1
|
മണി (1) രത്‌നം, മുത്ത്
ma
|
മണി - രത്‌ന, മുത്തു
ka
|
മണി - മുത്തു
ta
|
മണി - രത്‌നം, മുത്യം
te
|
2
|
മണി (2) നാഴികമണി, കൊട്ടിയാല്‍ ശബ്‌ദമുണ്ടാക്കുന്ന ലോഹവസ്‌തു
ma
|
ഗംടെ- മിശ്രലോഹഗളിംദ തയാരിസിദ ബാരിസുവ ഒംദുസാധന
ka
|
മണി - വെങ്കലത്താല്‍ സെയ്‌ത ഒലി എഴുപ്പും സാതനം
ta
|
ഗംട
te
|
3
|
മണി (3) അറുപതു നിമിഷങ്ങള്‍ കൂടിയ സമയം
ma
|
ഗംടെ - താസു, അരുവത്തു നിമിഷകാല
ka
|
മണി - അറുപതുനിമിടംകൊണ്ട കാലഅളവു
ta
|
ഗംട - 60 നിമിഷാലസമയം
te
|
4
|
മണി (4) മാലയില്‍ കോര്‍ക്കുന്ന നടുവില്‍ തുളയുള്ള ഉരുണ്ടവസ്‌തു
ma
|
മണി - പോണിസലു അനുകൂലവാഗുവംതെ തയാരിസിദ ഗുംഡാദ വസ്‌തു
ka
|
മണി - മാലൈയാകക്കോര്‍ക്കപ്പയന്‍പടും തുളൈകൊണ്ട സിറിയ ഉരുണ്ടൈവടിവപ്പൊരുള്‍
ta
|
പൂസ - രംധ്രം ഉന്നമണി, മധ്യരംധ്രം ഉംഡേ ചിന്നഗുളിക, മണി
te
|
5
|
മണിക്കണ്ടം - മണിക്കെട്ട്, കൈക്കുഴ
ma
|
മണികട്ടു - മണിബംധ, മുംഗൈയഹരഡു
ka
|
മണിക്കട്ടു - കീഴ്‌കൈക്കും ഉള്ളം കൈ ക്കും ഇടൈയിലുള്ള മൂട്ടു
ta
|
മണികട്ടു - മണിബംധം, അരചേയി അടൂഇടൂകദിലേ കീലുഭാഗം
te
|
6
|
മണിപ്രവാളം - ദ്രാവിഡദേശത്തിലെ പ്രാദേശികമൊഴിയും സംസ്‌കൃതവും കൂട്ടിച്ചേര്‍ത്തുരചിച്ച കവിത
ma
|
മണിപ്രവാള
ka
|
മണിപ്പിരവാളം
ta
|
മണിപ്രവാളം
te
|
7
|
മണിമാല - രത്‌നമാല
ma
|
മണിഹാര - മണിഗളമാലെ
ka
|
മണിമാലൈ
ta
|
മണിമാല
te
|
8
|
മണെ - ഇരിക്കാനുള്ള പീഠം, പലക
ma
|
മണെ - മരദപീഠ, ആസന
ka
|
മണൈ - ആസനപ്പലകൈ
ta
|
പീടം)(ഠം)
te
|
9
|
മണ്ണട്ട - ഞാഞ്ഞൂല്‍, നിലന്തര, മണ്ണെര
ma
|
മണ്ണുഹുളു- എരഹുള
ka
|
മണ്‍പുഴു - നാങ്കൂഴ്
ta
|
വാനപാമു - വാനപേഗു, നേലപുരുഗു
te
|
10
|
മണ്ണത്താന്‍ - വണ്ണത്താന്‍, വണ്ണാന്‍, മണ്ണാന്‍, അലക്കുകാരന്‍
ma
|
അഗസ - മഡിവാള, ബട്ടെഒഗെയുവവനു
ka
|
വണ്ണാന്‍ - സലവൈത്തൊഴില്‍ സെയ്‌പവന്‍
ta
|
ചാകലി- ചാകലിവാഡു, രജകുഡു, ബട്ടലുതികേ വൃത്തിതോ ജീവിംചേവ്യക്തി
te
|
11
|
മണ്ണാങ്കട്ട - മണ്‍കട്ട
ma
|
മണ്ണുഹെംടെ - മണ്ണിനഗട്ടി
ka
|
മണ്ണാങ്കട്ടി
ta
|
മട്ടിഗഡ്ഡ
te
|
12
|
മണ്ണാത്തി - വണ്ണാത്തി, അലക്കുകാരി
ma
|
അഗസഗിത്തി - മഡിവള, മഡിവാളഗിത്തി, ബട്ടെ ഒഗെയുവവളു
ka
|
വണ്ണാത്തി
ta
|
ചാകിത - ചാകലിപനിചേസേസ്‌ത്രീ
te
|
13
|
മണ്ണാന്‍ - വണ്ണാന്‍, ചിലന്തി, എട്ടുകാലി
ma
|
ജേഡ - ജേഡരഹുളു
ka
|
സിലന്തി - എട്ടുകാല്‍പൂച്ചി
ta
|
സാലെപുരുഗു - ചെലദി, ചെലഗം
te
|
14
|
മണ്ണിടിച്ചല്‍ - മണ്ണ് ഇടിയല്‍
ma
|
ഭൂകുസിത
ka
|
നിലച്ചരിവു
ta
|
മട്ടിജാരുട
te
|
15
|
