Home

samam

Settings

Malayalam Kannada Tamil Telugu
1 പൊക്കിളകെട്ടുക - പൊക്കിള പൊന്തുക, തീപ്പൊള്ളല്‍ കൊണ്ടും മറ്റും ശരീരത്തില്‍ പൊക്കിള ഉണ്ടാവുക ma ബൊക്കെബരു ka കൊപ്പളിക്ക - കൊപ്പുളംതോന്‍റു ta ബൊബ്ബവച്ചു - പൊക്കെത്തു te
2 പൊക്കിള്‍ - നാഭിച്ചുഴി ma ഹൊക്കളു - ഹൊക്കുള്‍, പൊക്കുള്‍, ഹൊ ട്ടെയമേലിരുവ സണ്ണ കുണി ka തൊപ്പുള്‍ - കൊപ്പൂഴ്‌, ഉന്തി, കൊപ്പുള്‍ ta ബൊഡ്ഡു - പൊക്കിലി te
3 പൊക്കിള്‍ക്കൊടി - നാഭിനാളം ma ഹൊക്കുളു കഡ്ഡി- ഹൊക്കുളു കുഡി ka തൊപ്പുള്‍ക്കൊടി - കൊപ്പൂഴ്‌ക്കൊടി ta പൊക്കിലികാഡ - നാഭിനാളം te
4 പൊക്കുക - ഉയര്‍ത്തുക ma എത്തിസു ka ഉയര്‍ത്തു ta എത്തിംചു te
5 പൊങ്ങിക്കിടക്കുക - വെള്ളത്തിന്റെ മീതെ കിടക്കുക ma തേലു - നീരിനല്ലി മുളുഗദെ ബെംഡിനംതിരു, നീരിനമേലെചലിസു ka മിതക്ക - തിരവത്തില്‍ മേല്‍പരപ്പില്‍ മുഴ്‌കാമല്‍ നിലൈക്കൊള്ളു ta തേലു - നീള്ളുലോ മുനകകുംഡാ ഉംഡു te
6 പൊങ്ങുക (1) ഉയരുക, മുകളിലേക്കുയരുക, പൊന്തുക ma പൊംഗു - ഉബ്ബു, മേലേളു ka ഉപ്പു - പൊങ്കു, മേലെഴു ta പൊംഗു - ഉബ്ബു, പൈകിവച്ചു te
7 പൊങ്ങുക (2) ഗര്‍വിക്കുക ma പൊംഗു - ഗര്‍വിസു ka പൊങ്കു - സെരുക്കുറു, കര്‍വംകൊള്‍ ta പൊംഗു - ഗര്‍വിംചു, ഗര്‍വപഡു te
8 പൊടി - ചൂര്‍ണം, തരി ma പുഡി - ഹുഡി, ചൂര്‍ണ, തരി, ഹിട്ടു ( ക ഡലെ ഹിട്ടു - കടലപ്പൊടി) ka പൊടി - തൂള്‍, ചൂരണം, സിറുതുണ്ടു ta പൊഡി - ദുമ്മു, ചൂര്‍ണം te
9 പൊടിക്കുക (1) പൊടിയാക്കുക ma പുഡിമാഡു - ഹുഡിമാഡു ka പൊടിക്ക - തൂളാക്ക ta പൊഡിചേയു te
10 പൊടിക്കുക (2) മുളയ്‌ക്കുക ma മൊളെയു - അംകുരിസു, മൊളകെയാഗു ka മുളൈക്ക ta മൊലചു - മൊലകലെത്തു te
11 പൊടിപൂരം - കോലാഹലം ma കോലാഹല ka കോലാകലം ta കോലാഹലം te
12 പൊടിപ്പ്‌ - നാമ്പ്‌, മുള, അങ്കുരം ma മൊള - മൊളകെ, അംകുര ka മുളൈ - അങ്കുരം ta മൊലക - അംകുരം te
13 പൊടിയുക (1) പൊടിയാകുക ma പുഡിയാഗു - ഹുഡിയാഗു ka പൊടിയ - തൂളാകു ta ചൂര്‍ണമവു te
14 പൊടിയുക (2) ഊറുക (വിയര്‍പ്പു പൊടിയുക) ma ഹനിയു - പുടിയു (ബെവരുഹനിയു - വിയര്‍പ്പു പൊടിയുക) (കണ്ണംചിനല്ലി നീരുപുടിയു - കണ്‍കോണില്‍ വെള്ളംപൊടിയുക) ka പൊടിയ - (നെറ്റിയില്‍ വിയര്‍വൈ പൊടിത്തിരുന്തതു - നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞിരുന്നു) ta പട്ടു (ചെമടപട്ടു - വിയര്‍പ്പു പൊടിയുക) te
15 പൊട്ടന്‍ (1) ഭോഷന്‍, മൂഢന്‍ ma ദഡ്ഡ - മൂഢ, തിളിഗേഡി, തിളിഗേഡിയാദ വ്യക്തി ka മുട്ടാള്‍ - മൂടന്‍ ta വെകലി - മൂഡുഡു te
16 പൊട്ടന്‍ (2) ചെവിടന്‍, ചെവികേള്‍ക്കാത്തവന്‍ ma കിവുഡ - ബധിര, കിവിയുകേളിസദവനു ka സെവിടന്‍ - കാതുകേളാത്തവന്‍ ta ചെവിടുവാഡു - ബധിരുഡു te
