1
|
പൂമുഖം - വീടിന്റെ മൂന്നരങ്ങില്‍ പ്രത്യേകമായി കെട്ടിയിട്ടുള്ള ഭാഗം
ma
|
മുഖമംഡപ - മൊഗസാലെ, ദേവഡി
ka
|
പൂമുകം - വീട്ടിന്‍ മുകപ്പു
ta
|
മുഖമംഡപം - മൊഗസാല
te
|
2
|
പൂമുടി - പൂച്ചൂടിയ മുടി
ma
|
ഹൂമുഡി - ഹൂവുഗളന്നു മുഡിദുകൊംഡ ജഡെ
ka
|
പൂങ്കുന്തല്‍
ta
|
പൂലജഡ
te
|
3
|
പൂമെത്ത - പൂക്കള്‍ക്കൊണ്ടുണ്ടാക്കിയ മെത്ത
ma
|
ഹൂഹാസിഗെ - ഹൂവിനഹാസിഗെ
ka
|
മലര്‍പടുക്കൈ
ta
|
പൂലപാന്‍പു - പൂലമംചം
te
|
4
|
പൂമൊട്ട് - പൂവുണ്ടാകുന്നതിനുള്ള മൊട്ട്
ma
|
ഹൂമൊഗ്ഗു
ka
|
മലര്‍മൊട്ടു - പൂവരുമ്പു
ta
|
പൂമൊഗ്ഗ- വിരബൂസെമൊഗ്ഗ
te
|
5
|
പൂമ്പാറ്റ - പാപ്പാത്തി, ചിത്രശലഭം
ma
|
ചിട്ടെ - പാതരഗിത്തി, രെക്കെഇരുവ ബണ്ണദ കീട
ka
|
വണ്ണാത്തിപ്പൂച്ചി - വണ്ണാത്തുപ്പൂച്ചി, പട്ടമ്പൂച്ചി
ta
|
സീതാകോകചിലുക
te
|
6
|
പൂരം (1) ഒരു നക്ഷത്രം, ഫല്‍ഗുനി
ma
|
ഫല്‍ഗുനി - ഒംദുനക്ഷത്ര
ka
|
പൂരം- പതിനോരാം നട്‌ചത്തിരം
ta
|
ഫല്‍ഗുനി - ഒകനക്ഷത്രം
te
|
7
|
പൂരം (2) വെള്ളപ്പൊക്കം
ma
|
പൂര - ലെരെ, പ്രവാഹ
ka
|
പൂരം - വെള്ളം, നീര്‍പ്പെരുക്കു
ta
|
പൂരം - വെല്ലുവ, ജലപ്രവാഹം
te
|
8
|
പൂരം (3) ഉത്സവം
ma
|
ഉത്സവ - ഹബ്ബ, ജാത്രെ
ka
|
ഉര്‍സവം -തിരുവിഴാ, പണ്ടികൈ
ta
|
ഉത്സവം- പംഡുക
te
|
9
|
പൂരി - ഒരു ഭക്ഷണപദാര്‍ഥം
ma
|
പൂരി - കണികവന്നു ലട്ടിസി എണ്ണെ അഥവാ തുപ്പദല്ലി കരിദു മാഡുവ ഒംദുബഗെയ ഖാദ്യ
ka
|
പൂരി - മാവൈപിസൈത്തു ഉരുട്ടി അപ്പളംപോല ഇട്ടു എണ്ണെയ്യില്‍ പൊരിത്തു ത്തയാരിക്കപ്പടും ഒരുവകൈ ഉണവു പണ്ടം
ta
|
പൂരി- ബൂരെ; ഗോധുമ ലേദാമൈദാ പിംഡിതോ ചേസേ ഒക പിംഡിവംട
te
|
10
|
പൂരിപ്പിക്കുക - നിറയ്‌ക്കുക (അപേക്ഷ പൂരിപ്പിക്കുക)
ma
|
തുംബിസു - ഭര്‍തിമാഡു
ka
|
പൂരിക്ക - നിരപ്പു, പൂര്‍ത്തിസെയ് (വിണ്ണപ്പത്തൈനിരപ്പു - അപേക്ഷ പൂരിപ്പിക്കുക, വിണ്ണപ്പം പൂര്‍ത്തിസെയ്)
ta
|
പൂരിംചു - ഭര്‍തിചേയു, പൂര്‍തിചേയു (ദര്‍ഖാസ്‌തു പൂര്‍തിചേയു - അപേക്ഷ പൂരിപ്പിക്കുക)
te
|
11
|
പൂര്‍ണം - പൂരിതമായ, നിറഞ്ഞ
ma
