Home

samam

Settings

Malayalam Kannada Tamil Telugu
1 പുതിയ - പുത്തനായ ma ഹൊസ - ഹൊസതു, ഹൊസദാദദു, നൂതനവാദുദു, താജാ (താജാ ബ്രെഡ്ഡു - പുതി യ ബ്രെഡ്ഡ്‌) ka പുതിയ - പുതിതു ta കൊത്ത - കൊത്തദൈന, താജാ(താജാപംഡലു - പുതിയ പഴങ്ങള്‍) te
2 പുതിയവന്‍ - അപരിചിതന്‍ ma ഹൊസബ - അപരിചിത ka പുതിയവന്‍(ര്‍) - മുതല്‍മുറൈയാകപ്പാര്‍ക്കപ്പടുംനപര്‍ ta കൊത്തവാഡു - കൊത്തവ്യക്തി, അപരിചിതുഡു te
3 പുതുക്കുക - പുത്തനാക്കുക, നവീകരിക്കുക ma ഹൊസദുമാഡു ka പുതുപ്പിക്ക - പുതുപൊലിവുടന്‍ മാറ്റിഅമൈക്ക, സീരമൈക്ക ta കൊത്തദിചേയു - മരാമതുചേയു te
4 പുതുജീവന്‍ - നവജീവന്‍ ma ഹൊസജീവ ka പുത്തുയിര്‍ - പുനര്‍വാഴ്‌വു ta കൊത്തജീവ te
5 പുതുമ - പുതിയതായ സ്ഥിതി ma ഹൊസതന - താജാതന ka പുതുമൈ ta കൊത്തദനം - താജാദനം te
6 പുതുമഴ - വേനലിനു ശേഷം ആദ്യമായി പെയ്യുന്ന മഴ ma മുംഗാരു - ഹൊസമളെ, മൊദലമളെ ka പുതുമഴൈ ta തൊലകരിവാന - എംഡകാലം തരവാത പ്രാരംഭമയ്യേവാന te
7 പുതുമുഖം - നാടകം, സിനിമ മുതലയവയില്‍ ആദ്യമായി രംഗത്തു വരുന്ന ആള്‍ ma ഹൊസമുഖ ka പുതുമുകം ta കൊത്തമുഖം te
8 പുതുവര്‍ഷം - പുത്താണ്ട്‌, പുതിയകൊല്ലം ma ഹൊസവര്‍ഷ ka പുത്താണ്ടു ta കൊത്തസംവത്സരം - നൂതനസംവത്സരം te
9 പുതുവസ്‌ത്രം - കോടിവസ്‌ത്രം ma ഹൊസബട്ടെ ka പുതുആടൈ - പുത്താടൈ ta കൊത്തബട്ട - കൊത്തദുസ്‌തുലു, കൊ ത്തവസ്‌ത്രം te
10 പുത്തന്‍ ചെക്കന്‍ - നവവരന്‍ ma മദുമഗ - മദുവണിക ka മാപ്പിളൈ - മണമകന്‍ ta കൊത്തപെള്ളികൊഡുകു te
11 പുത്തന്‍ പെണ്ണ്‌ - നവവധു ma മദുമഗളു - മൊഭലഗിത്തി, മദുവണഗിത്തി, നവവധു ka പുതുപ്പെണ്‍ ta കൊത്തപെള്ളാം te
12 പുത്തരി - പുതുനെല്ലിന്റെ അരി ma ഹുത്തരി - ഹൊസഅക്കി ka പുതുഅരിശി - പുതുവരിശി ta കൊത്തബിയം te
13 പുത്രകാമേഷ്‌ടി - പുത്രന്‍ ഉണ്ടാകാനായിചെയ്യുന്ന യാഗം ma പുത്രകാമേഷ്‌ടി - മഗനന്നു പഡെയ ബേ കേംബ ഇച്ഛെയിംദ മാഡുവ യാഗ ka പുത്തിരകാമേട്ടി - മകപ്പേറുവേള്‍വി ta പുത്രകാമേഷ്‌ടി - പുത്രനികോരിചേസേ ഒകയാഗം te
14 പുത്രന്‍ - മകന്‍ ma പുത്ര - മഗ ka പുത്തിരന്‍ - മകന്‍ ta പുത്രുഡു - കൊഡുകു te
15 പുത്രി - മകള്‍ ma പുത്രി - മഗളു ka പുത്തിരി - മകള്‍ ta പുത്രി - കൂതുരു te
16 പുനരുക്തി - പരഞ്ഞത്‌ പറയല്‍ ma പുനരുക്തി - ഹേളിദദന്നു തിരുഗിഹേളുവുദു ka പുനരുത്തി - കുറിയതു കൂറല്‍ ta പുനരുക്തി - മള്ളീചെപ്പഡം te
