1
|
പോക്ക് (5) ചാവ്, മരണം
ma
|
ഹോഗലാഡു - ഹാളുമാഡു, നാശമാഡു
ka
|
പോക്കു - ഇല്ലാമല്‍ സെയ്, അഴിത്തല്‍ സെയ്യ്
ta
|
പോഗൊട്ടു - പാഡുചേയു, നഷ്‌ടപരുചു,
te
|
2
|
പോതം - കുട്ടി, മൃഗങ്ങളുടെ കുട്ടി
ma
|
പോത - ശിശു, യാവുദാദരൂപ്രാണിയ മരി
ka
|
പോതകം - വിലങ്കിന്‍ പിള്ളൈ
ta
|
പോതം- പില്ല
te
|
3
|
പോത്ത് - മഹിഷം, എരുമയിലെ ആണ്‍
ma
|
കോണ - എമ്മെയ ജാതിയല്ലിഗംഡു
ka
|
പോത്തു - എരുമൈയിന്‍ ആണ്‍, എരുമൈക്കിടാ
ta
|
പോതു - ദുന്നപോതു, മഹിഷം
te
|
4
|
പോത്രം - പന്നിയുടെ മോന്ത
ma
|
പോത്ര - ഹംദിയമൂതി
ka
|
എയിറു - പന്‍റികളിന്‍ വായ്‌ക്കൊമ്പു
ta
|
പോത്രം- പംദിമൂതി
te
|
5
|
പോയ - കടന്ന, കഴിഞ്ഞ
ma
|
ഹോദ - കളെദ
ka
|
പോന - കടന്ത, കഴിന്ത, (പോനവാരം)
ta
|
പോയിന - ഗഡിചിന (പോയിന സംവത്സരം)
te
|
6
|
പോയി - പോകുക എന്നതിന്റെ ഭൂതകാല രൂപം
ma
|
ഹോഗി(തു)- ഹോയിതു (ഓഡിഹോഗി - ഓടിപ്പോയി) അദുഹോയിതു - അതുപോയി ) ഹോഗിഊടമാഡു - പോയിഭക്ഷണം കഴിക്കൂ)
ka
|
പോയ് - പോയി (ഓടിപ്പോയി)
ta
|
പോയി - വെള്ളി (പാരിപോയി - ഓടിപ്പോയി)
te
|
7
|
പോയ്‌വരുക - പോയിട്ടുവരുക
ma
|
ഹോഗിബരു - ഹോഗിബന്നി, ഹോഗിബാ
ka
|
പോയ്‌വാ
ta
|
വെള്ളിരാ - പോയിരാ പോയിരമ്മു
te
|
8
|
പോരാ - മതിയായില്ല
ma
|
സാലദു - സാകാഗദു
ka
|
പോതാതു - പോതവില്ലൈ (വെളിച്ചം പോതവില്ലൈ)
ta
|
ചാലദു
te
|
9
|
പോരാടുക - യുദ്ധംചെയ്യകു, സമരം ചെയ്യുക
ma
|
ഹോരാഡു - ഹോരാടമാഡു, കാദു, കാദാഡു, യുദ്ധമാഡു
ka
|
പോരാടു
ta
|
പോരാഡു - യുദ്ധംചേയു
te
|
10
|
പോരാട്ടം - യുദ്ധം, സമരം
ma
|
ഹോരാട - കാദാട
ka
|
പോരാട്ടം - കിളര്‍ച്ചി
ta
|
പോരാട്ടം - യുദ്ധം, ജഗഡം
te
|
11
|
പോരാളി - ഭടന്‍, യോദ്ധാവ്
ma
|
യോധ - ഹോരാടഗാര
ka
|
പോരാളി
ta
|
യോധുഡു
te
|
12
|
പോരിടുക - പോരാടുക, കലഡി
ma
|
ഹോരാഡു - ഹോരാടമാഡു, കാദാഡു
ka
|
പോരിടു - സണ്ടൈയിടു
ta
|
പോരിഡു - പോരുപെട്ടു
te
|
13
|
പോരിമ - ത്രാണി, ശക്തി
ma
|
ത്രാണ - ശക്തി
ka
|
തിറമൈ - വലിമൈ
ta
|
ത്രാണ - ശക്തി ( പോരിമി - യുദ്ധപാടവം)
te
|
14
|
പോരുക (1)വരുക
ma
|
ബരു
ka
|
വാ
ta
|
വച്ചു - രാ
te
|
15
|
പോരുക (2) ഒഴിക്കുക (വെള്ളം പോരുക)
ma
|
സുരിസു - ഹരിയുവംതെമാഡു ( നീരുസൂരി)
ka
|
ഊറ്റു - നീരൈവിടു (നീര്‍ ഊറ്റു)
ta
|
പോയു - നീരുമൊദലയിനവി വിഡുചു ( നീള്ളുപോയു)
