1
|
പോഷ്‌ടാവ് - രക്ഷിക്കുന്നവന്‍, വളര്‍ത്തുന്നവന്‍
ma
|
പോഷക- രക്ഷിസുവവനു
ka
|
പോഷകന്‍ - കാപ്പാറ്റുപവന്‍, ഇരട്‌ചകന്‍
ta
|
പോഷകുഡു - പെംചേവാഡു
te
|
2
|
പോസ്റ്റുമോര്‍ട്ടം - പ്രേതപരിശോധന, ശവപരിശോധന
ma
|
ശവപരീക്ഷെ
ka
|
പിരേതപരിശോതനൈ - ശവപരിശോതനൈ
ta
|
ശവപരീക്ഷ
te
|
3
|
പോസ്റ്റ്‌മേന്‍ -തപാല്‍ക്കാരന്‍
ma
|
അംചെയാളു- ഓലെകാര
ka
|
തപാല്‍കാരന്‍
ta
|
തപാലവാഡു
te
|
4
|
പൈ (1) പശു
ma
|
ഹസു - ആകളു, ദന
ka
|
പശു - മാട്ടിന്‍പെണ്‍
ta
|
ആവു
te
|
5
|
പൈ (2) ഒരു പഴയ ചെമ്പുനാണയം ഒരുരൂപയുടെ നൂറ്റിത്തൊണ്ണൂറ്റാറില്‍ ഒരു ഭാഗം
ma
|
പൈ - ഒംദുതാമ്രദ സണ്ണനാണ്യ
ka
|
പൈ - ഒരുസിറു താമിര നാണയം
ta
|
പൈകം - രെംഡുകാസുല നാണെം
te
|
6
|
പൈക്കിടാവ് - പശുക്കുട്ടി
ma
|
ദനദകരു
ka
|
പശുക്കുട്ടി - കന്‍റുക്കുട്ടി
ta
|
ആവുദൂഡ
te
|
7
|
പൈക്കുക - പയിക്കുക, വിശക്കുക
ma
|
ഹസിവാഗു - ആഹാരവന്നു ബയസു
ka
|
പശിക്ക - ഉണവു ഉണ്ണവേണ്ടും എന്‍റ ഉണര്‍വു ഏര്‍പടു
ta
|
ആകൊനു - ആകലിബാധപൊംദു, ആകലിവേയു
te
|
8
|
പൈങ്കിളി - പച്ചക്കിളി, തത്ത
ma
|
ഗിണി - ഗിളി, കീര, ഹസിരുബണ്ണദ ഗരിമത്തു കെംപുകൊക്കു ഇരുവ ഒംദുപക്ഷി
ka
|
തത്തൈ - കിളി, പച്ചൈനിറത്തില്‍ സിറകൈയും സിവന്ത നിറത്തില്‍ വളൈന്ത മൂക്കൈയും ഉടൈയ ഒരുവകൈപ്പറവൈ
ta
|
ചിലുക - കീരം, ആകു, പച്ചനി ശരീരമൂ എര്‌റനിമുക്കൂ ഉന്ന ഒകപക്ഷി
te
|
9
|
പൈതല്‍ - കുഞ്ഞ്
ma
|
ഹസുളെ - ചിക്കമഗു
ka
|
പൈതല്‍ - സിറുവന്‍, പയല്‍, സിറുപ്പി ള്ളൈ
ta
|
പസിബിഡ്ഡ
te
|
10
|
പൈതൃകം - പിതാവിനെ സംബന്ധിച്ച, പിതാവിനാല്‍ കിട്ടിയ
ma
|
പൈതൃക - തംദെഗെ സംബംധിസിദ പിത്രാര്‍ജിതവാദ
ka
|
തകപ്പനാരുക്കുരിയ - തകപ്പന്‍ വഴിയാകവന്ത
ta
|
പൈതൃകം - പിതൃസംബധമൈനദി, തംഡ്രിവല്ല ലഭിംചിന
te
|
11
|
പൈത്യം - ഭ്രാന്ത്
ma
|
പൈതൃ - ഹുച്ചു, ഉന്മാദ
