1
|
പെരുക്കം - പെരുപ്പം, വര്‍ധന
ma
|
ബെളവണിഗെ - ഹെച്ചള, വര്‍ധന
ka
|
പെരുക്കം - മികുതി, അതികരിത്തല്‍
ta
|
പെരുഗുഡു - വൃദ്ധി
te
|
2
|
പെരുക്കുക (1) വര്‍ധിപ്പിക്കുക
ma
|
ബെളെസു - ബെളെയിസു, അഭിവൃദ്ധിഗൊളിസു, ഹെച്ചിസു, അധികഗൊളിസു
ka
|
പെരുക്ക - മികുവിക്ക, അതികരിക്ക
ta
|
പെംചു - ഹെച്ചിംചു, വൃദ്ധിചെംദിംചു
te
|
3
|
പെരുക്കുക (2) ഗുണിക്കുക, ഒരു സംഖ്യ യെ മറ്റൊരു സംഖ്യകൊണ്ടു വര്‍ധിപ്പിക്കുക
ma
|
ഗുണിസു - ഹെച്ചിസു, ഗുണാകാരമാഡു, ഒംദുസംഖ്യയന്നു ഇന്നൊംദു സംക്യയിംദ ഗുണിസു
ka
|
പെരുക്കു - ഒര്‍എണ്ണൈക്കുറിപ്പിട്ട മറ്റൊര്‍ എണ്ണിന്‍ മടങ്കുക്കു അതികപ്പടുത്തു
ta
|
ഗുണിംചു - ഹെച്ചവേയു
te
|
4
|
പെരുങ്കാല്‍ - ആനക്കാല്‍, മന്തുകാല്‍, കൊതുകടിമൂലം കാല്‍തടിക്കുന്ന ഒരു രോഗം
ma
|
ഹുത്തുഗാലു - ആനെകാലു, കാലിനബാവുരോഗ
ka
|
പെരുങ്കാല്‍ - ആനൈക്കാല്‍, പെരുങ്കാല്‍ നോയ്
ta
|
പുട്ടകാലു - ബൂരകാലു, ബോദകാലു, എനുഗുകാലു
te
|
5
|
പെരുച്ചാഴി - ഒരുതരം വലിയ എലി
ma
|
ഹെഗ്ഗണ - ഇലിയ ജാതിഗെ സേരിദ ഒംദുപ്രാണി
ka
|
പെരുച്ചാളി - പെരിയ എലിവകൈ
ta
|
പംദികൊക്കു - ഗരിമിഡികൊക്കു, പെദ്ദഎലുക
te
|
6
|
പെരുഞ്ചീരകം - ഒരു അങ്ങാടി മരുന്ന്
ma
|
സോപുകാളു - ഹിരിജീരിഗെ
ka
|
പെരുഞ്ചീരകം - ഒരുവകൈച്ചീരകം
ta
|
സോപുഗിംജലു - പെദ്ദജീലകര്‌റ
te
|
7
|
പെരുതേരി - കല്ലാശാരി, കെട്ടിടത്തിന്റെ പണിയെടുക്കുന്നവന്‍
ma
|
മുച്ചിഗ - ഉപ്പാര, ഇട്ടിഗെ അഥവാ ഗാരെകെലസ മാഡുവവനു, കല്ലുകെലസ മാഡുവവനു, മനെകട്ടുവവ
ka
|
കൊത്തന്‍ - കട്ടടംകട്ടും വേലൈസെയ്‌പവന്‍
ta
|
താപിവാഡു - ഉപ്പരവാഡു, ലേപി, ഗോഡ, കട്ടഡംവംടികട്ടേ പനുലു ചേസേവാഡു, താപിപനിവാഡു
te
|
8
|
പെരുത്ത് - ധാരാളം, വളരെ
ma
|
ഹെച്ചു ബഹള
ka
|
പെരിതും - മികവും, അതിക അളവില്‍
ta
|
ചാലാ - എക്കുവ
te
|
9
|
പെരുമ (1) വമ്പ്, വലുപ്പം, മഹത്വം
ma
|
ഹിരിമെ - ഹിരിതന, ദൊഡ്ഡതന
ka
|
പെരുമൈ - മേമ്പാടു, വല്ലമൈ
ta
|
