ഗ ka വഴി ta പ്രചരം- തോവ, മാര്‍ഗം te
14 പ്രചരം (2) നടവടി, വഴക്കം ma പ്രചര - നഡവളികെ ka നടത്തൈ - നടവടിക്കൈ ta പ്രചരം - ആചാരം, വാഡുക te
15 പ്രചരിക്കുക (1) പരക്കുക, വ്യാപിക്കുക ma പ്രസരിസു - ഹബ്ബു, ഹരഡു, വ്യാപിസു ka പരവു ta പ്രസരിംചു - വ്യാപിംചു te
16 പ്രചരിക്കുക (2) നടപ്പിലാക്കുക ma ജാരിഗൊള്ളു ka നിലവു സെല്ലുപടിയാകു ta അമലവു te
17 പ്രചരിപ്പിക്കുക - പ്രചാരം ചെയ്യുക, പരത്തുക, വ്യാപിപ്പിക്കുക ma പ്രചാരമാഡു - പ്രചുരപഡിസു, ഹരഡുവംതെമാഡു ka പിരച്ചാരംസെയ്‌ ta പ്രചരിംചു - പ്രചാരംലോ ഉംചു, പ്രചാരംചേയു te
18 പ്രചാരം (1) നടപ്പ്‌, വഴക്കം, ഉപയോഗം ma പ്രചാര - ചലാവണെ, വ്യവഹാര ka പിരചാര - നടൈ, വഴക്കം ta പ്രചാരം - ചലാമണി, വ്യവഹാരം, വാഡുക te
19 പ്രചാരം (2) ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു പലരോടും പറയല്‍ ma പ്രചാര - പ്രസാര, ഹരഡുവികെ ka പിരച്ചാരം (തേര്‍തല്‍ പിരച്ചാരം - തിരഞ്ഞെടുപ്പു പ്രചാരം) ta പ്രചാരം- ഒകവിഷയാന്നി ഗുരിംചി അംദരികീതെലപഡം te
20 പ്രചാരം (3) സഞ്ചാരം ma പ്രചാര - സംചാര ka പിരചാരം - പോതല്‍ ta പ്രചാരം - സംചാരം te
21 പ്രചാരത്തില്‍ - നടപ്പില്‍ ma ചലാവണെയല്ലി - പ്രചാരദല്ലി ka സെലാവണിയില്‍ ta ചെലാമണിലോ - വാഡുകലോ te
22 പ്രചുരം - അധികം, ധാരാളം ma പ്രചുര - ആധിക്യ, ബഹള, ഹെച്ചള ka ഏരാളം - അതികം ta എക്കുവ - അധികം te
23 പ്രച്ഛന്ന(ം) - ഗൂഢമായ, രഹസ്യമായ ma പ്രച്ഛന്ന - ഗുപ്‌തവാദ ka ഇരകസിയമാന ta പ്രച്ഛന്നം - ഗൂഢമൈന, രഹസ്യമൈന te
24 പ്രച്ഛന്നം - കിളിവാതില്‍, ജനവാതില്‍ ma പ്രച്ഛന്ന - ജാലംദര, കിടികി ka സാളരം - പലകണി, ജന്നല്‍ ta പ്രച്ഛന്ന - കിടികി te
25 പ്രച്ഛന്നവേഷം - സ്വരൂപത്തെ മറച്ചുവയ്‌ക്കാന്‍ ധരിക്കുന്ന മറുവേഷം ma മാരുവേഷ- ഛദ്‌മവേഷ ka മാറുവേടം(ഷം) ta മാരുവേഷം - ഛദ്‌മവേഷം te
26 പ്രജ (1) സന്തതി ma പ്രജെ - സംതതി ka പിരചൈ - സന്തതി ta പ്രജ - സംതതി te
27 പ്രജ (2) ജനം ma പ്രജെ - ജന ka ച(ജ)നം - (പിരജൈ - കുടിമകന്‍ - പൗരന്‍) ta പ്രജ - ജനം te
28 പ്രജ (3) ജനനം ma പ്രജെ - ഹുട്ടു ka പിറപ്പു - ജനനം ta പ്രജ - പുട്ടഡം te
29 പ്രജാപതി (1) ബ്രഹ്മാവ്‌ ma പ്രജാപതി - ബ്രഹ്മ ka പിരചാപതി - പിരമന്‍ ta പ്രജാപതി - ബ്രഹ്മ te
30 പ്രജാപതി (2) അച്ഛന്‍, പിതാവ്‌ ma പ്രജാപതി - തംദെ ka പിരചാപതി - പിതാ ta പ്രജാപതി - തംഡ്രി te