ka
|
പൈത്തിയം - പിത്തു, പിച്ചു
ta
|
പിച്ച - പിച്ചി, വെര്‌റി, ഉന്മാദം
te
|
12
|
പൈത്യക്കാരന്‍- പൈത്യംപിടിച്ചവന്‍, ഭ്രാന്തന്‍
ma
|
ഹുച്ച - പിച്ച, ബുദ്ധിഭ്രമണെയാദവനു, മാനസികരോഗി
ka
|
പൈത്തിക്കാരന്‍ - പിത്തന്‍, പിച്ചന്‍
ta
|
പിച്ചിവാഡു - വെര്‌റിവാഡു, ഉന്മത്തുഡു
te
|
13
|
പൈപ്പ് (1) പയിപ്പ്, വിശപ്പ്
ma
|
ഹസിവു - ആഹാരദബയകെ
ka
|
പശി- ഉണവു ഉണ്ണത്തുണ്ടും ഉണര്‍വു
ta
|
പസി - ആകലി, ഭുജിംപനി ഇച്ഛ
te
|
14
|
പൈപ്പ് (2) കുഴല്‍
ma
|
കൊളവി - കൊളവെ, നലികെ, ഓടെയാഗിരുവസാധന
ka
|
കുഴല്‍ - ഉള്ളീടു ഇല്ലാത നീളമുടൈയപൊരുള്‍
ta
|
ഗൊട്ടം - നാളിക, ലോപലബോലുഗാ ഉംഡേ സാധനം
te
|
15
|
പൈസ - ഒരു ചെമ്പു നാണയം
ma
|
പൈസെ - ഒംദുതാമ്രദനാണ്യ
ka
|
പൈസാ - തമ്പിടിനാണയം, കാലണാനാണയം
ta
|
പൈസ - കാസു
te
|
16
|
പ്രകടനം - പ്രകടിപ്പിക്കല്‍, വെളിപ്പെടുത്തല്‍, ഏതെങ്കിലും ഒരു വിഷയം പൊതുജനങ്ങളെ അറിയിക്കല്‍
ma
|
പ്രകടണെ - ബഹിരംഗപഡിസുവികെ, പ്രദര്‍ശന
ka
|
പിരകടനം - പലരും അറിയും പടിയാന അറിവിപ്പു
ta
|
പ്രകടന - പ്രജലകു ബഹിരംഗഹാതെലപഡം, പ്രദര്‍ശന
te
|
17
|
പ്രകടിപ്പിക്കുക - വെളിപ്പെടുത്തുക
ma
|
പ്രകടിസു - എല്ലരിഗൂ തിളിയവംതെമാഡു
ka
|
വെളിപ്പടുത്തു
ta
|
പ്രകടിംചു - വെല്ലഡിചേയു
te
|
18
|
പ്രകരണം (1) അധ്യായം
ma
|
പ്രകരണ - അധ്യായ, ഗ്രംഥഭാഗ
ka
|
പിരകരണം - അത്തിയായം
ta
|
പ്രകരണം - ഗ്രംഥഭാഗം
te
|
19
|
പ്രകരണം (2) പ്രസ്‌താവം
ma
|
പ്രകരണ - പ്രസ്‌താവ
ka
|
പിരകരണം - മുകവുരൈ
ta
|
പ്രകരണം - പ്രസ്‌താവം
te
|
20
|
പ്രകാരം (1) രീതി, വിധം
ma
|
പ്രകാര - രീതി
ka
|
പിരകാരം - വിതം
ta
|
പ്രകാരം - വിധം
te
|
21
|
പ്രകാരം (2) തുല്യത, സാമ്യം, സാദൃശ്യം
ma
|
പ്രകാര - ഹോലികെ, സാമ്യ, സാദൃശ്യ
ka
|
ഒപ്പു - പോന്‍റിരുത്തല്‍
ta
|
