Home

samam

Settings

Malayalam Kannada Tamil Telugu
1 പൊരിയുക (2) മറിയുക (മരം പൊരിയുക) വീഴുക ma ബീളു ka സായ്‌ - മരംസായ്‌ ta പഡിപോവു - ചെട്ടുപഡിപോവു te
2 പൊരുതുക- പോരാടുക, യുദ്ധം ചെയ്യുക ma ഹോരാഡു - ഹോരാടമാഡു, യുദ്ധമാഡു ka പോരാടു ta പോരാഡു - യുദ്ധംചേയു te
3 പൊരുത്തം- ഇണക്കം, ചേര്‍ച്ച, യോജിപ്പ്‌ ma ഹോംദികെ - ഹോംദാണികെ, കൂഡികെ, സാമരസ്യ ka പൊരുത്തം - ഇണക്കം ta പൊംദിക - ചേരിക te
4 പൊരുത്തപ്പെടുക - ചേരുക, യോജിക്കുക, ഇണങ്ങുക ma ഹോംദു - ഹോംദാണികെയാഗു ka പൊരുന്തു ta പൊംദു - ചേരു te
5 പൊരുത്തിനിരിക്കുക - അടയിരിക്കുക, മുട്ടകള്‍ വിരിയാന്‍ വേണ്ടി പറവകള്‍ മുട്ടകളുടെ മീതെ ചിറകു വിരിച്ചിരിക്കുക ma കാവിഗെകൂഡു - കാവിഗെ കുളിതുകൊ, കാവുകൊഡു, മരിമാഡലു മൊട്ടെയമേലെ കുളിതുകൊ ka ആടൈകാക്ക - കുഞ്ചുപൊരിപ്പതര്‍കു പറവൈകള്‍ മുട്ടൈകളിന്‍ മീതു ഇറക്കൈ യൈ വിരുത്തു ഇരുക്ക ta പൊദുഗു - ഗുഡലുപൊദുഗു, പക്ഷുലു പില്ലനിചേയഡാനികി ഗുഡ്‌ലനു രെക്കലതോ കപ്പു te
6 പൊരുള്‍ (1) വാക്കിന്റെ അര്‍ഥം ma അര്‍ഥ - ശബ്‌ദാര്‍ഥ ka പൊരുള്‍ - സൊര്‍പ്പൊരുള്‍, സൊല്ലിന്‍ അര്‍ത്തം ta അര്‍ഥം - മാടലോനിഭാവം te
7 പൊരുള്‍ (2) വസ്‌തു ma അര്‍ഥ - ദ്രവ്യ ka പൊരുള്‍ - വസ്‌തു ta അര്‍ഥം - വസ്‌തുവു te
8 പൊരുള്‍ (3) വിഷയം ma അര്‍ഥ - വിഷയ ka പൊരുള്‍ - വിഷയം ta അര്‍ഥം - വിഷയം te
9 പൊരുള്‍ (4) ധനം, പണം, സമ്പത്ത്‌ ma അര്‍ഥ - ധന, സംപത്തു, ഹണ ka പൊരുള്‍ - പണം ta അര്‍ഥം - ധനം te
10 പൊറാട്ട - ഒരുഭക്ഷണ സാധനം ma പരോടാ ka പരോട്ടാ ta പൊരാട്ടാ - പരോടാ te
11 പൊറായ്‌മ - അസൂയ, ഈര്‍ഷ്യ ma ഹൊട്ടെകിച്ചു - അസൂയെ ka പൊറാമൈ - അസൂയൈ ta ഇഡുഗഡ - കഡുപുമംട, അസൂയ te
12 പൊറി - കുടുക്ക്‌, കെണി, പക്ഷിമൃഗാദികളെ കുടുക്കാനുള്ള സാധനം ma ബോനു - പ്രാണിഗളന്നു ഹിഡിയുവ ബലെഅഥവാ ഗൂഡു ka പൊറി - വിലങ്കു, പറവൈ മുതലിയവറ്റൈ അകപ്പടുക്കുവതര്‍കു ഉരിയ സാതനം ta പോനു - ജംതുവുലനു പിട്ടലനു പട്ട ഡാ നികിവേസേവല, വാഗുര te
13 പൊറുക്കുക (1) ക്ഷമിക്കുക ma ക്ഷമിസു - മന്നിസു ka പൊറുക്ക - മന്നിക്ക ta ക്ഷമിംചു - മന്നിംചു te
