Home

samam

Settings

Malayalam Kannada Tamil Telugu
1 മധുതൃണം - കരിമ്പ്‌ ma കബ്ബു ka മതുതിരുണം - കരുമ്പു ta മധൃതൃണം - ചെരകു, ചെരുകു te
2 മധുമാസം - വസന്തകാലം ma മധുമാസ - വസംത ഋതു ka വസന്തകാലം ta വസംതകാലം te
3 മധുരം - ഇനിപ്പ്‌ ma ഇംപു - സവി, സിഹി, മാധുര്യ ka മതുരം - ഇനിപ്പു ta തീപി - ഇംപു, തിയ്യന, മാധുര്യം te
4 മധുരനാരങ്ങ - ഓറഞ്ച്‌ ma കിത്തളെ - കിത്തളെഹണ്ണു ka കമലാപ്പഴം - കമലാ ആരഞ്ചു ta കമലാപംഡു - നാരിംജപംഡു te
5 മധുരപലഹാരം ma മധുരപലഹാര ka ഇനിപുപണ്ടം - ഇനിപു പലകാരം ta തീപിപലഹാരം te
6 മധുരമായ - പ്രിയമായ ma മധുരവാദ - ഇംപാദ, സവിയാദ ka ഇനിമൈയാന - ഇന്‍പമാന ta മധുരമൈന - തിയ്യ, ഇംപൈന te
7 മധുരസ്വപ്‌നം - മധുരിക്കുന്ന സ്വപ്‌നം ma മധുരസ്വപ്‌ന - സവിഗനസു ka ഇനിയകനവു ta തിയ്യനികല te
8 മധുരസ്‌മരണ - മധുരമായ ഓര്‍മ ma സവിനെനപു ka ഇനിമൈയാന നിനൈവു ta മധുരസ്‌മൃതി te
9 മധുരിക്കുക - മധുരരസം ഉണ്ടായിരിക്കുക, ഇഷ്‌ടമാകുക ma സിഹിയാഗു ka ഇനിക്ക ta മധുരിംചു - മധുരമവു, ഇംപവു, തിയ്യനവു te
10 മധുരിമ - മാധുര്യം, മധുരരസം ma മധുരിമെ - മാധുര്യ ka മാതുരിയം - ഇനിമൈ ta മധുരിമ - തിയ്യദനം te
11 മധുവിധു - വിവാഹാനന്തം നവദമ്പതികള്‍ നടത്തുന്ന വിനോദയാത്ര ma മധുചംദ്ര - നവദംപതിഗളു കൈകൊള്ളു വ വിഹാരയാത്രെ ka തേന്‍നിലവു - പുതുമണത്ത തമ്പതിയിനര്‍സെല്ലും സുറ്റുലാപയണം ta ദംപതുലവിഹാരയാത്ര te
12 മധുസൂദനം - വണ്ട്‌ ma മധുസൂദന - തുംബി ka വണ്ടു ta തുമ്മെദ te
13 മധുസൂദനന്‍ - മധു എന്ന രാക്ഷസനെ കൊന്നവന്‍, വിഷ്‌ണു ma മധുസൂദന - മധു എംബ രാക്ഷസനന്നു സംഹരിസിദവനു, വിഷ്‌ണു ka മതുസൂതനന്‍ - മതു എന്‍റ അസുരനൈ കൊന്‍ റവന്‍, തിരുമാല്‍ ta മധുസൂദനുഡു - മധുവനേ രാക്ഷസുണ്ണി ചംപിനവാഡു, വിഷ്‌ണുവു te
14 മധൂകം (1) വണ്ട്‌ ma തുംബി ka മതൂകം - വണ്ടു ta തുമ്മെദ te
15 മധൂകം (2) ഇരട്ടിമധുരം ma അതിമധുര ka മതൂകം - അചിമതുരം ta മധൂകം - അതിമധുരം te
16 മധൂകം (3) ഇരിപ്പമരം, ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന പൂവുണ്ടാകുന്ന ഒരുതരം മരം ma മധൂക - ഹിപ്പൈമര ka മതൂകം - ഇരുപൈമരം ta മധൂകം - ഇപ്പ, ഇപ്പചെട്ടു, സാരാതയാരുചേയഡാനികി ഉപയോഗിംചേ പൂലുപൂസേചെട്ടു te