17 പൊട്ടി (1) ചെവിടിച്ചി, കാതുകേള്‍ക്കാത്തവള്‍ ma കിവുഡി - കിവിയു കേളിസദവളു ka സെവിടി - കാതുകേളാത്തവള്‍ ta ചെവിഡിദി te
18 പൊട്ടി (2) വസൂരിപോലെയുള്ള ഒരു രോ ഗം ma സീതാളെ - ഒംദുബഗെയ മൈലിബേനെ ka വിളൈയാട്ടമ്മൈ - സിന്നമ്മൈ ta നൂകലമ്മ - ചിന്നമ്മവാരു te
19 പൊട്ടിക്കുക (1) ഉടയ്‌ക്കുക ma ഒഡിസു - ചൂരുമാഡു, ഹൊളുമാഡു ka ഉടൈക്ക - തുണ്ടാക്കു ta പഗുലഗൊട്ടു - പഗുലുചു, മുക്കലുചേയു, ബദ്ദലുഗൊട്ടു, വിരുചു te
20 പൊട്ടിക്കുക (2) സ്‌ഫോടനം ഉണ്ടാക്കുക (ബോംബുപൊട്ടിക്കുക) ma സ്‌ഫോടഗൊളിസു - സ്‌ഫോടിസു, സിഡിസു ka വെടിക്കവൈക്ക ta പേലുചു - തുപാകുലു മൊദലയിനവി കാല്‍ചു te
21 പൊട്ടിത്തെറിക്കുക - വസ്‌തുക്കള്‍ ചൂടുകൊണ്ടു പൊട്ടിപ്പിളരുക ma സ്‌ഫോടഗൊള്ളു - സിഡിമദ്ദു മുംതാദ ആസ്‌ഫോടകഗളു സിഡിയു ka വെടിക്ക - ഓശൈയുടന്‍ പിളവുപടു ta പേലു - വേഡിവല്ല പഗുലു te
22 പൊട്ടിയ്‌ക്ക - ഒരു വള്ളിക്കായ ma ഹീരേകായി - തരകാരിയാഗി ഉപയോഗിസുവ ഒംദുബഗെയ കായി ka പീക്കാങ്കായ്‌ ta ബീരകായി te
23 പൊട്ടുക - ഉടയുക, തുണ്ടമാകുക ma ഒഡെയു - ചൂരാഗു ka ഉടൈയ - തുണ്ടാകു ta പഗുലു - ഛിന്നമവു, വിരുഗു, മുക്കലവു te
24 പൊട്ടുകുത്തുക - പൊട്ടുതൊടുക ma ബൊട്ടിഡു - തിലകവിഡു ka പൊട്ടുവൈക്ക ta ബൊട്ടുപെട്ടു - ബൊട്ടുപെട്ടുകൊനു te
25 പൊട്ട്‌ (2) തിലകം, നെറ്റിക്കുറി ma ബൊട്ടു - തിലക ka പൊട്ടു - നെറ്റിത്തിലകം ta ബൊട്ടു - തിലകം te
26 പൊണ്ണന്‍ (2) കുടവയറന്‍, വലിയ വയറുള്ളവന്‍ ma ഡൊള്ളുഹൊട്ടെയവ - ദൊഡ്ഡ ഹൊട്ടെയവനു ka പെരുവയിറന്‍ ta പൊട്ടവാഡു - ബൊജജ കഡുപുവാഡു പെദ്ദ കഡുപുവാഡു te
27 പൊതി - കെട്ട്‌, മൂടിക്കെടിയവസ്‌തു ma പൊട്ടണ - കാഗദ; എലെ മൊദലാദുവുഗളിംദ കട്ടിദ പുഡികെ, കട്ടു ka പൊട്ടലം - താളില്‍ അല്ലതു ഇലൈയില്‍ പൊരുളൈവൈത്തു പിരിന്തുവിടാതപടി കട്ടിയ കട്ടു (പൊതി- അളവില്‍ പെരിയ മൂട്ടൈ) ta പൊതക - പൊത്തര, പൊട്‌ലം, ആകുലുമൊദലയിനവാടികട്ട, ആകുമൊദലയിന വാടിതോകട്ടിനപുടം te
28 പൊതിക്കുക - ഉരിക്കുക, തോല്‍പറിച്ചെടുക്കുക ma സുലിസു - തൊഗടെസിപ്പെമൊദലാദുവന്നു തെഗെയു ka ഉരിക്ക - പഴം, കിഴങ്കു പോന്‍റ വറ്റിന്‍ തോല്‍ നീക്ക ta ഒലുചു - തൊക്കമൊദലയിനവിതീയു te
29 പൊതിച്ചോറ്‌ - പൊതിഞ്ഞുകെട്ടിയ ചോറ്‌ ma ബുത്തി - കട്ടുബുത്തി, കട്ടിക്കൊംഡുഹോഗുവ അന്ന ka കട്ടുച്ചോറു - പൊട്ടലമാക്കപ്പട്ട ഉണവു ta പൊട്‌ലം - അന്നം, അന്നപൊട്‌ലം te
30 പൊതിയുക (1) മൂടിവയ്‌ക്കുക, പൊതിയാക്കി കെട്ടുക ma പൊദിസു - ഹൊദിസു, മുച്ചു ka പൊതിയ - ഒരു പൊരുളൈ താള്‍ തുണി മുതലിയവറ്റില്‍ വൈത്തു മൂടു ta പൊദുഗു - ആവരിംചു, കപ്പു te