te
|
16
|
പോര്(ര്‍) - യുദ്ധം, കലഹം
ma
|
ഹോരു - പോരു, ഹോരാട, കാളഗ, ജഗള, കലഹ
ka
|
പോര്‍ - സണ്ടൈ
ta
|
പോരു - ജഗഡം, യുദ്ധം
te
|
17
|
പോര്‍ക്കളം - പടനിലം, യുദ്ധക്കളം
ma
|
രണരംഗ - രണഭൂമി, യുദ്ധഭൂമി
ka
|
പോര്‍ക്കളം- അമര്‍ക്കളം
ta
|
യുദ്ധരംഗം - രണാംഗണം, സമരരംഗം
te
|
18
|
പോറ്റമ്മ - വളര്‍ത്തമ്മ
ma
|
ദാദി - സാകുതായി
ka
|
താതി - സെവിലിത്തായ്, വളര്‍പ്പുത്തായ്
ta
|
ദാദി - സാകമ്മ, പെംപുഡുതല്ലി
te
|
19
|
പോറ്റുക - രക്ഷിക്കുക, വളര്‍ത്തുക
ma
|
സാകു - ബെളെസു, രക്ഷിസു, പോഷിസു
ka
|
പോറ്റു - വളര്‍ത്തു, വളര്‍ത്തല്‍സെയ്
ta
|
സാകു - പെംചു, പോഷിംചു
te
|
20
|
പോറ്റുമകന്‍ - വളര്‍ത്തുമകന്‍
ma
|
സാകുമഗ- ബേരെയവരിംദ സാകലു തെ ഗെദുകൊംഡമഗ
ka
|
വളര്‍പ്പുമകന്‍
ta
|
പെംപുഡുകൊഡുകു - പോഷ്യപുത്രു ഡു
te
|
21
|
പോറ്റുമകള്‍ - വളര്‍ത്തുമകള്‍
ma
|
സാകുമഗളു
ka
|
വളര്‍പ്പുമകള്‍
ta
|
പെംപുഡു കൂതുരു - പോഷ്യപുത്രി
te
|
22
|
പോറ്റുമൃഗം - വളര്‍ത്തുമൃഗം
ma
|
സാകുപ്രാണി
ka
|
വളര്‍പ്പുമിരുകം
ta
|
പെംപുഡുജംതുവു
te
|
23
|
പോലീസുകാരന്‍
ma
|
പേദെ - ആരക്ഷക, പോലീസുദളദ കെളദര്‍ജിയ സേവക
ka
|
കാവലര്‍
ta
|
പോലീസുവാഡു
te
|
24
|
പോലെ - പ്രകാരം, സാദൃശ്യം
ma
|
അംതെ - ഹാഗെ, (കള്ളനംതെ - കള്ള നെ പോലെ)
ka
|
പോല്‍- പോല ( അവള്‍ കുഴന്തൈപോല്‍ അഴുതാള്‍ - അവള്‍ കുട്ടിയെപോലെ കരഞ്ഞു) ഇതേപോല്‍
ta
|
വലെ - വലെനു, പോലെ, സാദൃശ്യവാചകം
te
|
25
|
പോള (1) കണ്‍പോള
ma
|
എമെ - കണ്ണിനരെപ്പെ
ka
|
ഇമൈ
ta
|
രെപ്പ - കംടിരെപ്പ, കംടിതെര
te
|
26
|
പോളിംഗ്‌ബൂത്ത് - സമ്മതിദാനം ചെയ്യുന്ന സ്ഥലം
ma
|
മതഗട്ടി - മതദാനകേംദ്ര, മതചലായിസുവസ്ഥള
ka
|
വാക്കുച്ചാവടി
ta
|
ഓടുചേസേചോടു
te
|
27
|
പോഴന്‍ - പോയന്‍, ഭോഷന്‍, വിഡ്‌ഢി
ma
|
ദഡ്ഡ - മൂഢ, തിളിഗേഡി
ka
|
മുട്ടാള്‍
ta
|
മൊദ്ദു - തെലിവി ലേനിവ്യക്തി
te
|
28
|
പോഷകാഹാരം - ശരീരം പുഷ്‌ടിപ്പെടാനുള്ള ആഹാരം
ma
|
പോഷകാഹാര - പൗഷ്‌ടികാഹാര
ka
|
സത്തുണവു - പോഷാക്കു
ta
|
പോഷകാഹാരം
te
|
29
|
പോഷണം - രക്ഷണം, വളര്‍ത്തല്‍
ma
|
പോഷണൈ - രക്ഷണെ, പാലനെ
ka
|
പോഷണൈ - പരാമരിപ്പു
ta
|
പോഷണം - പെംചഡം
te
|
30
|
പോഷിപ്പിക്കുക - വളര്‍ത്തുക
ma
|
പോഷിസു- ബെളെസു
ka
|
പോഷിക്ക - വളര്‍ത്തു
ta
|
പോഷിംചു - പെംചു
te
|