1
|
പൂള്‍ - പൂള്, കഷണം, തുണ്ട്, (തേങ്ങാപ്പൂള്‍)
ma
|
ഹോളു - ചൂരു, തുംഡു (ആപില്‍ഹോളു - ആപ്പിള്‍ പൂള്‍)
ka
|
തുണ്ടം - തുണ്ടു
ta
|
തുംഡു
te
|
2
|
പൂഴി - മണല്‍, തരിമണ്ണ്
ma
|
മളലു - മരളു, ഉസുകു, മണലു, ഹൊ യിഗെ
ka
|
മണല്‍
ta
|
ഇസക - ഇസുക, ഇസുമു
te
|
3
|
പൂഴ്‌ത്തുക - പൂഴിയിലാക്കുക, മണലില്‍ ഒളിപ്പിച്ചുവയ്‌ക്കുക, കുഴിച്ചിടുക
ma
|
ഹൂള്‍ - ഹൂളു, ഹുഗിയു, ഹൂതിഡു - നെലദല്ലിമരെമാഡു, നെലദൊളഗെ ഹാകു, നെലദല്ലികുളിമാഡിമുച്ചു
ka
|
പുതൈക്ക - കുഴിമുതലിയവറ്റില്‍ വൈ ത്തു മൂടിമറൈക്ക, മറൈത്തുവൈക്ക, പതുക്കു
ta
|
പൂഡുചു - പൂഡ്‌ചിപെട്ടു, പാതിപെട്ടു ( പൂഡ്‌ചിപെട്ടിന ധനം - പൂഴ്‌ത്തിവെച്ച ധനം)
te
|
4
|
പൂവന്‍ - പൂവന്‍കോഴി, ആണ്‍കോഴി
ma
|
ഹുംജ - ഹുംജു, ഗംഡുകോളി, പുംജ
ka
|
സേവല്‍ - ആണ്‍കോഴി
ta
|
പുംജു - മഗകോഡി
te
|
5
|
പൂവിടുക - പൂവിരിയുക
ma
|
ഹൂബിഡു - ഹൂബിരിയു, ഹൂഅരളു
ka
|
പൂമലര്‍
ta
|
പുവ്വുവിരിയു
te
|
6
|
പൂവ് - പൂ, പുഷ്‌പം
ma
|
ഹൂവു - പൂവു, പുഷ്‌പ
ka
|
പൂ - മലര്‍, പുഷ്‌പം
ta
|
പുവ്വു - പുഷ്‌പം
te
|
7
|
പൂശല്‍ - തേയ്‌ക്കല്‍, പുരട്ടല്‍
ma
|
ഹച്ചുവികെ- ബളിയുവികെ
ka
|
പൂശുതല്‍
ta
|
പൂയഡം
te
|
8
|
പൂശുക - തേയ്‌ക്കുക, പുരട്ടുക
ma
|
പൂസു - ഹച്ചു, സവരു, ലേപിസു
ka
|
പൂശു - അപ്പു
ta
|
പൂയു - രുദ്ദു, തോമു, പുലുമു
te
|
9
|
പൃത്തിമ്മാവ് - കശുമാവ്
ma
|
ഗേരു - ഗേരുമര, ഗോഡംബിമര
ka
|
മുന്തിരി - മുന്തിരിമരം
ta
|
മുംതമാമിഡി - ജീഡിമാമിഡി, ജീഡിചെട്ടു
te
|
10
|
പൃഥിവി - ഭൂമി, മണ്ണ്
ma
|
പൃഥിവി - ഭൂമി, മണ്ണു
ka
|
പിരുതിവി - പൂമി, മണ്‍
ta
|
പൃഥിവി - ഭൂമി
te
|
11
|
പൃഥുകം (1) അവില്‍
ma
|
പൃഥുക - അവലക്കി
ka
|
അവല്‍
ta
|
പൃഥുകം - അടുകുലു
te
|
12
|
പൃഥുകം (2) ശിശു
ma
|
പൃഥുക - കൂസു, ശിശു
ka
|
ശിശു
ta
|
പൃഥുകം - ശിശുവു, പില്ല
te
|
13
|
പൃഷ്‌ടം (1) ശരീരത്തിന്റെ പിന്‍ഭാഗം
ma
|
പൃഷ്‌ഠ - ബെന്നു, ശരീരദ ഹിംഭാഗ
ka
|
പിരുട്ടം - പിരുഷ്‌ടം, പിന്‍പക്കം
ta
|
പൃഷ്‌ഠം - വീപു, വെനുകപക്ക
te
|
14
|
പൃഷ്‌ടം (2) ചന്തി, അരക്കെട്ടിന്റെ പിന്‍ഭാഗം
ma
|
പൃഷ്‌ഠ - പിര്‌റെ, തിക
ka
|
പിരുട്ടം - പിരുഷ്‌ടം, കുണ്ടി
ta
|
പൃഷ്‌ഠം - മുഡ്ഡി, ഗുദം
te
|
15
|
പെങ്ങള്‍ - ഉടപ്പിറന്നവള്‍, സഹോദരി
ma
|
ഒഡഹുട്ടിദവളു - സോദരി
ka
|
ഉടന്‍പിറന്തവള്‍ - സോതരി
ta
|
തോബുട്ടു(ഗു) - തോബുട്ടിന പഡുചു, സോദരി
te
|
16
|
പെടുക (1) അകപ്പെടുക, ഉള്‍പ്പെടുക
ma
|
ഒളപഡു
ka