പ്രകാരം - പോലിക, സാമ്യ
te
|
22
|
പ്രകാരം (3) ഭേദം, വ്യത്യാസം
ma
|
പ്രകാര - ഭേദ, വ്യത്യാസ
ka
|
പിരകാരം - വിത്തിയാസം
ta
|
പ്രകാരം - ഭേദം
te
|
23
|
പ്രകാശം - ഒളി, വെളിച്ചം, ശോഭ
ma
|
പ്രകാശ - ഹൊളപു, കാംതി, ബെളകു
ka
|
പിരകാശം - ഒളി
ta
|
പ്രകാശം - കാംതി, വെലുഗു
te
|
24
|
പ്രകാശനം - വെളിപ്പെടുത്തല്‍ ( പുസ്‌ത പ്രകാശനം)
ma
|
പ്രകാശന - പ്രകടനെ, ഗ്രംഥ- പത്രികെ മുംതാദുവുഗള പ്രകടനെ
ka
|
വെളിയീടു - വെളിയിടുതല്‍, നൂല്‍ അച്ചടിക്കപ്പട്ടു പൊതുമക്കളുക്കാക വെളിയിടുതല്‍
ta
|
ആവിഷ്‌കരണം - സഭലോഗ്രംഥം വെലുപരിംചഡം
te
|
25
|
പ്രകാശിക്കുക (1) ശോഭിക്കുക
ma
|
പ്രകാശിസു - ഹൊളെയു, മെരെയു
ka
|
പിരകാശിക്ക - തികഴ്, ഒളിവിടു, ഒളിവീശു
ta
|
പ്രകാശിംചു - മെരയു, വെലുഗു
te
|
26
|
പ്രകാശിക്കുക (2) വ്യക്തമാകുക, സ്‌പ ഷ്‌ടമാകുക
ma
|
പ്രകാശിസു - വ്യക്തവാഗു, പ്രകടവാഗു
ka
|
തെളിവാകു
ta
|
വ്യക്തമവു
te
|
27
|
പ്രകാശിപ്പിക്കുക - പ്രകാശനം ചെയ്യുക, (പുസ്‌തകം പ്രകാശിപ്പിക്കുക)
ma
|
പ്രകാശനമാഡു - പ്രകടനെമാഡു
ka
|
വെളിയിടു - നൂല്‍അച്ചിട്ടുവെളിക്കൊണ്ടുവരു
ta
|
ആവിഷ്‌കരിംചു - പ്രകടിംചു, പുസ്‌തകം ആവിഷ്‌കരിംചു
te
|
28
|
പ്രകൃതി (1) സ്വഭാവം, സ്വഭാവികമായ അവസ്ഥ, സഹജസ്ഥിതി, മൂലകാരണം
ma
|
പ്രകൃതി - സ്വഭാവ, സഹജവാദ സ്ഥിതിയല്ലിരുവുദു, ഉത്‌പത്തിയ മൂലശക്തി
ka
|
ഇയര്‍കൈ - പിരകിരുതി, മൂലപ്പകുതി
ta
|
പ്രകൃതി - സഹജസ്വഭാവം, സഹജസ്ഥിതി, മൂലകാരണം
te
|
29
|
പ്രകൃതി (2) (വ്യാകരണം) പ്രത്യയം ചേര്‍ക്കാത്ത ശബ്‌ദം
ma
|
പ്രകൃതി - പ്രാതിപാദികശബ്‌ദം
ka
|
സൊല്ലിന്‍പകുതി - പിരകിരുതി
ta
|
പ്രകൃതി - ശബ്‌ദസ്വരൂപം, പ്രത്യയാദുലുചേരേ മൂലശബ്‌ദം
te
|
30
|
പ്രകൃതികോപം - പ്രകൃതിക്ഷോഭം
ma
|
പ്രകൃതിക്ഷോഭെ
ka
|
ഇയര്‍കൈച്ചീറ്റം
ta
|
പ്രകൃതിവൈപരീത്യം
te
|