Home

samam

Settings

Malayalam Kannada Tamil Telugu
1 മടല്‍ (2) മട്ടല്‍, തെങ്ങ്‌, പന മുതലായവയുടെ ഓലയുള്ള തടിച്ച തണ്ട്‌ ma മഡലു - തെംഗു താളെ മുതാദുവുഗളഗരി ka മട്ടൈ - ഓലൈകളൈത്താങ്കിയിരുക്കും പട്ടൈയാന പകുതി ta മട്ട - താഡി മൊദലൈന ചെട്‌ലകമ്മ (ടെംകായമട്ട, കൊബ്ബരിമട്ട - തെങ്ങിന്‍ മടല്‍) te
2 മടി (1) മുഴങ്കാലിനു മീതെയുള്ള തുടയുടെ ഭാഗം ( അമ്മയുടെ മടിയില്‍) ma ഉഡി - മഡി(ലു) (തായിയ മഡിലല്ലി - അമ്മയുടെ മടിയില്‍) ka മടി - മുഴങ്കാവുക്കു മേല്‍ ഉള്ള തൊടൈപ്പകുതി ( തായിന്‍മടിയില്‍) ta ഒഡി - തൊഡപൈഭാഗം (തല്ലിഒഡിലോ) te
3 മടി (2) കോന്തല, മുണ്ട്‌ സാരി എന്നിവ ഉടുത്താല്‍ അരയുടെ ഭാഗത്ത്‌ തൂങ്ങിക്കിടക്കുന്ന തലപ്പ്‌ ma മഡി - ഉട്ടസീരെയ മുംബാഗ ka മടി - പൈപോന്‍റു ഇരുക്കപ്പടും ഇടുപ്പു ആടൈപ്പകുതി ta ഒഡി - ബട്ടമുംഗൊംഗു te
4 മടി (3) നാണം, ലജ്ജ ma നാചികെ - മജ്ജെ, സിഗ്ഗു ka നാണം - വെട്‌കം ta സിഗ്ഗു - ബിഡിയം, ലജ്ജ, നാന te
5 മടി (4) അലസത, ചെയ്യാന്‍ കഴിയുകയില്ലെന്ന ഭാവം ma ആലസ്യ - സോമാരിതന ka മടി - സോമ്പല്‍ ta ബദ്ദകം - സോമരിതനം te
6 മടി (5) സംശയം ma സംദേഹ - സംശയ ka ഐയം - സന്തേകം ta സംദേഹം - സംശയം te
7 മടി (6) അകിട്‌, മൃഗങ്ങളുടെ മുലത്തടം ma കെച്ചല(ലു) - പ്രാണിഗളമൊലെയമേല്‍ബാഗ ka മടി - പശുവിന്‍ പാല്‍ സുരപ്പി ta പൊദുഗു - ഊധം, ആവുലമൊദലയിനവാടികിപാലുംഡേചോടു te
8 മടിക്കുക (1) സംശയിക്കുക ma സംശയിസു - സംദേഹഗൊള്ളു ka സന്തേകിക്ക - സന്തേകപ്പടു ta സംദേഹിംചു - സംശയിംചു te
9 മടിക്കുക (2) നാണിക്കുക ma നാചിഗെപഡു - നാചികൊള്ളു ka വെട്‌കപ്പടു - നാണു ta സിഗ്ഗുപഡു - ബിഡിയപഡു te
10 മടിക്കുത്ത്‌- കണക്കുത്ത്‌, മുണ്ട്‌ സാരി എന്നി വ ഉടുക്കുമ്പോള്‍ ഉരിപ്പോകാതിരിക്കാനായി അവയുടെ തലപ്പ്‌ ഇള്ളിലേയ്‌ക്കു മടക്കിച്ചെരുതുമ്പോഴുണ്ടാകുന്ന മുഴ ma നീവി - സീരെയന്നു ഉഡുവാഗ നിരിഗെഗളന്നു സിക്കിസലു ഹാകുവ ഗംടു ka നീവി - കൊയ്‌സകം, കൊസുവം - ഇടൈപ്പകുതിയില്‍ ചെരുകിക്കൊള്ളും പുടവൈയിന്‍ മടിപ്പു ta നീവി - കൊകമുഡി, പോകമുഡി, കുച്ചിള്ളു, ചീരകട്ടഡംലോ മുംദുവൈപു വേസുകോനേ മുഡി te
11 മടിയന്‍ - അലസന്‍ ma സോമാരി - അലസി, സോംബേരി ka സോമ്പേറി - സോമ്പല്‍ പടുപവന്‍ ta അലസുഡു-സോമരി, ബദ്ദകുഡു, മംദകൊഡി te
12 മടിയില്‍ - ഉക്കത്ത്‌ ma മഡിലല്ലി ka മടിയില്‍ ta ഒഡിലോ te
13 മടുക്കുക - വെറുക്കുക, ആസക്തിയില്ലാതാവുക ma ഹേവരിസു - ബേസരപഡു ka അലുക്ക - സലിക്ക, വെറുപ്പടൈയ ( ആ യിരംതടവൈകേട്ടാലും അലുക്കാതപാട്ടു) (തിനമുംഇട്‌ലി തിന്‍റു സലിത്തു വിട്ടതു) ta വിറുഗു - വിറുഗിപോവു, ആസക്തിലേ കുംഡാ ഉംഡു ( മനസ്സുപിറുഗിപോയിംദി - മനസ്സുമടുത്തുപോയി) te