|
പൂര്‍ണ - സംപൂര്‍ണതെ, തുംബിദ, ഭര്‍തിയാദ
ka
|
പൂര്‍ണം - പൂരണം, നിറൈവു, മുഴുമൈയാനതു
ta
|
പൂര്‍ണം - പൂരിതമൈന, സകലമൈന
te
|
12
|
പൂര്‍ണവിരാമം - പൂര്‍ണവിരാമ ചിഹ്നം, വാക്യം പൂര്‍ണമായി എന്നു കാണിക്കുന്ന ചിഹ്നം
ma
|
പൂര്‍ണവിരാമ - വാക്യവു മുഗിദുദന്നു സൂചിസുവ ചുക്കെയഗുരുതു
ka
|
മുറ്റുപ്പുള്ളി
ta
|
പൂര്‍ണവിരാമബിംദു
te
|
13
|
പൂര്‍ണിമ - പൗര്‍ണമി
ma
|
ഹുണ്ണിമെ(വെ) - പൗര്‍ണിമെ
ka
|
മുഴുനിലവു - പൗര്‍ണമി
ta
|
പുന്നമ - പുന്നമി, പൂര്‍ണിമ
te
|
14
|
പൂര്‍ത്തി - പൂര്‍ണത, നിറവ്
ma
|
പൂര്‍തി - പൂര്‍ണതെ, തുംബുവുദു
ka
|
പൂര്‍ത്തി - നിറൈവു
ta
|
പൂര്‍തി - നിംപഡം, നിംഡുതനം, പൂരിംപബഡിന
te
|
15
|
പൂര്‍ത്തിയാകുക - പൂര്‍ണമാകുക
ma
|
പൂര്‍ണവാഗു
ka
|
പൂര്‍ത്തിയാകു - പൂര്‍ത്തിഅടൈയ
ta
|
പൂര്‍തിയവു - സമാപ്‌തമവു
te
|
16
|
പൂര്‍ത്തിയാക്കുക - പൂര്‍ണമാക്കുക, നിറവേറ്റുക, അവസാനിപ്പിക്കുക
ma
|
പൂര്‍തിമാഡു- പൂര്‍തിഗൊളിസു, പൂര്‍ണമാഡു, പൂരൈസു, മുഗിസു, പൂര്‍ണഗൊളി സു
ka
|
പൂര്‍ത്തിസെയ് - നിറൈവേറ്റു, മുടിവുച്ചെയ്
ta
|
പൂര്‍തിചേയു - മുഗിംചു
te
|
17
|
പൂര്‍വം (1) പണ്ട്, മുമ്പ്
ma
|
പൂര്‍വ- ഹിംദണ, ഹിംദണകാല, മൊദലു
ka
|
പൂര്‍വം- ആതി, മുര്‍കാലം
ta
|
പൂര്‍വം- മൊദടി, മുംദരി, മുനുപടി
te
|
18
|
പൂര്‍വം (2) കിഴക്ക്
ma
|
പൂര്‍വ- മൂഡണദിക്കു
ka
|
പൂര്‍വം- കിഴക്കു
ta
|
പൂര്‍വം - തൂര്‍പു, തൂര്‍പുദിക്കു
te
|
19
|
പൂര്‍വജന്മം - മുജ്ജന്മം
ma
|
പൂര്‍വജന്മ
ka
|
പൂര്‍വജന്മം - മുന്തിയപിറവി
ta
|
പൂര്‍വജന്മം - ഗതജന്മം, മുനുപടിപുട്ടുക
te
|
20
|
പൂര്‍വജന്‍ - ചേട്ടന്‍, ജ്യേഷ്‌ഠന്‍
ma
|
പൂര്‍വജ - അണ്ണ, ഹിരിയ, സോദര
ka
|
പൂരുവചന്‍- തലൈമകന്‍, അണ്ണന്‍
ta
|
പൂര്‍വജുഡു - അന്ന
te
|
21
|
പൂര്‍വപക്ഷം - വെളുത്തപക്ഷം, നിലാവിന്റെ ആദ്യത്തെ പതിനേഴു ദിനങ്ങളുടെ അവധി
ma
|
പൂര്‍വപക്ഷ - തിംഗളിന മൊദലനെയ ഹദിനൈദു ദിനഗള അവധി, ശുക്ലപക്ഷ
ka
|
പൂരുവപട്‌ചം - പൂരുവപക്കം, പൂര്‍പട്‌ചം, വളര്‍പിറൈപ്പക്കം
