Home

samam

Settings

Malayalam Kannada Tamil Telugu
1 പ്രജാപതി (3) രാജാവ്‌ ma പ്രജാപതി - അരസ ka പിരചാപതി - അരസന്‍ ta പ്രജാപതി - രാജു te
2 പ്രജാപതി (4) ശിശ്‌നം, പുരുഷന്റെ ജനനേന്ദ്രിയം ma പ്രജാപതി - പുരുഷന ജനനേംദ്രിയ ka പിരചാപതി - ആണ്‍കുറി ta പ്രജാപതി - ശിശ്‌നം te
3 പ്രജിനം - കാറ്റ്‌, വായു ma ഗാളി - വായു ka പിരചീനം - കാറ്റു ta പ്രജിനം - ഗാലി, വായുവു te
4 പ്രജ്ഞ - അറിവ്‌, ബോധം ma പ്രജ്ഞെ - തിളിവളികെ, എച്ചര, ബുദ്ധി ka പിരഞ്ഞൈ - അറിവു, വിഴിപ്പുണര്‍വു, പിരകഞൈ ta പ്രജ്ഞ - തെലിവി, ബുദ്ധി te
5 പ്രജ്ഞന്‍ - അറിവുള്ളവന്‍, വിദ്വാന്‍ ma ജ്ഞാനി - വിദ്വാംസ ka പിരഞ്ഞന്‍ - അറിഞന്‍, പുലവന്‍ ta പ്രജ്ഞുഡു - തെലിവിഗലവാഡു te
6 പ്രണയം - അനുരാഗം, പ്രേമം ma പ്രണയ - അനുരാഗ പ്രീതി ka പിരണയം - അന്‍പു, കാതല്‍ ta പ്രണയം - പ്രേമ, ചെലിമി te
7 പ്രണയകലഹം-കാമുകികാമുകന്മാര്‍ക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും തമ്മിലുണ്ടാകുന്ന പിണക്കം ma പ്രണയകലഹ - പ്രണയിനി ഗളുമാഡുവ ഹുസിജഗള ka ഊടല്‍- പിരണയകലകം, കാതലര്‍കളിടൈയേ ഏര്‍പടും സിറുപിണക്കം ta പ്രണയകലഹം- ലീലാകലഹം പ്രണയകോപം- നായികാനായകുലകുംഗലി ഗെഡുകോപമു te
8 പ്രണയവിവാഹം - ചെക്കനും പെണ്ണും പ്രേമിച്ചു കഴിക്കുന്ന വിവാഹം ma പ്രേമവിവാഹ - ഗംഡുഹെണ്ണു പരസ്‌പര പ്രീതിസി മാഡികൊള്ളുവ മദുവെ ka കാതല്‍തിരുമണം ta പ്രേമവിവാഹം te
9 പ്രണയി (1) കാമുകന്‍ ma പ്രണയി - അനുരാഗി, പ്രേമി ka കാതലന്‍ - നണ്‍പന്‍, കാതലിപ്പവന്‍ ta പ്രേമകുഡു - പ്രണയി te
10 പ്രണയി (2) ഭര്‍ത്താവ്‌ ma പ്രണയി - ഗംഡ ka കാതലന്‍ - കണവന്‍ ta പ്രണയി- ഭര്‍ത te
11 പ്രണയിക്കുക - പ്രേമിക്കുക ma പ്രേമിസു - പ്രീതിസു ka കാതലിക്ക ta പ്രേമിംചു te
12 പ്രണയിനി (1) കാമുകി, പ്രേയസി ma പ്രണയിനി - പ്രേയസി ka കാതലി ta പ്രണയിനി - പ്രിയുരാലു, സ്‌നേഹിതുരാലു te
13 പ്രണയിനി (2) ഭാര്യ ma പ്രണയിനി - ഹെംഡതി ka മനൈവി ta പ്രണയിനി - പെള്ളാം, ഭാര്യ te
14 പ്രണവം - ഓങ്കാരം ma പ്രണവ - ഓംകാര ka പിരണവം - ഓങ്കാരം ta പ്രണവം - ഓംകാരം te
15 പ്രണാളം - ഓവ്‌, വെള്ളം ഒഴുകിപ്പോകാന്‍ കെട്ടിയുണ്ടാക്കിയ വെള്ളച്ചാല്‍ ma പ്രണലി(ളി) - കാലുവെ, നീരുഹരിയുവ മാര്‍ഗ ka വടികാല്‍ - കാല്‍വായ്‌ ta പ്രണാളം - നീള്ളുപോവഡാനികി വേസിനഗൊട്ടം te
16 പ്രതാപം (1) മഹത്വം, വലിമ, കീര്‍ത്തി ma പ്രതാപ - യശസ്സു, കീര്‍തി, ശക്തി ka പിരതാപം - പെരുമൈ, കീര്‍ത്തി ta പ്രതാപം - ബലിമി te