14 പൊറുക്കുക (2) കിടക്കുക (കൂടെ പൊറുക്കുക) ma പഡു - മലഗു ka പടുക്ക ta പഡു - മലഗു te
15 പൊറ്റ - വ്രണത്തിന്റെ ചലവും ചോരയും കട്ടപിടിച്ചുണ്ടാകുന്ന തോല്‍ ma ഹക്കളെ - ബിരുകുബിട്ട മേലെ എദ്ദിരുവ പദര ka പൊരുക്കു - പുണ്‍ മുതലിയവറ്റിന്‍ കായ്‌ന്തു ഉലര്‍ന്ത തോല്‍ ta പക്കു - പുംഡുപൈ ഏര്‍പഡ്ഡ ചെക്കു te
16 പൊലം - വയല്‍, വിളനിലം ma ഹൊല - ബെളെബെളെയുവഭൂമി ka പുലം - കഴനി, വയല്‍ ta പൊലം - പൈരുപെട്ടേനേല te
17 പൊലി - ധാന്യസമൃദ്ധി, വര്‍ധന ma ഹൊലി - ധാന്യസമൃദ്ധി, ഹെച്ചള ka പൊലി - താനിയക്കുവിയല്‍ ta പൊലി - പംടപെംപു, ഫലസമൃദ്ധി te
18 പൊലിയുക (2) പ്രകാശിക്കുക ma ഹൊളെയു - പ്രകാശിസു ka പൊലിയ - വിളങ്കു ta വെലുഗു - പ്രകാശിംചു te
19 പൊലിയുക (3) കെടുക, നശിക്കുക ma കെഡു - നാശവാഗു ka കെടു - അഴിന്തുപോ ta പൊലിയു - ചെഡു, നശിംചു, te
20 പൊലിയുക- വര്‍ധിക്കുക ma വര്‍ധിസു - അഭിവൃദ്ധിയാഗു ka പെരുകു - വളര്‍ ta വര്‍ധില്ലു te
21 പൊലിവ്‌ (1) വര്‍ധന, സമൃദ്ധി ma ബെളവണിഗെ - വൃദ്ധി, ഏളിഗെ ka പൊലിവു - എഴുച്ചി, പൊലിതല്‍ ta സമൃദ്ധി - വര്‍ധന te
22 പൊലിവ്‌ (2) ഒളി, പ്രകാശം ma ഹൊളഹു - പ്രകാശ ka പൊലിവു - ഒളി, പിരകാശം ta വെലുഗു - പ്രകാശം te
23 പൊളി (1) വ്യാജം ma വ്യാജ - കപട ka പോലി - പൊയി, വഞ്ചകം ta വ്യാജം - കപടം te
24 പൊളി (2) പാളി, അടുക്ക്‌ ma പദരു - പൊരെ ka അടുക്കു ta പൊര te
25 പൊളിക്കുക (1) ഉടയ്‌ക്കുക, പിളര്‍ത്തുക, പൊട്ടിക്കുക, തുണ്ടമാക്കുക ma ഒഡിസു - ചൂരുമാഡു ka ഉടൈക്ക - പിളക്ക, തുണ്ടാക്കു ta പഗുലുചു - ബദ്ദലുചേയു, മുക്കലുചേയു te
26 പൊളിക്കുക (2) (തപ്പാല്‍പൊളിക്കുക) ma തെരെയു (തപാല്‍തെരെയു) ka പിരിക്ക - (തപാലൈപിരിക്ക) ta തെരചു - (തപാല്‍ തെരചു) te
27 പൊളിയുക - ഉടയുക, പൊട്ടുക, ma ഒഡെയു ka ഉടൈയ ta പഗുലു - വിരുഗു, ചിന്നമവു te
28 പൊള്ള - ഓട്ടയായ, ഉള്ളില്‍ ദ്വാരമുള്ള ma പൊടരെ ka ഉള്ളീടറ്റ ta ബോലു te
29 പൊള്ളല്‍ - തീപ്പൊള്ളല്‍ ma സുട്ടഗായ ka തീക്കായം ta കാലിനഗായം te
30 പൊള്ളു - കഴമ്പില്ലാത്തവാക്ക്‌, വ്യര്‍ഥമായ വാക്ക്‌ ma പൊള്ളുമാതു - ഹൊള്ളുനുഡി, ഹുരുളില്ലദനുഡി, വ്യര്‍ഥവാദമാതു ka അര്‍ത്തമില്ലാ വാര്‍ത്തൈ ta പൊല്ലുമാട te