Home

samam

Settings

Malayalam Kannada Tamil Telugu
1 മകരസംക്രാന്തി - സൂര്യന്‍ ധനുരാശിയില്‍ നിന്നു മകരരാശിലിയേക്കു കടക്കുന്ന ദിവസം ma മകരസംക്രാംതി - മകരസംക്രമണ, സൂര്യനു മകര രാശിയന്നു പ്രവേശിസുവ ദിന ka മകരസങ്കിരാന്തി - സൂരിയന്‍ തനു രാശിയിലിരുന്തു മകരരാശിക്കു സെല്ലുതല്‍, തൈമാതപ്പിറപ്പു ta മകരസംക്രാംതി - സൂര്യുഡു മകര രാശി ലോ പ്രവേശിംചേ പുണ്യകാലം te
2 മകരാകരം - മകരാലായം, കടല്‍, സമുദ്രം ma മകരാകര - കഡല്‍, കഡലു, സമുദ്ര ka മകരാലയം - കടല്‍ ta മകരാകരം - മകരാലയം, കഡി, സമുദ്രം te
3 മകളുടെ ഭര്‍ത്താവ്‌ - മരുമകന്‍ ma അളിയ - മഗളഗംഡ ka മരുമകന്‍ - മകളിന്‍ കണവന്‍ ta അല്ലുഡു - കുതുരിഭര്‍ത te
4 മകള്‍ - പുത്രി ma മഗളു - മഗള്‍, പുത്രി ka മകള്‍ - പുതല്‍വി, പുത്തിരി ta കൂതുരു - പുത്രി te
5 മകുടം - ശിരോഭൂഷണം, കിരീടം ma മകുട - കിരീട ka മകുടം - മണിമുടി, കിരീടം ta മകുടം - കിരീടം te
6 മക്കള്‍ - ആണ്‍, പെണ്‍ കുട്ടികള്‍ ma മക്കളു - പുത്ര, പുത്രിയരു ka മക്കള്‍ - കുഴന്തൈകള്‍ പിള്ളൈകള്‍ ta ബിഡ്ഡലു te
7 മക്കാറാക്കുക - കളിയാക്കുക ma ഗേലിമാഡു - അണകിസു, അണകമാഡു ka കേലിസെയ്‌- കിണ്ടല്‍സെയ്‌, കിണ്ടല്‍പണ്ണു, പരികസിക്ക ta ഗേലിചേയു - വെടകാരംചേയു, എഗതാളിചേയു te
8 മക്കാറ്‌ - കളിയാക്കല്‍, പരിഹാസം ma ഗേലി - അണക, പരിഹാസ ka കേലി - കിണ്ടല്‍, വികടം, പരികാസം ta ഗേലി - എഗതാളി വെടകാരം te
9 മക്കു - പോഴന്‍, ഭോഷന്‍, വിഡ്‌ഢി, അറിവില്ലാത്തവന്‍ ma ദഡ്ഡ - മൂഢ, തിളിഗേഡി ka മക്കു - അറിവീനന്‍, മന്തകുണമുള്ളവന്‍ ta മൂഡുഡു - തെലിവിലേനിവാഡു te
10 മക്കോല - ചുണ്ണാമ്പുകല്ല്‌ ma സുണ്ണദകല്ലു ka സുണ്ണാമ്പുക്കല്‍ ta സുന്നപുരായി te
11 മക്ഷി (1) ഈച്ച ma മക്ഷി - മക്ഷികെ, നൊണ ka ta മക്ഷിഗ - ഈഗ te
12 മക്ഷി (2) തേനീച്ച ma മക്ഷി - മക്ഷികെ, ജേനുനൊണ, ജേന്നൊ ണ ka തേനി ta തേനീഗ - തേനേടീഗ te
13 മഖം - യാഗം, യജ്ഞം ma മഖ - യാഗ, യജ്ഞ ka മകം - യാകം ta മഖം - യജ്ഞം te
14 മഗ്ഗം - തറി, തുണിനെയ്യുന്ന യന്ത്രം ma മഗ്ഗ - തറി, ബട്ടെയന്നു നേയുവസാധന ka തറി - തുണിനെയ്‌വതര്‍കാനസാതനം ta മഗ്ഗം - ബട്ടലു നേസേയംത്രം te
15 മഘം - ഒരു നക്ഷത്രരാശി ma മഘ - ഒംദു നക്ഷത്രരാശി ka മകം - ഒരുനട്‌ചത്തിരം ta മഘ - നക്ഷത്രാലലോ പദോദി te
16 മഘവാന്‍ - ഇന്ദ്രന്‍ ma മഘവ - ഇംദ്ര ka മകവന്‍ - ഇന്തിരന്‍ ta മഘവുഡു - മഘവാനുഡു, ഇംദ്രുഡു te