17 മധ്യം - നടു, മധ്യഭാഗം ma മധ്യ - നഡുവെ, നഡുവിനഭാഗ ka മത്തി - മത്തിയം, നടു, മൈയം ta മധ്യം - നഡുമു, മധ്യഭാഗം te
18 മധ്യസ്ഥം - ഇരുപക്ഷത്തെയും സമാധാനിപ്പിക്കല്‍ ma മധ്യസ്ഥികെ - എരഡുപക്ഷഗളനഡുവെ സംധാന മാഡുവുദു ka മത്തിയസ്‌തം - നടുവില്‍ നിന്‍റു സമരസപ്പടുത്തുതല്‍ ta മധ്യസ്ഥം te
19 മധ്യസ്ഥന്‍ - മധ്യസ്ഥം നടത്തുന്നവന്‍, ഇടനിലക്കാരന്‍ ma മധ്യസ്ഥ - യാവപക്ഷക്കൂ സേരദവനു, മധ്യവര്‍തി ka മത്തിയസ്‌തന്‍ - നടുവന്‍ ta മധ്യസ്ഥി - മധ്യസ്ഥുഡു, നഡുമനുംഡിപക്ഷപാതംലേകയിരുതെഗലവാരികി സരിഗാന്യായംചെപ്പുവാഡു te
20 മധ്യാഹ്നം - ഉച്ച, നടുപ്പകല്‍, പട്ടാപ്പകല്‍ ma മധ്യാഹ്ന - നഡുഹഗലു ka മത്തിയാനം - നണ്‍പകല്‍ ta മധ്യാഹ്നം - പട്ടപഗലു te
21 മന (1) ഇല്ലം. വീട്‌, ഗൃഹം ma മനെ - ബീഡു ka മനൈ - വീടു, ഇല്ലം ta ഇല്ലു - ഗൃഹം te
22 മന (2) ഭാര്യ ma മനെ - സംസാര, ഹെംഡതി ka മനൈ - മനൈവി ta പെള്ളാം - ഭാര്യ te
23 മന:പാഠം - ഹൃദിസ്ഥമാക്കല്‍ ma കംഠപാഠ - ബായിപാഠ ka മനപ്പാടം ta കംഠപാഠം - വല്ലെ, കംഠസ്ഥംചേയഡം te
24 മന:പൂര്‍വം - മനസ്സോടുകൂടി, കരുതിക്കൂട്ടി ma മന:പൂര്‍വക - അംതരംഗപൂര്‍വക ka മനപ്പൂര്‍വം ta മന:പൂര്‍വം - ഹൃദയപൂര്‍വം te
25 മന:പൂര്‍വമായി - ഹൃദയപൂര്‍വമായി ma അംതരംഗപൂര്‍വകവാഗി - മനപൂര്‍വകവാഗി ka മനപ്പൂര്‍വമാക - മനപ്പൂര്‍വമാന ta മന:പൂര്‍വകംഗാ - ഹൃദയപൂര്‍വകംഗാ, മനപൂര്‍വകമുഗാ te
26 മനം (1) മനസ്സ്‌ ma മന - മനസ്സു, അംതരംഗ, ചിത്ത ka മനം - ഉള്ളം ta മനം - മനസ്സു, ചിത്തം te
27 മനം (2) ആശയം, ഉദ്ദേശം, അഭിപ്രായം ma മന - ആശയ, ഉദ്ദേശ ka മനം - എണ്ണം ta മനം - അഭിപ്രായം te
28 മനം (3) ആഗ്രഹം, ഇച്ഛ ma മന - ആസക്തി, ഇച്ഛെ ka മനം - വിരുപ്പം ta മനം - കോരിക te
29 മനനം - യുക്തിപൂര്‍വകമായ ചിന്ത, വിചാ രം ma മനന - മനസ്സിനല്ലിമാഡുവ ചിംതെ ka മനനം - സിന്തിത്തല്‍, നിനൈവില്‍കൊള്ളല്‍ ta മനനം - യോചന, ചിംതന തലപോയഡം te
30 മനശ്ശാസ്‌ത്രം - മനോവിജ്ഞാനം, മനോവൃത്തികളെ വിവരിക്കുന്ന ശാസ്‌ത്രം ma മനശാസ്‌ത്ര - മനോവിജ്ഞാന ka ഉളവിയല്‍ - മനോതത്തുവം ta മനസ്‌തത്വശാസ്‌ത്രം te