ഗൊപ്പതനം - പെദ്ദതനം, മഹത്വം
te
|
10
|
പെരുമ (2) കീര്‍ത്തി
ma
|
കീര്‍തി
ka
|
പെരുമൈ - കീര്‍ത്തി
ta
|
കീര്‍തി
te
|
11
|
പെരുമഴ - കനത്തമഴ
ma
|
ഭാരിമളെ - ജഡിമളെ - എഡെബിഡദെ സുരിയുവമളെ
ka
|
കനമഴൈ
ta
|
ഭാരിവര്‍ഷം - ജഡിവാന, ദട്ടംഗാപഡേവര്‍ഷം
te
|
12
|
പെരുമാള്‍ - ദേവന്‍, വിഷ്‌ണു
ma
|
ദേവ - വിഷ്‌ണു
ka
|
പെരുമാള്‍ - തിരുമാല്‍, വിഷ്‌ണു
ta
|
പെരുമാള്ളു - ദേവുഡു, വിഷ്‌ണുവു
te
|
13
|
പെരുമ്പറ - ഭേരി, ഒരു ചര്‍മവാദ്യം
ma
|
ഭേരി - ഡോലു ഒംദുബഗെയ ചര്‍മവാദ്യ
ka
|
പേരികൈ - ഒരുവകൈമുരശു
ta
|
ഭേരി - ഒകരകം. ചര്‍മവാദ്യം, ഡംകാ
te
|
14
|
പെരുമ്പാമ്പ് - മലമ്പാമ്പ്, വിഷമില്ലാത്തവലിയ നീളവും വണ്ണവുമുള്ള പാമ്പ്
ma
|
ഹെബ്ബാവു - ദൊഡ്ഡഹാവു, അജഗര,ദൊഡ്ഡഗാത്രദഹാഗുബഹള ഉദ്ദവിരുവ ഒംദു ബഗെയഹാപു
ka
|
മലൈപ്പാമ്പു - നീണ്ട, തടിത്ത ഉടലാല്‍വിലങ്കുകളൈച്ചുറ്റി നെരിത്തു വിഴുങ്കക്കൂ ടിയ വിഷമറ്റ പാമ്പു
ta
|
കൊംഡചിലുവ - കൊംഡപാമു, അജഗരം, കൊംഡല്ലോ ഉംടൂ മനുഷുലനൂ ജംതുവുലനൂ തിനേ ഒകപെദ്ദ പാമു, പെനുബാമു
te
|
15
|
പെരുവയറന്‍ - വലിയ വയറുള്ളവന്‍, കുടവയറന്‍
ma
|
ഡൊള്ളുഹൊട്ടെയവ - ദൊഡ്ഡ ഹൊട്ടെയവനു
ka
|
പെരുവയിറന്‍
ta
|
ബൊജജവാഡു - പൊട്ടവാഡു, പെദ്ദകഡുപുന്നവാഡു
te
|
16
|
പെരുവയറ് - കുടവയറ്
ma
|
ബൊജജു - ഡൊള്ളു ഹൊട്ടെ
ka
|
പെരുവയിറു - തൊന്തി
ta
|
പെദ്ദകഡുപു - പെദ്ദബൊജജ
te
|
17
|
പെരുവിരല്‍ - തള്ളവിരല്‍
ma
|
ഹെബ്ബെരളു - ഹെബ്ബെട്ടു, ദൊഡ്ഡ ബെരളു
ka
|
കട്ടൈവിരല്‍- പെരുവിരല്‍
ta
|
ബൊടനവേലു - പെദ്ദവേലു
te
|
18
|
പെരുവെള്ളം - വെള്ളപ്പൊക്കം
ma
|
നെരെ - ഹൊനലു, പ്രവാഹ
ka
|
നീര്‍പ്പെരുക്കു - വെള്ളപ്പെരുക്കു
ta
|
വരദ - വെല്ലുവ, പ്രവാഹം
te
|
19
|
പെറക്കാത്തമ്മ - പിറക്കാത്തമ്മ, പ്രസവിക്കാത്ത അമ്മ, അച്ഛന്റെ രണ്ടാംഭാര്യ
ma
|
മലതായി - തംദൈയ എരഡനെയ ഹെം ഡതി
ka
|
മാറ്റാന്തായ് - തന്തൈയിന്‍ ഇളൈയതാരം
ta
|
മാരുതല്ലി - സവതിതല്ലി
te
|