|
പടു - ഉട്‌പടു, അകപ്പടു
ta
|
ലോനവു
te
|
17
|
പെട്ടി - സാധനങ്ങള്‍ വെച്ചുപൂട്ടത്തക്കവണ്ണം മരംകൊണ്ടും മറ്റും ഉണ്ടാക്കിയ സാധനം
ma
|
പെട്ടിഗെ
ka
|
പെട്ടി
ta
|
പെട്ടെ
te
|
18
|
പെട്ടിക്കട - പെട്ടിപോലെയുണ്ടാക്കിയ ചെറിയകട
ma
|
പെട്ടിഗെ അംഗഡി - ഡബ്ബാഅംഗഡി
ka
|
പെട്ടിക്കടൈ
ta
|
ബഡ്ഡീകൊട്ടു - ചിന്നദുകാണം, കിരാണംകൊട്ടു
te
|
19
|
പെട്ടെന്ന് - വേഗത്തില്‍
ma
|
തട്ടനെ - കൂഡലെ, ബേഗനെ
ka
|
വിരൈവില്‍ - വേകത്തില്‍
ta
|
ദബ്ബുന - വഡിഗാ, വെംടനെ, വേഗംഗാ, ചിവാലുന, ശീഘ്രംഗാ
te
|
20
|
പെണ്ണാള്‍ - പണിക്കാരി, വേലക്കാരി
ma
|
ഹെണ്ണാളു - കൂലികെലസ മാഡുവഹെണ്ണു
ka
|
പെണ്ടാട്ടി - വേലൈക്കാരി
ta
|
പനികത്തെ - ഭൃത്യരാലു
te
|
21
|
പെണ്ണുകാണല്‍ - കല്യാണത്തിനു മുമ്പ് ചെക്കനും പെണ്ണും തമ്മില്‍ കാണല്‍
ma
|
ഹെണ്ണുനോഡുവികെ
ka
|
പെണ്ണൈപാര്‍ക്കല്‍ - പെണ്ണെ പാര്‍ത്തല്‍
ta
|
പെള്ളിചൂപുലു - പെള്ളികിമുംദു അമ്മാ യി - അബ്ബായി പരസ്‌പരം ചൂസുകോഡം
te
|
22
|
പെണ്‍ - പെണ്ണ്, സ്‌ത്രീ
ma
|
ഹെണ്‍ - ഹെണ്ണു, ഹെംഗസു, സ്‌ത്രീ
ka
|
പെണ്‍ - പെണ്‍ടി, വെണ്‍ടു
ta
|
ആഡദി - ആഡുദി, സ്‌ത്രീ
te
|
23
|
പെണ്‍കുട്ടി - ബാലിക
ma
|
ഹുഡുഗി - ബാലകി, ഹെണ്ണുമഗളു
ka
|
സിറുമി - സിറുപെണ്‍, പെണ്‍കുഴന്തൈ
ta
|
അമ്മായി - ബാലിക, ആഡപില്ല
te
|
24
|
പെണ്‍പുലി - പുലിയില്‍ പെണ്ണ്
ma
|
ഹെണ്ണുഹുലി
ka
|
പെണ്‍പുലി
ta
|
ആഡപുലി
te
|
25
|
പെണ്‍മക്കള്‍ -പെണ്‍കുട്ടികള്‍
ma
|
ഹെണ്ണുമക്കളു
ka
|
പെണ്‍പിള്ളൈകള്‍
ta
|
ആഡപില്ലലു
te
|
26
|
പെണ്‍മാന്‍ - പേടമാന്‍
ma
|
ഹെണ്ണുജിംകെ
ka
|
പെണ്‍മാന്‍
ta
|
ആഡജിംക
te
|
27
|
പെയ്യിക്കുക - മഴപെയ്യിക്കുക, വെള്ളം വീഴ്‌ത്തുക
ma
|
സുരിസു - ഹൊയിസു, ദ്രവവന്നു കെളക്കെബീളിസു, മളെസുരിസു
ka
|
പെയ്യവൈക്ക
ta
|
കുരിയിംചു - വാനമൊദലൈനവി പഡേ ട്‌ലുചേയു, വര്‍ഷിംപജേയു
te
|
28
|
പെയ്യുക - മഴപെയ്യുക, വെള്ളം വീഴുക
ma
|
സുരിയു - വര്‍ഷിസു, മളെ, നീരുമുംതാദുവുഗളന്നു മേലിനിംദബീളു
ka
|
പെയ് പൊഴിയ - മഴൈപെയ്, മഴൈതുളികളാക കീഴ്‌വിഴു
ta
|
കുരിയു - വാനമൊദലൈനവി പൈനുംചിപഡു, വര്‍ഷിംചു
te
|
29
|
പെരക്കുക - കുഴയ്‌ക്കുക, കൂട്ടിക്കലര്‍ത്തുക, (ചോറില്‍ കറിപെരക്ക)
ma
|
ബെരസു - മിശ്രമാഡു
ka
|
കലക്കു
ta
|
കലുപു
te
|
30
|
പെരുകുക - വളരുക, വര്‍ധിക്കുക, അധികമാകുക
ma
|
ബെളെയു - വൃദ്ധിയാഗു, അധികവാഗു
ka
|
പെരുകു - വളര്‍ച്ചിയുറു, മുറ്റു
ta
|
പെരുഗു - എദുഗു, വര്‍ധില്ലു
te
|