ta
|
പൂര്‍വപക്ഷം - ശുക്ലപക്ഷം, നെലലോമൊദടി പദിഹേനു രോജുലു
te
|
22
|
പൂര്‍വപദം - മുമ്പെയുള്ളവാക്ക്
ma
|
പൂര്‍വപദ
ka
|
പൂരുവപതം- നിലൈമൊഴി
ta
|
പൂര്‍വപദം - മൊദടിപദം
te
|
23
|
പൂര്‍വമീമാംസ - സാംഖ്യം, വൈശേഷികം, മുതലായ ആറു ദര്‍ശനങ്ങളിലൊന്ന്, ജൈമിനി മഹര്‍ഷിയുടെ ദര്‍ശനം
ma
|
പൂര്‍വമീമാംസെ - വേദോക്ത തംത്രഗള ബഗെഗെ ജൈമിനി ഋഷിഗളു ബരെദ ദര്‍ശന, സാംഖ്യ, പൈശേഷിക മൊദലാദ ആരു ദര്‍ശനഗളല്ലി ഒംദു
ka
|
പൂരുവമീമാഞ്ചൈ - മീമാഞ്ചൈയിന്‍ മുതര്‍പകുതി
ta
|
പൂര്‍വമീമാംസ - വേദംലോനി കര്‍മഭാഗാലകു സംബംധിംചിനദി, ജൈമിനിരുഷി പ്രോക്തമൈന ശാസ്‌ത്രം
te
|
24
|
പൂര്‍വാഭിനയം - നാടകം രംഗത്തുകാണിക്കുന്നതിനു മുമ്പെയുള്ള അഭ്യാസം
ma
|
രംഗതാലീമു - നാടക, നൃത്യ മുംതാദവുഗള പൂര്‍വസിദ്ധതെ - അഭ്യാസ, പൂര്‍വാഭിനയം
ka
|
ഒത്തികൈ - നാടകം മുതലിയവറ്റൈ മേ ടൈയില്‍ നികഴ്‌ത്തുവതര്‍കുമുന്‍ അതൈ നടത്തി സരിപാര്‍ക്കും പയിര്‍സി
ta
|
ഒദ്ദിക - നാടകപ്രദര്‍ശനകുചേസേ അഭ്യാ സം
te
|
25
|
പൂര്‍വികന്‍ - മുമ്പെയുള്ളവന്‍
ma
|
പൂര്‍വിക - ഹിംദിനവ്യക്തി
ka
|
പൂര്‍വികന്‍ - പഴമൈയോന്‍
ta
|
പൂര്‍വികുലു - പൂര്‍വുലു, മുംദടിവാരു (ബ. വ)
te
|
26
|
പൂള (1) ഇലവ്, ഉന്നമരം
ma
|
എലവ - എലവദ മര, ബൂരുഗമര, ദൂദിമര
ka
|
പൂളൈ - ഇലവു ഇലവമരം
ta
|
ബൂരുഗുചെട്ടു
te
|
27
|
പൂള (2) കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ്, മരച്ചീനി
ma
|
കോലുഗെണസു - മരഗെണസു
ka
|
മരക്കിഴങ്കു - കുച്ചിക്കിഴങ്കു, മരച്ചീനി, ഏഴിലൈക്കിഴങ്കു
ta
|
ആലുവാരിഗഡ്ഡ - ആരുവാരിഗഡ്ഡ, കര്‌റ ദുംപ
te
|
28
|
പൂള (3) കുമ്പി, പുണ്ട, പൂറ്, യോനി
ma
|
ഭോസുഡി - മുകുളി, യോനി
ka
|
പെണ്‍കുറി - പുണ്ടൈ
ta
|
പായുവു - യോനി, ആഡഗുരി പൂകു
te
|
29
|
പൂളപ്പഞ്ഞി - ഉന്നം
ma
|
ബുരുഗദഹത്തി
ka
|
ഇലവംപഞ്ചു
ta
|
ബൂരുഗദൂദി
te
|
30
|
പൂളുക - ചീന്തുക, തുണ്ടമാക്കുക (തേങ്ങപൂളുക)
ma
|
ഹോളിസു - സീളു, എരഡുഭാഗമാഡു
ka
|
തുണ്ടിക്ക
ta
|
നരുകു - തുംഡിംചു
te
|