Home

samam

Settings

Malayalam Kannada Tamil Telugu
1 പുരതടി - തെരുവ്‌, വീഥി ma ബീദി ka പുരതടി - കടൈവീതി, കടൈത്തെരു ta തെരുവു - വീഥി te
2 പുരന്ദരന്‍ - ഇന്ദ്രന്‍ ma പുരംദര - ഇംദ്ര ka പുരന്തരന്‍ - ഇന്തിരന്‍ ta പുരംദരുഡു - ഇംദ്രുഡു te
3 പുരപ്പണം - വീട്ടുകരം, വീട്ടുനികുതി ma മനെകംദായ ka വീട്ടുവരി ta ഇല്ലരി - ഇംടിപന്നു te
4 പുരവി - കുതിര ma കുദുരെ ka പുരവി - കുതിരൈ ta ഗുര്‌റം - കുദിര te
5 പുരസ്‌കാരം - ബഹുമതി, സമ്മാനം ma പുരസ്‌കാര - ബഹുമാന, ഒപ്പിഗെ, സന്മാന ka വിരുതു - (തേശീയവിരുതു - ദേശീയപുരസ്‌കാരം) ta പുരസ്‌കാരം - ബഹുമാനം, ഗൗരവം, പൂജനം te
6 പുരാണ - പഴയ ma പുരാണ - ഹളെയദു ka പുരാണം - പഴമൈ ta പുരാണം - പുരാതന, പ്രാചീന മൈന, പാത te
7 പുരാണം - പഴങ്കഥ, പഴയകാലത്തുനടന്ന കഥ ma പുരാണ - ഹിംദിനകഥെ, പൂര്‍വകാലദല്ലി നഡെദുഹോദ കഥെ ka പുരാണം - പഴങ്കതൈ ta പുരാകഥ - പൂര്‍വകഥ te
8 പുരാതനം -പഴയ, പഴയത്‌, പണ്ടത്തെ ma പുരാതന - ഹളെയ, ഹിംദിനകാലദ ka പുരാതനം - പഴമൈയാനതു ta പുരാതനം -പ്രാചീനമൈന te
9 പുരാവസ്‌തു - പുരാതന കാലത്തെ വ സ്‌തു ma പുരാവസ്‌തു - പ്രാച്യവസ്‌തു ka തൊല്‍പൊരുള്‍ ta പുരാവസ്‌തു te
10 പുരാവൃത്തം - ഇതിഹാസം, ചരിത്രം, പണ്ടുസംഭവിച്ച വാര്‍ത്ത ma പുരാവൃത്ത - ഇതിഹാസ, പ്രാചീന വാര്‍തെ ka പുരാവിരുത്തം - വഴവഴി, വരലാറു ta പുരാവൃത്തം - ഇതിഹാസം, പൂര്‍വപു വൃത്താംതം te
11 പുരി (1) നഗരം, പട്ടണം ma പുരി - പട്ടണ, നഗര ka പുരി - നകരം ta പുരി - പട്ടണം, നഗരം te
12 പുരി (2) കോട്ട ma പുരി - കോടെ ka പുരി - കോട്ടൈ ta പുരി - കോട te
13 പുരി (3) ദേഹം, ശരീരം, ഉടല്‍ ma പുരി - ശരീര ka പുരി - ഉടല്‍ ta പുരി - മേനു, ശരീരം te
14 പുരി (4) ഭവനം, വീട്‌ ma പുരി - മനെ ka പുരം - വീടു ta പുരം - ഇല്ലു te
15 പുരികം - കണ്ണുകള്‍ക്കു മീതെ നെറ്റിയു ടെ താഴെയുള്ള രോമനിര ma ഹുബ്ബു - കണ്ണുഗള മേല്‍ഭാഗദല്ലി ഹണഗെ ഹൊംദിദംതെ ഇരുവകാരു ഗൂദലിനസാലു, ഹുബ്ബിന കുദലു ka പുരുവം - കണ്‍കളുക്കുമേല്‍ വളൈന്ത കോടാക അമൈന്തിരുക്കും മെല്ലിയ മുടി ta കനുബൊമ(മ്മ) - കന്നുമൊമ്മ, കംടിപൈന നൊസടി കിംദ ഉന്ന വെംട്രുകല ചാലു te
16 പുരീഷം (1) മലം, അമേധ്യ ma പുരീഷ - മല, അമേധ്യ ka പുരീടം - മലം ta പുരിഷം - മലം te