17 പ്രതാപം (2) പ്രകാശം, വെളിച്ചം ma പ്രതാപ - പ്രകാശ, ബെളകു ka പിരതാപം - പിരകാശം ta പ്രതാരം - കാംതി te
18 പ്രതി (1) കുറ്റം ചുമത്തപ്പെട്ടവന്‍ ma ആരോപി - തപ്പുഹൊരിസല്‌പട്ടവനു, അപവാദക്കെ ഗുരിയാദവനു, പ്രതിവാദി ka കുറ്റഞ്ചാട്ടപ്പട്ടവന്‍ - കുറ്റംസുമത്തപ്പട്ടവന്‍ ta പ്രതിവാദി - മുദ്ദായി, നേരംമോപഡിനവാഡു te
19 പ്രതി (2) നക്കല്‍, പകര്‍പ്പ്‌ ma പ്രതി - നകല്‍ ka പിരതി - നകല്‍ ta പ്രതി - നകലു te
20 പ്രതി (3) സാദൃശ്യം, സമാനം ma പ്രതി - സാടി, സമാന ka പിരതി - ഒത്തതന്‍മൈ ta പ്രതി - സമാനം te
21 പ്രതി (4) പകരം, പകരമായുള്ളത്‌ ma പ്രതി - ബദലു, ഒംദക്കെബദലാഗി ഇരുവ ഇന്നൊംദു ka പിരതി - പതില്‍, പതിലായുള്ളതു ta പ്രതി - പോലിക ഉന്നവസ്‌തുവു te
22 പ്രതികാരം - പ്രതിക്രിയ, പക തീര്‍ക്കല്‍, ചെയ്‌തതിന്നു പകരം ചെയ്യല്‍ ma പ്രതികാര - മാഡിദുദക്കെ പ്രതിയാഗിമാഡുവുദു, സേഡു തീരുസുവികെ ka പിരതികാരം- പഴിവാങ്കല്‍ ta പ്രതികാരം - മാരുസേത, പഗദീര്‍ചു കോഡം te
23 പ്രതികൂലം - തടസ്സം, അനുകൂലമല്ലാത്തത്‌ ma പ്രതികൂല - അനുകൂലവല്ലദുദു, വ്യതിരിക്തവാദുദു ka പിരതികൂലം - തടൈ ta പ്രതികൂലം- അനുകൂലം കാനിദി, വിരുദ്ധമൈന te
24 പ്രതിക്കൂട്‌ - കോടതിയില്‍ പ്രതികയറിനിന്നു ഉത്തരം പറയേണ്ടുന്ന സ്ഥലം ma കടകടെ - ന്യായാലയദല്ലി ആരോപിനില്ലുവസ്ഥള ka കുണ്ടു - നീതിമന്‍റത്തില്‍ കുറ്റവാളി ഏറിനിര്‍കവേണ്ടിയ മേടൈ പോന്‍റ ഇടം ta ബോനു- ന്യായസ്ഥാനം ലോ നേരസ്‌തുഡിനി നിലബെട്ടേചോടു te
25 പ്രതിച്ഛായ - നിഴല്‍, പ്രതിബിംബം ma പ്രതിച്ഛായെ - നെളലു, പ്രതിബിംബ ka പിരതിചായൈ - നിഴല്‍, പിരതിവിമ്പം ta പ്രതിച്ഛായ- നീഡ, പ്രതിബിംബം te
26 പ്രതിജ്ഞചെയ്യുക - ശപഥം ചെയ്യുക ma പ്രതിജ്ഞെമാഡു - പണതൊഡു ka ആണൈയിടു ta പ്രതിജ്ഞചേയു- പ്രമാണംചേയു te
27 പ്രതിജ്ഞെ - ശപഥം ma പ്രതിജ്ഞെ - ശപഥ ka പിരതിക്കിനൈ- പിരതിഞ്ഞൈ, ശപതം ta പ്രതിജ്ഞ- ശപഥം te
28 പ്രതിദിനം - ദിനംപ്രതി, നാള്‍തോറും ma പ്രതിദിന- പ്രതിദിവസ, നിത്യ ka പിരതിതിനം- നാടോറും നാള്‍തോറും ta പ്രതിദിനം - പ്രതിരോജു te
29 പ്രതിധ്വനി - മാറ്റൊലി ma പ്രതിധ്വനി - മരുദനി, മാര്‍ദനി സെലെ, ഹൊളലു ka എതിരൊലി - പിരതിതൊനി ta മാരുമോത - പ്രതിധ്വനി te
30 പ്രതിധ്വനിക്കുക - മാറ്റൊലിക്കൊള്ളുക, മാറ്റൊലിക്കുക ma സെലെയു - പ്രതിധ്വനിസു, മരുധ്വനിയുംടാഗു, ഗുംയ്‌ഗുഡു ka എതിരൊലിക്ക ta മാരുമോഗു - പ്രതിധ്വനിംചു te