17 പുനരുത്ഥാനം - ഉയിര്‍ത്തെഴുന്നേല്‍പ്‌, വീണ്ടും ഉയരല്‍, അഭിവ്രിദ്ധിപ്രാപിക്കല്‍ ma പുനരുത്ഥാന - മത്തെ അഭിവൃദ്ധിക്കെ ബരുവികെ, പുന:ചൈതന്യവന്നു ഹൊംദുവികെ ka ഉയിര്‍പെറ്റെഴല്‍ ta പുനരുത്ഥാനം - പ്രാമുഖ്യം കോല്‌പോയിന സ്ഥിതിനുംചി മള്ളീബലമൈന ശക്തിഗാ ആവിര്‍ഭവിം ചഡം te
18 പുനര്‍ജന്മം - മറുജന്മം ma പുനര്‍ജന്മ - മരുഹുട്ടു, മത്തൊംദുഹുട്ടു ka പുനര്‍ജെന്‍മം - മറുപിറവി, മറുപിറപ്പു ta പുനര്‍ജന്മം - മരോജന്മം, മള്ളീപുട്ടഡം, മരുജന്മം te
19 പുനര്‍വിചാരണ - മറുവിചാരണ ma പുനര്‍വിചാരണെ ka പുനര്‍വിചാരണൈ - വഴക്കിന്‍മറുവിചാരണൈ ta പുനര്‍വിചാരണ - പ്രത്യാലോചന te
20 പുനര്‍വിവാഹം - രണ്ടാംകല്യാണം ma പുനര്‍വിവാഹ - മരുമദുവെ, എരഡനെയ മദുവെ ka പുനര്‍വിവാകം - മറുവിപാകം, മറുമണം ta മാരുമനുവു - രെംഡോപെള്ളി te
21 പുനുകു - പുഴുവിന്‍നെയ്യ്‌, മെരുകിന്‍ നെയ്യ്‌ ma പുണഗു - പുണുഗു, കാഡുബെക്കിനഗുദ ഗ്രംഥിയിംദ പഡെയുവ സുഗംധദ്രവ്യ ka പുനുകു - പുനുകുപ്പൂനൈയിന്‍ ഉടലില്‍ സുരക്കും നെടി ഉടൈയതിരവം (നെടികാര - വാസനൈ ta പുനുകു - പുനുകുപില്ലി ശരീരം ലോ ഉം ഡേ സുഗംധദ്രവ്യം te
22 പുന്ന - പുന്നാഗം, ഒരു ഔഷധവൃക്ഷം ma പുന്നാഗ - സുരഹൊന്നെ, ഒംദു ബഗെയ മര ka പുന്നൈ - പുന്നാകം, പുന്നമരം ta പൊന്ന - പൊന്നചെട്ടു, പുന്നാഗം, സുരപൊന്ന te
23 പുന്നാഗം - ശ്രേഷ്‌ഠന്‍ ma പുന്നാഗ - ശ്രേഷഠ പുരുഷ ka ശിരേട്ടന്‍ ta പുന്നാഗം - പുരുഷ ശ്രേഷ്‌ഠുഡു te
24 പുമാന്‍ - ആണ്‍, പുരുഷന്‍ ma പുമന്‍ - ഗംഡസു, ഗംഡു, പുരുഷ ka പുമാന്‍ - ആണ്‍മകന്‍ ta പുമാംസുഡു - മഗവാഡു, പുരുഷുഡു te
25 പുര - പുരം, വീട്‌, ഗൃഹം ma പുര - മനെ ka പുരം - പുരൈ, വീടു ta പുരം - ഇല്ലു, ഗൃഹം te
26 പുരം (1) നഗരം, പട്ടണം ma പുര - നഗര, പട്ടണ ka പുരം - നകരം ta പുരം - പട്ടണം te
27 പുരം (2) വീട്‌, ഗൃഹം ma പുര - മനെ ka പുരം - വീടു ta പുരം - ഇല്ലു, ഗൃഹം te
28 പുരം(3) ഉടല്‍, മേനി, ശരീരം ma പുര - ദേഹ, ശരീര ka പുരം - ഉടല്‍ ta പുരം - മേനു, ദേഹം te
29 പുരട്ടുക - പിരട്ടുക, തേയ്‌ക്കുക, പൂശുക ma സവരു - ബളിയു, ഹച്ചു, ലേപിസു (മസിബളിയു - മഷിപുരട്ടുക) (മുലാമുഹച്ചു - ലേപനംപുരട്ടുക) എണ്ണെ ഹച്ചു - എണ്ണപുരട്ടുക) ka പുരട്ടു - തേയ്‌ക്ക, തിട്ടു, പൂശു (എണ്ണെയ്‌തിട്ടു, എണ്ണെതേയ്‌ക്ക - എണ്ണപുരട്ടുക) (എണ്ണെയ്‌പുരട്ടിയപാത്തിരം) ta രാചു - രുദ്ദു, തോമു, പട്ടിംചു (നൂനെരുദ്ദു - എണ്ണ പുരട്ടുക) (വേള്ളകുരാചു - വിരലുകളില്‍ പുരട്ടുക) te
30 പുരണം - കടല്‍ ma കഡലു ka പുരണം - കടല്‍ ta കഡലി te