17 പുരീഷം (2) അഴുക്ക്‌ ma പുരിഷ - കൊളെ, ഹൊലസു ka പുരീടം - അഴുക്കു ta പുരീഷം - മുരുകി te
18 പുരുഷന്‍ (1) ആണ്‍ ma പുരുഷ - ഗംഡ, ഗംഡസു ka പുരുടന്‍ - പുരുഷന്‍, ആണ്‍മകന്‍ ta പുരുഷുഡു - മഗവാഡു te
19 പുരുഷന്‍ (2)മനുഷ്യന്‍, നരന്‍ ma പുരുഷ - മനുഷ്യ, നര ka പുരുടന്‍ - പുരുഷന്‍, മനിതന്‍,നരന്‍ ta പുരുഷുഡു - മനുഷുഡു te
20 പുരുഷന്‍ (3) ഭര്‍ത്താവ്‌ ma പുരുഷ - ഗംഡ, പതി ka പുരുഷന്‍ - കണവന്‍ ta പുരുഷുഡു - ഭര്‍ത te
21 പുരുഷന്‍ (4) പരമാത്മാവ്‌ ma പുരുഷ - ആത്മ ka പുരുടന്‍ - പുരുഷന്‍, പരമആന്‍മ ta പുരുഷുഡു -പരമാത്മ te
22 പുരുഷാര്‍ഥം - ധര്‍മം, അര്‍ഥം, കാമം, മോക്ഷം ഇവ നാലും കൂടിയ ജീവിതോദ്ദേശം ma പുരുഷാര്‍ഥ - ധര്‍മ, അര്‍ഥമോക്ഷ-കാമ എംബ നാല്‌കു പരമധ്യേയ ka പുരുടാര്‍ത്തം - അറം-പൊരുള്‍-ഇന്‍പം-വീടു എന്‍റ നാങ്കു ഉറുതിപ്പൊരുള്‍ ta പുരുഷാര്‍ഥം - ധര്‍മാര്‍ഥ കാമമോക്ഷാലനേ നാലുഗു te
23 പുരുഷോത്തമന്‍ (1)പുരുഷന്‍മാരില്‍ ശ്രേഷഠന്‍ ma പുരുഷോത്തമ - ശ്രേഷ്‌ഠനാദവനു ka പുരുടോത്തമന്‍ - സിറന്തവന്‍ ta പുരുഷോത്തമുഡു - പുരുഷ ശ്രേഷഠുഡു te
24 പുരുഷോത്തമന്‍ (2) വിഷ്‌ണു ma പുരുഷോത്തമ - വിഷ്‌ണു ka പുരുടോത്തമന്‍ - തിരുമാല്‍, വിട്ടുണു, വിഷ്‌ണു ta പുരുഷോത്തമുഡു - നാരായണുഡു, വിഷ്‌ണുവു te
25 പുരുഹൂതന്‍ - ഇന്ദ്രന്‍ ma പുരുഹൂത - ഇംദ്ര ka പുരുകൂതന്‍ - ഇന്തിരന്‍ ta പുരുഹൂതുഡു - ഇംദ്രുഡു te
26 പുരോഗതി (1) അഭിവൃദ്ധി, മുന്നോട്ടു നടക്കല്‍ ma പുരോഗതി - മുംദെഹോഗുവികെ, മുന്നഡെ, പുരോഭിവൃദ്ധി, പ്രഗതി ka പുരോകതി - പുരോകം, മുന്‍സെല്ലല്‍, മുന്നടപ്പതു ta പുരോഗതി - മുംദുകുപോവഡം, മുംദുനഡവഡം, അഭ്യുന്നതി, പ്രഗതി, പുരോഭിവൃദ്ധി te
27 പുരോഗതി (2) നായ, മുമ്പെ നടക്കുന്ന നായ ma പുരോഗതി - മുംദെനഡെയുവനായി ka പുരോകതി - പുരോകം, നായ്‌ ta പുരോഗതി - കുക്ക te
28 പുരോഗമനം - മുന്നോട്ടുപോക്ക്‌ ma പ്രഗതി - മുന്നഡെ ka മുര്‍പോക്കു ta പ്രഗതി - മുംദുഗതി te
29 പുരോഗമനവാദി -പഴയആചാരങ്ങള്‍ക്കു പകരം പുതിയവ സ്വീകരിക്കണമെന്നു വാദിക്കുന്നവന്‍ ma പ്രഗതിവാദി - പ്രഗതിപരവാദി ka മുര്‍പോക്കുവാതി ta പ്രഗതിവാദി te
30 പുരോഗാമി (1) മുമ്പെനടക്കുന്നവന്‍, തലവന്‍, നേതാവ്‌ ma പുരോഗാമി - മുംദെഹൊഗുവവനു, മുഖംഡ, മുംദാളു ka മുന്‍സെല്ലുപവന്‍ - തലൈവന്‍ ta പുരോഗാമി - മുംദുനഡിചേവാഡു, പ്രധാനുഡു te