1
|
പുലര്‍കാലം - പ്രാതകാലം
ma
|
ബെളഗ്ഗെ - മുംജാവ, പ്രാതകാല
ka
|
വിടിയല്‍ - വിടിയര്‍കാലൈ പുലര്‍കാലൈപ്പൊഴുതു
ta
|
പൊദ്ദുന - വേകുവജാമു, പ്രാതകാലം
te
|
2
|
പുലര്‍ത്തുക - പോറ്റുക, വളര്‍ത്തുക, രക്ഷിക്കുക
ma
|
സാകു - ബെളെസു, രക്ഷിസു
ka
|
പോറ്റു - വളര്‍ത്തു
ta
|
ആദുകൊനു - സാകു, പെംചു, പോഷിംചു, രക്ഷിംചു
te
|
3
|
പുലവ (1) ജ്ഞാനി, പണ്‌ഡിതന്‍, വിദ്വാന്‍
ma
|
പംഡിത - വിദ്വാംസ
ka
|
പുലവന്‍ - അറിഞന്‍
ta
|
പംഡിതുഡു - വിദ്വാംസുഡു
te
|
4
|
പുലവന്‍ (2) കവി
ma
|
കവി
ka
|
പുലവന്‍ - കവിഞന്‍
ta
|
കവി
te
|
5
|
പുലാല്‍ - ഇറച്ചി, മാംസം
ma
|
ബാഡു - മാംസ
ka
|
പുലാല്‍ - ഇറൈച്ചി, മാമിസം
ta
|
പലലം - എരചി, മാംസം
te
|
6
|
പുലി - ഒരു ക്രൂര കാട്ടുമൃഗം
ma
|
ഹുലി - ഒംദുബഗെയ ക്രൂരമൃഗ
ka
|
പുലി - ഒര്‍കാട്ടുവിലങ്കു
ta
|
പുലി - പില്ലിജാതികി ചെംദിന ക്രൂരജംതുവു
te
|
7
|
പുലിത്തോല്‍ - പുലിയുടെ തോല്‍
ma
|
ഹുലിചര്‍മ
ka
|
പുലിത്തോല്‍
ta
|
പുലിതോലു
te
|
8
|
പുലിനഖം - പുലിയുടെനഖം
ma
|
ഹുലിയുഗുരു
ka
|
പുലിനകം
ta
|
പുലിഗോരു
te
|
9
|
പുലിവേഷം - പുലിയുടെ വേഷം
ma
|
ഹുലിവേഷ
ka
|
പുലിവേടം - പുലിവേഷം
ta
|
പുലിവേഷം
te
|
10
|
പുല്ലന്‍ - അറിവില്ലാത്തന്‍, കൊള്ളരുതാത്തവന്‍
ma
|
തിളിഗേഡി - ബുദ്ധിയില്ലാദവന്‍,ബെപ്പ, മംക
ka
|
പുല്ലന്‍ - അറിവീനന്‍
ta
|
വെധവ - തെലിവിലേനിവാഡു, ബഡുദ്ദായി, പനികിമാലിനവാഡു
te
|
11
|
പുല്ലാങ്കുഴല്‍ - ഓടക്കുഴല്‍, മുരളി
ma
|
കൊളലു - മുരളി
ka
|
പുല്ലാങ്കുളല്‍
ta
|
പില്ലഗ്രോവി - പില്ലന ഗ്രോവി, പില്ല ഗ്രോലു, മുരളി
te
|
12
|
പുല്ലാഞ്ഞി - ഇത്തിള്‍, ഇത്തിക്കണ്ണി, മരത്തില്‍ പടരുന്ന ഒരുതരം വള്ളി
ma
|
ബംദണികെ - ബംദളികെ, ബേരൊംദു സസ്യവന്നു അവലംബിസി ജീവിസുവ സസ്യ
ka
|
പുല്ലുരുവി - മരങ്കളില്‍ പടര്‍ന്തു അവറ്റിന്‍ സത്തൈ ഉരിഞ്ചിവളരും ഒരുവകൈ കൊടി
ta
|
ബദനിക - ചെട്ടുമീദ മൊലിചേതീഗ
te
|
13
|
പുല്ലിംഗം - വ്യാകരണത്തില്‍ പുരുഷ വാചക ലിംഗം
ma
|
പുല്ലിംഗ - പുരുഷ വാചക ലിംഗ
ka
|
ആണ്‍പാല്‍ - പുല്ലിങ്കം
ta
|
പുല്ലിംഗം
te
|
14
|
പുല്ലു കൊയ്യുക - പുല്ലരിയുക, പുല്ലുചെത്തുക
ma
|
ഹുല്ലു കൊയ്യു
ka
|
പുല്‍സെതുകു
ta
|
ഗഡ്ഡികോയു
te
|
15
|
പുല്‍ - പുല്ല്, തൃണം
ma
|
ഹുല്ലു - പുല്ലു, പുല്‍, തൃണ
ka
|
പുല്‍
ta
|
ഗഡ്ഡി - തൃണം, പുല്ലു
te
|
16
|
പുല്‍ക്കൂന - പുല്ലേരി, പുല്‍ക്കൂമ്പാരം
ma
|
ബണബെ(വെ) - മെദെ, ഹുല്ലിനരാശി,ഹുല്ലിന മെദെ
ka
|
പടപ്പു - വൈക്കോല്‍ പോര്‍
ta
|
വാമി - ഗഡ്ഡിവാമി, ഗഡ്ഡികുപ്പ, ഗഡ്ഡിമേഡി
te
|
17
|
പുല്‍ക്കൂര - പുല്ലുമേഞ്ഞ കുടില്‍