14 മടുപ്പ്‌ - ആസക്തിയില്ലായ്‌മ, വെറുപ്പ്‌ ma ഹേവരികെ - തിന്നുവ അപേക്ഷെ ഇല്ലദിരുവികെ, ബേസര - ആസക്തിയില്ലദിരുവികെ ka സലിത്തല്‍ - സലിപ്പു ta വെഗടു - വൈരസ്യം, അയിഷ്‌ടം te
15 മട്ടം (2) നിരപ്പ്‌ (നീര്‍മട്ടം -ജലനിരപ്പ്‌) ma മട്ട - (നീരിനമട്ട) ka മട്ടം - നീര്‍മട്ടം ta മട്ടം (നീടിമട്ടം) te
16 മട്ടം - പെരുതേരിമാര്‍ കെട്ടിടം പണിയുമ്പോള്‍ ഉപയോഗിക്കുന്ന സാധനം ma മട്ടഗോലു - ഉപ്പാരനസമതെനോഡുവ സാധന ka മട്ടപ്പലകൈ - കട്ടടംകട്ടുമ്പോതു പരപ്പൈച്ചമനിലൈപ്പടുത്തപ്പയന്‍പടും കൈപ്പിടിയുടന്‍ കൂടിയ പലകൈ ta മട്ടം - ഗോഡമട്ടം, ഒകപനിമുട്ടു te
17 മട്ട്‌ (1) ക്രമം, രീതി, വിധം ma മട്ടു - ക്രമ, രീതി ka വിതം ta മട്ടു - വിധം te
18 മട്ട്‌ (2) അതിര്‌ ma മട്ടു - ഗഡി, മേരെ, എല്ലെ ka മട്ടു - എല്ലൈ ta മട്ടു - മേര te
19 മട്ട്‌ (3) അളവ്‌, പരിമാണം ma മട്ടു - അളതെ ka മട്ടു - അളവു ta മട്ടു - കൊലത, പരിമാണം te
20 മഠം - സന്യാസിമാര്‍ താമസിക്കുന്ന ഇടം, ഭവനം ma മഠ - സംന്യാസിഗളു വാസിസുവ കുടീര ka മടം - തുറവികള്‍ വാഴുമിടം ta മഠം - സന്യാസുലു നിവസിംചേ ഇല്ലു te
21 മണം - ഗന്ധം, വാസന ma കംപു - ഗംധ, വാസനെ ka മണം - വാടൈ, വാസനൈ ta വാഡ - ഗംധം, വാസന, കംപു te
22 മണക്കുക - മണം വരുക ma വാസനെബരു ka മണക്ക - മണംവീശു, വാസനൈകമഴ്‌ ta വാസനപട്ടു- വാസനഗൊട്ടു, വാസനചുച്ചു te
23 മണത്തറിയുക - മണംകൊണ്ട്‌ അറിയുക ma മൂസിനോഡിതിളിയു ka മുകര്‍ന്തുഅറിയ ta പസിഗട്ടു - വാസനവല്ലതെസുലുകൊനു te
24 മണപ്പിക്കുക - മണം അറിയുക, മണം പിടിക്കുക ma മൂസു - മൂസിനോഡു, വാസനെഹിഡിയു, മൂഗിറിയു ka മുകര്‍ - മുകര്‍ന്തുപാര്‍ക്ക ta ഊരുകൊനു - മൂര്‍കൊനു, വാസനചൂചു te
25 മണല്‍ - തരിമണ്ണ്‌, പൂഴി ma മരളു - ഉസുകു, ഹൊയിഗെ ka മണല്‍ ta ഇസക - ഇസുക, ഇസുമു te
26 മണല്‍ക്കാട്‌ - മരുഭൂമി ma മരളുകാ(ഗാ)ഡു - മരുഭൂമി ka മണല്‍വെളി - പാലൈവനം, പലൈനിലം, മരുപൂ ta ഇസകബയലു - എഡാരി, മരുഭൂമി te
27 മണല്‍ത്തിട്ട - പുളിനം ma ഉസുകിനദംഡെ - മരളിനിംദകൂഡിദ ദഡ, പുലിന ka മണല്‍തിട്ടൈ ta ഇസുകതിന്നെ - ഇസുകദിബ്ബ, സൈകതം, പുലിനം te
28 മണവാട്ടി (1) കല്ല്യാണപ്പെണ്ണ്‌ ma മദുമഗളു - മദുവളിഗെ, മദുമണഗിത്തി ka മണമകള്‍ - മണപ്പെണ്‍, മണവാട്ടി, കലിയാണപ്പെണ്‍ ta പെള്ളികൂതുരു - പെംഡ്‌ലി കൂതുരു te
29 മണവാട്ടി (2) ഭാര്യ ma ഹെംഡതി - മഡദി ka മണവാട്ടി - മനൈവി ta പെള്ളാം - മഗുവ te
30 മണവാളന്‍ - ഭര്‍ത്താവ്‌ ma ഗംഡ - ഭര്‍ത ka മണാളന്‍ - മണവാളന്‍, കണവന്‍ ta മഗഡു - മൊഗഡു, ഭര്‍ത te