20
|
പെറുക (1) പ്രസവിക്കുക
ma
|
ഹെരു - പെരു, പ്രസവിസു
ka
|
പെറു - കുഴന്തൈയൈ അടൈയ
ta
|
കനു - പ്രസവിംചു
te
|
21
|
പെറുക (2) നേടുക
ma
|
ഹെരു - ഹഡെയു, പഡെയു, പെറു
ka
|
പെറു - അടൈയ, തേടി എടുക്ക
ta
|
പൊംദു
te
|
22
|
പെറുക്കുക - ഓരോന്നായി നുള്ളിയെടുക്കുക, ശേഖരിക്കുക
ma
|
ആരിസു - ഒട്ടുഹാകു, അല്ലല്ലി ഹരഡിരുവ പദാര്‍ഥഗളന്നു ശേഖരിസു, ഹെക്കു - ഒംദൊംദാഗി ആരിസി തെഗെയു
ka
|
പൊറുക്കു - ഒവ്വൊന്‍റാകച്ചേര്‍ക്ക
ta
|
ഏരു - ചേതിതോ എത്തു കിംദനുംഡു വസ്‌തുവുലനൊകടൊകടിഗാ എത്തു
te
|
23
|
പെറുതി (1) ലാഭം
ma
|
ലാഭ
ka
|
പെറുതി - ഇലാപം
ta
|
ലാഭം
te
|
24
|
പെറുതി (2) ബഹുമതി
ma
|
ബഹുമതി
ka
|
പെറുതി - വെകുമതി
ta
|
ബഹുമതി
te
|
25
|
പെറ്റവള്‍ - പ്രസവിച്ചവള്‍
ma
|
ബാണംതി - ബാളംതി, ഹെത്തവളു
ka
|
പെറ്റവള്‍ - പിള്ളൈപെറ്റവള്‍
ta
|
ബാലെംത - ബാലെംതരാലു, പ്രസൂത
te
|
26
|
പൊക്കം - ഉയരം
ma
|
എത്തര - ഉന്നതി
ka
|
പൊക്കം - ഉയരം
ta
|
എത്തു - ഉന്നതി
te
|
27
|
പൊക്കണം - തോള്‍മാറാപ്പ്, തോളില്‍ തൂക്കിയിടുന്ന സഞ്ചി
ma
|
കംതെ - ജോളിഗെ, ഭിക്ഷെയചീല, ബൊക്കണ - ചീല, സംചി
ka
|
പൊക്കണം - തുണിപ്പൈ, പിച്ചൈക്കാരനിന്‍പൈ
ta
|
ജോലിയ - ജോലെ, ബിച്ചപുസംചി, ബൊക്കണ - വിഭൂതി സംചി
te
|
28
|
പൊക്കിപ്പിടിക്കുക - ഉയര്‍ത്തിപ്പിടിക്കുക
ma
|
എത്തിഹിഡിയു
ka
|
തൂക്കിപ്പിടിക്ക
ta
|
എത്തിപട്ടുകൊനു
te
|
29
|
പൊക്കിള (1) പൊളവ, ശരീരത്തില്‍ ഉണ്ടാകുന്ന ചെറിയ കുമിള
ma
|
ബൊക്കെ - ബൊബ്ബെ, ചര്‍മദമേലെ ഏളുവ സണ്ണ ഊത, സുഡുവുദരിംദ ചര്‍മദമേലേളുവഗുള്ളെ
ka
|
കൊപ്പുളം - ഉടലില്‍ ഉണ്ടാകും സിറുപുടൈപ്പു
ta
|
പൊക്കു - സന്നകുരുപു, ബൊച്ച
te
|
30
|
പൊക്കിള (2) കുമിള, നീര്‍ക്കുമിള, വെള്ളത്തിലെ പൊക്കിള
ma
|
ഗുരുളി - ഗുള്ളെ, ബൊബ്ബള, ബൊബ്ബുളി, നീരിനമേലണഗുള്ളെ
ka
|
കുമിഴ് - കുമിഴി, നീര്‍ക്കുമിഴി
ta
|
ബുഗ്ഗ - പുഗഡ, നീടിബുഗ്ഗ, നീടിപൈലേചേഗുംഡ്രനിബുഗ്ഗ
te
|