17 മങ്ക - പന്ത്രണ്ടിനും പതിമൂന്നു വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്ണ്‌ ma ബാലിക - കുമാരി ka മങ്കൈ - പതിമൂന്‍റു വയതുപെണ്‍ ta മംഗ - 12 ലേദാ 13 സംവത്സരാല വയസുപില്ല, ബാലിക te
18 മങ്കല(ലി) - അമ്പട്ടന്‍, ക്ഷുരകന്‍ ma മംഗള - ക്ഷൗരമാഡുവ വൃത്തിയവനു ka മങ്കലി - നാവിതന്‍, അമ്പട്ടന്‍ ta മംഗലി - നാപിതുഡു, ക്ഷൗരംചേസേവാഡു te
19 മങ്കുടം - മണ്‍കുടം ma മണ്ണിനപാത്രെ ka മണ്‍കുടം ta മട്ടിപാത്രം te
20 മങ്ങുക (1) ഇരുളുക ma മംകാഗു - മസുകാഗു, കാംതിഹീനവാഗു, മാസു, കളെഗുംദു ka മങ്കു - ഒളികുറൈയ ta മസകബഡു - കാംതിഹീനമവു (മസകവെലുഗു - മങ്ങിയവെളിച്ചം) te
21 മങ്ങുക (2) നിറം മങ്ങുക, നിറംകുറയുക ma മഗ്ഗു - മംഗാഗു, ബണ്ണഗെഡു, കംദു ka മങ്കു - വാട്ടമുറു ta വെയിലു - രംഗുതഗ്ഗു te
22 മച്ച - മറുക്‌ ma മച്ച - മച്ചെ ka മച്ചം ta മച്ച te
23 മച്ചി - ഗര്‍ഭം ധരിക്കാത്തവള്‍ ma ബംജെ- ബച്ചെ, മക്കളാഗദവളു, മക്കളന്നു ഹഡെയദവളു, ഗൊഡ്ഡു ka മലടി - കരുത്തരിക്ക മുടിയാത ഉടല്‍ കുറൈപാടു ഉടൈയവള്‍ ta ഗൊഡ്രാലു - ഗൊഡ്ഡുരാലു, സംതാനം ലേനിസ്‌ത്രീ te
24 മച്ചിങ്ങ - കൊച്ചങ്ങ, മെളിച്ചല്‍, ചൊട്ടപ്രായത്തിലുള്ള തേങ്ങ ma തെംഗിനഹീചു ka കുരുമ്പൈ - കൊച്ചങ്കായ്‌ ta പിംദെ - ടെംകായിപിംദെ, കൊബ്ബരിപിംദെ te
25 മച്ചുനന്‍ (1) അളിയന്‍, സഹോദരി ഭര്‍ത്താവ്‌, ഭാര്യയുടെ സഹോദരന്‍ ma ഭാവ - സോദരിയ ഗംഡ, മൈദുന- ചിക്കസോദരിയഗംഡ ka മച്ചിനന്‍ - മൈത്തുനന്‍, മനൈവിന്‍ സകോതരന്‍ ta ബാവ - ബാലമരിദി, അക്കമൊഗുഡു, ചെല്ലെലിമഗഡു, ഭാര്യകു അന്ന, ഭാര്യതമ്മുഡു te
26 മച്ചുനന്‍ (2) അമ്മാമന്റെ മകന്‍ അല്ലെങ്കില്‍ അച്ഛന്റെ സഹോദരി പുത്രന്‍ ma അത്തെയമഗ - മാമനമഗ ka അത്താന്‍ - തായ്‌മാമനിന്‍ അല്ലതു അ ത്തൈ യിന്‍ മകന്‍ ta മരദി - മരിദി, മേനത്തലേദാ മേനമാമ കൊഡുകു te
27 മച്ച്‌ - കെട്ടിടത്തിന്റെ മേല്‍നില ma മച്ചു - മഹഡി, കട്ടഡദ മേലിനഭാഗ ka മച്ചു - മാടി, വീട്ടിന്‍മേല്‍തളം ta മച്ചു - മീദികട്ടഡം, മീദ്ദെടില്ലു te
28 മജ്ജ - എല്ലിന്റെ അകത്തുള്ള ദശ ma മജ്ജെ - എലുബിനൊളഗിന സത്വ ka മജ്ജൈ - എലുമ്പിന്‍ ഉള്ളീടാക ഇരുപ്പതു ta മജ്ജ - എമുകലസാരം te
29 മഞ്ചം - കട്ടില്‍ ma മംച - മലഗുവ അട്ടളെ ka മഞ്ചം - മഞ്ചകം, കട്ടില്‍ ta മംചം te
30 മഞ്ചാടി - ഒരു മരം, അതിന്റെ കുരു ma മംജാഡി - ഒംദുബഗെയമരമത്തു അദര കെംപുബണ്ണദകായി ka മഞ്ചാടി - ഒരുവകൈമരം, മഞ്ചാടി വിരൈ ta മംജാഡി - മംജാളി, ഗുരിഗിംജ, വജ്രാലതൂനിക te