ma
|
ഹുല്ലുഗുഡിസലു - ഹുല്ലിന ചാവണി ഇരുവമനെ
ka
|
പുല്‍ക്കുടില്‍ - പുല്‍വീടു
ta
|
പൂരില്ലു - ഗഡ്ഡിതോ കപ്പിന ഇല്ലു
te
|
18
|
പുല്‍ത്തകിടി - പുല്‍പ്പരപ്പ്, പുല്ലുവളര്‍ന്നു നില്‌ക്കുന്ന സ്ഥലം
ma
|
ഹുല്ലുഗാവലു - ഹുല്ലുബന്നി, ഹുല്ലുബെളെയുവ മൈദാന
ka
|
പുല്‍വെളി - പുല്‍ അടര്‍ന്തു വളര്‍ന്തിരുക്കും നിലപ്പരപ്പു
ta
|
പച്ചികബയലു - സഹജംഗാഗഡ്ഡി പെരി ഗേ പ്രാംതം
te
|
19
|
പുല്‍പ്പായ - പുല്‌പായ, മന്തിരി, പുല്ലുകൊണ്ടു മടഞ്ഞ പായ
ma
|
ഹുല്ലു ചാപെ -ഹുല്ലിനചാപെ
ka
|
പുര്‍പായ് - കോരൈപ്പായ്, ചാപ്പൈ
ta
|
ചിരുചാപ
te
|
20
|
പുളകം - കോള്‍മയിര്‍, രോമാഞ്ചം
ma
|
പുളക - മൈനവിരേളുവികെ രോമാംചന, ജുമ്മു
ka
|
പുളകം - പുളകാങ്കിതം, പുല്ലരിപ്പു, പുല്ലരിത്തല്‍, മയിര്‍കുച്ചെറിതല്‍, മയിര്‍സിലിര്‍ത്തല്‍
ta
|
പുലകരിംചഡം - ഗഗുരുപാടു, രോമാംചം, പുലകിതം
te
|
21
|
പുളകംകൊള്ളിക്കുക - രോമാഞ്ചമുണ്ടാക്കുക
ma
|
രോമാംചന ഗൊളിസു
ka
|
സിലിര്‍ക്കവൈക്ക
ta
|
പുലകരിംചു - ഗഗുരുപൊഡുചു
te
|
22
|
പുളകംകൊള്ളുക - കോള്‍മയിര്‍ കൊ ള്ളുക
ma
|
നവിരു - പുളകഗൊള്ളു, രോമാംചനഗൊള്ളു, രോമാംചനവാഗു നവിരേറു
ka
|
പുല്ലരിക്ക - സിലിര്‍ക്ക, മയിര്‍കൂച്ചെറിയ
ta
|
പുലകിംചു - ഗഗുരപഡു, രോമാംചമവു
te
|
23
|
പുളപ്പ് - പുളയ്‌പ്, അഹങ്കാരം
ma
|
അഹംകാര
ka
|
അകങ്കാരം
ta
|
അഹംകാരം
te
|
24
|
പുളി (1) പുളിപ്പ്, പുളിരസം
ma
|
ഹുളി - അമ്ലതെ, ഹുളിയാദ
ka
|
പുളിപ്പു
ta
|
പുലുസു - പുല്ലനിരസം, അമ്ലരസം, പുല്ലന
te
|
25
|
പുളി (2) പുളിമരത്തിന്റെ കായ
ma
|
ഹുളി - ഹുണിസെകായ, ഹുണിസെഹണ്ണു
ka
|
പുളി - പുളിയങ്കൊട്ടൈ
ta
|
ചിംത - ചിംതകായ, ചിംതപംഡു
te
|
26
|
പുളി (3) പുളിമരം
ma
|
ഹുണിസെമര
ka
|
പുളിമരം - പുളിയമരം
ta
|
ചിംത - ചിംതചെട്ടു
te
|
27
|
പുളികുടി - പുളിയൂട്ട്, ഗര്‍ഭിണിക്ക് അ ഞ്ചാം മാസത്തിലോ ഏഴാം മാസത്തിലോ ചെയ്യുന്ന ഒരു ചടങ്ങ്
ma
|
സീമംത - ബസിരികെ മാഡുവ സംസ്‌കാരഗളല്ലീ ഒംദു
ka
|
വളൈക്കാപ്പു - മുതല്‍കര്‍പ്പം തരിത്ത പെണ്ണക്കു ഏഴാവതു മാതത്തില്‍ വളൈയല്‍ കളൈ അണിവിത്തു നികഴ്‌ത്തും ഒരുസടങ്കു
ta
|
സീമംതം - ഗര്‍ഭവതുലകു അയിദോ നെല ലോ ലേദാ ഏഡോ നെലലോ ചേസേ ഒക വേഡുക
te
|
28
|
പുളിക്കുക - പുളിരസം തോന്നുക
ma
|
ഹുളിയു - ഹുളിയാഗു
ka
|
പുളിക്ക
ta
|
പുലിയു - പുല്ലനവു
te
|
29
|
പുളിങ്കുരു - പുളിയുടെ കായയുടെ ഉള്ളിലുള്ള കുരു
ma
|
ഹുണിസെബീജ
ka
|
പുളിയന്‍ കുരു - പുളിയങ്കൊട്ടൈ
ta
|
ചിംതഗിംജ(ലു)
te
|
30
|
പുളിപ്പിക്കുക - പുളിരസം ഉണ്ടാക്കുക
ma
|
ഹുളിമാഡു
ka
|
പുളിക്കവൈക്ക
ta
|
പുലിയബെട്ടു
te
|