Home

samam

Settings

Malayalam Kannada Tamil Telugu
1 പുള്ളി (1) കുത്ത്‌, ബിന്ദു ma ചുക്കെ - ബിംദു (കപ്പു ചുക്കെ - കറുത്തപുള്ളി) ka പുള്ളി - വട്ടവടിവസിറുപൊട്ടു കുറി ta ചുക്ക - ബിംദു te
2 പുള്ളി (2) പൂജ്യം, ശൂന്യം ma സൊന്നെ - പൂജ്യ ka പുള്ളി - ശൂനിയം ta സുന്ന - ശൂന്യം te
3 പുള്ളിപ്പുലി - ശരീരത്തില്‍ പുള്ളികളുള്ള പുലി ma ചിരതെ - മൈമേലെ ചുക്കെ ഗളിരുവ ഹുലി ka സിറുത്തൈ - ഒരുവകൈച്ചിറു പുലി ta ചിരുത - ചിരുതപുലി te
4 പുള്ളിമാന്‍ - ശരീരത്തില്‍ പുള്ളികളുള്ള ഒരു തരം മാന്‍ ma ദുപ്പി - ചുക്കെയിരുവ ജിംകെ ka പുള്ളിമാന്‍ - കലമാന്‍ ta ദുപ്പി - മച്ചലുന്ന ലേഡി te
5 പുഴ - പൊഴ, ആറ്‌, നദി ma ഹൊളെ - തൊരെ, നദി ka ആറു - നതി ta ഏറു - നദി te
6 പുഴു - കൃമി, കീടം ma ഹുളു - കൃമി - കീട ka പുഴു - കിരുമി ta പുരുഗു - കൃമി, കീടം, കീടകം te
7 പുഴുക്കടി - ഒരുതരം ചര്‍മരോഗം ma ഹുളു കഡ്ഡി - താമരെ, ഒംദു ബഗെയ ചര്‍മ രോഗ ka താമരൈ - പടര്‍താമരൈ, എന്‍റ തോല്‍ നോയ്‌ ta താമര - ഒ കരകമൈന ചര്‍മ വ്യാധി te
8 പുഴുക്കുക - പഴവും മറ്റും പുഴുവോടു കൂടിയതാവുക, ചീത്തയാകുക ma ഹുളു ബീളു - ഹുളുകാഗു ka പുഴുക്ക - പുഴു അരിക്ക, പുഴുവിഴു ta പുരുഗുലുപഡു te
9 പുഴുങ്ങലരി - നെല്ല്‌ വേവിച്ചുണ്ടാക്കിയ അരി ma കുച്ചക്കി - കുസലക്കി, കുദുപലക്കി, കുസുബലക്കി, ബത്തവന്നു ബേയിസി മാഡിദ അക്കി ka പുഴുങ്കലരിശി - അവിത്തു കായവൈത്തനെല്ലൈ അരൈത്തുപ്പെറപ്പടും അരിശി ta ഉപ്പുഡുബീയ്യം - വഡ്‌ലു ഉഡകബെട്ടി ചേസിനബിയ്യം te
10 പുവ്വ്‌ - പൂവ്‌, പുഷ്‌പം ma ഹൂവു - പുഷ്‌പ ka പൂ - മലര്‍, പുഷ്‌പം ta പുവ്വു - പുഷ്‌പം te
11 പുഷ്‌കരം - താമര ma പുഷ്‌കര - താവരെ, താമരെ ka പുട്‌കരം - താമരൈപ്പൂ ta പുഷ്‌കരം - തമര te
12 പുഷ്‌കരിണി (1) താമരക്കുളം ma പുഷ്‌കരിണി - താമരെ കൊള ka പുട്‌കരിണി - താമരൈക്കുളം ta പുഷ്‌കരിണി - താമരകൊലനു te
13 പുഷ്‌കരിണി (2) പിടിയാന ma പുഷ്‌കരിണി - ഹെണ്ണാനെ ka പുട്‌കരിണി - പെണ്‍യാനൈ ta പുഷ്‌കരിണി - ആഡഏനുഗു te
14 പുഷ്‌കല(ം) - ധാരാളമായ, സമൃദ്ധമായ ma പുഷ്‌കല - ഹേരളവാദുദു, ഹേരളവാദ, സമൃദ്ധവാദ ka പുട്‌കലം - നിറൈതല്‍ ta പുഷ്‌കലം - സമൃദ്ധം, സമൃദ്ധമൈന te
15 പുഷ്‌പം - പൂവ്‌ ma പുഷ്‌പ - ഹൂവു ka പുഷ്‌പം - മലര്‍, പൂ, പുട്‌പം ta പുഷ്‌പം - പുവ്വു te
16 പുഷ്‌പചക്രം - പുഷ്‌പവളയം (റീത്ത്‌) ma പുഷ്‌പചക്ര - ഹൂഗെയ സുത്തു ka മലര്‍വളയം ta പുഷ്‌പഗുച്ഛം te
17 പുഷ്‌പവതി - ഋതുമതി, തീണ്ടാരിയായവള്‍, ദൂരത്തായവള്‍ ma പുഷ്‌പവതി - മുട്ടാദവളു ka പുഷ്‌പവതി - പരുവമടൈന്തപെണ്‍ ta പുഷ്‌പവതി - മുട്ടുത, രജസ്വല അയിനസ്‌ത്രീ te