മണ്ണുകപ്പുക - മണ്ണുതിന്നുക, (തോറ്റുമണ്ണുകപ്പുക)
ma
|
മണ്ണുമുക്കു - മണ്ണുതിന്നു
ka
|
മണ്‍കവ്വു - മണ്ണൈക്കവ്വു
ta
|
മട്ടികരുചു - ഓഡിപ്പോവു, അഗചാട്‌ലു പഡു
te
|
16
|
മണ്ണെണ്ണ - ചിമ്മിണിയെണ്ണ
ma
|
ചിമണിഎണ്ണെ - സീമെഎണ്ണെ, കല്ലെണ്ണെ
ka
|
മണ്ണെണ്ണെയ് - മണ്‍എണ്ണെയ്
ta
|
മട്ടിതൈലം - മട്ടിനൂനെ, കിരിസനായിലു
te
|
17
|
മണ്ണെണ്ണവിളക്ക് - മണ്ണെണ്ണ ഒഴിച്ചുകത്തിക്കുന്ന വിളക്ക്
ma
|
ചിമണിഎണ്ണെബെളകു- സീമെയെണ്ണെബെളകു
ka
|
മണ്ണെണ്ണെയ്‌വിളക്കു
ta
|
മട്ടിനൂനെബുഡ്ഡി
te
|
18
|
മണ്ണ് - പഞ്ചഭൂതങ്ങളിലൊന്ന്, ഭൂമിയുടെ മേല്‍പ്പരപ്പ്
ma
|
മണ്ണു - മണ്‍, നെല
ka
|
മണ്‍
ta
|
മട്ടി - മന്നു
te
|
19
|
മണ്‌ഡപം - ഉത്സവത്തിനും മറ്റും ഇരിക്കാനുള്ള തുറന്ന കെട്ടിടം
ma
|
മംട(ഡ)പ
ka
|
മണ്ടപം
ta
|
മംട(ഡ)പം
te
|
20
|
മണ്‌ഡലം (1) സൂര്യ-ചന്ദ്രാദികളുടെ ബിംബം, പരിവേഷം
ma
|
മംഡല - സൂര്യ ചംദ്രര സുത്തലിനഹംതി, ബിംബ
ka
|
മണ്ടലം - പരിവേടം
ta
|
മംഡലം - സൂര്യചംദ്രാദുലബിംബം, പരിവേഷം
te
|
21
|
മണ്‌ഡലം (2) കൂട്ടം,സമൂഹം
ma
|
മംഡല - ഗുംപു, സമൂഹ
ka
|
മണ്ടലം - കൂട്ടം
ta
|
മംഡലം - സമൂഹം
te
|
22
|
മണ്‌ഡലം (3) ഗ്രാമങ്ങളുടെ കൂട്ടം, ചെറി യ ദേശങ്ങള്‍ ചേര്‍ന്ന പ്രദേശം
ma
|
മംഡല - ഗ്രാമസമൂഹ
ka
|
മണ്ടലം - പിരതേശം
ta
|
മംഡലം - കൊന്നി ഊള്ളു കലിപി ഏര്‍പരിചിന പ്രാംതം
te
|
23
|
മണ്‌ഡലം (4) നാല്‌പതു ദിവസകാലയളവ്
ma
|
മംഡല - നലവത്തെംടുദിനഗള അവധി
ka
|
മണ്ടലം - നാര്‍പതുനാള്‍ കാലഅളവു
ta
|
മംഡലം - നലബൈരോജുലു
te
|
24
|
മണ്‌ഡലി (1) കുട്ടം, സഭ, സംഘം
ma
|
മംഡലി - ഗുംപു, സമിതി, സംസ്ഥെ
ka
|
മണ്ടലി - കൂട്ടം
ta
|
മംഡലി - പരിഷത്തു, സമൂഹം, സംഘം
te
|
25
|
മണ്‌ഡലി (2) ഒരുതരംവിഷപ്പാമ്പ്
ma
|
മംഡലി - ഒംദുബഗെയവിഷസര്‍പ
ka
|
മണ്ടലി - പാമ്പു
ta
|
മംഡലി- പാമു (മംഡിലി- ഒകരകംപാമു)
te
|
26
|
മണ്‌ഡലി (3) പൂച്ച
ma
|
മംഡലി - ബെക്കു
ka
|
മണ്ടലി - പൂനൈ
ta
|
മംഡലി - പില്ലി
te
|
27
|
മണ്‌ഡൂകം - തവള, പേക്കന്‍
ma
|
മംഡൂക - കപ്പെ, ഭേക
ka
|
മണ്ടൂകം - തവളൈ
ta
|
മംഡൂകം - കപ്പ
te
|
28
|
മണ്‌ഡ്‌ലി (4) നായ
ma
|
നായി
ka
|
മണ്ടലി - നായ്
ta
|
മംഡലി - കുക്ക
te
|
29
|
മണ്‍കലം - മണ്‍കുടം, മണ്‍പാത്രം
ma
|
കുഡികെ - മണ്ണിനിംദമാഡിദപാത്രെ
ka
|
മണ്‍കലം - മട്‌കലം, മടപാണ്ടം
ta
|
മുംത - മട്ടിമുംത, മട്ടിപാത്ര, മട്ടികുംഡ - മട്ടിതോചേസിനപാത്ര
te
|
30
|
മതം (1) ആശയം, അഭിപ്രായം
ma
|
മത - ആശയ, അഭിപ്രായ
ka
|
മതം - കരുത്തു, കൊള്‍കൈ
ta
|
മതം - അഭിപ്രായം, ആശയം
te
|