Home

samam

Settings

Malayalam Kannada Tamil Telugu
1 പീപ്പ - മരംകൊണ്ടുണ്ടാക്കുന്ന വലിയ പാത്രം ma പീപെ - പീപായി, മര അഥവാ ലോഹദ ദൊഡ്ഡ പാത്രെ ka പീപ്പാ - പീപ്പായ്‌, മര അല്ലതു ഉലോക കൊള്‍കലം ta പീപാ - പെദ്ദ രേകുപാത്ര, ഡ്രമ്മു te
2 പീപ്പി - വാഴയില, തെങ്ങോല മുതലായവ ചുരുട്ടി ഉണ്ടാക്കുന്ന ഊത്താങ്കുഴല്‍ ma പീപി - ബാളെഎളെ, തെംഗിന ഗരിഗളന്നു സുത്തിനാദ ഹൊമ്മു വംതെ മാഡിദ സുരുളി ka ഊതാങ്കുഴല്‍ - കുളന്തൈകളുക്കാന വി ളൈയാട്ടുപ്പുല്ലാങ്കുഴല്‍ ta പീക - ബൂര, ഊദഡാനികി ഉപയോഗിം ചേ ആകുചുട്ട te
3 പീയു (1) കാക്ക ma പീയു - കാഗെ ka പീയു - കാകം, കാക്കൈ ta പീയുവു - കാകി te
4 പീയു (2) സൂര്യന്‍ ma പീയു - സൂര്യ ka പീയു - സൂര്യന്‍ ta പീയുവു - സൂര്യുഡു te
5 പീയു (3) പൊന്ന്‌, സ്വര്‍ണം ma പീയു - ബംഗാര ka പൊന്‍ ta പീയുവു - ബംഗാരം te
6 പീയു (4) കൂമന്‍, മൂങ്ങ ma പീയു - ഗൂഗെ, ഗൂബെ ka പീയു - ആന്തൈ, കൂകൈ ta പീയുവു - ഗൂബ, ഗുഡ്‌ലഗൂബ te
7 പീയു (5) കാലം, നേരം ma പീയു - വേളെ ka പീയു - കാലം ta പീയുവു - കാലം te
8 പീയുഷം - അമൃതം ma പീയൂഷ - അമൃത ka അമൃതം - അമിര്‍തം, അമുതം ta പീയൂഷം - അമൃതം, ജുന്നുപാലു te
9 പീരം - മുലപ്പാല്‍, അമ്മയുടെ പാല്‍ ma മൊലെഹാലു - എദെഹാലു, തായിഹാലു ka പീരം - മുലൈപ്പാല്‍, തായ്‌പ്പാല്‍ ta ചനുബാലു - തല്ലിപാലു te
10 പീരങ്കി - വലിയ കുഴലുള്ള ഒരുതരം തോക്ക്‌ ma ഫിരംഗി - ബഹുദൊഡ്ഡ കോവി ka പീരങ്കി ta പെദ്ദഫിരംഗി (ഫിരംഗി - ചിന്നതുപാകി) te
11 പീലി - മയില്‍പ്പീലി ma പീലി - നവിലുഗരി, നവിലിനസോഗെ, സോഗെ ka പീലി - തോകൈ, മയില്‍തോകൈ ta പീലി - പുരി, നെമലിപുരി നെമലിഈക te
12 പീലിക്കണ്ണ്‌ - മയില്‍പ്പീലിക്കണ്ണ്‌ ma പീലിയകണ്ണു ka മയിറ്റോകൈക്കണ്‍ ta നെമലികന്നു te
13 പീള- അളി, കണ്‍പീള, കണ്ണിലെ മാലിന്യം ma ഗീജു - പിച്ചു, പിസുരു, കണ്ണിന കൊളെ ka പീളൈ - കണ്‍കളില്‍ കഴിവുപ്പൊരുള്‍ ta പുസി - കംടിമുരികി, നേത്രമലം te
14 പുംഗവന്‍ (1) ഉടയോന്‍, ദേവന്‍ ma പുംഗവ - ഒഡെയ ka പുങ്കവന്‍ - കടവുള്‍ ta ദേവുഡു te
15 പുംഗവന്‍ (2) ഗുരു, ശ്രേഷഠന്‍ ma പുംഗവ - ശ്രേഷ്‌ഠ ka പുങ്കവന്‍ - കുരു ta പുംഗവുഡു - ശ്രേഷ്‌ഠുഡു te