18 പുസ്‌തകം - ഗ്രന്ഥം ma പുസ്‌തക - ഗ്രംഥ, ഹൊത്തഗെ ka പുത്തകം - പുസ്‌തകം, നൂല്‍ ta പുസ്‌തകം - ഗ്രംഥം te
19 പുസ്‌തകപ്പുഴു - എല്ലായ്‌പ്പോഴും വായിചു സമയം കളയുന്നവന്‍ ma പുസ്‌തക കീടം - യാവാഗലൂ ഓദുവദര ല്ലിയേ കാലകളെയുവവനു ka പുത്തകപ്പുഴു - നൂല്‍കള്‍ പടിപ്പതിലേയേ പെരും പാന്‍മൈയാന നേരത്തെ സെലവഴിപ്പവന്‍ ta പുസ്‌തകാലപുരുഗു - പുസ്‌തകപുരുഗു, എപ്പുഡൂ പുസ്‌തകാലു മുംദുപെട്ടുകൊനി ചദുവുകൊ നേ വാഡു te
20 പൂ - പൂവ്‌, പുഷ്‌പം ma ഹൂ - ഹൂവു, പുഷ്‌പ ka പൂ - മലര്‍, പുഷ്‌പം ta പൂ - പുവ്വു, വിരി, പുഷ്‌പം(വിരി വിപണി - പൂത്തെരു) te
21 പൂക്കാരന്‍ - പൂവില്‌ക്കുന്നവന്‍ ma ഹുഗാര - ഹൂവഡിഗ, ഹൂവാഡിക ഹൂവുഗളന്നു കട്ടി മാരുവവനു ka പൂക്കാരന്‍ - പൂവിര്‍പോന്‍ ta മാലികുഡു - മാലാകാരുഡു, പൂലവര്‍തകുഡു, പൂലഅബ്ബായി, പൂലവാഡു te
22 പൂക്കാരി - പൂവില്‌ക്കുന്നവള്‍ ma ഹൂഗാരതി - ഹൂവാഡഗിത്തി ഹൂവുഗളന്നു കട്ടിമാരുവവളു ka പൂക്കാരി - പൂമാലൈക്കാരി ta പൂല അമ്മായി - പൂലവര്‍തകുരാലു te
23 പൂക്കാലം - പൂവുകള്‍ ഉണ്ടാകുന്ന കാലം ma ഹൂവിനകാല ka പൂവിടും കാലം - പൂപൂക്കുംനേരം ta പൂദരി - പുഷ്‌പസമയം, വസംത ഋതുവു te
24 പൂക്കുക - പൂവുണ്ടാകുക, പുഷ്‌പിക്കുക ma ഹൂബിഡു - ഹൂവുബിഡു ka പൂക്ക - പൂതോന്‍റു ta പൂചു - പൂയു, പുഷ്‌പിംചു te
25 പൂക്കുറ്റി - പൂത്തിരി, ഒരു തരം മത്താപ്പ്‌, തീ കൊളുത്തിയ ഉടന്‍ പൊട്ടാതെ "ശൂ' എന്ന ശബ്‌ദത്തോടു കൂടി മേലോട്ടു പൊങ്ങി പൂവുപോലെ തീക്കണങ്ങള്‍ ചിതറിവീഴുന്ന ഒരുതരം മത്താപ്പ്‌ ma ബിരുസു - ബാണബിരുസു, ഹത്തിസിദാഗ രഭസദിംദ മേലക്കെ ചിമ്മി ഹൂമളെ യംതെ കിഡിഗളന്നു സുരിസുവ ഒംദുബഗെയ പടാകി ka പുസ്‌വാണം - തീ പറ്റവെത്തവുടന്‍ വെടിക്കാമല്‍ "പുസ്‌' എന്‍റ സത്തത്തുടന്‍ മേല്‍ നോക്കി വെളിവരും ഒരു വകൈ പട്ടാസു ta ചുച്ചുബുഡ്ഡി - ടപാകായ, ഒകവിധ മൈന ബാണസംചാ te
26 പൂക്കുല - പൂങ്കുല ma ഹൂഗുചഛ - ഹൂഗൊംചലു ka പൂങ്കൊത്തു - മലര്‍ക്കൊത്തു ta പൂഗുത്തി - പൂലഗുത്തി te
27 പൂഗം - കമുങ്ങ്‌, കഴുങ്ങ്‌, അടയ്‌ക്കാ മരം ma പൂഗ - അഡികെയമര ka പൂകം - കമുകു ta പൂഗം - പോകമാനു te
28 പൂങ്കാവനം - പൂന്തോട്ടം, ഉദ്യാനം ma ഹൂതോട - ഹൂദോട ka പൂങ്കാ - പൂങ്കാവനം, പൂഞ്ചചോലൈ, മലര്‍ച്ചോലൈ, പൂന്തോട്ടം ta പൂദോട -പൂലതോട te
29 പൂച്ച - ഒരു വീട്ടുമൃഗം ma ബെക്കു - ബിഡാല, കൊത്തി ka പൂനൈ - പൂഞൈ ta പില്ലി - നാസി, ബിഡാലം te
30 പൂച്ചക്കുട്ടി - പൂച്ചയുടെ കുട്ടി ma ബെക്കിന മരി ka പൂനൈക്കുട്ടി ta പില്ലിപില്ല te