16 പുംഗവന്‍ - പുംഗവം, കാള ma പുംഗവ - എത്തു, ഗൂളി ka പുങ്കവം - എരുതു, കാളൈ ta പുംഗവം - എദ്ദു te
17 പുംഭാവം - ആണത്തം, പുരുഷത്വം ma പുംഭാവ - ഗംഡസുതന, ഗംഡുതന, പുരുഷത്വ ka ആണ്‍മൈ - ആണ്‍തന്‍മൈ ta പുംഭാവം - മഗതനം, പുരുഷത്വം te
18 പുക - വസ്‌തുക്കള്‍ കത്തുമ്പോഴുണ്ടാകുന്ന ചാമ്പല്‍നിറവായു ma ഹൊഗെ - ധൂമ ka പുകൈ ta പൊഗ - ധൂമം te
19 പുകക്കുഴല്‍ - പുകക്കൂട്‌, പുകപുറത്തേ ക്കു പോകാനുള്ള കുഴല്‍ ma ഹൊഗെഗൂഡു - ഹൊഗെ ഹൊരഗെ ഹോഗലു മാഡിരുവകൊളവെ ka പുകൈക്കുണ്ടു - പുകൈപോക്കി ta പൊഗഗൂഡു - പൊഗപോവഡാനികി ഏര്‍പരിചിന സംദു te
20 പുകയിടുക - കൊതുകിനെ നശിപ്പിക്കാ നും കായപഴുപ്പിക്കാനും വല്ലതും പുകയ്‌ക്കുക ma ഹൊഗെഹാകു - കാവിഗെഹാകു ka പുകൈപോടു - ഊതല്‍പോടു ta പൊഗവേയു te
21 പുകയില - ലഹരിയുള്ള ഒരു തരം ഇല ma തംബാകു - ഹൊഗെസൊപ്പു ka പുകൈയിലൈ ta പൊഗാകു - പൊവ്വാകു, പുവ്വാകു te
22 പുകയുക - പുകയുണ്ടാവുക ma ഹൊഗെയു - ഹൊഗെഏളു ഹൊഗെയന്നു കാരു ka പുകൈയ - പുകൈയെഴു, പുകൈവരു ta പൊഗയു - പൊഗചിമ്മു te
23 പുകയ്‌ക്കുക - പുകയുണ്ടാക്കുക ma ഹൊഗെഹാകു - ഹൊഗെബിഡു ka പുകൈക്ക - പുകൈയച്ചെയ്‌ ta പൊഗചു - പൊഗവേയു te
24 പുകലിടം - ഇരിപ്പിടം, പാര്‍പ്പിടം ma വാസസ്ഥള - ളരുവസ്ഥള ka പുകലിടം - ഇരിപ്പിടം ta വാസസ്ഥാനം - നിവസിംചേ ചോടു te
25 പുകലുക - പറയുക ma ഹേളു - നുഡിയു, മാതനാഡു ka പുകല്‍ - സൊല്ലു ta പലുകു - ചെപ്പു, മാട്‌ലാഡു te
26 പുകല്‍ (1) വാക്ക്‌ ma മാതു - നുഡി ka പുകല്‍ - സൊല്‍ ta പലുകു - മാട te
27 പുകല്‍ (2) പ്രവേശം, ഉള്ളില്‍കടക്കല്‍ ma പുഗില്‍ - പ്രവേശ, ഒളഹോഗുവികെ ka പുകല്‍ - പുകുതല്‍ ta ചൊപ്പിംചഡം te
28 പുകഴ്‌ - കീര്‍ത്തി, പ്രശംസ, സ്‌തുതി ma ഹൊഗളികെ - ഹൊഗളതെ, പ്രശംസെ ka പുകഴ്‌ച്ചി - പാരാട്ടു ta പൊഗഡ്‌ത - സ്‌തുതി, ഖ്യാതി, മെപ്പുകൊനിയാട te
29 പുകഴ്‌ത്തല്‍ - പ്രശംസിക്കല്‍ ma ഹൊഗളികെ - കൊംഡാട, പ്രശംസെ ka പുകഴ്‌തല്‍ - പാരാട്ടുതല്‍, പുകഴ്‌ച്ചി ta പൊഗഡിക te
30 പുകഴ്‌ത്തുക - പ്രശംസിക്കുക, സ്‌തുതിക്കുക ma ഹൊഗളു - കൊംഡാഡു, പ്രശംസിസു ka പുകഴ്‌ - പാരാട്ടു, തുതിത്തല്‍സെയ്‌ ta പൊഗഡു - മെച്ചുകൊനു, കൊനിയാഡു, സ്‌തുതിംചു te